അഖിൽ: നിങ്ങൾക്ക് സുരേഷിന്റെ കൈയിൽ നിന്ന് എത്ര രൂപ കിട്ടാൻ ഉണ്ട്.
കമ്മത്ത്: 10 ലക്ഷം വരും മോനെ. എന്താ.
അഖിൽ: നിങ്ങൾക്ക് അത് തിരിച്ചു വേണ്ടേ. താൻ എന്താ ഒന്നും ചെയ്യാത്തെ അത് തിരിച്ചു മേടിക്കാൻ.
കമ്മത്ത്: അയ്യോ. അവർ പാവങ്ങൾ ആണ് മോനെ. അവന്റെ ശമ്പളം കൊണ്ട് ഒന്നും ആകില്ല. അവളുടെ ശമ്പളം കൊണ്ടാണ് എന്തേലും ഒക്കെ നടക്കുന്നത്. ഇപ്പോൾ അവരുടെ അമ്മയുടെ ചികിത്സ ഒക്കെ ആയിട്ട് പാവങ്ങളുടെ കൈയിൽ ഒന്നും ഇല്ല. അതാ ഞാൻ..
അഖിൽ: എന്നാലേ കൂടുതൽ ഒന്നും പറയണ്ട. എത്രയും പെട്ടെന്ന് പൈസ തന്നില്ലേൽ വീട്ടിൽ നിന്ന് ഇറങ്ങിക്കോളാൻ അവരോട് പറഞ്ഞേക്ക്.
കമ്മത്ത്: അയ്യോ. എനിക്ക് അതൊന്നും പറ്റില്ല മോനെ.
അഖിൽ: എന്നാൽ ആ ഷോപ്പിംഗ് കോംപ്ലക്സ്ന്റെ പകുതി അങ്ങ് മറന്നേക്ക്.. തനിക്ക് അറിയാല്ലോ എന്നെ.
കമ്മത്ത്: മോനെ ക്രൂരത ആണ്. എന്നാലും..
അഖിൽ: ഒരു എന്നാലും ഇല്ല. ചെയ്ത മതി. പിന്നെ ഈ കാര്യം സുരേഷിനോട് അല്ല. ദീപയോട് പറഞ്ഞാൽ മതി. പിന്നെ അവളോട് എന്തേലും പരിഹാരം വേണേൽ രാജീവിന്റെ മകൻ അഖിലിനെ വിളിച്ച മതി എന്ന് പറഞ്ഞേക്ക്. കേട്ടല്ലോ.
കമ്മത്ത്: മോൻ പറയുന്ന പോലെ ചെയ്യാം.
അഖിൽ: ചെയ്താൽ തനിക്ക് കൊള്ളാം.
ഫോൺ കട്ട് ആക്കിയതിനു ശേഷം..
അഖിൽ: ഇപ്പോൾ എങ്ങനെ ഉണ്ട്. അവൾ എന്റെ കാൽകീഴിൽ വരും..
ഞാൻ: മൈരേ എന്റെ ഐഡിയ ആണ്..
അഖിൽ: നടപ്പാക്കാൻ ഞാൻ തന്നെ വേണ്ടേ മൈരേ.. ആ നീ ഒരെണ്ണം ഒഴിക്ക്..
അങ്ങനെ ഞങ്ങൾ കലാപരിപാടിയിലേക്ക് കടന്നു..
പിറ്റേന്ന്..
രാവിലെ തന്നെ അഖിലിന്റെ ഫോണിലേക്ക് ഒരു കോൾ.. ദീപ മിസ്സിന്റെ…
ഞാൻ: എടാ ദേ അവൾ വിളിക്കുന്നു..
അഖിൽ: ഇങ്ങോട്ട് താ..
അഖിൽ: ഹലോ
ദീപ: ഹലോ അഖിൽ. എന്താണ് നിന്റെ ഉദ്ദേശം..
അഖിൽ: എന്ത് ഉദ്ദേശം മിസ്സേ. എനിക്ക് മനസിലാകുന്നില്ല..
ദീപ: പിന്നെന്തിനാ കമ്മത്ത് എന്റെ കടത്തിന്റെ കാര്യം പറയാൻ നിന്നെ വിളിക്കാൻ പറഞ്ഞത്..
അഖിൽ: മിസ്സേ.. ഇതൊക്കെ ഫോണിൽ ആണോ സംസാരിക്കുന്നത്. നേരിട്ട് സംസാരിക്കാം. ഇന്ന് ഞാൻ ഇവിടെ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ ഉണ്ട്. മിസ്സ് ഇങ്ങോട്ട് പോര്.
ദീപ: ഇന്ന് പറ്റില്ല. ഇന്ന് കോളേജ് ഉള്ള ദിവസം ആണ്. എനിക്ക് പോകണം.
അഖിൽ: ഇന്ന് ലീവ് എടുക്ക് എന്റെ മിസ്സേ. മിസ്സിന് വളരെ ഉപകാരം ഉള്ള ഒരു കാര്യം ആണ്. അതെന്റെ വാക്ക് ആണ്.
ദീപ: മം വിശ്വസിക്കുന്നു. എന്നാൽ ഞാൻ ലീവ് എടുത്ത് രാവിലെ ഒരു 10 മണി ആകുമ്പോൾ വരാം.
അഖിൽ: ശരി മിസ്സേ.
ഫോൺ കട്ട് ആക്കിയതിനു ശേഷം..
അഖിൽ: എടാ മക്കളെ.. നിങ്ങൾ എല്ലാരും ഒന്ന് മാറി നിൽക്കണം. ഞാൻ വിളിച്ചിട്ട് വന്നാൽ മതി ഇങ്ങോട്ട്.
അഷ്‌റഫ്: ഇത് കൊള്ളാം. ഇപ്പോ ഞങ്ങൾ പുറത്തായോ..
അഖിൽ: നിങ്ങൾ ഇല്ലാതെ ഞാൻ എന്തേലും നടത്തിട്ടുണ്ടോ. ഇപ്പോൾ നിങ്ങൾ ഞാൻ പറയുന്നത് കേൾക്ക്..
ഞാൻ: ശരി ശരി. ഞങ്ങൾ മാറി തരാം. നീ ഞങ്ങളെ എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി..
അഖിൽ: ശരി മക്കളെ.. എന്നാൽ ചെല്ല്..
ഞങ്ങൾ ഇറങ്ങിയതിനു ശേഷം 10 മണിയോടെ ദീപ മിസ്സ് വീട്ടിൽ എത്തി..
അഖിൽ: ആ കേറി വാ മിസ്സേ. അവിടെ തന്നെ നില്കാതെ. കുടിക്കാൻ എന്തേലും വേണോ.
ദീപ: ആഹ് കൂടെ ഉള്ളവർ ഒക്കെ എവിടെ.
അഖിൽ: അവർ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയേക്കുവാ. മിസ്സ് വാ..
ദീപ: എനിക്ക് ദൃതി ഉണ്ട് അഖിൽ. എന്താണ് കാര്യം എന്ന് പറയൂ..
അഖിൽ: എന്ത് ദൃതി. മിസ്സിന്റെ എല്ലാ പ്രശ്നവും തീരുന്ന കാര്യം ആണ്..
ദീപ: അതെന്താ എന്നാ ചോദിച്ചേ..
അഖിൽ: നിങ്ങളുടെ വരുമാനം വെച്ച് കമ്മത്തിന് കൊടുക്കാൻ ഉള്ള പലിശ പോലും തികയില്ല. സത്യം അല്ലെ..
ദീപ: അത് ഞങ്ങളുടെ കുടുംബകാര്യം അല്ലെ. അതിൽ അഖിലിന് എന്താ കാര്യം..
അഖിൽ: കമ്മത്ത് കുറച്ച് ദിവസങ്ങൾക്കു ഉള്ളിൽ തന്നെ നിങ്ങൾക്ക് എതിരെ കേസിന് പോകുമെന്ന പറഞ്ഞിരിക്കുന്നെ.. എന്ത് ചെയ്യാനാ പ്ലാൻ..
ദീപ: സത്യം പറ. നീ അല്ലെ ഇതിനു പിന്നിൽ.. കോളേജിലെ പ്രശ്നത്തിന് പ്രതികാരം ആണെങ്കിൽ ഇത് ആണത്തം അല്ല അഖിലേ..
അഖിൽ: ഞാൻ തന്നെ ആണ് ഇതിനു പിന്നിൽ. എന്ത് ചെയ്യാൻ പറ്റും നിങ്ങൾക്ക്. നിങ്ങളെ അകത്തു ഇടാൻ ഉള്ള വകുപ്പ് ഒക്കെ എന്റെ കൈവശം ഉണ്ട്. നിന്റെ കെട്ട്യോനെ നാട്ടിൽ ഇനി തിരിച്ചു വരാത്ത രീതിക്ക് ആക്കണോ. വേണോന്ന്..
