നായിക

“രക്ഷപെടാന്‍ വഴിയുണ്ട് മാഡം. പക്ഷെ ചിലതൊക്കെ നമ്മള്‍ ചെയ്യേണ്ടി വരും” അവന്‍ പറഞ്ഞു.

നിമ്മിയുടെ മുഖം വിടര്‍ന്നു. അവള്‍ ബിയര്‍ തീര്‍ത്ത ശേഷം വന്നു സോഫയുടെ പതുപതുപ്പിലേക്ക്, അതിനെക്കാള്‍ പതുപതുപ്പുള്ള സ്വന്തം വലിയ നിതംബങ്ങള്‍ വച്ചു.

“നീ ഇവിടെ വന്നിരിക്ക്. എന്നിട്ട് പറ എന്താണ് വഴിയെന്ന്”

കൊഴുത്ത കൈകള്‍ പൊക്കി ഷേവ് ചെയ്ത് മിനുക്കിയ കക്ഷങ്ങള്‍ കാണിച്ച് മുടി അഴിച്ചു കെട്ടിക്കൊണ്ട് അവള്‍ പറഞ്ഞു. മുറി വിശാലമായിരുന്നിട്ടും, അവളുടെ വിയര്‍പ്പിന്റെ ഗന്ധം അവിടമാകെ നിറഞ്ഞിരുന്നു. രണ്ടു ദിവസം മുമ്പ് രാത്രിയില്‍ കുളിച്ച അവള്‍ അതിനു ശേഷം ദേഹം കഴുകിയിരുന്നില്ല.

വിഷ്ണു എഴുന്നേറ്റ് ചെന്ന് അവള്‍ ഇരുന്നതിന്റെ മുമ്പിലായി നിലത്ത് ഇരുന്നു.

“സോഫയില്‍ ഇരിക്കെടാ” നിമ്മി പറഞ്ഞു.

“വേണ്ട. മാഡത്തിന്റെ ഒപ്പമിരിക്കാനുള്ള യോഗ്യത ഒന്നും എനിക്കില്ല. ഞാന്‍ ഇവിടിരുന്നോളാം” നേരെ മുമ്പില്‍ കാണപ്പെട്ട അവളുടെ കടിച്ചു തിന്നാന്‍ തോന്നുന്ന വെണ്ണക്കാലുകളിലേക്ക് നോക്കി അവന്‍ പറഞ്ഞു.

നിമ്മിക്ക് അത് സുഖിച്ചു. ഇവന്‍ നന്ദിയും ബഹുമാനവും ഉള്ളവനാണ്. അവന്റെ ഉന്നം തന്റെ കാലുകള്‍ ആണെന്ന് അവള്‍ അറിഞ്ഞില്ല.

“എങ്കില്‍ നീ പറ. എങ്ങനെ നമുക്ക് ഇതില്‍ നിന്നും ഊരിപ്പോകാന്‍ പറ്റും”

“മാഡം; രണ്ടുപേര്‍ വിചാരിച്ചാല്‍ ഈ കേസ് ഇല്ലാതാകും” വിഷ്ണു പറഞ്ഞു.
“ആരാണവര്‍” ഉദ്വേഗത്തോടെ നിമ്മി ചോദിച്ചു.

“ഞാന്‍ മാഡത്തിന് ഒരു ഡ്രിങ്ക് എടുക്കട്ടെ. എനിക്കും വേണം ഒരെണ്ണം”

“ഷുവര്‍”

വിഷ്ണു ബാറിലേക്ക് ചെന്ന് വോഡ്ക എടുത്ത് ഒരെണ്ണം കടുപ്പത്തിലും മറ്റൊന്ന് സാധാരണ അളവിലും ഒഴിച്ച് സോഡയും ഐസും ചേര്‍ത്ത് തിരിച്ചെത്തി.

“ഇതാ മാഡം” ചെറിയ അളവില്‍ എടുത്ത മദ്യം അവള്‍ക്ക് നല്‍കിക്കൊണ്ട് അവന്‍ പറഞ്ഞു.

നിമ്മി അത് വാങ്ങി ചുണ്ടോടു ചേര്‍ത്തു. വിഷ്ണു വീണ്ടും നിലത്തേക്ക്, കുറേക്കൂടി അവളോട്‌ അടുത്ത് ഇരുന്നു. മദ്യം ഒരുവലിക്ക് കുടിച്ച് ചുണ്ട് തുടച്ച ശേഷം അവനവളെ നോക്കി.

“ഒന്നാമത്തെ ആള്‍ പരാതിക്കാരന്‍ തന്നെയാണ്. അയാള്‍ ഈ പരാതി പിന്‍വലിച്ചാല്‍ പ്രശ്നം തീര്‍ന്നു. പക്ഷെ ഞാന്‍ കേട്ടിരിക്കുന്നത് അയാളെക്കൊണ്ട് ഈ കേസ് കൊടുപ്പിച്ചത് ഇപ്പോള്‍ ഇത് അന്വേഷിക്കുന്ന എ സി പി മാണി സര്‍ ആണെന്നാണ്‌. അയാള്‍ക്ക് മുതലാളിയോട് പണ്ടേ പകയുണ്ട്. എങ്കിലും പരാതിക്കാരന്‍ പിന്മാറിയാല്‍ അയാള്‍ക്ക് പിന്നെ ഒന്നും ചെയ്യാനാവില്ല.” അവന്‍ പറഞ്ഞു.

“പക്ഷെ അയാള്‍ പരാതി പിന്‍വലിക്കുമോ?” നിമ്മി ശങ്കയോടെ ചോദിച്ചു.

“പിന്‍വലിപ്പിക്കണം. കബളിപ്പിച്ചു എന്ന് പറയുന്ന പണം തിരികെ കൊടുക്കാമെന്നു പറഞ്ഞു നോക്കാം. പണം മാനത്തേക്കാള്‍ വലുതല്ലല്ലോ?”

നിമ്മി തലയാട്ടി. പക്ഷെ അവള്‍ അത് നടക്കുമോ എന്ന കാര്യത്തില്‍ സംശയാലുവായിരുന്നു.

“അയാള്‍ സമ്മതിച്ചില്ലെങ്കില്‍ എന്ത് ചെയ്യും” അവള്‍ ചോദിച്ചു.

“സമ്മതിപ്പിക്കാം മാഡം. അതിനൊക്കെ വഴിയുണ്ട്”

“എന്തുവഴി”

“അയാളുടെ ഭാര്യയെ എനിക്കറിയാം. അവരിലൂടെ അയാളെ നമുക്ക് സ്വാധീനിക്കാം”

നിമ്മിയുടെ കണ്ണുകള്‍ വിടര്‍ന്നു. കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരുന്ന അവള്‍ ഇരിപ്പ് സാധാരണ മട്ടിലാക്കി അവനെ അത്ഭുതത്തോടെ നോക്കി. പക്ഷെ വിഷ്ണുവിന്റെ കണ്ണുകള്‍ അവളുടെ തുടയിടുക്കില്‍ ആയിരുന്നു. ഏതു പുരുഷനെയും ഭ്രമിപ്പിക്കുന്ന ആ തടിച്ചു കൊഴുത്ത തുടകളുടെ നടുവില്‍, മുഴുത്ത ഒരു ഇഡ്ഡലി പൊതിഞ്ഞു വച്ചിരിക്കുന്നത് പോലെ വീര്‍ത്ത് നില്‍ക്കുന്ന പാന്റീസ് കണ്ടപ്പോള്‍ അവന്റെ സിരകള്‍ക്ക് തീപിടിച്ചു. ഇവിടെ ഡ്രൈവര്‍ ആയി കയറിയ അന്നുമുതല്‍ മോഹിക്കുന്നതാണ് എന്നെങ്കിലും ഈ കൊഴുത്ത പൂറിയുടെ സാമാനം തിന്നാനുള്ള യോഗമുണ്ടാകും എന്ന്. ഇപ്പോഴിതാ അത് തന്റെ മുമ്പില്‍, ഒന്നോ രണ്ടോ മീറ്ററുകള്‍ക്ക് അപ്പുറം പാന്റീസിന്റെ ഉള്ളില്‍ ദൃശ്യമായിരിക്കുന്നു. അവന്റെ ദേഹം മെല്ലെ വിറയ്ക്കാന്‍ തുടങ്ങി.
“എങ്ങനറിയാം അവരെ നിനക്ക്” നിമ്മി ചോദിച്ചു.

“ഇവിടെ വരുന്നതിനു മുമ്പ് ഞാന്‍ അവരുടെ ഡ്രൈവര്‍ ആയിരുന്നു. അയാള്‍ വിദേശത്ത് ആണെങ്കിലും ഭാര്യയും മക്കളും ഇവിടാണ്‌ മാഡം”

“ഓ ഗോഡ്. എന്റെ മനസിന്‌ ഇപ്പോഴാണ് ഒരു സമാധാനമായത്. പറയടാ കുട്ടാ, നീ പറഞ്ഞാല്‍ അവര്‍ നമ്മെ സഹായിക്കുമോ” ഉത്സാഹത്തോടെ, അതിലേറെ ആശ്വാസത്തോടെ നിമ്മി ചോദിച്ചു.

“സഹായിക്കും മാഡം; ഉറപ്പാണ്” അവന്‍ ചിരിച്ചു.

“എന്താ നിനക്കിത്ര ഉറപ്പ്”

“അത്..അത്..” വിഷ്ണു പരുങ്ങലോടെ തലമാന്തി.

“പറയടാ..”

“ഞാന്‍ ഒരെണ്ണം കൂടി അടിച്ചോട്ടെ മാഡം. ഒരു ധൈര്യത്തിന് വേണ്ടിയാ”

“നീ ഒന്നോ രണ്ടോ അടിച്ചോ. ദാ എനിക്കും ഒരെണ്ണം” അവള്‍ കാലിയായ ഗ്ലാസ് അവന്റെ നേരെ നീട്ടി.

അവന്‍ മദ്യമെടുക്കാന്‍ പോകുന്നത് സോഫയിലേക്ക് ചാരിക്കിടന്ന് നിമ്മി നോക്കി. അവള്‍ക്കിപ്പോള്‍ നല്ല ആശ്വാസം തോന്നുന്നുണ്ടായിരുന്നു. വിഷ്ണു പറഞ്ഞത് പോലെ കാര്യങ്ങള്‍ നടന്നാല്‍, ഈ പ്രശ്നങ്ങള്‍ക്ക് ശേഷം നെറികെട്ട ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കണം എന്നവള്‍ പകയോടെ കണക്കുകൂട്ടി.

വിഷ്ണു രണ്ടു ഗ്ലാസുകളിലായി കൊണ്ടുവന്ന മദ്യത്തില്‍ ഒരെണ്ണം നിമ്മിക്ക് നല്‍കി.

“ആ ഫ്രിഡ്ജില്‍ ഫ്രൂട്സ് ഉണ്ട്. അതെടുത്ത് കൊണ്ടുവാ” മദ്യം വാങ്ങിയ ശേഷം അവള്‍ പറഞ്ഞു.

വിഷ്ണു ഗ്ലാസ് താഴെ വച്ചശേഷം ചെന്ന് ഫ്രിഡ്ജില്‍ നിന്നും ഫലവര്‍ഗ്ഗങ്ങളുടെ താലം എടുത്ത് കൊണ്ടുവന്ന് നിമ്മിയുടെ സോഫയോട് ചേര്‍ന്നുണ്ടായിരുന്ന മേശയില്‍ വച്ചു. അവള്‍ അതില്‍ നിന്നും ഒരു ചെറിപ്പഴം എടുത്ത് മെല്ലെ ചവച്ചു.

നിലത്തേക്ക് വീണ്ടും ഇരുന്ന വിഷ്ണു, മദ്യം ഒരു വലിക്ക് കുടിച്ച ശേഷം ചുണ്ടുകള്‍ തുടച്ചു.

“ഫ്രൂട്സ് വേണ്ടേ” നിമ്മി ചോദിച്ചു.

“വേണ്ട മാഡം”

“നല്ല മധുരമുണ്ട്” അടുത്ത ചെറി എടുത്ത് അതിന്മേല്‍ നക്കിക്കൊണ്ട്‌ അവള്‍ പറഞ്ഞു.

വിഷ്ണു മുമ്പോട്ടാഞ്ഞു കൈനീട്ടി.

“ഇതോ..വേറെ തരാം”

“വേണ്ട ഇതുമതി. മാഡം നക്കിയത് കൊണ്ട് ടേസ്റ്റ് കൂടും” മദ്യം നല്‍കിയ ധൈര്യത്തോടെ അവന്‍ പറഞ്ഞു.
നിമ്മി ചിരിച്ചുകൊണ്ട് അതവനു കൊടുത്തു. വിഷ്ണു ആര്‍ത്തിയോടെ അത് തിന്നിട്ട് വീണ്ടും പഴയപടി ഇരുന്നു.

“പറ; എന്താ നിനക്കിത്ര ഉറപ്പ് അവര്‍ കേള്‍ക്കുമെന്ന്”

അവന്‍ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് ഗാലറി തുറന്ന് ഒരു ഫോട്ടോ അവരെ കാണിച്ചു.

“ഇതാണ് മാഡം ആ സ്ത്രീ”

“ഇങ്ങു കൊണ്ടുവന്നേ”

അവന്‍ നിലത്തുകൂടി നിരങ്ങി നീങ്ങി അവളുടെ അരികിലെത്തി മൊബൈല്‍ നീട്ടി. നിമ്മി അത് വാങ്ങി നോക്കിയപ്പോള്‍ വിഷ്ണുവിന്റെ കണ്ണുകള്‍ ആര്‍ത്തിയോടെ അവളുടെ തുടയിടുക്കിലേക്ക് നീണ്ടു! അവളുടെ അകന്ന തുടകള്‍ക്ക് നടുവില്‍, കോടിക്കണക്കിനു പുരുഷന്മാര്‍ മോഹിക്കുന്ന നിധിയുടെ മുഴുപ്പ് അവന്‍ കണ്ടു. ഒപ്പം പാന്റീസിന്റെ വശങ്ങളിലേക്ക് തല നീട്ടിയിരുന്ന രോമങ്ങളും. വിഷ്ണുവിന്റെ ദേഹം ഉരുകി.

Leave a Reply

Your email address will not be published. Required fields are marked *