കന്യകയും കഴപ്പിയും ഗോവയിൽ 5

ഞാൻ: ഓഹ്, No Worries, എല്ലാത്തിനും അതിൻ്റെതായ സമയം ഉണ്ട്.

പായൽ: ആ സമയം അടുത്തെങ്ങാനും ആയാൽ മതിയാരുന്നു എന്നാണ് എന്റെയും ആഗ്രഹം.

ഞാൻ: ഉടനെ വേണമെങ്കിൽ!!!

അർത്ഥം വെച്ചൊരു നോട്ടത്തിൽ ഞാൻ പായലിന്റെ മുഖത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു, അത് മനസിലായ ഭാവത്തിൽ അവൾ ഇളിഞ്ഞ ഒരു ചിരി പാസ് ആക്കി.

പായൽ: ഉടനെ വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ അത് ചുമ്മാ normal ആവരുത്, അത് സ്പെഷ്യൽ ആയിരിക്കണം…. ആദ്യത്തെ incident എല്ലാരുടെയും മനസ്സിൽ പതിഞ്ഞ് നിൽക്കുമല്ലോ, ഭാവിയിൽ ഓർക്കുമ്പോ അത് സംഭവിക്കാൻ ഉള്ള കാരണം എന്റെ sexual frustration മാത്രമല്ല എന്ന് എനിക്ക് സ്വയം വിശ്വസിക്കാൻ പറ്റുന്ന രീതിയിൽ ആവണം… ഹാ കണ്ടറിയാം, ആഗ്രഹിക്കാൻ അല്ലെ നമ്മക്ക് പറ്റു.

അങ്ങനെ പലതും സംസാരിച്ചു, Vibe അടിച്ച് ഞങ്ങൾ 2 ആൾക്കും ഒരു കെമിസ്ട്രിയും കുറച്ച് Mood ഉം ഒക്കെ ആയി വന്നതായിരുന്നു, അപ്പോഴാണ് ഒരു യുദ്ധം കഴിഞ്ഞ് refresh ആയ പോലെ ആദിയും കനികയും റൂമിൽ നിന്നും പുറത്തേക്ക് വന്നത്.

ഞാൻ: അതെ, ഔട്ടിങ് പോവാം എന്ന് പറഞ്ഞിട്ട് ആളെ തെക്കല്ലേ!!!

കനിക: സോഫയിൽ കിടന്നു ഉറങ്ങിയിട്ട് ഔട്ടിങ്… ഇപ്പോ ഞങ്ങൾക്കായോ കുറ്റം!!

ഞാൻ: അതിനു ഈ മൈരൻ വണ്ടിയിൽ ചുമ്മാ ഇരുന്നതല്ലേ, ഈ ട്രാഫിക്കിൽ മാന്വൽ കാറും വെച്ച് ഇത്രേം വണ്ടി ഓടിച്ചതും ഇവൾടെ ലഗേജ് തൂകിയതൊക്കെ ഞാൻ അല്ലെ.

കനിക: ഹ, ശരി ശരി, night ആയില്ലേ എന്ന പിന്നെ നമ്മുക്ക് എന്നാ പിന്നെ നമ്മക്ക് പബ്ബിൽ പോയാലോ?

പായൽ: സൂപ്പർ സൂപ്പർ, ഞാൻ ഇന്നേവരെ പോയിട്ടില്ല.

ഞാൻ: ഓക്കേ, പക്ഷെ എനിക്കൊന്നു ഫ്രഷ് ആവണം, എന്നാ നമുക്ക് ആദ്യം ഞങ്ങടെ ഫ്ലാറ്റിൽ പോയി ഫ്രഷ് ആയിട്ട് പോവാം!!

കനിക: എനിക്കും ഒന്ന് ഫ്രഷ് ആവണം, പിന്നെ ready ആവണം നിങ്ങൾ വെയിറ്റ് ചെയ്യ്.

ആദി: എന്ന വേഗം ആയിക്കോട്ടെ കാര്യങ്ങൾ, ബാംഗ്ലൂർ ട്രാഫിക് അറിയാലോ?

പായൽ: പത്ത് മിനിറ്റ്, ഞാൻ ദേ ready ആയി.

ഞാൻ: അപ്പൊ ഒരു മണിക്കൂർ, ഞാൻ ഇവിടെ post ആവും എന്ന് ഉറപ്പായി.

ആദി: മച്ചാനെ ഞാൻ ഇവിടുന്നു തന്നെ കനികയുടെ ബാത്‌റൂമിൽ കുളിക്കാം, അവിടെ പോയി ഡ്രസ്സ് മാറിയാൽ മതീലോ.

ഞാൻ: കുളിക്കുവേ കളിക്കുവേ എന്താ ന്നു വെച്ചാൽ വേഗം വേണം.

അങ്ങനെ അവനും കനികയും ഒരുമിച്ചു മുറിയിൽ കേറി വാതിൽ അടച്ചു. പായൽ അവളുടെ റൂമിലോട്ടും കേറി, ഞാൻ ബാല്കണിയിൽ പോയി ബാംഗ്ലൂരിന്റെ തണുപ്പുള്ള രാ കാറ്റും ആസ്വദിച്ച് 3 സിഗരറ്റ് വലിച്ചു തീർത്തു.

1 മണിക്കൂർ post ആവും എന്ന് പ്രതീക്ഷിച്ച് നിന്ന സമയത്ത് 20 മിനുറ്റിൽ എല്ലാരും റെഡി ആയി വന്നു.

കാറും എടുത്ത് നേരെ എൻ്റെ ഫ്ലാറ്റിൽ വിട്ടു. 10 മിനുട്ടിനുള്ളിൽ ഞാൻ റെഡി ആയി വരുമ്പോഴേക്കും ആദി ഒരു ജോയിന്റ് റോൾ ചെയ്തു വലി തുടങ്ങി കഴിഞ്ഞിരുന്നു, അവന്റെ കൂടെ കനികയും ചേർന്നിട്ടുണ്ട്, 2 ആളും കൂടി പായലിനോട് ട്രൈ ചെയ്യാൻ പറയുന്നുമുണ്ട്.

ഹാളിലേക്ക് നടന്നുകൊണ്ട് ഞാൻ പറഞ്ഞു.

ഞാൻ: വേണ്ടാത്തവരെ നിർബന്ധിക്കേണ്ട, ഇങ്ങു താ.

അങ്ങനെ അവരുടെ കയ്യിൽ നിന്ന് അത് വാങ്ങിച്ച് ഒരു deep drag എടുത്ത് ring പോലെ 4-5 പുകയും വിട്ട് രസിക്കുന്നത് കണ്ടപ്പോൾ, അതുവരെ സംശയിച്ച് നിന്ന പായലിന്റെ ഉള്ളിലും ആഗ്രഹവും കൗതുകവും കേറി, എന്നിട്ട് എന്റെ കയ്യിൽ നിന്നും സാധനം വാങ്ങി പായൽ ഒരു പ്ഫ് എടുത്തു, കൊറേ ചുമച്ചു, പക്ഷേ പിന്നെ പിന്നെ set ആയി.

അവസാനം ഒരു 9:30 യോടെ ചുവന്ന കണ്ണുകളുമായി ഞങ്ങൾ Pub ലേക്ക് പുറപ്പെട്ടു.

UB സിറ്റിയിലെ ഒരു പ്രമുഖ പബ്ബിൽ കേറി നല്ല രീതിക്കു അടിച്ചു പൊളിച്ചു, പായലും, കനികയും, ആദിയും കൂടെ കുടിച്ചു കൂത്താടി എന്ന് വേണേൽ പറയാം, എന്നോട് ഒരുപാട് തവണ പായൽ നിർബന്ധിച്ചെങ്കിലും വണ്ടി ഓടിക്കാൻ ഉള്ളതുകൊണ്ട് ഞാൻ കുടിക്കില്ല എന്നുള്ളതും, പിന്നെ പോരാത്തതിന് പെൺപിള്ളേർ കൂടെ ഉണ്ടേൽ പോലീസ് മാക്സിമം ചൊറിയും, അതുകൊണ്ട് റിസ്ക് എടുക്കുന്നില്ല എന്ന കാര്യവും പറഞ്ഞ് മനസിലാക്കി, പിന്നെ അവിടുത്തെ vibe ആസ്വദിക്കാൻ എനിക്ക് മദ്യത്തിന്റെ ആവശ്യം ഇല്ല എന്നുള്ളതും അവൾക്ക് ഞാൻ കാണിച്ചു കൊടുത്തു, dance ഉം എല്ലാം കഴിഞ്ഞ് പബ്ബിൽ നിന്ന് ഇറങ്ങിയപ്പോൾ ഏകദേശം 2 മണി ആയി.

Leave a Reply

Your email address will not be published. Required fields are marked *