അത് കമ്പിയായിട്ടു ഒന്നും അല്ല കിടക്കുന്നത്, എന്നാലും അതിന്റെ നീളവും, ഷേപ്പ്-ഉം കണ്ട ശരണ്യ ഒരു നിമിഷത്തേക്ക് അമ്പരന്നു. അവളുടെ വിരലുകൾ, മതിലുകളിൽ അവൾ പോലും അറിയാതെ അമർന്നു. ഒരു പതിനെട്ടു കാരന്റെ കുളി കഴിഞ്ഞുള്ള നഗ്ന പ്രദർശനം ഇവളുടെ ശരീരത്തിൽ എന്തോയൊരു കുളിർ ഉണർത്തി.
അതും വെറും ചെറുപ്പകാരൻ അല്ല. അടുത്ത കൊടുമാനൂർ തമ്പുരാന്റെ നഗ്നമായ ശരീരമാണ് ഞാൻ കണ്ടത് എന്നാ തോന്നൽ ആയിരുന്നു അവൾക്.
ചെറുപ്പം തൊട്ടേ നായർ കുടുംബത്തിൽ വളർന്ന ശരണ്യക്ക് ഇങ്ങനത്തെ കൊച്ചു തമ്പുരാൻ മാരോട് ആരാധനയായിരിന്നു.
“ഡി മിഴിച്ചു നിൽക്കാണ്ട് വേഗം വാ. ആരെങ്കിലും കണ്ടാൽ പ്രശ്നം ആവും.”
ആര്യനെ നോക്കികൊണ്ട് മിഴിച്ചു ഏതോ സ്വപ്ന ലോകത്തിൽ നിൽക്കുന്ന ശരണ്യയെ ഷീബ വിളിച്ചു.
സ്വപ്നത്തിൽ നിന്നു ഞെട്ടി എഴുന്നേറ്റ പോലെ ശരണ്യ പെട്ടന്ന് മതിൽ നിന്നും കൈ എടുത്ത്, തിരിഞ്ഞു.
അവർ വേഗം അവിടെന്ന് മാറി
കുറച്ചു നിമിഷത്തേക്കു തനിക്കു എന്താണ് സംഭവിച്ചത് എന്നൊരു എത്തും പിടിയും കിട്ടാതെ ശരണ്യ വന്ന വഴി തിരിച്ചു ഷീബയുടെ കൂടെ കാവിന്റെ മുന്നിലൂടെ പടിയിറങ്ങുമ്പോൾ പിന്നിൽ നിന്നും ഒരു വിളി.
“ആരാ അത് “
‘ചന്ദ്രൻ പോറ്റി…’ ഷീബ മനസ്സിൽ മന്ത്രിച്ചു.
ഞെട്ടികൊണ്ട് ഇരുവരും തിരിഞ്ഞു.
തിരിഞ്ഞപ്പോൾ, മുകളിൽ വസ്ത്രം ഇല്ലാതെ കഴുത്തിൽ തിളങ്ങുന്ന രണ്ടു-മൂന്ന് സ്വർണമാലയും, വെള്ള സെറ്റ് മുണ്ട് മാത്രം ധരിച്ചു അവരുടെ മുൻപിൽ നിൽക്കുകയാണ് പോറ്റി.
ആ വിളിയിൽ രണ്ടു പേരുടെയും നടുപുറത്തക്കൂടെ മിന്നൽ അടിച് കയറിയ പോലെ ഇരുവരുടെയും ശരീരം ഒരു നിമിഷത്തേക് വിറച്ചു.
“ഞ… ഞാനാ തമ്പുരാനെ… ഷീബ”
“അത് മനസ്സിലായി. ഇതാരാ എന്നാ ഞാൻ ചോദിച്ചേ.” കാലത്ത് അമ്പലത്തിൽ പോയി വന്ന സെറ്റ് സാരീ പോലും മാറാതെ, ഇത്തിരി വിയർത്തു, ബ്ലൗസ് കുറച്ചു അഴഞ്ഞു മുല ചാൽ കാണുന്ന പരുവത്തിൽ, മടക്കുള്ള ഇടുപ്പും, വെളു, വെളുത്ത വയറും കാണിച്ചു നിൽക്കുന്ന ശരണ്യയെ നോക്കിക്കൊണ്ട് ചന്ദ്രൻ ചോദിച്ചു
“ഇവിടെ സ്റ്റേഷനിൽ പുതിയതായി ചാർജ് എടുത്ത കോൺസ്റ്റബിൾ സാറിന്റെ ഭാര്യയാ… പേര്, ശാ-” പേര് പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് തന്നെ ചന്ദ്രൻ പോറ്റി ഇടയിൽ കേറി പേര് മുഴുവിപ്പിച്ചു,
“ശരണ്യ… ല്ലേ?” അവളെയൊന്ന് അടിമുടി നോക്കിയിട്ട് അയാൾ ചോദിച്ചു.
അത് കേട്ടതും ശരണ്യ ആകെ മൊത്തം ഒന്ന് പേടിച്ചു. താനുമായി ഇതുവരെ ഒരു പരിചയവും ഇല്ലാത്ത ഇയാൾക്കു എങ്ങനെ എന്റെ പേര് അറിയാം എന്നായിരുന്നു അവളുടെ ഉള്ളിൽ.
“അ.. അതെ…”
“ഇവിടെ ഇങ്ങനെ അനുവാദം ഇല്ലാതെ കയറി വരാൻ പാടില്ലായെന്ന് അറിയില്ലേ?” കുറച്ച് ശബ്ദം ഉയർത്തികൊണ്ട് ചന്ദ്രൻ ചോദിച്ചു.
“അല്ല അ.. അത് പി-”
“ഞങ്ങളോട് ക്ഷമിക്കണം തമ്പുരാനെ അങ്ങ് മാപ്പ് ആകണം.” ശരണ്യ പറഞ്ഞു വഷളാകുന്നതിനു മുൻപ് ഷീബ ഇടയിൽ കയറി പറഞ്ഞു.
“ഉം. കുഴപ്പം ഇല്ല. ഇനി ഇത് ആവർത്തിക്കരുത്. കേട്ടലോ? നിങ്ങൾ വേണെങ്കിൽ എന്നോട് അല്ലെങ്കിൽ, ഇവിടത്തെ കാര്യസ്തനായ ശങ്കരനോട് സമ്മതം ചോദിച്ചിട്ട് കയറിക്കൊള്ളൂ. അല്ലാതെ ഇങ്ങനെ ഒളിച്ചും പാത്തും കയറരുത്.” രണ്ടു പേരെയും നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.
“ഞങ്ങൾ ഒളിച്ചും പാത്തും ഒന്നും വന്നതല്ല. ഇവിടം വെറുതെ ഒന്ന് കാണാൻ വന്നതാ. ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണം.”
ശരണയുടെ മറുപടി ചന്ദ്രന് അത്ര ബോദിച്ചില്ല. അതാ മുഖത്തു എഴുതി വെച്ചിട്ടുണ്ട്.
അത് മനസ്സിലാക്കിയ ഷീബ വേഗം ശരണ്യയെ വിളിച്ചോണ്ടും അവിടെന്ന് പോകാൻ നോക്കി.
“ഞങ്ങൾ എന്നാ പോട്ടെ തമ്പുരാനെ”
ഇതും പറഞ്ഞു കൊണ്ട് ശരണ്യയുടെ കൈയും പിടിച്ചുകൊണ്ടു ഷീബ പോകാം എന്നാ ഭാവത്തിൽ നോക്കി.
“ഉം… അഹ് പിന്നെ, ഷീബ വൈകീട്ടു ആവുമ്പോൾ ഇങ്ങോട്ട് ഒന്ന് വരണേ…. ഒരു കാര്യം ഉണ്ട്. അത്യാവശ്യം ആണ്. കാര്യം എന്താണെന്ന് ഞാൻ വന്നിട്ട് പറയാം.”

Kollam 👍 keep posting