പായലിൻ്റെ വരവോടു കൂടി കനിക സ്ഥിരം ഞങ്ങളുടെ കൂടെ ആയി വലിക്കുന്നത്, അങ്ങനെ ഞാനും പായലും ആദിയും കനികയും പിന്നെ ഡയറക്ടറും കൂടി ആയി വലി കമ്പനി.
ഞാനും ആദിയും മിക്കവാറും ശനി ഞായർ കറങ്ങാൻ പോവും, ഒന്നില്ലേൽ നന്ദി ഹിൽസ് അല്ലെങ്കിൽ ഹൊഗെനക്കൽ, ഇത് രണ്ടുമാണ് main സ്പോട്ടുകൾ.
ആ സമയത് എൻ്റെ കയ്യിൽ ഒരു 2015 മോഡൽ പോളോ ഉണ്ടായിരുന്നു, Red പോളോയുടെ Swag വണ്ടി പ്രാന്തന്മാർക്ക് അറിയുമല്ലോ.
അങ്ങനെ ഒരു വെള്ളിയാഴ്ച last break ഇൽ വലിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് പായലിന്റെ ആ ചോദ്യം വന്നത്.
പായൽ: എന്താ നിങ്ങടെ weekend പരിപാടികൾ?
ആദി: സ്ഥിരം ഉള്ളത് തന്നെ, ശനിയാഴ്ച പകൽ എവിടേലും കറങ്ങാൻ പോവും, രാത്രി ഏതേലും പബ്ബിൽ, ഞായറാഴ്ച മൊത്തം വെള്ളമടി.
പായൽ : എനിക്കൊരു ഹെല്പ് ചെയ്യാമോ, കനികയുടെ flat mate vaccate ചെയ്തു, so ഞാൻ എൻ്റെ PG vaccate ചെയ്തിട്ട് ഇവളുടെ കൂടെ flat share ചെയ്യാൻ തീരുമാനിച്ചു,അപ്പോ ഷിഫ്റ്റ് ചെയ്യാൻ ഒരു സഹായം, സലീമിൻ്റെ കയ്യിൽ കാറും ഉണ്ടല്ലോ.
ഞാൻ: നോക്കാം but എണ്ണ അടിക്കണം…
കനിക: ഇങ്ങനെ ഒരു എച്ചി…
ഞാൻ: ഓഹ്, നിങ്ങൾ പെൺപിള്ളേർ ഷിഫ്റ്റിംഗ് എന്ന് പറഞ്ഞു വിളിച്ചിട്ട്, ലോഡിങ് പണി, ഡ്രൈവർ പണി ഒക്കെ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും, അപ്പൊ ചുരുങ്ങിയത് എണ്ണ എങ്കിലും അടിപ്പിക്കണ്ടേ, ഈ ലോകത്ത് ഒന്നും ഓസിക്ക് കിട്ടില്ല.
കനിക: നല്ല അനുഭവം ഉണ്ടല്ലേ.
ഞാൻ: ആദീടെ കൂടെ അല്ലെ നടപ്പ്.
പായൽ: അപ്പൊ നാളെ വരുമോ, പെട്രോൾ ഞങ്ങൾ അടിക്കാം, എല്ലാം ശെരിയാക്കി ഈവെനിംഗ് നമുക്ക് ഒരു ഔട്ടിങ് പോവാം.
ഞാൻ: ഹ, ഓക്കേ.
കനിക: ആദി, മോർണിംഗ് എന്നെ വന്ന് pick ചെയ്താൽ നമുക്ക് ഒരുമിച്ച് പോയി എല്ലാം finish ചെയ്യാം, I know her place, So i can guide you the route.
ആദി: Ok madam.
ഞാൻ: ശരി അങ്ങനെ ആവട്ടെ ഈ weekend.
അങ്ങനെ പറഞ്ഞുറപ്പിച്ച പോലെ ശനിയാഴ്ച പായലിനെ കനികയുടെ ഫ്ലാറ്റിലേക്ക് ഷിഫ്റ്റ് ചെയ്യാനും, സാധനങ്ങൾ വാങ്ങിക്കാനും എല്ലാം സഹായിച്ചു, പ്രത്യുപകാരമായി, BTM ലെ ഒരു famous കടയിൽ നിന്ന് അവളുമാർ ബിരിയാണിയും വാങ്ങി തന്നു, തിരിച്ച് കനികയുടെ ഫ്ലാറ്റിൽ വന്ന് ചെറിയ ചില arrangement പരിപാടി എല്ലാം കഴിഞ്ഞപ്പോ 3 മണി, വയറ് നിറച്ച് ബിരിയാണി കഴിച്ചതിന്റെയും തളർച്ചയുടെയും കാരണം അവരുടെ സോഫയിൽ വെറുതെ ഇരുന്ന ഞാൻ ഉറങ്ങി പോയി, പായലിന്റെ വിളി കേട്ടപ്പോഴാണ് പിന്നെ കണ്ണ് തുറന്നത്, കയ്യിൽ ഒരു ചായയും മുഖത്ത് ഒരു പുഞ്ചിരിയും കൊണ്ടാണ് അവൾ എന്നെ ഉണർത്തിയത്.
Red Sleeveless Top ഉം, White ഇൽ yellow design ഉള്ള mini shorts ഉം ഇട്ട്, ഇടിവെട്ട് ലുക്കിൽ നിന്ന പായലിനെ കണ്ടപ്പോ ഞാൻ ഒരു നിമിഷം അന്തം വിട്ട് നോക്കിപ്പോയി, പക്ഷേ പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് ഞാൻ എഴുന്നേറ്റിരുന്നു അവളുടെ കയ്യിലെ ചായ വാങ്ങി കുടിക്കാൻ തുടങ്ങി.
ഞാൻ: താങ്ക്സ്, നല്ല ചായ, by the way ആദിയും കനികയും എവിടെ?
പായൽ: താൻ ഉറങ്ങി കുറച്ചു കഴിഞ്ഞപ്പോ രണ്ടും കൂടി അവളുടെ ബെഡ്‌റൂമിൽ കേറി വാതിൽ അടച്ചതാ, ഇടക്ക് കൊറച്ചു sound ഒക്കെ കേട്ടാർന്നു, തനിക്കറിയാലോ രണ്ടിനെയും.
ഞാൻ: അവർ ആഘോഷിക്കട്ടെ.
പായൽ: താൻ എങ്ങനാ ആഘോഷിക്കുന്ന കൂട്ടത്തിൽ ആണോ?
ഞാൻ: നല്ല opportunity കിട്ടിയാൽ ആരാ ആഘോഷിക്കാത്തത്, ഹൌ എബൌട്ട് യു?
(Official കാര്യങ്ങൾ അല്ലാതെ, Friendly ആയി ഞാനും പായലും ആദ്യമായി ഒറ്റക്ക് സംസാരിക്കുന്നത് അത് ആദ്യമായിരുന്നു.)
പായൽ: സത്യം പറഞ്ഞാൽ കളിയാക്കരുത്, I am still a virgin!
ഞാൻ: ഏയ്.., ശരിക്കും…?? ചുമ്മാ തള്ളാതെ!!!
പായൽ: അല്ലെടോ, ശെരിക്കും…, പഠിച്ചത് ഗേൾസ് സ്കൂൾ, പിന്നെ വിമൻസ് കോളേജ്, അങ്ങനെ ആയിരുന്നു adolescent age, പിന്നെ ഒരുത്തൻ ലൈൻ ഉണ്ടായിരുന്നു, Kiss അടിയും ചെറിയ ഞെക്കലും മാത്രം, അതിനപ്പുറത്ത് പോവാൻ ഉള്ള അവസരം ഒന്നും ഒത്ത് വന്നില്ല, പിന്നെ അത് ബ്രേക്പ് ആയി.
