സൂസൻ – 18അടിപൊളി  

ചേച്ചിയെ ദേഷ്യം പിടിപ്പിക്കാനായി “ഒന്നുമില്ലന്നെ.. നമ്മുക്ക് ബീച്ചിൽ പോയി തിര എണ്ണി കളിക്കാം…”

ചേച്ചിക്ക് ദേഷ്യം പിടിച്ചു എന്ന് ഈ ഡയലോഗ് ൽ നിന്നു മനസിലായി.. “പറയടാ പട്ടി, എന്താ പ്ലാൻ ന്നു…”

ആദ്യമായ ചേച്ചി എന്നെ പട്ടി എന്ന് വിളിക്കുന്നത്..

“കള്ള കണ്ണൻ മാറി പട്ടി ആയോ ഞാൻ..” ചിരിച്ചോണ്ട് തന്നെ ചോദിച്ചു…

“ആ ആയി.. മര്യാദക്ക് പറയുന്നു ഉണ്ടോ?? കണ്ണാ….”

“ഒന്നുമില്ലന്നെ, ഹോട്ടൽ ഹാർമോണിയ യിൽ ഒരു റൂം എടുത്തു..”

ഹോട്ടൽ ഹാർമോണിയ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ആണ്, പല വി ഐ പി കളും കള്ള വെടി വെക്കാൻ കീപ്പുകളെയും കൊണ്ടു വരുന്ന കേന്ദ്രം, 5000 രൂപ മുതൽ ഉള്ള ലക്ഷ്വറി റൂമുകൾ കിട്ടുന്ന അടിപൊളി ഹോട്ടൽ….

ഇതാകുമ്പോൾ ഞങ്ങൾക്കും സേഫ് ആണ്, ചെക്കിങ്ങും ഉണ്ടാകില്ല, ഒരു ദിവസം മുഴുവൻ ഒട്ടും ഭയം ഇല്ലാതെ തകർത്തു മറിയാം…

ഇത് കേട്ടപ്പോൾ ചേച്ചിക്ക് മുഖത്ത് കള്ള ചിരി വന്നത് ഞാൻ കണ്ടു..

“എന്തെ എന്റെ ഗായുവിനു ഒരു പുഞ്ചിരി ഞാൻ ചോദിച്ചു….”

“മെനഞ്ഞാന്ന് രാത്രി നഷ്ടപ്പെടുത്തിയ മധുരമായ സമയം നമ്മുക്ക് ഇന്ന് വാർത്തു എടുക്കണം..” ഇത് പറയുമ്പോൾ ചേച്ചിയുടെ മുഖത്ത് കാമം നിറഞ്ഞ നാണം ആയിരുന്നു…

“അതിനു അല്ലെ എന്റെ ഗായു വിനെ കൊണ്ടു ഞാൻ പോകുന്നത്….”

“എനിക്ക് ഇപ്പോൾ നി ഇല്ലാതെ പറ്റണില്ല കണ്ണാ…”

“അറിയാം ചേച്ചി.. അത് കൊണ്ടു അല്ലെ റിസ്ക് എടുത്ത് ഇതുപോലുള്ള ഒരു ദിവസം ചേച്ചിക്ക് സമ്മാനിക്കുന്നത് ”

“ഈ ചേച്ചി വിളി വേണ്ട, ഗായു മതി,, ഈ കള കണ്ണന്റെ ഗായു…”

ചേച്ചി എന്നിൽ ഒരുപാട് അലിഞ്ഞു എന്ന് ആ വാക്കുകളിൽ നിന്നു മനസിലായി…

“ശെരി ഗായു….” ഇതും പറഞ്ഞു ഞാൻ എത്തി വലിഞ്ഞു ചേച്ചിയുടെ കവിളിൽ ഒരു ചുടു ചുംബനം നൽകി…

അപ്രതീക്ഷിതം ആയത് കൊണ്ടു ചേച്ചി ഒന്ന് ഞെട്ടി..

“അടങ്ങി ഇരിക്ക് കണ്ണാ… ഹോട്ടലിൽ എത്തിയിട്ട് പോരെ പരക്രമം…”

“പറ്റുന്നില്ല ഗായു അത് കൊണ്ടു അല്ലെ ഇപ്പോൾ ഒന്ന് തന്നത്…”

“മര്യാദക്ക് നേരെ ഓടിക്കു” പറഞ്ഞു എന്റെ തുടയിൽ ഒരു അടി വച്ചു തന്നു.. പക്ഷെ അടി കൊണ്ടത് എന്റെ ജെട്ടിക്കുള്ളിൽ വീങ്ങിയ കുട്ടനിൽ ആയിരുന്നു..

കുട്ടനിൽ അടിച്ച നാണത്തിൽ ചേച്ചി എന്നെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു…

ഒപ്പം ഗിയറിൽ ഇരുന്ന എന്റെ ഇടതു കൈയിൽ ചേച്ചിയുടെ വലതു കൈ വച്ചു.. ഞാൻ ചേച്ചിയുടെ കൈക്കു മുകളിലൂടെ പിടിച്ചു ഗിയർ മാറ്റി കളിച്ചു…

പോകുന്ന വഴി ഒരു ലേഡീസ് ഷോപ്പിൽ വണ്ടി നിർത്താൻ പറഞ്ഞു ചേച്ചി..ചേച്ചി പറഞ്ഞത് പോലെ തന്നെ പോകും വഴി ഉള്ള ലേഡീസ് വെയർ ഷോപ്പിൽ വണ്ടി നിർത്തി, വണ്ടി സൈഡ് ആക്കി ഞാനും ഇറങ്ങാൻ നിന്നപ്പോൾ എന്നെ വണ്ടിയിൽ ഇരിക്കാൻ പറഞ്ഞു ചേച്ചി ഷോപ്പിൽ പോയി എന്തോ വാങ്ങി വന്നു..

എന്താണ് ന്നു ചോദിച്ചപ്പോ അത് ഇപ്പോൾ അറിയണ്ട സർപ്രൈസ് എന്ന് പറഞ്ഞു വണ്ടി എടുക്കാൻ പറഞ്ഞു…

ഞാനും കൂടുതൽ ചോദിക്കാൻ നിന്നില്ല.. എന്തായാലും ഞാൻ കാണാൻ പോകുന്ന അല്ലെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ, എങ്ങനെ എങ്കിലും ഹോട്ടൽ എത്തിയാൽ മതി എന്നായി എനിക്ക്…

നേരെ വണ്ടി ഹാർമോണിയയിൽ പായിച്ചു…

ഹോട്ടൽ ന്റെ ഗേറ്റ് മുതൽ ഹോട്ടൽ നു അകത്തേക്കുള്ള കവാടം വരെ ഇന്റർ ലോക്ക് പാകിയിട്ടുണ്ട്, അതിനു ഇടയിൽ ഉള്ള പച്ചപ്പ്‌ പോകും വഴി അതി മനോഹരം ആക്കുന്നും ഉണ്ട്…

ഗ്രൗണ്ട് ഫ്ലോറും ചേർത്ത് 7 നില ഉള്ള ആ കെട്ടിടം നല്ലൊരു ലക്ഷ്വറി വൈബ് തന്നെ തന്നിരുന്നു… അങ്ങനെ വി ഐ പി കൾ കള്ള വെടി വക്കാൻ വരുന്ന ഇടതു ഞാൻ എന്റെ ഗായത്രി ചേച്ചിയെയും കള്ള വെടി വക്കാൻ വന്നത് ഓർത്തു ഉള്ളിൽ കുളിർ മഴ പെയ്തു.
കാർ ഹോട്ടൽ ന്റെ മെയിൻ വാതിലിൽ എത്തിയപ്പോൾ തന്നെ അവിടെ പാർക്കിംഗ് ചെയ്യാൻ നിക്കുന്ന സെക്യൂരിറ്റി ഞങളുടെ വണ്ടിക്കു അടുത്തേക് വന്നു…

സെക്യൂരിറ്റി – ഗുഡ് മോർണിംഗ് സർ, സറും മാഡവും ഇവിടെ ഇറങ്ങി കൊള്ളു, വണ്ടി ഞങ്ങൾ പാർക്ക്‌ ചെയ്തു കൊള്ളാം…

ഞാൻ ചേച്ചിയെ നോക്കി, ചേച്ചി വണ്ടിയിൽ നിന്നു ഇറങ്ങാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു, ഞാനും ഇറങ്ങി കീ ആ സെക്യൂരിറ്റിയേ ഏൽപിച്ചു…

അപ്പോഴാണ് ഞാൻ സെക്യൂരിറ്റിയുടെ കണ്ണുകൾ ശ്രെദ്ധിച്ചത്, ആ പൂറി മോന്റെ കണ്ണുകൾ ചേച്ചിയിൽ ആയിരുന്നു…

അവനെ കാർ ഏൽപിച്ചു ഞാനും ചേച്ചിയും ആ കർപെറ്റ്‌ വിരിച്ചു ചെടികളാൽ മനോഹരം ആക്കിയ പടവുകൾ കയറി ഗ്ലാസ്‌ വാതിലിനു അടുത്ത് എത്തിയതും ആ വാതിലുകൾ തനിയെ തുറന്നു…

തനിയെ തുറന്ന വാതിലിനു മേളിൽ നിന്നു ഉണ്ടായ അതിശക്തമായ തണുത്ത കാറ്റിൽ എന്റെ ഗായത്രി ചേച്ചിയുടെ കറുത്ത മുടിയിഴകൾ അനുസരണ ഇല്ലാതെ പാറി കളിച്ചു.. ചേച്ചി മുടി ഇഴകൾ ഒരു കൈ കൊണ്ടു ഒതുക്കി ഉള്ളിൽ കയറി ഒപ്പം ചേച്ചിയുടെ പിറകിൽ നിന്നും ഞാനും..

ഞങ്ങൾ ഉള്ളിൽ കയറി കഴിഞ്ഞപ്പോഴേക്കും ആ ഗ്ലാസ്‌ വാതിലുകൾ വീണ്ടും തനിയെ അടഞ്ഞു, എന്റെ മുന്നിൽ നിന്ന ചേച്ചി അടുത്ത് എന്ത് ചെയ്യണം അറിയാതെ എന്നെ പുറകിലേക്ക് പാളി നോക്കി..

ഞാൻ കണ്ണുകൾ മുറുക്കി അടച്ചു ചേച്ചിക്ക് ഒരു ധൈര്യം നൽകി, കാരണം ചേച്ചി ഇതുപോലെ ആദ്യം ആണ്, ചേച്ചി മാത്രം അല്ല ഞാനും 🤣🤣🤣

ഞാൻ ചേച്ചിക്കു പുറകിൽ നടക്കാതെ ഒപ്പം നടന്നു, ഞങ്ങൾ നേരെ റിസപ്ഷനിലോട്ടു വിട്ടു.. അവിടെ എത്തി ഞാൻ ഇന്നലെ രാത്രി ഓൺലൈൻ ൽ ബുക്ക്‌ ചെയ്ത സ്ലിപ് കാണിച്ചു… അവിടെ നിന്ന തരുണി മണികൾ ആയ സ്ത്രീകൾ ആ സ്ലിപ് പരിശോധിച്ച് സിസ്റ്റത്തിൽ എന്തോ കുത്തി കളിച്ചിട്ട് ഒരു കീ എടുത്തു ഞങ്ങൾക്ക് നേരെ നീട്ടി… ഞാൻ അത് വാങ്ങി, ഞങളുടെ കൂടെ തന്നെ റൂം കാണിച്ചു തരാനായി ഒരു റൂം ബോയ്യെയും സെറ്റ് ആക്കി തന്നു…
അവൻ ഞങ്ങളെയും കൂട്ടി ലിഫ്റ്റിൽ കയറി 6 മത്തെ ഫ്ലോർ കുത്തി… കണ്ണാടി കൂടു പോലെത്തെ ലിഫ്റ്റ് ചട പടെ ന്നു 6 മത്തെ ഫ്ലോറിൽ എത്തി..

ആ ചുവന്ന പരവധാനി വിരിച്ച കോറിഡോറിലൂടെ ആ ചെക്കന്റെ പുറകെ ഞങ്ങൾ നടന്നു, നടക്കുമ്പോൾ ചേച്ചി എന്റെ കൈയിൽ പിടിച്ചിരുന്നു.. ആ തണുപ്പത്തും ചേച്ചി ചെറുതായി വിയർക്കുന്നുണ്ടായിരുന്നു… എന്തോ ചേച്ചിക്ക് ആദ്യമായി ഇങ്ങനെ ഒരു സ്ഥലത്തു വന്നത് കൊണ്ടുള്ള ഭയം ആണോ എന്ന് എനിക്ക് തോന്നിപോയി…

റൂമിന്റെ അടുത്തു എത്തിയപോഴേക്കും ആ ചെക്കൻ ഇതാണ് ഞങളുടെ റൂം എന്ന് പറഞ്ഞു ചൂണ്ടി കാണിച്ചു.. കീ കൊണ്ടു ഡോർ തുറന്നു ചേച്ചിയെ ഉള്ളിൽ ആക്കി ഞാൻ ആ ചെക്കന് ഒരു 100 രൂപ നോട്ട് നീട്ടി.. അവൻ അതു സന്തോഷത്തോടെ വാങ്ങി പോക്കറ്റിൽ വച്ചു കൊണ്ടു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്ന് പറഞ്ഞു നമ്പർ തന്നു പോയി…

ഞാനും ഉള്ളിൽ കയറി വാതിൽ അടച്ചു….

വിശാലമായ ഒരു ടി വി ഹാൽ അതിനു പുറകിലായി അത്യാവശ്യം വലിപ്പം ഉള്ള ഡബിൽ ബെഡ് പഞ്ഞിക്കെട്ട് ഉള്ള മുറിയും..മുറിയോട് അറ്റാച്ഡ് ആയി വെസ്റ്റേൺ മോഡൽ ബാത്രൂം. ആ ടീവി ഹാൽ സെമി വുഡൻ വർകൊടുകൂടിയായിരുന്നു പണിതിരിക്കുന്നത്.. വലിയ കൂറ്റൻ ടി വി ക്കു അഭിമുഖമായി കറുത്ത സോഫയും കറുത്ത വുഡൻ കുഞ്ഞൻ ടേബിളും…

Leave a Reply

Your email address will not be published. Required fields are marked *