മാളൂ കഴിച്ച പാത്രവുമായി എണീറ്റ് കിച്ചനിലേക് പോയി..ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അല്പ നേരം നിന്നിട്ട് കൈ കഴുകി സിറ്റൗട്ടിൽ പോയി ഇരുന്നു..കുറച്ചു സമയം കഴിഞ്ഞു നിഷ എന്റെ അടുത്ത് വന്നിരുന്നു .
ഞാൻ എന്താ നിഷേ ചെയ്യണ്ടേ…?
എനിക്കറിയില്ല കണ്ണാ… അവൾ ഒരു തീരുമാനം എടുത്താൽ അതിൽ നിന്നും മാറില്ല എനിക്കറിയാം..ഇങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കാനാ ഞാൻ ആദ്യം മുതൽ ശ്രമിച്ചുകൊണ്ടിരുന്നത്. പക്ഷെ….
ഇതിൽ എന്റെ ഭാഗത്ത് എന്താണ് തെറ്റ്….
നിന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ല കണ്ണാ… പക്ഷെ നീ… ഒരു ആണാ… സ്ത്രീയെ നന്നായി ഉപയോഗിക്കാൻ അറിയാവുന്ന ആണ്… നിന്നിലെ പൗരുഷത്തിലാണ് ഞാനും അവളും വീണത് .. അതുകൊണ്ട് തന്നെ അവൾ ഇങ്ങനെ ഒരു തീരുമാനം എടുത്തപ്പോൾ എതിർക്കാൻ ഞാൻ ആശക്തയാണ്..
അവളിത് എന്നോട് പറഞ്ഞപ്പോൾ തന്നെ ഞാൻ ഏതിർത്തതാണ് നിഷേ… പക്ഷെ അവൾ…..
എനിക്കറിയാം കണ്ണാ… നീ ഒരിക്കലും അതിന് കൂട്ടുനിൽക്കില്ലെന്ന്…. നിന്റെ വീട്ടുകാർ അറിയുമ്പോഴുള്ള അവസ്ഥ… നിന്റെ ജീവിതം… ഇതൊക്കെ ഞാൻ ആലോചിക്കുന്നുണ്ട്…..
എന്റെ വീട്ടുകാർ കുഴപ്പമില്ല നിഷേ അവർക്ക് എല്ലാം അറിയാം… എന്റെ ചേച്ചി ഇതെക്കുറിച്ച് ഇന്നലെ എന്നോട് സംസാരിച്ചതെ ഉള്ളൂ ….
എന്താ ചേച്ചി പറഞ്ഞത്…?
മാളൂ കൊച്ചിനെ വേണമെന്ന് പറഞ്ഞാൽ അത് സാധിച്ചു കൊടുക്കണം എന്ന്….
ആണോ…. അങ്ങനെ ആണെങ്കിൽ
എല്ലാം അവളുടെ ഇഷ്ടത്തിന് നടക്കട്ടെ…അതല്ലെങ്കിൽ അവളെ എനിക്ക് നഷ്ടപ്പെടും… എനിക്ക് അവൾ മാത്രമേ ഉള്ളൂ കണ്ണാ… നിഷ മുഖം പൊത്തി പൊട്ടികരഞ്ഞു .അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു വീണ്ടും ഒന്നുകൂടി അവളോട് സംസാരിച്ചു നോക്കാം എന്നു പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി .
ഫൈനാസിലേക്ക് പോകാൻ മനസ്സ് വരാതെ ഞാൻ വീട്ടിലേക്ക് പോയി .. ഞാൻ വീട്ടിൽ എത്തിയപ്പോൾ ശ്രീയും മായമ്മയും വന്ന് ഡ്രസ്സ് മാറുകയായിരുന്നു .ഞാൻ ശ്രീയുടെ മുറിയിലേക്ക് ചെന്നു .. എന്നെ കണ്ടതും അവൾ വന്ന് കെട്ടിപിടിച്ചു .കണ്ണാ ഇന്നലെ ഏങ്ങനെ ഉണ്ടായിരുന്നു . ചേച്ചിയെയും ഏടത്തിയെയും പൊളിച്ചടുക്കി അല്ലേ..?
ഏയ് അങ്ങനെ ഒന്നുമില്ല ശ്രീ…..
ഉം പിന്നേ അവർ പറഞ്ഞല്ലോ.. രണ്ടുപേർക്കും നന്നായിട്ട് അകത്തേക്ക് ഒഴിച്ചു കൊടുത്തെന്ന്….?
നിന്റെയും കൂടി അനുവാദത്തോടെ ആയിരുന്നു ഇതെല്ലാം അല്ലേ….. ?
അതിനെന്താ കണ്ണാ….. നിന്റെ മക്കൾ എല്ലായിടത്തും ഓടി നടക്കട്ടെ…
നിനക്കല്ലേ ഞാൻ ആദ്യം തരേണ്ടിയിരുന്നത്..
ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു .
അത്… വേണം.. പക്ഷെ ഇപ്പോഴല്ല.. എന്റെ കഴുത്തിൽ ഒരു താലി കെട്ടിയിട്ട്…
ആയിക്കോട്ടെ നിന്റെ ഇഷ്ടം…
വേറെ ആർക്കൊക്കെയോ കൊച്ചിനെ കൊടുക്കുന്ന കാര്യം അവർ പറയുന്നത് കേട്ടല്ലോ…?
അയ്യോ അതും പറഞ്ഞോ… ശ്ശോ… ഈ ചേച്ചിമാര്….
വിമ്മിഷ്ടപ്പെടണ്ടാ.. സന്ധ്യയും.. മാളുവും അല്ലേ….?
സന്ധ്യയ്ക്ക് ഒരു കുട്ടി ഉണ്ട്… മാളൂ പക്ഷെ സമ്മതിക്കുന്നില്ല.. അവൾ ഒറ്റക്കാലിൽ നിൽപ്പാണ്…
കൊടുക്ക് കണ്ണാ ആവശ്യപ്പെടുന്നവർക്ക് ഒക്കെ കൊടുക്ക്.. കണ്ണന്റെ മക്കൾ ഈ ഭൂമിയിൽ പാറിപറന്നു നടക്കട്ടെ…
നീയൊരു പ്രത്യേകത ഉള്ള പെണ്ണാണ് ശ്രീ നിന്നെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല .
മറ്റവർ ഏങ്ങനെയാ .. നമ്മുടെ ബിൻസി മാഡം.. അവർക്ക് കുഞ്ഞു വേണ്ടേ…?
ഇതൊക്കെ നിനക്കറിയുമോ..?
എന്നിൽ വല്ലാത്ത അന്താളിപ്പ് പടർന്നു .
അറിയാം കണ്ണാ.. നീ പോണ വഴി എല്ലാം അറിയാം… എറണാകുളത്തിന് എന്നാ പോകുന്നത് ….
അത് … നാളെ……
ആ നടക്കട്ടെ….
ആട്ടെ ഇതൊക്കെ നിങ്ങൾക്ക് ഏങ്ങനെ അറിയാം…
അത് ഒരു രഹസ്യമാണ്… നിർബന്ധമാണെങ്കിൽ പിന്നെ പറയാം… മായമ്മ ഒന്ന് കാണണമെന്ന് പറഞ്ഞിരുന്നു അങ്ങോട്ട് ചെല്ല്… ഞാൻ അൽപനേരം കിടക്കട്ടെ…
