ഓഫീസിലെ സാറ കുട്ടി – 2

സാറ : അത് വേണോടാ ? ഞാൻ പോരെ ഞാൻ : ഡി അവൾ വളഞ്ഞാൽ നമുക് കുറച്ചൂടെ ഫ്രീഡം കിട്ടും സാറ : വളഞ്ഞില്ലെങ്കിലോ ? ഞാൻ : എന്തായാലും ഞാൻ കുളമാക്കില്ല .. ബുധിപൂവം കൈകാര്യം ചെയ്യാം

സാറ : ഹ്മ്മ്മ് നമുക് നോക്കാം , നാളെ അവൾക്കു എന്തോ ഷോപ്പിങ് പോണമെന്നു പറഞ്ഞിരുന്നു ഡ്രസ്സ് എടുക്കാനാണ്.. ഞാൻ വേണേൽ നിന്റെ കൂടെ വിടാം , നിങ്ങൾ കറങ്ങി വാ .. ഞാൻ : ഓക്കേ ഗുഡ് ഐഡിയ .. ഞാൻ താഴേക്കു ഇറങ്ങി സോഫയിൽ മറിയം ഇരിപ്പുണ്ട് , tv കാണുന്നു .. ഞാൻ ഒന്ന് പുഞ്ചിരിച്ചു .. അവൻ എന്നെ നോക്കി .., ചിരിയില്ല .. എന്താ പിണങ്ങിയോ ? അവൾ ഒന്നും മിണ്ടിയില്ല .. ഞാൻ പതുക്കെ ഇറങ്ങി റൂമിൽ പോയി .. കുളിയും തേവാരവും ഫുഡ് അടിയും ഫോൺ വിളിയും ഒക്കെ കഴിഞ്ഞു കിടന്നു .. (തുടരും …)

Leave a Reply

Your email address will not be published. Required fields are marked *