കാമുകിയുടെ ബെസ്റ്റ് ഫ്രണ്ട് സെലിൻ
നമസ്കാരം സുഹൃത്തുക്കളെ, ഞാൻ “AK” എന്ന അക്ബർ. എൻ്റെ ലൈഫിലെ നടന്ന കുറച്ചു നല്ല മോമെൻറ്സ് ആണ് ഞാൻ ഇവിടെ പറയാൻ പോവുന്നത്. ഇതിൽ പ്രണയവും, അവിഹിതവും ചേർന്നൊരു ഐറ്റംസ് ആണ് ഉണ്ടാവുക. ആദ്യം ആയതു കൊണ്ട് തെറ്റുകുറ്റങ്ങൾ മനസിലാക്കി കൂടെ നിൽക്കണം. നിങ്ങടെ വിലയേറിയ സപ്പോർട്ട് അനുസരിച്ച് ആവും അടുത്ത കഥകൾ എഴുതുന്നത്. അപ്പോ കഥയിലോട്ട് കടക്കാം.
സെലിൻ – 1
സെലിൻ അവൾ എനിക്ക് എൻ്റെ കാമുകിയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ഞങ്ങൾ മൂന്നു പേരും കോളേജിൽ ഒരുമിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നവർ. ഞാനും കാമുകിയും കോളേജ് സ്റ്റാർട്ടിങ് തൊട്ട് ഗ്രേഡ്റുവേഷൻ വരെ ലിവ്-ഇൻ റിലേഷനിൽ ആയിരുന്നു.
സെലിൻ ആൾ ഒരു മോഡൽ ആയിരുന്നു. ഞങ്ങടെ റിലേഷൻ എല്ലാം അറിഞ്ഞു കട്ട സപ്പോർട്ട് തന്നിരുന്ന ചുരുക്കം ചിലരിൽ ഒരാൾ. ആ കാലങ്ങളിൽ എന്നെക്കാളും കൂടുതൽ ആത്മബന്ധം സെലിനു എൻ്റെ കാമുകിയും ആയിട്ടായിരുന്നു. എന്നാലും ഞാനും ആയി സെലിൻ നല്ല കമ്പനി ആണ്. കാമുകിയും ആയുള്ളൂ റിലേഷൻ സ്റ്റാർട്ടിങ് എല്ലാം ഓക്കേ ആയിരുന്നു. പക്ഷെ പതിയെ പതിയെ അത് വിള്ളലുകൾ വന്നു തുടങ്ങി. എപ്പോ നോക്കിയാലും അടിയും വഴക്കും മാത്രം. ഫുൾ തലവേദനയായിരുന്നു ആദ്യത്തെ 1 വർഷം കഴിഞ്ഞപ്പോ.
എങ്ങനെയൊക്കെയോ കുറച്ചു വർഷങ്ങൾ കടന്നു പോയി. അങ്ങനെയിരിക്കെ ക്യാമ്പസ് സെലക്ഷൻ കിട്ടി എൻ്റെ കാമുകിയും, സെലിനും ദുബായിലോട്ട് വണ്ടി കേറി. ഞാൻ കൊച്ചിയിലെ ഒരു കമ്പനിയിലും.
മാസങ്ങൾ കഴിഞ്ഞു. ദുബായിൽ പോയ കാമുകി ആദ്യത്തെ കുറച്ചു ദിവസങ്ങൾ കോൺടാക്ട് ചെയ്തത് ഒഴിച്ചാൽ പിന്നെ ഒന്നും ഉണ്ടായിരുന്നില്ല. പതിയെ ഞാനും റിയാലിറ്റി മനസിലാക്കി മുന്നോട്ടു പോയി.
കുറച്ചു മാസങ്ങൾക്കു ശേഷം ഞാൻ അറിയുന്നത് സെലിൻ ദുബായിൽ വർക്ക് മതിയാക്കി തിരിച്ചു വരുന്നു എന്നതായിരുന്നു. അത് ഒരു ഭയങ്കര ഷോക്ക് ആയിരുന്നു. ഞാൻ അവളെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചിരുന്നു. സ്റ്റാർട്ടിങ്ങിൽ കിട്ടിയില്ലെങ്കിലും പിന്നീട് ആൾ റെസ്പോണ്ട് ചെയ്തു. വന്നു കഴിഞ്ഞ് നേരിൽ കാണാം എന്നും പറഞ്ഞു.
അങ്ങനെ ആ ദിവസം വന്നെത്തി. അവൾ നാട്ടിൽ എത്തി. അവൾ പ്ലാൻ ചെയ്തപ്രകാരം ഒരു ദിവസം ഒരു കോഫി ഷോപ്പിൽ വെച്ച് ഞങ്ങൾ മീറ്റ് ചെയ്തു.
പതിയെ ഞങ്ങൾ വിശേഷങ്ങൾ പങ്കു വെച്ച് തുടങ്ങി. ഗൾഫിലെ അവളുടെ ബുദ്ധിമുട്ടുകളും എല്ലാം അവൾ പറഞ്ഞു തുടങ്ങി.
അങ്ങനെ ഞാൻ പതിയെ എൻ്റെ കാമുകിയെ കുറിച്ച് തിരക്കി. ഒഴുക്കൻ മട്ടിൽ അവളെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു. അത് എനിക്ക് എന്തോ പന്തികേടായി തോന്നി. ഞാൻ കുറെ നിർബന്ധിച്ചു ചോദിക്കാൻ തുടങ്ങി, എന്താണേലും പറ എന്നും പറഞ്ഞ്.
അവസാനം അവൾ എൻ്റെ മുഖത്തെ നിസ്സഹായാവസ്ഥ കണ്ടിട്ടു പാവം തോന്നിയത് കൊണ്ടോ ആവോ സത്യങ്ങൾ പറയാൻ തുടങ്ങി. അവരുടെ കമ്പനിയിലെ മാനേജ്റും ആയി എൻ്റെ കാമുകിക്ക് ഒരു അവിഹിതം. ആ മാനേജർ ആണേൽ മാരീഡ് ആൻഡ് ഒരു കുട്ടിയുടെ തന്തയും ആണത്രേ. ഇത് ഇവൾ കൈയ്യോടെ പൊക്കിയപ്പോൾ ഇവളും ആയി നല്ല വഴക്കായി. മാനേജർ വഴി വർക്കിൻ്റെ കാര്യങ്ങളിൽ സെലിനെ ഹറാസ് ചെയ്യാൻ തുടങ്ങി. സഹികെട്ടു നിൽക്കാൻ വയ്യാതെ വന്നപ്പോൾ അവൾ റിസൈൻ ചെയ്ത് നാട്ടിലോട്ടു വണ്ടി കേറി. ഇതൊക്കെ ആയിരുന്നു സംഭവം.
സത്യത്തിൽ ഇത് ഞാൻ ശരിക്കും എക്സ്പെക്റ്റ് ചെയ്തിരുന്നു. കാരണം കാശിനോട് വളരെ ആർത്തിയുള്ള എൻ്റെ കാമുകി എന്ത് തെണ്ടിത്തരം വേണമെങ്കിലും കാണിക്കും എന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ഞാൻ സെലിൻ ഇത് പറഞ്ഞപ്പോൾ ഞാൻ അവളുടെ മുന്നിൽ മൊത്തത്തിൽ ഞെട്ടി മനസ്സ് തകർന്നവനെ പോലെ അഭിനയിച്ചു. അത് ഒരു നല്ല ബന്ധത്തിന് തുടക്കം കുടിക്കാൻ സഹായിച്ചു എന്ന് വേണമെങ്കിൽ പറയാം.
അവൾ എന്നെ ഒരുപാട് സമാധാനിപ്പിച്ചിട്ടാണ് അന്ന് അവിടുന്ന് പറഞ്ഞയച്ചത്.
പിന്നീട് കുറേ ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം സെലിൻ വിളിച്ച് അവളുടെ അച്ഛൻ ഹോസ്പിറ്റലിൽ ആണെന്നും, 50k കടമായി തരാമോ എന്ന് ചോദിച്ചു. അവളുടെ സംസാരത്തിലെ വിഷമവും, നിസ്സഹായാവസ്ഥയും മനസ്സിലാക്കി ഞാൻ അത് അയച്ചു കൊടുത്തു.
