കുറുക്കൻ മൂലയിലെ വെടിവഴിപാട് 5

 

“അഹ് തമ്പുരാനെ.” പോറ്റിക്കു മറുപടി നൽകിയിട്ട് ശരണ്യയുടെ കൂടെ ഷീബ പടിയിറങ്ങികൊണ്ട്, നാഗ കാവിന്റെ മുന്നിലെ ഇടവഴിയിലൂടെ തിരികെ നടന്നു.

 

“അയാൾ എന്തിനാ ചേച്ചിയെ രാത്രി ഒന്ന് കാണണം എന്ന് പറഞ്ഞത്?”

 

“ആവോ അറിയില്ലടി… ചിലപ്പോ നിന്നെ പറ്റി എന്തെങ്കിലും ചോദിക്കാൻ ആയിരിക്കും.”

 

“എന്നെ പറ്റിയോ?? എന്തിന്?”

 

“നിന്റെ നിഷിച്ചുള്ള സംസാരം ചിലപ്പോൾ തമ്പുരാന് അത്രേ പിടിച്ചു കാണിലായിരിക്കും.”

 

“അതിനു ഞാൻ എവിടെ അയാളെ നിഷിച്ചു സംസാരിച്ചു?”

 

‘ഓ.. ഇതിനെ ഞാൻ ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ എങ്ങനെ പറഞ്ഞ് മനസ്സിലാകും എന്റെ ദൈവമേ!!’ ഷീബ മനസ്സിൽ ചിന്തിച്ചു.

 

“അഹ് അതൊന്നും ഇല്ല. നീ ഇപ്പൊ നടക്കു..”

 

ഇരവരും തിരിച്ചു ശരണ്യയുടെ വീട്ടിലേക്കു നടന്നുകൊണ്ടിരിക്കുമ്പോൾ, വീടിന്റെ മുൻപിൽ ഒരു ബൈക്ക് നിർത്തിയിട്ട് അതിൽ ഒരാൾ ഇരുപ്പുണ്ടായിരിന്നു.

 

“ആരാ ചേച്ചി അത്?” തന്റെ വീടിന്റെ മുൻപിൽ ആജ്ഞതമായ ഒരു പുരുഷൻ ബൈക്കിൽ ഇരിക്കുന്നത് കണ്ട ശരണ്യ ഷീബയോട് ചോദിച്ചു.

 

“അത് ഗോവിന്ദൻ ആണലോ. അവൻ എന്തിനാണാവോ നിന്റെ വീടിന്റെ മുൻപിൽ നിൽക്കുന്നത്?” എന്നും പറഞ്ഞ് ഒരു സംശയത്തോടെ ഷീബയും മുന്നോട്ട് നടന്നു.

 

കാലത്ത് ചായക്കടയിൽ നിന്നും ഭാസ്കരൻ പറഞ്ഞ പെണ്ണിനെ കാണാനായിട്ട് ഗോവിന്ദൻ തന്റെ ബുള്ളറ്റ് ബൈക്കിന്റെ സീറ്റിൽ ചാരി, കാലുകൾ റോഡിലേക്ക് നീട്ടി വെച്ച്, ഒരു സിഗരറ്റ്-ഉം വലിച്ചുകൊണ്ട് ശരണ്യയുടെ വീടിന്റെ മുന്നിൽ പാർക്ക്‌ ചെയ്തിട്ട്, അവർ നടന്നു വരുന്നത് നോക്കിക്കൊണ്ട് ഇരിക്കുകയാണ്.

 

‘ഇത് ഭാസ്കരേട്ടൻ പറഞ്ഞത് പോലെ തന്നെയാണല്ലോ, നല്ല ഒന്നാംതരം വെണ്ണ പൂറി.’ ഷീബയുടെ കൂടെ സാരിയിൽ നടന്നു വരുന്ന ശരണ്യയെ കണ്ടതും അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

 

‘എന്റെ മോനെ!! ഈ നെയ്യ് കഷ്ണത്തിനെ കണ്ടിട്ട്, ഈ നടു വഴിയിൽ തന്നെയിട്ട് അവളുടെ തുടുതുടുത്ത വെണ്ണ കവിളിൽ ഇട്ടൊരു അടി കൊടുത്ത്, അതിനെ ചുമപിച്ചിട്ടു സാരീ പൊക്കി നിർത്തി, അവളുടെ ഒരു കാൽ ബൈക്കിലോട്ട് കയറ്റി വെച്ച് ആ കൊഴുത്ത വെളു വെളുത്ത ചന്തി അടിച്ചു ചുവപ്പാക്കി കൊടുക്കണം.’ ഗോവിന്ദൻ മനസ്സിൽ മന്ത്രിച്ചു.

 

ഇരുവരും നടന്നു ഇപ്പോൾ വീടിന്റെ മുൻപിൽ എത്തി.

 

“എന്താടാ ഗോവിന്ദ, നീ ഇവിടെ?” ഗോവിന്ദനെ കണ്ട ഷീബ ഒരു ആക്കിയ സ്വരത്തിൽ ചോദിച്ചു.

 

“നമ്മുടെ നാട്ടിൽ പുതിയ കുടുംബക്കാർ വന്നു പാർത്തിട്ടുണ്ടെന്ന് കേട്ടു. അതൊന്ന് നോക്കാൻ വന്നതാ”

 

“ഓ…. “

 

“എന്റെ പേര് ഗോവിന്ദൻ. ദാ… ആ കാണുന്ന പാടത്തിനു അപ്പുറമാണ് എന്റെ വീട്. ഫ്രീ ആവുമ്പോൾ ഭർത്താവിനെയും കൂട്ടി അങ്ങോട്ട് ഒന്ന് ഇറങ്ങു. അല്ല ഒറ്റക് ആണേലും കൊഴപ്പം ഇല്ല, ഏത്?”

 

“മ്മ്… ഞാൻ സജിയേട്ടനോട് പറയാം.

 

അതെ ഒന്ന് മാറുമോ? എനിക്ക് കാറിൽ നിന്നും കുറച്ചു സാധനങ്ങൾ വീട്ടിൽ കയറ്റി വെക്കാൻ ഉണ്ട് “

 

“ഹയ്യ്! പോവണോ? ഞാൻ സഹായിക്കണോ പെട്ടിയും സാധനങ്ങളും ഒക്കെ എടുത്ത് വെക്കാൻ?”

 

“ഗോവിന്ദ നിർത്തു. നീ ഒരുപാട് അങ്ങ് ഓവർ ആവല്ലേ..” ശരണയുടെ അടുത്തുള്ള ഗോവിന്ദന്റെ സംസാരം കേട്ട് ഇഷ്ടപ്പെടാതെ ഷീബ അവനോട് നെറ്റി ചുളിച് കൊണ്ട് പറഞ്ഞു.”

 

“ഓ പിന്നെ ഇതാരാ പറയുന്നേ ഷീബയെച്ചിയോ? ഹഹ.. നിങ്ങൾ കഴിഞ്ഞ ആഴ്ച രാത്രി നേരത്ത് ആ മനയിലോട്ട് കയറി പോയ്യെന്നു നമ്മുടെ ചെത്തുകാരൻ രവി പറഞ്ഞാലോ? ഉള്ളതാണോ ചേച്ചിയെ?” ഷീബയെ ഒന്ന് വിരട്ടി കൊണ്ട് ഗോവിന്ദൻ ചോദിച്ചു.

 

“ദേ എന്നെ പറ്റി വെറുതെ ഇല്ലാത്തത് ഓരോന്ന് വിളിച്ചു പറയരുത്”

 

ഷീബയും ഗോവിന്ദനും കൂടെ തന്റെ മുന്നിൽ നിന്ന് വഴക്കു കൂടുന്ന കണ്ടിട്ട് അസ്വസ്ഥതയിൽ ആയിരുന്നു ശരണ്യ. പക്ഷെ ഗോവിന്ദൻ ആ അവസാനം പറഞ്ഞ വാക്കുകൾ ശരണ്യയുടെ ഉള്ളിലേക്കു തറച്ചു കയറി.

 

ഷീബക്ക് മനയോടുള്ള ആരാധനയും, ആര്യൻ നഗ്നമായി കുളിക്കുന്നത് സ്ഥിരമായി ഒളിഞ്ഞു നോക്കുന്നതും, ഇന്ന് ചന്ദ്രൻ പോറ്റി രാത്രി മനയിലേക്ക് വരാൻ പറഞ്ഞതും, പിന്നെ ദേ ഇപ്പൊ ഗോവിന്ദനും കൂടെ ഇങ്ങനെ പറഞ്ഞപ്പോ ശരണ്യയുടെ ഉള്ളിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് അടിച്ചു.

1 Comment

Add a Comment
  1. Kollam 👍 keep posting

Leave a Reply

Your email address will not be published. Required fields are marked *