കറുപ്പ് വെറുതെ അല്ല – 2 LikeNew 

കറുപ്പ് വെറുതെ അല്ല – 2

[ Swathi ]

[ Previous Part ] [ www.kambi.pw ]


ഗീത ചേച്ചി പതുക്കെ അവരുടെ കഥ പറഞ്ഞു തുടങ്ങി

കല്യാണം കഴിഞ്ഞ് നാരായണന്റെ വീട്ടിൽ എത്തിയ ഞാൻ ആകെ നിരാശയായി. കാരണം എന്റെ വീട്ടിലെ അന്തരീക്ഷം അല്ലായിരുന്നു അവിടെ. എന്റെ വീട്ടിൽ അമ്മയായിരുന്നു കാര്യങ്ങളെല്ലാം നോക്കിയിരുന്നത്.

അച്ഛൻ പോസ്റ്റ് മാസ്റ്ററായിരുന്നു. അച്ഛൻ ശമ്പളം കിട്ടിയാൽ അത് പോലെ തന്നെ കൊണ്ടുവന്ന് അമ്മയെ ഏൽപ്പിക്കും. എല്ലാ ദിവസവും രാവിലെ പോകുമ്പോൾ അമ്മ ഒരു പത്ത് രൂപ ടേബിളിന്റെ പുറത്ത് വെക്കും.

അച്ഛൻ മിണ്ടാതെ അത് എടുത്ത് പോകും. ഇനി എന്തെങ്കിലും കൂടുതൽ ക്യാഷ് വേണമെങ്കിൽ അച്ഛൻ ഭാവ്യമായി അമ്മയോട് ചോദിക്കും. “ഭവാനി ഒരു അമ്പത് രൂപ വേണം ഇന്ന്.”

അപ്പോൾ അമ്മ എന്തിനാ, ഏതിനാ എന്നൊക്കെ ചോദിച്ചിട്ടേ കാശ് അച്ഛന് കൊടുക്കൂ. ഒരിക്കൽ പോലും അച്ഛൻ അമ്മയോട് ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല.

അമ്മയും എന്നെപ്പോലെ കറുത്ത ആളായിരുന്നു. അച്ഛനാണെങ്കിൽ വെളുത്തു തുടുത്ത ഒരു സുന്ദരനും. അമ്മ ദേഷ്യപ്പെട്ട് നോക്കിയാൽ അച്ഛൻ പിന്നെ ആ ഏരിയയിൽ കാണില്ല.

എന്റെ വിചാരം എല്ലാ വീട്ടിലും അങ്ങനെയായിരിക്കും എന്നായിരുന്നു.

പക്ഷേ നാരായണേട്ടന്റെ വീട്ടിൽ അച്ഛനും നാരായണനും ആയിരുന്നു ഭരണം. അമ്മ പാവം ഒരു മിണ്ടാത്ത പ്രാണി. എല്ലാവരുടെയും കാര്യം നോക്കി, എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി, അവരുടെ തുണികളെല്ലാം അലക്കി, വീട്ടുജോലിയൊക്കെ ചെയ്തു.

കുടുംബത്തിനായി ജീവിക്കുന്ന ഒരു ഉത്തമ ഭാര്യ. കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തന്നെ ഏട്ടൻ എന്നോട് പറഞ്ഞു, “ജോലി ഒന്നും നോക്കേണ്ട.”

ഞാൻ പതുക്കെ പറഞ്ഞു, “അല്ല ഏട്ടാ, ഞാൻ ഇത്രയൊക്കെ പഠിച്ചതല്ലേ.” അപ്പോൾ തന്നെ അയാൾ പറഞ്ഞു,

“പെണ്ണുങ്ങൾ ജോലിക്ക് പോയി ഈ കുടുംബം പുലർത്തേണ്ട ആവശ്യമില്ല.

അച്ഛനും എനിക്കും നല്ല വരുമാനമുണ്ട്.” എനിക്ക് നല്ല സങ്കടമായി. ഞാൻ എന്റെ വീട്ടിൽ പോയപ്പോൾ അമ്മയോട് വിഷമത്തോടെ ഈ കാര്യമെല്ലാം പറഞ്ഞു.

അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു, “സാരമില്ല, എല്ലാം ശരിയാകും.”

അങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായി ജീവിതം തുടങ്ങിയ ഞാൻ ഒരു വീട്ടമ്മയായി മാറി. അമ്മായിയമ്മയെ സഹായിച്ചും വീട്ടുജോലിയൊക്കെ ചെയ്തും ദിവസങ്ങൾ മുന്നോട്ട് പോയി.

കാര്യമൊക്കെ ഇങ്ങനെയാണെങ്കിലും ഏട്ടൻ എല്ലാ രാത്രിയിലും എന്നെ നന്നായി സുഖിപ്പിക്കും. അങ്ങനെ ഞങ്ങൾക്ക് ഒരു പെൺകുട്ടി ജനിച്ചു. ഏട്ടൻ വില്ലേജ് ഓഫീസറായതുകൊണ്ട് നല്ല തിരക്കായിരുന്നു. എനിക്ക് ജീവിതം കുറച്ച് ബോർ അടിച്ചുതുടങ്ങി.

അങ്ങനെയിരിക്കുമ്പോൾ എന്റെ ഒരു കൂട്ടുകാരി പറഞ്ഞു, “സൗദിയിൽ ഇങ്ങനെ ഒരു വാക്കൻസി ഉണ്ട്. നല്ല സാലറിയൊക്കെ ഉണ്ട്. നീ അപ്ലൈ ചെയ്യ്.”

അങ്ങനെ ഞാൻ അപ്ലൈ ചെയ്തു. പുതിയ ഹോസ്പിറ്റലായിരുന്നു അത്. അതുകൊണ്ട് വലിയ ഇന്റർവ്യൂ ഒന്നും ഇല്ലായിരുന്നു. ഫോണിലൂടെയായിരുന്നു മെയിൻ ഇന്റർവ്യൂ. അങ്ങനെ എനിക്ക് ജോലി കിട്ടി എന്ന് പറഞ്ഞ് മെയിൽ വന്നു.

ആറായിരം റിയാൽ സാലറി ഉണ്ടായിരുന്നു. ഞാൻ അപ്പോൾ തന്നെ എന്റെ അമ്മയെ വിളിച്ച് പറഞ്ഞു. “അമ്മേ, ജോലി ഓക്കെ കിട്ടി. പക്ഷേ ഞാൻ ഇത് എങ്ങനെ ഇവിടെ അവതരിപ്പിക്കും?”

അമ്മ എന്നോട് പറഞ്ഞു, “അമ്മായിയച്ഛന്റെ മൂഡ് നോക്കി അങ്ങേരോട് പറ. സാലറിയൊക്കെ കേട്ടാൽ അയാൾ ഉറപ്പായും ജോലിക്ക് വിടും. നീ പുള്ളിയോട് പറഞ്ഞിട്ട് എന്നോട് പറയരുത്.” ഞാനും ഒന്നും പുള്ളിയോട് സംസാരിച്ചില്ല.

അങ്ങനെ ഒരു ദിവസം ഏട്ടൻ ഇല്ലാത്ത സമയം നോക്കി ഞാൻ

അമ്മായിയച്ഛനോട് പേടിച്ച് പേടിച്ച് ജോലി കിട്ടിയ കാര്യം പറഞ്ഞു. അയാൾ അപ്പോൾ തന്നെ ഒന്ന് അമർത്തി മൂളിക്കൊണ്ട്, “അതിന്റെ ഒന്നും ആവശ്യമില്ല” എന്ന് കനത്തിൽ പറഞ്ഞു.

ഞാൻ ആകെ നിരാശയായി. ഞാൻ അമ്മയോട് വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അമ്മ ഒന്ന് ചിരിച്ചുകൊണ്ട്, “അതൊന്നും സാരമില്ല. നീ പോകാനുള്ള കാര്യങ്ങൾ നോക്ക്” എന്ന് പറഞ്ഞു. എനിക്ക് ആകെ കിളിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *