സീതയുടെ പരിണാമം – 10

Kambi Kadha – Seethayude Parinaamam Part 10 | Author : Anup | Previous Parts

പ്രിയരേ…..

ഓരോ ഭാഗവും വളരെ താമസിക്കുന്നുണ്ട് എന്നറിയാം…. ഈയിടെയായി മടി ലേശം കൂടുതലാണ്…… ക്ഷമിക്കുക…..

പുതിയ വായനക്കാർ പഴയഭാഗങ്ങൾ വായിക്കാൻ ശ്രമിക്കുക….. വായിച്ചു കഴിഞ്ഞാൽ ലൈക്കടിക്കാനും മറക്കരുതേ.. അതിന്റെ എണ്ണമാണ് ഈയുള്ളവന്റെ പ്രതിഫലം…..

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: കുക്കോൾഡാണ് കോർ തീം.. ഇഷ്ടമല്ലാത്തവർ വിട്ടു പിടിക്കുക….. ചീറ്റിങ്, പ്രതികാരം, കണ്ണുനീർ, മുതലായവയൊന്നും പ്രതീക്ഷിക്കരുത്…. വലിയ സർപ്രൈസുകളോ ട്വിസ്റ്റ്കളോ ഒന്നും ഉണ്ടാവില്ല……..

ഇഷ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു……… ആയാലും ഇല്ലെങ്കിലും ഒരുവരിയെന്തെങ്കിലും കമന്റുക..

സീതയുടെ പരിണാമം 10 : പ്രണയങ്ങൾ..

തിമിർത്ത് പെയ്യുന്ന മഴയാണ് പുറത്ത്.. ഏസിയുടെ തണുപ്പും കൂടിയായപ്പോൾ സീത സീറ്റിൽ ഇരുന്നു വിറച്ചു.. ഓഫീസിൽ സെൻട്രൽ എയർ കണ്ടീഷണിങ് ആയതിനാൽ ഓഫാക്കാനും കഴിയില്ല…. വെളുപ്പിനെ നാലരയ്ക്കെണീറ്റതാണ് .. ചെറുതായി ഉറക്കവും വരുന്നുണ്ട്….
സമയം പത്തരയാവുന്നു…. സീത ഫോണെടുത്ത് സിനിയെ വിളിച്ചു…..

“ഡീ… ഒരു കാപ്പികുടിക്കാൻ വരുന്നോ?..”

“ദാ വന്നു… ഞാനിങ്ങനെ ഓർത്തോണ്ടിരിക്കുവാരുന്നു….”

തണുപ്പാണ് കാപ്പിയുടെ ബെസ്റ്റ് കോമ്പിനേഷൻ….. രണ്ടു കവിൾ ഉള്ളിൽ ചെന്നപ്പോൾ ഒന്നുണർന്നു..

“എന്താടീ ഒരു ക്ഷീണം???….” സിനി ചോദിച്ചു…

“ഓ… രാവിലേ തുടങ്ങുന്ന ഓട്ടമല്ലേ??…….. ഉറക്കം വരുന്നു……..” സീത കോട്ടുവായിട്ടു….

“രാത്രീൽ ഒറക്കമൊന്നും ഇല്ലേ??.. അതോ എന്നും കലാപരിപാടിയാണോ??…..”സിനിയുടെ ചോദ്യം??….

“ഒന്നു പോടീ…… സ്കൂള് തുറന്നേപ്പിന്നെ കാര്യമായിട്ടൊന്നും നടന്നിട്ടില്ല…..” സീത പറഞ്ഞു….

“ഉം…. മടുത്തു കാണും.. രണ്ടുമാസം കെട്ട്യോനും കേട്ട്യോളും തനിച്ചങ്ങർമ്മാദിക്കുവല്ലാരുന്നോ??……”

കിച്ചുവും അമ്മയും നാട്ടിൽ പോയകാര്യം മനസ്സിൽ വെച്ചാണ് സിനിയത് പറഞ്ഞത്.. പക്ഷേ സീതയുടെ മനസിൽ സിനിയുടെ പ്രയോഗം മഞ്ഞുമഴ പെയ്യിച്ചു… മൂന്നാറിലെ തണുപ്പിൽ ഹരിയുടെ നെഞ്ചിന്റെ ചൂടും, അമന്റെ വീട്ടിലെ ബാത്ത് ടബ്ബും, ജിമ്മിലെ കണ്ണാടിയിൽ തെളിഞ്ഞ സ്വന്തം നഗ്നതയും അങ്ങനെ എന്തൊക്കെയോ ചിത്രങ്ങൾ അവളുടെ മനസ്സിൽ കൂടി മിന്നിമാഞ്ഞു…..
അതൊന്നുമറിയാതെ സിനി വർമാനം തുടർന്നു….

“എനിക്കാന്നേൽ പിള്ളേരു മൂട്ടീന്നു മാറിയനേരമില്ല….. വെക്കേഷൻ ആയാലും അല്ലേലും……”

“തറവാട്ടിൽ കൊണ്ടോയി നിർത്താൻ മേലാരുന്നോ രണ്ടാഴ്ച??…” സീത ചോദിച്ചു…

“ബെസ്റ്റ്!!!…. രണ്ടു ദിവസം നിക്കില്ല അവറ്റകൾ….. അവിടെ ഫോണിന് റേഞ്ചില്ലല്ലോ??….”

“ഹും….. “ സീത വെറുതെ മൂളി….

“നീയെന്നാ ജിമ്മില് വരാത്തേ…..” സിനി വിടുന്ന മട്ടില്ല….

“ഓ….. ഞാനിപ്പോ യോഗ ചെയ്യാൻ തുടങ്ങിയെടീ….രണ്ടും കൂടെ വേണ്ടല്ലോ??….” സീത പറഞ്ഞു….

“വെറുതെയല്ല…. സാധാരണ ജിമ്മിൽ പോക്ക് നിർത്തിയാ കെട്ടിപ്പൊക്കിയതൊക്കെ ഉടഞ്ഞുപോകാറാ പതിവ്…. ഇതിപ്പോ രണ്ടുമൂന്നു മാസമായിട്ടും നിനക്കൊരു ഉടച്ചിലും കാണുന്നില്ല….”

സംഗതി സത്യമാണെന്ന് സീതയും ഓർത്തു.. മെയ് പകുതിയോടുകൂടി ജിമ്മിൽ പോക്ക് നിർത്തിയതാണവൾ.. ഇതിപ്പോ ജൂലൈ അവസാനമാവുന്നു.. യോഗ തന്റെ ശരീരഭംഗി ഉടയാതെ കാക്കുന്നുണ്ട്….

“യോഗ സൂപ്പറാടീ.. നീയും തുടങ്ങിക്കോ …..” സീത പ്രോൽസാഹിപ്പിച്ചു..

“ഉം…. ഞാനും ജിം നിർത്തിയാലോന്നാ.. ഒരു സുഖമില്ലെടീ… അല്ലേലും എന്നാത്തിനാ ഇനി?… കെട്ട്യോനാണെൽ ഒരു മൈൻഡുമില്ല…. “ സിനി ചിരിച്ചു….

“എങ്കിപ്പിന്നെ വല്ല ചുള്ളൻമാരേം കണ്ടു പിടിക്കെടീ….. ഹി ഹി….” സീത അവളെ കളിയാക്കി….

“എന്തേ??.. മാഡത്തിന് ആരെയോ കിട്ടിയ ലക്ഷണമുണ്ടല്ലോ??…..” സിനി അവളെ സൂക്ഷിച്ചു നോക്കി ചോദിച്ചു….

ഹരിയുടെ മുഖം മനസ്സിൽ തെളിഞ്ഞ സീത പെട്ടെന്ന് ഒന്നു ചമ്മി.. സിനി രഹസ്യങ്ങൾ ചൂഴ്ന്നെടുക്കാൻ മിടുക്കിയാണ്..

“പോടീ…….. ഇവിടെ കെട്ട്യോനേത്തന്നേ മേയ്ക്കാൻ പറ്റുന്നില്ല… പിന്നല്ലേ??….” അവൾ പെട്ടെന്ന് പറഞ്ഞു….

“ഉം…. മുപ്പതു കഴിഞ്ഞവർ പെട്ടെന്ന് സ്വന്തം ശരീരം സൂക്ഷിക്കാൻ തുടങ്ങിയാൽ ഒന്നുകിൽ അസുഖം, അല്ലെങ്കിൽ അവിഹിതം…. അതാണ് ലോക നിയമം….” സിനി കള്ളച്ചിരിയോടെ പറഞ്ഞു..

“ഹ ഹ.. ഭയങ്കരം തന്നേ!!……” സീത ചിരിച്ചു….

“ഉം.. അത് പോട്ടെ…. ജ്യോതി എന്തു പറയുന്നു.. പ്രൊപ്പോസൽ ഒന്നും നോക്കുന്നില്ലേ??….” സിനി ചോദിച്ചു…

“തിരിച്ചു ഹോസ്റ്റലിൽ പോയി.. പെണ്ണിനിപ്പോ കല്യാണം വേണ്ടെന്നാ.. ജോലീ കിട്ടീട്ടേ കെട്ടുന്നുള്ളത്രേ……..” സീത പറഞ്ഞു….

“ഉം…. ആ പറഞ്ഞേലും കാര്യമുണ്ടെടീ…. എങ്കിലേ ഇന്നത്തെ കാലത്ത് പെണ്ണിനൊരു വിലയുള്ളൂ.. ” സിനി സമ്മതിച്ചു…

“അത് തന്നെയാ ഏട്ടനും പറയുന്നെ…….. ഇന്നർ വെയർ വാങ്ങാൻ കെട്ട്യോനോട് കെഞ്ചണ്ട ഗതികേടാവും നിനക്കെന്നവളോടു പറഞ്ഞു.. ഏട്ടന്റെ സപ്പോർട്ടും കൂടിയായപ്പോ പിന്നെ പെണ്ണ് അതങ്ങ് ഉറപ്പിച്ചിരിക്കുവാ…. “
“ഹ ഹ ഹ.. അത് കൊള്ളാം…. വിനോദ് ഇപ്പഴും മൂന്നാർ യാത്രയുണ്ടോ?…” സിനി ചോദിച്ചു….

“മഴ കാരണം നിർത്തി വെച്ചിരിക്കുവാ….. റിസ്ക് ആണത്രെ…. ഇനി ഓഗസ്റ്റ് ആദ്യമേ പോകുന്നുള്ളൂന്നാ പറഞ്ഞേ….”

“മംഗലാപുരം പ്രോജക്റ്റോ??…. അതെന്നാ ലോഞ്ച്??….”

“സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ…. “ സീത പറഞ്ഞു….

“ഉം.. അത് കഴിഞ്ഞിട്ട് വേണം അങ്ങോട്ട് ഒരു ട്രിപ്പ് പോകാൻ…. ഞാനിതുവരെ അവിടെ സ്റ്റേ ചെയ്തിട്ടില്ല….” സിനി അതും പറഞ്ഞ് എഴുന്നേറ്റു…

തിരികെ റൂമിലേക്ക് കയറുമ്പോൾ സീതയുടെ നെഞ്ചിൽ ഒരു തണുപ്പ് പോലെ തോന്നിച്ചു.. മംഗലാപുരം പ്രൊജക്റ്റിന്റെ ലോഞ്ച്.. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ.. അന്നാണ് ഇനി ഹരിയുമായി കാണാൻ അവൾ തീരുമാണിച്ചിരിക്കുന്നത്..

അവൾ ഫോണിൽ വാട്സാപ് എടുത്തു നോക്കി… പതിവ് ഗുഡ് മോണിങ്ങിനും, ലവ് യൂ, ഉമ്മയ്ക്കും ഒപ്പം ഇന്നും ചോദിച്ചിട്ടുണ്ട് എപ്പോഴാ ഇനി ഒന്നു കാണുക എന്ന്….

ചെക്കൻ എന്നും കരച്ചിലാണ്… ഒന്നിവിടം വരെ വന്നൂടെ??.. അല്ലെങ്കിൽ ഞാൻ അങ്ങോട്ടൊന്നു വന്നോട്ടേ എന്നൊക്കെ ചോദിച്ച്.. കുറ്റം പറയാൻ പറ്റില്ല…. കന്നിനെ കയം കാണിച്ചിട്ടു കരയ്ക്ക് പിടിച്ചു കെട്ടിയിട്ടാൽ അത് നിൽക്കുമോ ???

ഇന്ന് വൈകിട്ട് സ്ഥിരം ചാറ്റിംഗിന് പകരം വീഡിയോകോൾ ചെയ്തുകളയാം എന്ന തീരുമാനം എടുത്ത ശേഷം സീത തന്റെ ജോലികളിലേക്ക് കടന്നു..

ദിവസവും രാത്രി ഉറങ്ങും മുൻപായിരുന്നു അവൾ ഹരിയുമായി ചാറ്റ് ചെയ്തിരുന്നത്.. അന്നുണ്ടായ കൊച്ചുകൊച്ചു സംഭവങ്ങൾ, വീട്ടിലെയും ഓഫീസിലെയും ഹരിയുടെ കോളേജിലെയും വിശേഷങ്ങൾ, എന്താണ് കഴിച്ചത്, നാളെയെന്താണ് പരിപാടി, എന്നാ ഇനി കാണുക, അങ്ങനെയങ്ങനെ പോകും ചാറ്റുകൾ.. ചില രാത്രികളിൽ അത് പതിനൊന്നു പതിനൊന്നര വരെ നീളും…

Leave a Reply

Your email address will not be published. Required fields are marked *