Made in U. K for മൊണ്ണ സാലി – 1

ആരോരും ഇല്ലാത്ത എനിക്ക് എല്ലാം എല്ലാം ആയിരുന്നില്ലേ ഹസ്ന..

ഇങ്ങനെ ഒരു luxurious ലൈഫ് കിട്ടിയത് കൊണ്ടല്ലേ എനിക്ക് അൽപ്പം എങ്കിലും നിലയും, വിലയും വന്നത്.

മൊണ്ണ എന്നും പൊട്ടൻ എന്നും വിളിച്ചവർ ഇന്ന് അസൂയയോടെ നോക്കി കാണുന്നുണ്ട് എങ്കിൽ അതിന് കാരണം ഹസ്ന ആണ്.

But.

ഞാൻ…, ഞാൻ എങ്ങനെ ഇത് സഹിക്കും…

ഇനി എനിക്ക് അവളെ അങ്ങനെ കാണാൻ സാധിക്കുമോ.

വയ്യാ..

തല കറങ്ങുന്ന പോലെ..

കരഞ്ഞു കരഞ്ഞു ഓരോന്ന് ചിന്തിച്ചു ഞാൻ അറിയാതെ മയങ്ങി പോയി.

കൊതുക് കടി കൊണ്ട് ഞാൻ എഴുനേൽക്കുമ്പോൾ സമയം 1 : 30 ആയിരുന്നു.

ഞാൻ ജനലിലേക്ക് നോക്കുമ്പോൾ വെട്ടം കാണുന്നില്ല.

ഞാൻ മുറ്റത്തേക്ക് നടന്നു.

Car കാണുന്നില്ല.

ഞാൻ എന്റെ ബാഗും, ഹസ്നക്ക് കൊടുക്കാൻ കൊണ്ടുവന്ന gift ന്റെ കവറും എടുത്ത് സിറ്റൗട്ടിലേക്കു കയറി.

ആ കവർ വലിച്ച് എറിയാൻ എനിക്ക് തോന്നി.

ഞാൻ അത് ചെയ്തില്ല.

വിറയാർന്ന കൈകളോടെ ഞാൻ calling bell അടിച്ചു.

കുറച്ച് നേരം അടിച്ചു.

അൽപ്പം കഴിഞ്ഞ് ഹാളിൽ ലൈറ്റ് തെളിഞ്ഞു.
Main ഡോറിന്റെ അടുത്തുള്ള ജനലിലേ കർട്ടൻ മാറ്റി ഹസ്ന എന്നെ നോക്കി..

അവൾ വാതിൽ തുറന്ന് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.

തിരിച്ചു മാറോടു ചേർത്ത് പിടിക്കാൻ എന്റെ കൈകൾ പൊങ്ങി ഇല്ല.

ഒരു ഫോറിൻ സാറ്റിൻ മെറ്റിരിയൽ നൈറ്റി ആണ് വേഷം.

അവൾ എന്റെ നെഞ്ചിൽ നിന്ന് തല വേർപെടുത്തി എന്റെ മുഖത്തേക്ക് നോക്കി.

എന്നിട്ട് വേർപെട്ടു.

എന്താ..

എന്താണ് ഇക്കാ പറ്റിയത്..

നാളെ വരും എന്നല്ലേ പറഞ്ഞത്..

ഇക്കാ എന്താണ് വല്ലാണ്ട് ഇരിക്കുന്നത്..?

ഇക്കാ കരഞ്ഞോ..?

എന്താണ് പറ്റിയത് പറ……

ഞാൻ ഒന്നും മിണ്ടിയില്ല.

ഇക്കാ പറ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ..

നീ എന്തിനാ ടെൻഷൻ ആവുന്നത്..?

പിന്നെ ഇക്കാക്ക് എന്താണ് പറ്റിയത് എന്ന് അറിയണ്ടേ..?

ഒന്നും ഇല്ല..

എനിക്കു നല്ല ക്ഷീണം.

അതുകൊണ്ട് തോന്നുന്നത് ആവും.

ഹസ്ന : ആ യാത്രയുടെ ആവും.. വാ..

ഞങ്ങൾ അകത്തു കയറി..

ഞാൻ റൂമിൽ പോയി ബാഗ് അവിടെ വെച്ചു.

ആ കവർ ബെഡിലേക്ക് വച്ചു.

ആ ബെഡിൽ നോക്കി ഞാൻ നിന്ന് പോയി.

മറ്റാരുടെയോകെയോ കൂടെ എന്റെ ഭാര്യ കുത്തി മറിഞ്ഞ ഞങ്ങളുടെ ബെഡ്ഡ്.

ഞാൻ ഡ്രസ്സ്‌ ഒക്കെ അഴിച്ചു വെച്ച്, കുളിക്കാൻ കയറി.

ഷവറിന്റെ കീഴിൽ നിന്ന് ഞാൻ കരഞ്ഞു.

ഞാൻ പ്രതികരിച്ചാൽ ഇനി തെരുവിലേക്ക് ഇറങ്ങണം.

പഴയത് പോലെ ആയിരിക്കില്ല.

ഒരു തെരുവ് നായയുടെ വില പോലും കിട്ടില്ല എനിക്ക്.

അൽപ്പം കഴിഞ്ഞ് ഞാൻ കുളി കഴിഞ്ഞ് ഇറങ്ങി.

ഹസ്ന ആ ഗിഫ്റ്റ് open ചെയ്ത് കൈയ്യിൽ എടുത്തു പിടിച്ചിരുന്നു.

അത് ഒരു മാലാഖയുടെ കൊച്ച് പ്രതിമ ആയിരുന്നു.

My Angel എന്ന് എഴുതിയത്.

ഹസ്ന : ഊ….. അടിപൊളി.. എന്ത് cute ആണ്… My Angel. Wow ❤️

thank you ഇക്കാ….

മ്മ്…

Angel

പുച്ഛത്തോടെ മന്ത്രിച്ചു..

ഹസ്ന : ഒന്ന് വിഷ് ചെയ്യത്തു പോലും ഇല്ല., എന്തൊരു സാധനവാ

സോറി, happy birthday…

ഹസ്ന എന്നെ വന്ന് കെട്ടിപ്പിടിച്ചു.
എനിക്ക് വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു.

വല്ലാത്ത ദേഷ്യവും, അറപ്പും, വെറുപ്പും വിഷമവും ഒക്കെ.

പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel.

ഹസ്ന : എന്താണ് ഇക്കാക്ക് പറ്റിയത്.

എന്നെ ഒന്ന് കെട്ടിപ്പിടിച്ചാൽ എന്താണ്..

ഞാൻ വന്നപ്പോൾ തൊട്ട് ശ്രദ്ദിക്കുകയാണ്.

എന്നോട് എന്തിനാണ് ഇങ്ങനെ ബിഹേവ് ചെയ്യുന്നത്…?

ആക്കക്ക് എന്നോട് പഴയപോലെ ഒരു ഇഷ്ടവും ഇല്ല.

എനിക്ക് നല്ല ക്ഷീണം ആണ്.

ഞാൻ ഒന്ന് കിടക്കട്ടെ..

Hasna : ഓ ശെരി.. Carry on.

കിടന്നോ.

ഉറങ്ങിക്കോ.

Sleep, sleep well.

ഞാൻ കുറെ നേരം ചെരിഞ്ഞു കിടന്നു.

എനിക്ക് ഉറക്കം വരുന്നില്ല.

Hasna ഉറങ്ങി കഴിഞ്ഞ് ഞാൻ തിരിഞ്ഞും മറിഞ്ഞും കുറെ കിടന്നു.

ഹസ്നയുടെ ഫോൺ എടുത്തു നോക്കി.

Lock ആണ്.

ഞാൻ എപ്പോളോ ഉറങ്ങിപ്പോയി.

രാവിലെ എഴുനേറ്റു.

ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറാൻ ഞാൻ പരമാവതി ശ്രമിച്ചു.

Hasna രാവിലേ തന്നെ എനിക്ക് ഒരിടം വരെ പോണം..

എന്റെ ഫ്രണ്ട് ഗൾഫിൽ നിന്ന് വന്നിട്ടുണ്ട്.

ഞാൻ ഒന്ന് പോയി കണ്ടോട്ടെ.

Hasna : എന്താണ് ആക്കേ. ഇങ്ങ് വന്നതല്ലേ ഒള്ളു.

വേണ്ട ഒരിടത്തും പോവേണ്ട.

ഷോപ്പിൽ പണിക് ആള് വരും.

അടുത്ത ആഴ്ച്ച അല്ലെ inauguration.

ഒരുപാട് പണി ഉള്ളതാ.

പ്ലീസ് ഹസ്ന.. പോയിട്ട് വേഗം ഇങ് വരാം.

പ്ലീസ് ഞാൻ ഒന്ന് പൊക്കോട്ടെ.

ഹസ്ന : അ എന്തേലും കാണിക്കു.

ഞാൻ രാവിലെ തന്നെ കുളിച്ചു ഒരുങ്ങി ഇറങ്ങി.

വണ്ടി എടുത്ത് നേരെ കോട്ടയം പാർക്കിലേക്ക് പോയി

അവിടെ ഒരു ബെഞ്ചിൽ ഇരുന്ന്.

എന്ത് ചെയ്യും ഒരു എത്തും പിടിയും ഇല്ല.

ഹസ്‌നയോട് ചോദിക്കണം.

അതോ

പ്രശ്നം ആവുമോ..

തെരുവിലേക്കു ഉറങ്ങണോ

അതോ..

ശ്ശോ…. ആഗെ വട്ടാവുന്നു.

ഓരോന്ന് ചിന്ദിച്ചിരുന്നപ്പോൾ പെട്ടന്ന് phone ring ചെയ്തു. ഞാൻ നോക്കുമ്പോൾ

Dilshad bhai calling..

Hello സലാം dilshad bhai

bolo… ( ഹലോ സലാം ദിൽഷാദ്, പറയൂ..)

Dilshad bhai : va alikkum salam sali bhai.. Kesa he ..? ( സലാം സാലി, സുഖം അല്ലെ..? )
ഹാ.. Sab teek hey.. Aap kesa hey..? ( ആ.. സുഖം ആണ്, നിങ്ങൾക്ക് സുഖം അല്ലെ )

Dilshad bhai : ha mem teek hay.. Bhai mera payment ka bharemem kya huwa..? Abi thak nahi dalaa..?

( ഞാനും സുഖം ആയി ഇരിക്കുന്നു. എന്റെ പേയ്‌മെന്റിന്റെ കാര്യം എന്തായി..? ഇത് വരെ ഇട്ടില്ലേ? )

Ha bhai mem abhi bejega , mem thoda busy thaa

( ആ ഞാൻ ഇപ്പോൾ അയക്കാം ഭായി, ഞാൻ കുറച്ച് ബിസി ആയിരുന്നു )

Dilshad bhai : ok koyi mushkhil nahee bhai jaan.

Thoda yaadh karne keliye call kiya.

( ok, കുഴപ്പം ഇല്ല സഹോദരാ, ഞാൻ ഒന്ന് ഓര്മപ്പെടുത്താൻ വിളിച്ചു എന്നെ ഒള്ളു. )

Ok ഭായി

Dilshad bhai : ok teek hai, salam bhai..

Ok salam..

പർചെസിന് മുംബൈക്ക് പോയപ്പോൾ ഒരു പുതിയ ഷോപ്പിൽ നിന്ന് കുറെ ഐറ്റംസ് വാങ്ങിയിരുന്നു.

കുറച്ചു ക്യാഷ് നാട്ടിൽ വന്നിട്ട് ബാങ്കിൽ ഇട്ട് കൊടുക്കാം എന്ന് പറഞ്ഞിരുന്നു.

ആള് ഒരു പുലിയാണ്.

നല്ല കമ്പനിയും ആയിരുന്നു.

ഞാൻ call cut ചെയ്ത് അപ്പോൾ തന്നെ എന്റെ അക്കൗണ്ടിൽ നിന്ന് ക്യാഷ് ട്രാൻസ്ഫർ ചെയ്തു കൊടുത്തു.

അപ്പോഴും ഞാൻ ഹസ്‌നയെ ഓർക്കാതെ ഇരുന്നില്ല.

ഇതൊന്നും എനിക്കറിയില്ലായിരുന്നു.

സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ വരെ പഠിപ്പിച്ചത് ഹസ്ന ആണ്.

ആ ബെഞ്ചിൽ ഇരുന്ന് ഓരോന്ന് ചിന്തിച്ചു.

പെട്ടന്നാണ് ഒരു കാര്യം ഓർമ വന്നത്.

അന്ന് ഞാൻ dilshad ഭായിയുടെ കടയിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഒരു പയ്യൻ പെട്ടന്ന് കയറി വന്ന് ഒരു നമ്പർ ഹാക്ക് ചെയ്തു തരണം എന്ന് പറഞ്ഞതും, dilshad എന്നെ നോക്കി വളിച്ച ചിരി ചിരിച്ചു ഒരു മിനിറ്റ് എന്ന് പറഞ്ഞു ആ പയ്യന്റെ തലയുടെ പിന്നിൽ അടിച്ചു പുറത്തേക്കു വിളിച്ചുകൊണ്ടു പോയി എന്തോ സംസാരിച്ചു.
അതേ, ഒന്ന് സംസാരിച്ചു നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *