അത് അവർക്ക് മനസ്സിലായി എങ്കിലും.
അവർക്ക് ഒരു കൂസലും ഇല്ല.
അല്ല.. ഞാൻ ഒരു കഴിവ് കെട്ട മൊണ്ണ ആണ് എന്ന് അവർക്കും അറിയാമായിരിക്കും.
കുറച്ച് കഴിഞ്ഞ് ഹസ്ന phone എടുത്ത് lock അഴിച്ചു എന്റെ കൈയ്യിൽ തന്നു.
ഞാൻ അത് വാങ്ങി whatsapp open ചെയ്തു.
Unusual ആയി ഒന്നും കണ്ടില്ലാ.
അവൾ ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ട്.
ഞാൻ ചുമ്മാ സുഹൈൽ ഇക്കായെ ഒന്ന് call ചെയ്ത് പെട്ടന്ന് cut ചെയ്തു.
ഞാൻ പെട്ടന്ന് ഫോൺ വിളിക്കുന്ന പോലെ act ചെയ്തു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു
ശോ എടുക്കുന്നില്ലല്ലോ എന്നൊക്കെ ചുമ്മാ പറഞ്ഞുകൊണ്ട്
ഞാൻ കടയുടെ പുറത്തേക്കു ഇറങ്ങി.
Lock ആയി പോവാതെ പ്രത്യേകം ശ്രദ്ധിച്ചു.
ഹസ്ന കാണാതെ അവളുടെ whatsapp എന്റെ ഫോണിലെ ആപ്പിൾ ഞാൻ connect ചെയ്തു.
Dilshad bhai പറഞ്ഞപോലെ അവളുടെ ഫോണിലെ നോട്ടിഫിക്കേഷനോ ഒന്നും തന്നെ വന്നില്ല.
അറിയുക പോലും ഇല്ല.
ഞാൻ എന്റെ ഫോൺ പോക്കറ്റിൽ ഇട്ട്.
തിരിഞ്ഞ് നോക്കിയതും ഹസ്ന പുറകിൽ.
ഹസ്ന : എന്താണ്? കിട്ടിയോ വല്ലതും?
എ.. എ.. എന്ത്..?
ഇക്കാ ഫോൺ എടുത്തില്ല.
ഹസ്ന : ആക്കാനെ ഞാൻ കുറച്ചു നാളായി ശ്രദ്ദിക്കുന്നു.
ആക്കാന്റെ ഫോൺ ഒന്ന് കാണിച്ചേ..
അത്… അ….അത്…
ഹസ്ന : കാണിക്കുന്നുണ്ടോ ആക്കാ..
പണിക്കര് ചിരിച്ചുകൊണ്ട് എത്തി നോക്കുന്നു.
ഹസ്ന കണ്ണ് ഉരുട്ടി നോക്കികൊണ്ട് നിൽക്കുകയാണ്.
എനിക്ക് ചെറിയ പേടി തോന്നി
ഞാൻ ഫോൺ എടുത്ത് ഹസ്നയ്ക്ക് കൊടുത്തു.
ദാ..
ഹസ്ന : ഇതാണ് ചാർജ് ഇല്ലാത്ത ഫോൺ ല്ലേ..
അല്ലെ… 😡
നിങ്ങൾക് എന്താണ് പറ്റിയത്. 😥
ഹസ്ന കരഞ്ഞുകൊണ്ട് വണ്ടിയിൽ കയറി ഇരുന്ന്, car സ്റ്റാർട്ട് ചെയ്തു.
ഞാൻ ഓടി പോയി വണ്ടിയിൽ കയറി.
ഹസ്ന കരഞ്ഞുകൊണ്ട് വീട്ടിലേക്കു വണ്ടി ഓടിച്ചു.
വീട് എത്തിയതും ഹസ്ന വണ്ടിയിൽ നിന്ന് ഇറങ്ങി വീട് തുറന്ന് ഡോർ വലിച്ചടച്ചു അകത്തേക്ക് കയറി പോയി.
ഞാൻ കാറിൽ തന്നെ ഇരുന്നു.
ഇന്ന് ആഗെ പ്രശ്നം ആവും റബ്ബേ..
അവൾ ഇനി വല്ലോ കടുംകൈയ്യും ചെയ്യുമോ.
ഞാൻ ഡോർ തുറന്നു ഇറങ്ങാൻ പോയതും.
എനിക്ക് ഒരു നോട്ടിഫിക്കേഷൻ വന്ന്.
ഞാൻ ഫോൺ എടുത്തു നോക്കി.
അത് ദിൽഷാദ് തന്ന ആപ്പ് ആണ്.
ഞാൻ അത് open ചെയ്തു.
ഹസ്ന ആർക്കോ msg അയച്ചത് ആണ്.
ഞാൻ അത് ഓപ്പൺ ചെയ്തു നോക്കി.
ഒരു സ്റ്റീഫെൻ അച്ചായൻ എന്ന് save ചെയ്‌ത നമ്പറിൽ നിന്നും msg വന്നിരിക്കുന്നു.
Good എന്ന് പറഞ്ഞ്.
ഞാൻ അതിന് മുൻപ് ഉള്ള msg നോക്കി.
ഒരു വോയിസ് msg ആണ്.
ഹസ്നയുടെ.
ഞാൻ പ്ലേ ചെയ്തു.
” അയച്ചയാ.. അച്ചായൻ പറഞ്ഞ പോലെ ഞാൻ ഒരു കാരണം ഉണ്ടാക്കി വഴക്കിട്ടിട്ട് ഉണ്ട്.., ഇന്ന് ഞാൻ നമ്മുടെ റൂമിലെ കിടക്കു.
അച്ചായൻ വന്നോ, ആക്ക ഉറങ്ങിയിട്ട് ഞാൻ പറയാം, പിന്നെ ആക്കക്ക് doubt ഒന്നും ഇല്ല കേട്ടോ ”
ഹസ്ന വീണ്ടും msg അയച്ചു.
“ഞാൻ പിന്നെ വരാം, ആ പൊട്ടൻ പുറത്തുണ്ട്., ഇപ്പോൾ കയറി വരും, കുറച്ചുകൂടി അഭിനയിക്കാൻ ഉണ്ട്. ആ പിന്നെ ഇന്ന് ഒറ്റയ്ക്ക് വന്നാൽ മതി, അവരെ ആരെയും കൊണ്ടുവരേണ്ട കേട്ടോ.”
Ok മോളെ… കുളിച്ച് ഒരുങ്ങി നല്ല സുന്ദരി ആയിട്ട് ഇരിക്കണം.
ശെരി ശെരി ഞാൻ പിന്നെ വരാം bye മുത്തേ.. 💋💋💋 പിന്നെ ഇന്ന് കുടിച്ചിട്ട് വരരുത് കേട്ടോ.
Ok bye ❤
Ok.
ഞാൻ ഫോൺ lock ചെയ്ത് കണ്ണ് തുടച്ച്, വീട്ടിലേക്കു കയറി.
ബെഡ്‌റൂമിൽ ഹസ്ന കമഴ്ന്നു കിടക്കുന്നു.
ഞാൻ അടുത്തേക്ക് ചെന്നു.
ഹസ്‌ന……
അവൾ അങ്ങനെ കിടന്നു കരയുന്നു.
ഞാൻ മനസ്സിൽ ചിന്തിച്ചു.
എന്തൊരു കള്ളി ആണ്.
അവളുടെ ഒരു കള്ള കരച്ചിൽ.
ഒരു പതിവ്രത.
ഹസ്ന ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ. പിന്നെ എന്താണ്..
ഹസ്ന പെട്ടന്ന് ചാടി എഴുനേറ്റു.
കണ്ണൊക്കെ കരഞ്ഞു കലങ്ങി ഇരിക്കുന്നു.
Uff
അപാര കഴിവ് തന്നെ.
ഞാൻ മനസ്സിൽ കരുതി.
തുടരും…
Like മാത്രം അടിക്കാതെ
Must comment 👇
