നിബി അയലത്തെ അച്ചായത്തി – 2അടിപൊളി  

 

” കഴുകണ്ടേ, എന്റെ വയർ മൊത്തം ആയി  ” ഞാൻ പറഞ്ഞു

 

” നിന്റെ അല്ലെ അനുഭവിച്ചോ ” കെട്ടിപ്പിടുത്തം വിടാതെ ചിരിയോടെ അവൾ പറഞ്ഞു.

 

ഞാൻ നെഞ്ചിൽ ചുറ്റി കിടക്കുന്ന അവളെയും കൊണ്ട് പതിയെ ബലം പിടിച്ചു എഴുനേറ്റു. അവളെയും തൂക്കി ബാത്റൂമിലേക്ക് നടന്നു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ എന്റെ ചുറ്റും കാലുകൊണ്ട് പിണഞ്ഞു പിടിച്ചിരുന്നു.ബാത്‌റൂമിൽ പോയി അവളുടെ പൂവും എന്റെ വയറും കുണ്ണയും കഴുകി  ഞങ്ങൾ ബെഡിലേക്ക് തിരിച്ചെത്തി .

” നിനക്ക് രാവിലെ പോയാൽ പോരെ, നമ്മുക്ക് ഇവിടെ ഉറങ്ങാം ” അവൾ പറഞ്ഞപ്പോൾ അവളെ കെട്ടിപിടിച്ചുകൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു.

 

” നീ അലാറം അഞ്ചുമണിക്ക് വെക്കണേ, രാവിലെ പിള്ളേരെ സ്കൂളിൽ വിടണം ” ഞാൻ പറഞ്ഞു. അവൾ അലാറം വച്ചിട്ട് എന്റെ നെഞ്ചിലേക്ക് തലവച്ചു കിടന്നു  ” ഒന്നര മണിയായി ” ഉറങ്ങാം എന്നും പറഞ്ഞു കൊണ്ട്  പൂർണ നഗ്‌നരായി ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു പതിയെ ഉറക്കത്തിലേക്ക് പോയി

————————————————————-

അഞ്ചുമണിക്ക് അലാറം   കേട്ട് ഞാൻ  ഉണർന്നു അലാറം ഓഫ് ആക്കി,  അവളുടെ നെറുകയിൽ  ഒരുമ്മ നൽകിയപ്പോൾ അവൾ തിരികെ നെഞ്ചിൽ ഉമ്മ നൽകി   .അലാറം കേട്ട് അവളും ഉണർന്നിരുന്നു.അവളെ നെഞ്ചിൽ നിന്നും  മാറ്റിയിട്ട് ഞാൻ എഴുന്നേറ്റു.

 

” ഞാൻ പോട്ടേ, നീ കിടന്നുറങ്ങു ” ഞാൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.

 

അവളും എഴുന്നേറ്റിരുന്നു ചോദിച്ചു .” ഞാൻ വരണോ നിന്നെ ഹെല്പ് ചെയ്യാൻ, ബ്രെക്ഫാസ്റ് ഉണ്ടാക്കണ്ടേ കൊച്ചുങ്ങൾക്ക് ”

 

” വേണ്ടെടോ പിള്ളാർക്ക് ചപ്പാത്തിയും ന്യുറ്റെല്ലയും മതി കൊണ്ടുപോകാൻ , ഞാൻ ഉണ്ടാക്കിക്കോളാം ” പറഞ്ഞിട്ട് ഡ്രസ്സ് ധരിച്ചു അവിടെ ഇരുന്ന അവളെ എഴുന്നേൽപ്പിച്ചു കെട്ടിപിടിച്ചുമ്മ നൽകി അവളുടെ നഗ്നമായ ചന്തിയിൽ ഒന്ന് ഞെക്കിയിട്ട്  ഞാൻ ഇറങ്ങി. അവൾ വന്നു ഡോർ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടു.

 

പതിയെ ഞാൻ ഫ്ലാറ്റിലേക്ക് പോയി പിള്ളേരെ എല്ലാം ഉണർത്തി ഫുഡും കൊടുത്ത അവരെ സ്കൂളിൽ അയച്ചു.

ദ്രിതിപിടിച്ചു ജോലിക്കായി  ഓടുമ്പോൾ ബിൽഡിങ്ങിന്റെ മെയിൻ ഡോർ തുറന്നു കയറി വരുന്ന ജിജോ ചേട്ടനെ കണ്ടു. ഒരു ചമ്മൽ മുഖത്തു വന്നു, ഒരു കുറ്റബോധവും, എന്നാൽ പെട്ടെന്ന് അത് മുഖത്തുനിന്നും മാറി. പിള്ളേരെ സ്‌കൂളിൽ  വിടാനുള്ള പാട് ഒക്കെ പറഞ്ഞു ഒരു വിധം ചേട്ടനെ ഒഴിവാക്കി കാറിലേക്ക് കയറുമ്പോൾ ചേച്ചിയും അളിയനും വരുന്നത് കണ്ടു. അവരെ കൈ വീശി കാണിച്ചു ഞാൻ ജോലിക്ക് പോയി.

 

നല്ല തിരക്കുണ്ടായിരുന്നെകിലും ജോലിയിൽ ഒട്ടുംശ്രദ്ധിക്കാൻ  സാധിച്ചില്ല. മുഴുവൻ അവളെ കുറിച്ച് തന്നെ ആരുന്നു ശ്രദ്ധ . അപ്പോളാണ് പെട്ടെന്ന് അതോർത്തത് .ഒരു പ്രൊട്ടക്ഷനും ഇല്ലാതെ ഇന്നലെ  അവൾക്കുള്ളിലാണ് ഒഴിച്ചതെന്നു. അവൾ അപ്പോൾ ഡ്യൂട്ടിയിൽ ആയിരിക്കും എന്നറിയാമെങ്കിലും  അവളുടെ നമ്പർ ഡയൽ ചെയ്തു.

 

” എന്താ കള്ള കാമുകാ ഈ സമയത്ത് ” അവൾ ഫോൺ അറ്റൻഡ് ചെയ്തിട്ട് ചോദിച്ചു.

 

” ഒറ്റക്കാണോ,  അടുത്ത് ആരുമില്ലേ ” ഞാൻ ചോദിച്ചു.

 

” ഉണ്ടേൽ ഞാൻ ഇങ്ങനെ ചോദിക്കുമോ ” അവൾ മറു ചോദ്യം ചോദിച്ചു.

 

” ഡീ ഇന്നലെ ഉള്ളിലാ രണ്ടു വെട്ടവും ഒഴിച്ചത് ” ഞാൻ പറഞ്ഞു.

 

“.അയ്യോ ആണോ ഞാൻ അറിഞ്ഞില്ലരുന്നു ” അവൾ എന്നെ കളിയാക്കി .

 

” ഡീ കളിയല്ല , പണിയാകില്ലേ, അതോ സേഫ് ടൈം ആണോ ” ഞന വീണ്ടും ചോദിച്ചു.

 

” എല്ലാം കഴിഞ്ഞു അടുത്ത ദിവസം ഉച്ച ആയപ്പോളാ ഈ ബോധം സാറിന് ഉണ്ടാവുന്നെ ” അവൾ കളിയാക്കി.

 

” ഞാൻ അതങ്ങു വിട്ടു പോയി ” ഞാൻ പറഞ്ഞു.

 

” ഞാൻ ആദ്യം കരുതിയതാണ് മൈൻഡ് ചെയ്യേണ്ട എന്ന്, പിന്നെ ആലോചിച്ചപ്പോൾ തോന്നി ഒരു അച്ഛനാകാനുള്ള മച്യുരിറ്റി നിനക്കില്ലന്നു, അത് കൊണ്ട് പിൽസ്  കഴിച്ചു” അവൾ പറഞ്ഞത് കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി.

 

” സാര് വച്ചിട്ട് പോ, എനിക്ക് ജോലി ഉണ്ട്  ,അവിടെ പണി ഒന്നും ഇല്ലേ ” അവൾ ചോദിച്ചു.

 

” ഒന്നും ചെയ്യാൻ പറ്റുന്നില്ല, ഫുൾ ടൈം നീയാണ് മുന്നിൽ, പിന്നെ നല്ല ഉറക്ക ഷീണവും ” ഞാൻ പറഞ്ഞു

 

”  എങ്കിൽ ഇന്ന് നൈറ്റ് കിടന്നുറങ്ങിക്കോ വരണ്ട ” ചിരിയോടെ അവൾ  പറഞ്ഞു.

 

“അയ്യടാ, പിള്ളേർ ഉറങ്ങിയാൽ അപ്പോൾ ഞാൻ അവിടെത്തും ” ഞാൻ  പറയുന്നത് കേട്ട് അവളും ചിരിച്ചു. ബൈ പറഞ്ഞു ഫോൺ വച്ചു.

 

വൈകിട്ട് വീട്ടിൽ  എത്തിയിട്ടും എങ്ങനെ എങ്കിലും ആകാനുള്ള ആകാംക്ഷയിൽ ആയിരുന്നു.സമയം ഒച്ചിനെക്കാൾ പതുക്കെ പോകുന്ന പോലെ തോന്നി. അളിയനും ചേച്ചിയും യാത്ര പറഞ്ഞു പോകുമ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി.പിള്ളേരെ ഉറക്കാൻ ആയി വെയിറ്റ് ചെയ്യുമ്പോൾ ഉറങ്ങാതെ കഥ പറഞ്ഞു കിടക്കുന്ന പിള്ളേരോട് ദേഷ്യപ്പെട്ടു ഇരിക്കുമ്പോൾ ആണ് അവളുടെ മെസ്സേജ് വന്നത് ” വരുന്നില്ലേ നീ,” എന്ന്,

 

” എന്താ ചെയ്യാനാ കുരുപ്പുകൾ  ഉറങ്ങുന്നേ ഉള്ളൂ ” ഞാൻ റിപ്ലൈ നൽകി

 

അവൾ  സ്മൈലികൾ മറുപടി നൽകി

 

” ഇന്നലെ പേടിച്ചിരുന്ന ആളിന് ഇന്ന് ദൃതി ആയോ ” ഞാൻ ചോദിച്ചു.

 

അവൾ  വീണ്ടുംകുറെ ലാഫിങ് സ്മൈലികൾ  അയച്ചു ” ഡോർ ഓപ്പൺ ആണ് അവരെ ഉറക്കിയിട്ട് പെട്ടെന്ന് വാ ” അവൾ മെസ്സേജ് ഇട്ടു.

 

ഒരു   പത്തു മിനിറ്റ് വെയിറ്റ് ചെയ്തപ്പോളെക്കും പിള്ളേർ നല്ല ഉറക്കമായി.അവർ ഉറക്കമാണെന്നു ഉറപ്പിച്ചിട്ട് പതിയെ അവളുടെ ഫ്ലാറ്റിലേക്ക് പോയി.

 

പതിയെ ഡോർ ലോക്ക് ചെയ്തു റൂമിൽ എത്തിയപ്പോൾ അവളെ കാണാനില്ല . കുഞ്ഞു റൂമിൽ  താഴെ ഇരുന്നു കളിക്കുന്നു. അവൾ എവിടെ എന്ന് നോക്കിയപ്പോൾ ബാത്‌റൂമിൽ ശബ്ദം കേട്ടു.പതിയെ ഞാൻ ബാത്റൂമിന്റെ  ഡോർ തുറക്കാൻ ശ്രമിച്ചതും അവൾ തുറന്നതും ഒരുമിച്ചായിരുന്നു

കുറിച്ചു ഈറനായി തോർത്തുകൊണ്ട് മുലകച്ചകെട്ടി നിക്കുന്ന അവളെ കണ്ടതും എന്റെ കുണ്ണ പൊങ്ങി. അവളെ വലിച്ചു  നെഞ്ചിലേക്ക് അടുപ്പിച്ചു.നെഞ്ചിലേക്ക് വീണതും അവളുടെ തോർത്തു  അഴിഞ്ഞു താഴെ വീണു . അവൾ എന്നെ കെട്ടി പിടിച്ചു നിന്നു.

”  എന്ത് പറ്റി ഇന്ന് , ഈ സമയത്തു ഒരു കുളി ” അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.

 

“എൻറെ ചെക്കന് നക്കാനുള്ളതല്ലേ , ഫ്രഷ് ആയി ഇരിക്കട്ടെ എന്ന് വച്ച് ” അവൾ കാതരയായി പറഞ്ഞു

 

” അതിനു ഇന്ന് ആര് നക്കുന്നു ” അവളുടെ മുഖം പിടിച്ചു   എന്റെ നേർക്ക് ആക്കിയിട്ട് ഞാൻ ചോദിച്ചു.

 

” നീ  നക്കും ” അവൾ വീണ്ടും മുഖം നെഞ്ചിലേക്ക് ചേർത്തിട്ട് പറഞ്ഞു.

 

” ഞാൻ നക്കില്ല ” ഞാൻ പറഞ്ഞു.

 

” നക്കണം ” അവൾ കൊഞ്ചി

 

” അയ്യെടി നിനക്ക് മാത്രം സുഖിച്ചാൽ മതിയോ, ഇന്നലെ എന്റെ ഒന്ന് വായിൽ വെക്കാൻ പറഞ്ഞിട്ട് ചെയ്തില്ല എന്നിട്ട് ഇപ്പൊ ” ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *