അവൾ ഫോണും വച്ചു് പോയ് ,എനിക്കാണേൽ നല്ല കലിപ്പും തോന്നി ,പുതിയ ആളെ കിട്ടിയപ്പോൾ എന്നെ വേണ്ട ….,അല്ലേലും ഞാൻ ആരാ ഒരു ബെസ്റ്റി മാത്രം ,എപ്പോ വേണേലും കളയാലോ …സത്യത്തിൽ ഞാൻ അവളെ പ്രേമിക്കാൻ തുടങ്ങിട്ടുണ്ട് ,,,എന്തേ ഞാൻ ഇത്ര വൈകിയത് ,
അവളോട് തുറന്നു പറഞ്ഞാലോ ..അവൾ എന്താ വിചാരിക്ക ,അവളെ എനിക്ക് വേണം …ഞാൻ എന്താ ചെയ്യാ ….ഒരുപാട് ചോദ്യങ്ങൾ ആയി ..കിടന്നിട്ടാണെൽ ഉറക്കവും വരുന്നില്ല ,ഒരു വാണം വിടാം എന്ന് വിചാരിച്ചാൽ ശരീരം അനുവദിക്കുന്നില്ല …എപ്പോയോ ഞാൻ ഉറക്കത്തിലേക്കു വീണു …………….
ആരോ എന്നെ തട്ടിവിളിക്കുന്നു ഞാൻ നോക്കുമ്പോൾ അബിയാണ് എന്താ ഇങ്ങനെ കിടക്കുന്നെ നമ്മുക് കല്യാണത്തിന് പോകണ്ടേ ,
ഞാൻ :എവിടെ
അഭി :ഇയാളെന്താ കല്ല് കുടിച്ചോ …വേറെ ഏത് കല്യാണം നമ്മുടെ അച്ചന്റെ ,എല്ലാരും പോയി നമ്മൾ മാത്രമേ ഒള്ളു ഇനി പോകാൻ …
ഞാൻ :ഇന്നാണോ കല്യാണം …
അഭി :അല്ല നാളെ ,ചേലക്കണ്ട പോയ് ഫ്രഷ് ആയിവാ ,,ഇന്നലെ മേടിച്ച മുണ്ടും ഷർട്ടും എവിടെയാ വച്ചേ ഞാൻ സെറ്റ് ആക്കി വെക്കാം ,ഇങ്ങള്പോയി കുളിച്ചിട്ടുവാ ..
എന്തെല്ലാമാണ് നടക്കുന്നെ എനിക്കൊന്നും മനസ്സിലാകുന്നില്ല ,,ഞങ്ങൾ ഡ്രസ്സ് എല്ലാം മാറി മണ്ഡപത്തിലേക്കെത്തി മുല്ലപ്പൂവും ചൂടി അച്ചു മണ്ഡപത്തിൽ ഉണ്ട് ,,,അതാ അരുൺ അവളുടെ കൂടെ തന്നെ ഉണ്ട് ,,അവൾ എന്നെക്കാളും സുന്ദരി ആയിട്ടുണ്ട് ,നല്ല സന്തോഷം കാണാം മുഖത്തു ,
എൻ്റെ നെഞ്ജനെൽ പടപടാ ഇടിക്കുന്നു ,പൂജാരി താലിയെടുത്തു അരുണിന്റെ കയ്യിൽ കൊടുത്തു ,അരുണിന്റെ അനിയത്തി അച്ചുവിന്റെ മുല്ലപ്പൂവും മുടിയും മാറ്റി അവനു താലികെട്ടാൻ സൗകര്യം ഒരുക്കുന്നു …
കല്യാണമണ്ഡപത്തിലെ തലങ്ങൾ കേക്കാം ..എൻ്റെ തല കറങ്ങുന്നപോലെ ഒരുനിമിഷം ഞാൻ അബിയെ ചേർത്തുപിടിച്ചു പക്ഷെ അവനു എന്നെ താങ്ങാൻ സാധിച്ചില്ല ഞാൻ ആ മണ്ഡപത്തിലേക്ക് വീഴുന്നു ….
നെറ്റി ഉണർന്നപ്പോഴാണ് ഞാൻ കണ്ടത് സ്വപ്നം ആണെന്ന് മനസ്സിലായത്……
വേഗം കുറച്ചു വെള്ളം എടുത്തുകുടിച്ചു കൂടെ ഫോൺ നോക്കിയപ്പോൾ അതാ അലാറം അടിക്കുന്നു ,സ്വപ്നത്തിൽ നിന്നും ഉണരുന്നതും ഓരോസമയം തന്നെ …
പതിവുപോലെ ഗുഡ്മോർണിംഗ് മെസ്സേജ് വന്നു നിറഞ്ഞിട്ടുണ്ട് ആർക്കും റിപ്ലൈ കൊടുക്കാൻ നിന്നില്ല പണി ഏകദേശം വിട്ടിട്ടുണ്ട് എന്നാൽ ഷീണം വിട്ടിട്ടില്ല മേലുവേദനയും ഉണ്ട് ..ഇന്നിനി പോകുന്നില്ല റൂമിൽ തന്നെ ഇരുന്നാൽ മടിപിടിക്കും മച്ചാനെ കാണാൻ പോകാം എന്നുകരുതി …അവനെ വിളിച്ചു
ഞാൻ :ഡാ ഞാൻ ഇന്ന് വന്നാലോ
മച്ചാൻ :ഞാൻ ഉച്ചക്ക് ശേഷമേ ഫ്രീ ആകു
ഞാൻ :അത് കുഴപ്പമില്ല
മച്ചാൻ :എന്നാ നീ വാ ,നമ്മുക് ഇവിടെ ഒന്ന് കറങ്ങി നാളത്തേക്ക് പോകാം …
ഞാൻ :ഇല്ല ഞാൻ രാത്രി തിരിക്കും ഇന്നലെ ലീവ് ആയിരുന്നു ,ഇന്നും ലീവ് ,നാളെ ഡ്യൂട്ടിക്ക് കയറണം ,നമുക്കൊന്നു കറങ്ങി നൈറ്റ് ഞാൻ റിട്ടേൺ വന്നോളാം
മച്ചാൻ :നിന്റെ ഇഷ്ടം ,നീ എത്തീട്ടു വിളിക്കു ..
ഞാൻ :ഓക്കേ
അതും പറഞ്ഞു ഞാൻ കുളിച്ചു ഫ്രഷ് ആയി ,ഹോട്ടലിൽ പോയി നന്നായി ഭക്ഷണവും കഴിച്ചു നേരെ അവന്റെ അടുത്തേക്ക് വിട്ടു 2 മണിക്കൂർ യാത്ര ഉണ്ട് ..യാത്രയിൽ മുഴുവൻ അച്ചു മാത്രം ,,,അവളെ അങ്ങിനെ വിട്ടുകൊടുക്കാൻ തോന്നുന്നില്ല ,എന്താ ചെയ്യുക ,ഒരുപിടുത്തം കിട്ടുന്നില്ല ,ഒടുവിൽ അവളോട് എല്ലാം പറയാം എന്ന തീരുമാനത്തിൽ എത്തി ….കൃത്യ സമയത്തു അവിടെ എത്തിയെങ്കിലും ,അവിടെ മൊത്തത്തിൽ ഒന്ന് ചെറുതായി കറങ്ങി ,മനസ്സിനെ തിരിച്ചു വലിക്കുക എന്ന ലക്ഷ്യം ആയിരുന്നു ആ കറക്കം ……
ഒടുവിൽ അവൻ പറഞ്ഞ സ്ഥലത്തു അവൻ പറഞ്ഞ സമയത്തി എത്തി ..പക്ഷെ അവന്റെ ജോലി കഴിഞ്ഞില്ലായിരുന്നു മച്ചാൻ എന്നെ സ്വീകരിച്ചു ഒരു റൂമിൽ കൊണ്ടിരുത്തി ..നല്ല എ സി റൂം വലിയ ഓഫീസ് ആണ് ,
നിറയെ സ്റ്റാഫുകൾ പെട്ടെന്നാണ് എൻ്റെ കണ്ണിൽ ഒരു തട്ടമിട്ട സുന്ദരിയെ പടിയുന്നത് കൂർത്ത മുഖം നല്ല തക്കാളി ചുണ്ട് ശരീരം അച്ചുവിനെ പോലെ തന്നെ മെജിഞ്ഞിട്ടാണ് വെള്ളവും നല്ല ബാംഗിയുണ്ട് മൊത്തത്തിൽ കാണാൻ ,എൻ്റെ കണ്ണുകൾ അവളെ തന്നെ ഉടക്കി ഏന്റെ നോട്ടം അവളും കാണുന്നുണ്ട് ,ഇടകന്നിട്ട് അവൾ എന്നെ നോക്കുന്നുണ്ട് ,
