അച്ചുവും ഇക്കൂസും – 14 7

ഞാൻ ആ നോട്ടം തുടർന്നുകൊണ്ടേയിരുന്നു ,അവളും പെട്ടെന്ന് അവളുടെ നോട്ടവും എൻ്റെ നോട്ടവും ഒരുമിച്ചായി ഒരുമിനിറ്റ് ഞങ്ങൾ സ്റ്റേക്ക് ആയി ,ഞാനും അവളുടെ കണ്ണിലേക്കു തന്നെ നോക്കിയിരുന്നുപോയ് ,ആ നിമിഷം നഷ്ടപ്പെടുത്തി മച്ചാൻ എൻ്റെ അരികിലേക്കുവന്നു .

അവൾ എന്നിലെ നോട്ടം അവസാനിപ്പിച്ചു ജോലി തുടർന്ന്
മച്ചാൻ :കുറച്ചു വർക്ക് കൂടി പെൻഡിങ് ഉണ്ട് അത് തീർത്തിട്ട് പോയാൽ പോരെ ,,,നീ വേണേൽ എൻ്റെ റൂമിൽ പോയി റസ്റ്റ് എടുത്തോ ഞാൻ വേഗം തീർത്തു വരാം …
ഞാൻ :കുഴപ്പമില്ല ഞാൻ ഇവിടെ ഇരുന്നോളാം ,നീ വർക്ക് പെട്ടെന്ന് തീർക്ക്
മച്ചാൻ :നീ ഒക്കെ ആണേൽ ഇവിടെ ഇരുന്നോ ഞാൻ വേഗം തീർക്കാം …
ഞാൻ :ഓക്കേ
വീണ്ടും ഞാൻ അവളിലേക്ക് സ്രെദ്ധതിരിച്ചു …ഇപ്പോൾ അവൾ ഫോൺ എടുത്തു ആരെയോ വിളിക്കുയാണ്
ഞാൻ ആ സംസാരം സ്രെധിച്ചു …
ഹാലോ സർ ഞാൻ ഇസ ഗ്രൂപ്പിൽ നിന്നും റിയ ആണ് സംസാരിക്കുന്നത് ..കഴിഞ്ഞ വർഷത്തെ സാറിന്റെ ബാങ്ക് സ്റ്റെമെന്റ്റ് ഒന്നുവേണ്ടിയിരുന്നു ..വാട്സ്ആപ് അയച്ചാൽ മതി ഞാൻ നമ്പർ തരാം …
ഞാൻ വേഗം ഫോൺ എടുത്തു അവൾ പറഞ്ഞ നമ്പർ സേവ് ചെയ്തു ,നെയിം റിയ എന്നിട്ടു .പിന്നെ ഒന്നും അറിയാത്തപോലെ ഞാൻ ഫോൺ മാറ്റിവച്ചു ….

കുറച്ചു നേരം ഞാൻ വാളേ തന്നെ സ്രെധിച്ചിരുന്നു …അവൾക്കൊരു പ്രേത്യേഗ സൗന്ദര്യ ഞാൻ കണ്ടു ..അവളുടെ മുഖത്തു എന്തോ ഹൈലൈറ് ചെയ്യുന്നുണ്ട് എന്നാൽ അതെന്താ എന്ന് എനിക്ക് കണ്ടെത്താനാകുന്നില്ല ….

ഓഫീസിൽ നിന്നും ഓരോരുത്തർ പുറത്തേക്കിറങ്ങാൻ തുടങ്ങി ..അവസാനം ആ മുറിയിൽ റിയ മാത്രമായി ..അവൾ ഫയൽ എല്ലാം ഒതുക്കി വച്ച് ഒരു വെള്ളത്തിന്റെ ബോട്ടിലുമായി ഞാൻ ഇരിക്കുന്നതിനടുത്തേക്കു വന്നു എന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി അവൾ എന്നെ തന്നെ നോക്കിയാണ് വരുന്നത് ….

ബാഗി ജീൻസും വൈറ്റ് ടി ഷർട്ടും ആണ് വേഷം ,അവളുടെ അന്ന നടത്തം എന്നെ അവളിലേക്കാകര്ഷിച്ചു …എൻ്റെ നഷ്ടങ്ങൾക്കെല്ലാം മറുപടി ആയി എനിക്കായ് ദൈവം തന്ന പോലെ എനിക്ക് തോന്നി ….

അവൾ നിറ പുഞ്ചിരിയോടെ എന്നോട് അനസ് സാറിന്റെ ഫ്രണ്ട് ആണല്ലേ എന്ന ചോദ്യം …
ഞാൻ ആ ചോദ്യം കേട്ടില്ല ,അവളുടെ സൗന്ദര്യത്തിൽ മുഴുകിയിരുന്നു
വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഞാൻ മറുപടി കൊടുത്തു ..അതെ
അവൾ :ഫുഡ് കഴിച്ചിരുന്നോ ഞങ്ങൾ കഴിക്കാൻ പോകുകയാണ്
ഞാൻ :സോറി ഞാൻ മാറി തരാം

അവൾ :അയ്യോ വേണ്ട സർ ,സർ ഇവിടെത്തന്നെ ഇരുന്നോളു ഞങ്ങൾ വേറെ റൂമിൽ പോയാണ് കഴിക്കുന്നത്

ഞാൻ :ആണോ ,എന്നാൽ കുഴപ്പമില്ല ഞാൻ അനസ് വന്നിട്ട് ഒരുമിച്ചു കഴിക്കാം എന്ന് കരുതി …പിന്നെ സർ വിളിക്കണ്ട അജ്മൽ എന്നാണ് എൻ്റെ പേര് ..(നൈസ് ആയി ഞാൻ പേര് പറഞ്ഞു )

റിയ :എനിക്കറിയാം സർ ,അനസ് സർ ഇടയ്ക്കു പറയാറുണ്ട് പിന്നെ നിങ്ങൾ നിൽക്കുന്ന ഫോട്ടോസ് ഇന്സ്ടയിൽ കാണാറും ഉണ്ട്

ഞാൻ :ആണോ (പിന്നെ എന്ത് ചോദിക്കണം എന്ന് എനിക്കറിയില്ലായിരുന്നു എന്നാലും ഞാൻ എല്ലാരെയുംപോലെ ആ ചോദ്യം അങ്ങോട്ട് ചോദിച്ചു )പേരെങ്ങിനെയാ
റിയ :സർ നേരത്തെ സേവ് ചെയ്തില്ലേ അത് തന്നെയാ പേര് പക്ഷെ നമ്പർ അതല്ല അത് കമ്പനി നമ്പർ ആണ് …

ഞാൻ അകെ ഉടുത്തതിൽ തൂറിയ അവസ്ഥയായി ….എൻ്റെ ചമ്മിയ മുഖം കണ്ടിട്ടാണോ അറിയില്ല അവൾ ഫുഡ് കഴിച്ചു വരാം എന്നും പറഞ്ഞു ,അവിടെന്നു പോയി കൂടെ മച്ചാനും വന്നു …രക്ഷപെട്ട ഞാൻ വേഗം അവനെയും കൂട്ടി സ്ഥലം കാലിയാക്കി…

നാണം കേട്ട എൻ്റെ മുഖം കണ്ടവൻ എന്താണ് ചോദിച്ചേലും ഒന്നല്ല എന്ന സിഗ്നൽ കൊടുത്തു ഞാൻ അവന്റെ കൂടെ തുടർന്ന് …അവൻ നേരെ കൊണ്ടുപോയത് എന്നെ ഒരു രണ്ടു ഷട്ടർ റൂമിന്റെ അടുത്താണ് ചാവി ഇല്ലാത്തോണ്ട് ഉള്ളു കാണാൻ കഴിഞ്ഞില്ല എന്നാലും കണ്ണായ സ്ഥലമാണ് ഓഫീസിന് പറ്റിയ സ്ഥലം ,ഞാൻ ഇത് ഉറപ്പിക്കാം എന്നും പറഞ്ഞു പിന്നെ ബിസിനസിനെ കുറിച്ചായി സംസാരം….

ഞങ്ങൾ ഒരുമിച്ചിരുന്നു ഒരു വ്യക്തമായ പ്ലാൻ തന്നെ ഉണ്ടാക്കി …ഓഫീസ് ഫർണിഷിങ് സിസ്റ്റം മെഡിക്കൽ അങ്ങിനെ കുറച്ചു പൈസ കണ്ടെത്തണം ,പിന്നെ നിലവിലെ ജോലി അവസാനിപ്പിച്ചു ഇതിൽ പൂർണമായും ഇൻവോൾവ് ആകണം ഇതെല്ലാമായിരുന്നു ചർച്ച ,ചർച്ച അവസാനിപ്പിച്ചു നല്ലൊരു ബിരിയാണിയും കഴിച്ചു ഞങ്ങൾ അവിടെ എല്ലാം ഒന്ന് ചുറ്റിക്കറങ്ങാൻ തീരുമാനിച്ചു ,

Leave a Reply

Your email address will not be published. Required fields are marked *