കൗരവസംഘം – 1

ദീപ മിസ്സിന്റെ വീട് എന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളു. അതുകൊണ്ട് തന്നെ ഞാൻ എന്റെ നാട്ടിലെ തരികിട കമ്പനി ആയ സതീഷ് ഏട്ടനെ ഫോൺ ചെയ്തു..

ഞാൻ: ഹലോ.. സതീഷേട്ടാ.. എനിക്ക് ഒരു സഹായം വേണം.

സതീഷ്: ആ പറയടാ മോനെ..

ഞാൻ: ചേട്ടന് നമ്മുടെ നാട്ടിൽ ഉള്ള ഒരു ദീപയെ അറിയാമോ..

സതീഷ്: നമ്മടെ ഗൾഫ്കാരൻ സുരേഷിന്റെ ഭാര്യ ആണോ. മറ്റേ ടീച്ചർ..

ഞാൻ: ആ അത് തന്നെ..

സതീഷ്: അറിയാമോന്നോ.. കിടിലൻ ചരക്ക് അല്ലെ. ഞാൻ ഒന്ന് ശ്രമിച്ചതാ. എന്റെ കരണം പുകച്ച പൂറി വിട്ടത്..

ഞാൻ : ചേട്ടാ, എനിക്ക് അവളെയും അവളുടെ കുടുംബത്തെയും പറ്റി എല്ലാ വിവരവും അറിയണം. അത്യാവശ്യം ആണ്..

സതീഷ്: ആ നമുക്ക് സെറ്റ് ആക്കാം. ഇന്ന് രാത്രിയോടെ എല്ലാം അന്വേഷിക്കാം.. ഞാൻ നമ്മുടെ ക്ലബ്ബിൽ രാത്രി കാണും. നീ അങ്ങ് പോര്. അപ്പോൾ പറയാം. പിന്നെ പോരുമ്പോൾ സാധനം എടുത്തേക്കണം.

ഞാൻ: അതൊക്കെ സെറ്റ് ആക്കാം. എന്നാ രാത്രി കാണാം ചേട്ടാ..

ഫോൺ കട്ട്‌ ചെയ്തതിന് ശേഷം..

അഖിൽ: ഡേയ് എന്താ നിന്റെ പ്ലാൻ..

ഞാൻ: ഇത് വരെ പ്ലാൻ ഒന്നുമില്ല.. ഇന്ന് രാത്രി ആകട്ടെ. സെറ്റ് ആക്കാം.. എന്നാ ഞാൻ ഇറങ്ങുവാ. പരിപാടി തുടങ്ങട്ടെ. നീ ഇവിടെ സമാദാനം ആയി ഇരിക്ക്. എല്ലാം ഓക്കേ ആക്കാം.. പിന്നെ ഞാൻ ഒരു കുപ്പി എടുക്കുവാ കേട്ടോ.. ആവശ്യം ഉണ്ട്..

ക്ലബ്ബിൽ അന്ന് രാത്രി..

ഞാനും സതീഷേട്ടനും വെള്ളമടി തുടരുകയാണ്..

സതീഷ്: നിനക്ക് എന്തിനാടാ ഇവളുടെ ഡീറ്റെയിൽസ്.. നിന്റെ കോളേജിലെ ടീച്ചർ അല്ലെ ഇവൾ..

ഞാൻ: അതൊക്കെ ഞാൻ വഴിയേ പറയാം. ആദ്യം കണ്ട് പിടിച്ചത് പറ..

സതീഷ്: ആ ശരി ശരി.. ഈ ദീപ എറണാകുളംകാരി ആണ്. കെട്ട്യോൻ സുരേഷ്.. ഇപ്പോൾ ഗൾഫിൽ ആണ്. വീട്ടിൽ ഇവളും അമ്മായിഅമ്മയും മാത്രമേ ഉള്ളു. അമ്മായിയപ്പൻ മരിച്ചു.. ഇവൾക്കും ആരും ഇല്ല. ഉണ്ടായിരുന്ന അച്ഛനും അമ്മയും ഒക്കെ തട്ടിപോയതാ.. പിന്നെ ഇവളുടെ കെട്ട്യോൻ ഒരു ബിസിനസ്‌ നടത്താൻ നോക്കി പൊട്ടി പാളീസ് ആയതാ. അതിന്റെ കടം ഒരു 10 ലക്ഷം രൂപ ഉണ്ട്. അത് വീട്ടാൻ ആണ് അവൻ ഗൾഫിൽ പോയത്.. അത് എടുത്തത് മറ്റേ കമ്മത്തിന്റെ അടുത്ത് നിന്നാണ്. അയാൾ ഒരു അയ്യോ പാവം ആയത് കൊണ്ട് ഇപ്പോ പലിശ മുടങ്ങിയിട്ട് പോലും ചോദിക്കാൻ പോണില്ല ഇവരോട്. മണ്ടൻ..
ഞാൻ: ആ ശരി. ഇത്രേം മതി..

സതീഷ്: പൊന്നുമോനെ.. കളിക്കാൻ ആണെങ്കിൽ വേറെ ആളെ നോക്കിക്കോ. കെട്ട്യോൻ ഗൾഫിൽ ആണേലും ഈ നാട്ടിൽ അവളെ പോലെ മാന്യ ആയ ഒരു പെണ്ണ് വേറെ ഇല്ല. വെറുതെ നാണക്കേട് ആകും..

ഞാൻ: എന്നാ സതീഷേട്ടാ ഞാൻ ഇറങ്ങുവാ. ഒരു അത്യാവശ്യം ഉണ്ട്. ഈ കുപ്പി ബാക്കി ചേട്ടൻ എടുത്തോ.. ബൈ..

സതീഷ്: താങ്ക്സ് മോനെ.. അപ്പോ ശെരി. ഗുഡ് നൈറ്റ്‌..

ഞാൻ: ഗുഡ് നൈറ്റ്‌..

ഞാൻ പിന്നീട് നേരെ ഞങ്ങളുടെ വീട്ടിൽ ആണ് പോയത്.. ചെന്ന് കേറിയപ്പോഴേ മദ്യ സേവ ആണ് കണ്ടത്.. എല്ലാം അടിച്ചു ഒരു പരുവം ആണ്..

ഞാൻ: എടാ മൈരുകളെ എപ്പോഴും ഇത് തന്നെ ആണോ പരിപാടി

അഖിൽ: നീ പോയ കാര്യം പറ. എന്താ നിന്റെ പ്ലാൻ. അത് പറ.

ഞാൻ: അതൊക്കെ ഇപ്പോഴേ പറയണോ. എല്ലാം കഴിഞ്ഞിട്ട് പോരെ.

അഖിൽ: പോരാ.. എനിക്ക് ടെൻഷനാ. അറിഞ്ഞേ പറ്റൂ..

ഞാൻ: ആ പറയാം. എടാ ഈ ദീപ മിസ്സിന് ഒരു 10 ലക്ഷം രൂപയുടെ കടം ഉണ്ട്. അത് വീട്ടാൻ ആണ് അവളുടെ കെട്ട്യോൻ പുറത്ത് പോയി പണി എടുക്കുന്നെ..

അഖിൽ: ആരുടെ അടുത്ത അവളുടെ കടം.

ഞാൻ: ഒരു കമ്മത്ത്. അയാൾ ഒരു അയ്യോ പാവം ആണ്. സെന്റി ആയത് കൊണ്ട് പലിശ മുടങ്ങിയിട്ടും ഒരു നടപടിയും ഇല്ല.

അഖിൽ: ബാക്കി നീ പറയണ്ട. എനിക്ക് മനസിലായി. നിന്റെ പ്ലാൻ.

ഞാൻ: എനിക്ക് അറിയാം ഇത് മതി നിനക്ക് പ്ലാൻ മനസിലാകാൻ എന്ന്. അത് കൊണ്ടല്ലേ മൈരേ നീ ഞങ്ങളുടെ നേതാവ് ആയത്..

അഷ്‌റഫ്‌: അപ്പൊ ദീപക്ക് വേണ്ടി നമ്മുടെ ഒരു ചിയേർസ്..

എല്ലാവരും അന്ന് വെള്ളമടിച്ചു ഓഫ്‌ ആയി കിടന്നു..

പിറ്റേന്ന് രാവിലെ..

അഖിൽ: ഇന്ന് നമ്മൾ ആരും കോളേജിൽ പോണില്ല. കുറച്ച് പണി ഉണ്ട്.

തോമസ്: അല്ലേലും അങ്ങോട്ട് കെട്ടി എടുത്തിട്ട് എന്തിനാ. നീ പറ. എന്താ പ്ലാൻ.
അഖിൽ: ഇന്ന് കൊണ്ട് അവളുടെ കഴപ്പ് അങ്ങ് തീർക്കുവാ..

ഇത് പറഞ്ഞു അഖിൽ ഫോണിൽ പാർട്ടിയുടെ ജില്ലാ നേതാവ് ആയ പ്രകാശൻ ചേട്ടനെ വിളിച്ചു..

പ്രകാശൻ: ആ പറ മോനെ. എന്താണ് ഇപ്പോൾ ആവശ്യം..

അഖിൽ: പ്രകാശൻ ചേട്ടാ പലിശക്കാരൻ കമ്മത്തിനെ അറിയാമോ

പ്രകാശൻ: ഏത് അയ്യോ പാവം കമ്മത്തോ

അഖിൽ: അയാൾ തന്നെ. അയാളെ പെടുത്താൻ എന്തേലും പഴുത് ഉണ്ടോ.

പ്രകാശ്: അത് പിന്നെ.. ആഹ്.. അയാളുടെ ഒരു ഷോപ്പിംഗ് കോംപ്ലക്സ് ഇരിക്കുന്നത് മുനിസിപ്പാലിറ്റിയുടെ കുറച്ച് സ്ഥലം കയ്യെറി വെച്ചിട്ടാണ്. അത് വെച്ച് അയാളുടെ ഷോപ്പിംഗ് കോംപ്ലക്സ്ന്റെ പകുതി പൊളിച്ചു മാറ്റാൻ പറ്റും. അയാൾ കുറച്ച് ക്യാഷ് എറിഞ്ഞു ഊരിയതാണ്.. വേണേൽ കുത്തി പോക്കാവുന്നതേ ഉള്ളു.

അഖിൽ: ആ താങ്ക് യു ചേട്ടാ. ആ കമ്മത്തിന്റെ നമ്പർ ഒന്ന് അയച്ചേക്കാമോ.

പ്രകാശൻ: വലിയ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.

അഖിൽ: ഏയ് ഒന്നും പേടിക്കണ്ട ചേട്ടാ.. ശരി.

ഫോൺ കട്ട്‌ ആക്കിയ ശേഷം അഖിൽ പ്രകാശേട്ടൻ അയച്ച നമ്പറിൽ കമ്മത്തിനെ വിളിക്കുന്നു..

അഖിൽ: ഹലോ ഇത് അഖിൽ ആണ്.

കമ്മത്ത്: ഹലോ. ഏത് അഖിൽ.. മനസിലായില്ല

അഖിൽ: പാർട്ടിക്കാരൻ രാജീവന്റെ മകൻ അഖിൽ ആണ്. ഇപ്പോൾ മനസ്സിലായോ.

കമ്മത്ത്: അയ്യോ മോൻ ആയിരുന്നോ. മോനെ അറിയാതെ ഇരിക്കുമോ. എന്താ മോനേ വിളിച്ചേ.

അഖിൽ: നിങ്ങൾക്ക് സുരേഷിന്റെ കൈയിൽ നിന്ന് എത്ര രൂപ കിട്ടാൻ ഉണ്ട്.

കമ്മത്ത്: 10 ലക്ഷം വരും മോനെ. എന്താ.

അഖിൽ: നിങ്ങൾക്ക് അത് തിരിച്ചു വേണ്ടേ. താൻ എന്താ ഒന്നും ചെയ്യാത്തെ അത് തിരിച്ചു മേടിക്കാൻ.

കമ്മത്ത്: അയ്യോ. അവർ പാവങ്ങൾ ആണ് മോനെ. അവന്റെ ശമ്പളം കൊണ്ട് ഒന്നും ആകില്ല. അവളുടെ ശമ്പളം കൊണ്ടാണ് എന്തേലും ഒക്കെ നടക്കുന്നത്. ഇപ്പോൾ അവരുടെ അമ്മയുടെ ചികിത്സ ഒക്കെ ആയിട്ട് പാവങ്ങളുടെ കൈയിൽ ഒന്നും ഇല്ല. അതാ ഞാൻ..

അഖിൽ: എന്നാലേ കൂടുതൽ ഒന്നും പറയണ്ട. എത്രയും പെട്ടെന്ന് പൈസ തന്നില്ലേൽ വീട്ടിൽ നിന്ന് ഇറങ്ങിക്കോളാൻ അവരോട് പറഞ്ഞേക്ക്.
കമ്മത്ത്: അയ്യോ. എനിക്ക് അതൊന്നും പറ്റില്ല മോനെ.

അഖിൽ: എന്നാൽ ആ ഷോപ്പിംഗ് കോംപ്ലക്സ്ന്റെ പകുതി അങ്ങ് മറന്നേക്ക്.. തനിക്ക് അറിയാല്ലോ എന്നെ.

കമ്മത്ത്: മോനെ ക്രൂരത ആണ്. എന്നാലും..

അഖിൽ: ഒരു എന്നാലും ഇല്ല. ചെയ്ത മതി. പിന്നെ ഈ കാര്യം സുരേഷിനോട് അല്ല. ദീപയോട് പറഞ്ഞാൽ മതി. പിന്നെ അവളോട് എന്തേലും പരിഹാരം വേണേൽ രാജീവിന്റെ മകൻ അഖിലിനെ വിളിച്ച മതി എന്ന് പറഞ്ഞേക്ക്. കേട്ടല്ലോ.

കമ്മത്ത്: മോൻ പറയുന്ന പോലെ ചെയ്യാം.

അഖിൽ: ചെയ്താൽ തനിക്ക് കൊള്ളാം.

Leave a Reply

Your email address will not be published. Required fields are marked *