Made in U. K for മൊണ്ണ സാലി – 1

എന്നൊക്കെ പറഞ്ഞു ഒരുപാട് സമാധാനിപ്പിക്കുകയും, ധൈര്യം പകരുകയും ചെയ്തു.

അവൾ എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞിരുന്നു.

വീട് എത്താറായപ്പോൾ ഹസ്ന ഒരിടത് വണ്ടി നിർത്താൻ പറഞ്ഞു.

അവൾ ഇറങ്ങി പുറകിൽ ഇരുന്നു.

ആന്റി ഒരു വല്ലാത്ത ടൈപ്പ് ആണ്.

ഇനി ഫ്രണ്ടിൽ ഇരിക്കുന്നത് കണ്ടിട്ട് ഇയാള് ചീത്ത കേൾക്കേണ്ട.

എന്നിട്ട് അവൾ എന്നെ പ്രപ്പോസ് ചെയ്തു.

ഞാൻ ഞെട്ടിപ്പോയി.

എനിക്ക് അത് ഒരു ഷോക്ക് ആയിരുന്നു.

വേണ്ട ഹസ്ന, നിനക്ക് 17 വയസ്സ് അല്ലെ ആവുന്നുള്ളു.

ഇതൊക്കെ ഇപ്പോൾ ചുമ്മാ തോന്നുന്നത് ആണ്.

എന്നോട് സഹതാപം തോന്നിയിട്ട് ആണ് എങ്കിൽ വേണ്ട.

എന്നെ പോലെ ഒന്നിനും കൊള്ളാത്ത ഒരുത്തനെ ഹസ്നക്ക് ഒരു ഭാരം ആവുകയെ ഒള്ളു.

ആർക്കും എന്നെ ഇഷ്ട്ടമാവില്ല.

വെറുതെ ഹസ്നയുടെ ജീവിതം എന്തിനാ നാശം ആക്കുന്നത്.

നിനക്ക് എന്നെക്കാൾ നല്ല പഠിപ്പും, വിദ്യാഭ്യാസവും, സൗന്ദര്യവും, കഴിവുകളും ഉള്ള നല്ല ഒരു പയ്യനെ കിട്ടും,

ഹസ്നയുടെ ഓക്കെ ലൈഫ് സ്റ്റൈലേ വേറെയാണ്.
എനിക്ക് അങ്ങനെ ഒന്നും നിന്നെ നോക്കാൻ കഴിയില്ല., വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും, ഒക്കെ പറയും പോലെ

ഞാൻ ഒരു പൊട്ടൻ ആണ്. വെറും മൊണ്ണ, ഒന്നിനും കൊള്ളാത്തവൻ.

എന്നൊക്ക ഞാൻ പറഞ്ഞു എങ്കിലും

ഹസ്ന അതൊന്നും വക വെക്കുന്നില്ലായിരുന്നു.

ഇതൊക്കെ പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു.

എന്റെ നിഷ്കളങ്കതയും, hard working ഉം ഓക്കെ കണ്ട് ഒരുപാട് ഇഷ്ട്ടം ആയത് ആണ്.

ഞാൻ ഒരു പാവം ആണ്.

എന്റെ expetations ൽ ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു എന്നൊക്കെ പറഞ്ഞു ഒരു വിധത്തിലും ഹസ്ന വിട്ടില്ല.

എന്റെ മനസ്സിലും ഇഷ്ട്ടം ഉള്ളത് കൊണ്ടല്ലേ കണ്ണ് നിറയുന്നത് എന്നൊക്കെ അവൾ കുറെ ഡയലോഗ് അടിച്ചു.

ഇന്ന് സമയം എടുത്തോ ഇക്കാ…

നാളെ പറഞ്ഞാൽ മതി.

ഇതാണ് എന്റെ നമ്പർ എന്ന് പറഞ് അവൾ നമ്പർ തന്ന് പോയി.

പിന്നീട് അങ്ങോട്ട് കുറച്ച് നാൾ നിഷ്കളങ്കമായ പ്രണയം ആയിരുന്നു.

തെറ്റായ രീതിയിൽ ഒന്ന് തൊടുക പോലും ഞാൻ ചെയ്തില്ല.

ഒരു കമ്പി വാർത്തമാനാവോ ഒന്നും നടന്നില്ല.

എനിക്ക് 23 വയസ്സ് ഉള്ളപ്പോൾ, ഹസ്നക്ക് 18 തികഞ്ഞു.

ഹസ്ന അവളുടെ വാപ്പയെയും ഉമ്മയെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

ചെറിയ പൊട്ടിത്തെറികളും പ്രശ്നങ്ങളും ഉണ്ടായി.

പിന്നെ ഹസ്നയുടെ നിർബന്ധ പ്രകാരം ഹസ്നയുടെ വാപ്പയും ഉമ്മയും ഇക്കായും ഓക്കെ നാട്ടിൽ വന്ന് എന്നോട് സംസാരിച്ചു.

എന്നിട്ടും എതിർപ്പ് അല്ലാതെ ഒന്നും ഉണ്ടായില്ല.

ഹസ്നയുടെ ഇക്കാ ഹാഷിമും നൗഫൽ ഇക്കായും വന്ന് എന്നെ കാര്യമായി ഒന്ന് പഞ്ഞിക്കിടുകയും ചെയ്തു.

പിന്നീട്

പെട്ടന്ന് ഒരു സുപ്രഭാതത്തിൽ അവർ സമ്മതിക്കുകയും, എന്റെ വീട്ടിൽ സംസാരിച് കല്യാണം നടത്തി തരുകയും ആയിരുന്നു.

ഹസ്ന അവളുടെ വീട്ടിൽ അത്രത്തോളം strong ആയി നിന്നിരുന്നു.

എന്റെ ഫ്രണ്ട്സിനും, നാട്ടുകാർക്കും ഒക്കെ ഒരു ഷോക്ക് ആയിരുന്നു ഞങ്ങളുടെ വിവാഹം.

പലരും പച്ചക്ക് എന്നോട് ചോദിച്ചിട്ടുണ്ട്.

“എങ്ങനെ ഒപ്പിച്ചെടുത്തു..?”

“പൊട്ടന് ലോട്ടറി അടിച്ചു…”

“അവൾ നിന്നെ എങ്ങനെ ആണാടെ..?”

“നിന്റെ ഭാഗ്യം..”

“കണ്ണ് കിട്ടാതെ ഇരിക്കാൻ..”
അങ്ങനെ കുറെ…..

ഇപ്പോൾ Hasna ക്ക് 22 വയസ്സ് ആവുന്നു.

കല്യാണം കഴിഞ്ഞിട്ട് 4 വർഷം ആയി.

എനിക്ക് 27,

കുട്ടികൾ ഒന്നും ആയിട്ടില്ല.

കുഴപ്പം ഒന്നും ഉണ്ടായിട്ടല്ല.

ചെറിയ പ്രായം ആണ്.

കുറച്ചു എൻജോയ് ചെയ്തിട്ട് മതി എന്നായിരുന്നു ഹസ്നയുടെ തീരുമാനം.

സത്യം പറഞ്ഞാൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഹസ്ന ആയിരുന്നു.

ഹസ്നയുടെ boutique, ൽ പോയി ഇരിക്കും, കടമുറികളുടെ വാടക വാങ്ങാൻ ഇറങ്ങും ഇതൊക്കെ തന്നെ എന്റെ ജോലി.

ഇടക്ക് വല്ലപ്പോഴും ഹസ്‌നയോടൊപ്പം ഷോപ്പിലേക്ക് വേണ്ട സാധനങ്ങൾ purchase ചെയ്യാൻ കൂടെ പോവും.

എന്നെ പലരും ഒളിഞ്ഞും തെളിഞ്ഞും പാവാട ചരട്, ഭാര്യയെ പേടി, ഭാര്യയുടെ കഴിവിൽ എന്നൊക്കെ പറഞ്ഞു കളിയാക്കിയിരുന്നു എങ്കിലും..

ഞാൻ അതൊന്നും കാര്യമാക്കി എടുത്തില്ല.

അതിലൊന്നും എനിക്ക് അഭമാനവും തോന്നിയില്ല.

എനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു പെണ്ണും, ലൈഫ് സ്റ്റൈലും ആണ് കിട്ടിയത്.

ഞങ്ങളുടെ sex ലൈഫും അത്ര വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

പല കാര്യങ്ങളും എനിക്ക് അറിയുക കൂടി ഉണ്ടായിരുന്നില്ല.

ഹസ്നപറഞ്ഞും, എന്റെ ഫ്രണ്ട്‌സ് പറഞ്ഞും, വീഡിയോകൾ കണ്ടും ആണ് ഞാൻ അറിഞ്ഞത്.

തരക്കേടില്ലാതെ മുന്നോട്ട് പോയി.

ഹസ്ന ഒരുപാട് തുണ്ട് വീഡിയോസ് ഓക്കെ കാണുന്ന കൂട്ടത്തിൽ ആണ്.

ഒരു ഐപാഡ് ഉണ്ട് കൈയ്യിൽ അതിൽ നിറയെ തുണ്ട് ആണ്.

കൂടുതലും english porn movies ആണ്.

Story ടൈപ്പ് തുണ്ട് ആണ് കാണാറുള്ളത്.

എന്തെങ്കിലും കണ്ട് വാണം അടിച്ചിരുന്ന ഞാനും അതൊക്കെ ആണ് ഇപ്പോൾ കാണാറു.

പല പല sexy undergarments ഉം, പല പല sexy ഡ്രെസ്സും ഇട്ട് അണിഞ്ഞു ഒരുങ്ങി നിൽക്കും. എന്നെകൊണ്ട് ഒരുപാട് ഫോട്ടോസ്, വീഡിയോസ് ഓക്കെ എടുപ്പിക്കും.

ഓക്കെ ഐപാഡിൽ ഹൈഡ് ചെയ്തു വെച്ചിട്ടുണ്ട്. പല പ്രായത്തിലും, പല ലുക്കിലും ഇരിക്കുന്നത് പിന്നീട് എടുത്ത് നോക്കുമ്പോൾ എനിക്ക് തന്നെ മൂട് ആവും എന്ന് അവൾ പറയാറ്.

എനിക്കും അണിയിച്ച് ഒരുക്കി കാണാൻ ഒരുപാട് ഇഷ്ട്ടം ആയിരുന്നു.
ഹസ്നയെ നോക്കി നിന്ന് വരെ ഞാൻ വാണം അടിക്കുമായിരുന്നു.

അതും ഒരു സുഖം ആണ്.

ഞാൻ അത്ര വലിയ മോഡേൺ ഒന്നും ആയിരുന്നില്ല എങ്കിലും എല്ലാം എൻജോയ് ചെയ്യാറുണ്ടായിരുന്നു. ഒന്നിനും എതിരാല്ലായിരുന്നു.

എനിക്ക് എന്ന് പറയാൻ ഹസ്ന അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല എന്ന് വേണം എങ്കിൽ പറയാം.

എനിക്ക് അൽപ്പം എങ്കിലും റെസ്‌പെക്ട് തന്നിട്ടുള്ള, എന്നെ ഇത്രമേൽ സ്നേഹിക്കുന്ന ഒരാൾ.

നാട്ടുകാരും, വീട്ടുകാരും, കൂട്ടുകാരും മൊണ്ണ എന്നും, പൊട്ടൻ എന്നും വിളിച്ചു കളിയാക്കുമ്പോൾ അവൾ എന്നെ ചേർത്ത് നിർത്തി സമാധാനിപ്പിക്കും.

ഹസ്നയുടെ കഴിവിലും, സാമർത്യത്തിലും, ഓക്കെ ആയിരുന്നു ഞങ്ങളുടെ ജീവിതം.

ഇടക്കൊക്കെ സ്വഭാവികമായ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാവാറുണ്ട് എങ്കിലും, ഞാൻ ആണ് എപ്പോളും താന്നു കൊടുക്കാറു.

നല്ല ദേഷ്യം വരുമ്പോൾ ഹസ്ന ഇംഗ്ലീഷിൽ കുറെ ചീത്ത വിളിക്കും., എനിക്ക് ഒന്നും മനസ്സിലാവാറില്ല.

ഹസ്നയുടെ English സംസാരം കേൾക്കാൻ നല്ല രസം ആണ്.

കാര്യത്തിലേക്ക് കടക്കാം…

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ കൊട്ടാരക്കരയിൽ ഉള്ള ഒരു ഷോപ്പിൽ പോയിട്ട് തിരിച്ചുവന്നപ്പോൾ വീട് പൂട്ടി ഇട്ടിരിക്കുക ആയിരുന്നു.

ഞാൻ ഹസ്‌നയെ മൊബൈലിൽ വിളിച്ചു.

മൂന്നാമത് വിളിച്ചപ്പോൾ ഹസ്ന phone എടുത്തു.

Hello..

ഹസ്ന : hello… ആക്ക

ഞാൻ : എവിടെ പോയി കിടക്കുവാ ഹസ്ന. ഞാൻ വീട്ടിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *