ലക്ഷ്മിയുടെ മനം മാറ്റം – 4
[ മൊഹമ്മദ് അൽത്താഫ് ]
[ Previous Part ] [ www.kambi.pw ]

*മുൻപ് സൂചിപ്പിച്ചിരുന്ന പോലെ ഇത് വെറും കമ്പിയും, കളിയും മാത്രമായി കൊണ്ട് പോവാൻ താല്പര്യമില്ല ആഴത്തിലുള്ള പ്രണയവും, വൈകാരികമായ സന്ദർഭങ്ങളും എല്ലാം ഉൾപ്പെടുത്തി കൊണ്ട് പോവാനാണ് ആഗ്രഹിക്കുന്നത്
*ആദ്യ ഭാഗങ്ങൾ വായിച്ച ശേഷം മാത്രം ഈ പാർട്ട് വായിക്കുക
*കഥയുടെ ആദ്യ പാർട്ടുകൾക്ക്
തന്ന സപ്പോർട്ടിന് നന്ദി 🙏🏻
* കഴിഞ്ഞ പാർട്ടിൽ നെഗറ്റീവ് കമെന്റുകൾ കിട്ടിയിരുന്നു ഈ ഭാഗത്തിന് അഭിപ്രായം മോശമാണെങ്കിൽ കഥ ഇതോടെ അവസാനിക്കും
_____________________________________________
കഥ തുടരുന്നു…
(റഫീഖ് ലക്ഷ്മിയെ കുറിച് ആലോചിക്കുകയാണ് താൻ ഇത്രയൊക്കെ ചെയ്തിട്ടും എന്തായിരിക്കും അവളെ തന്നിൽ നിന്ന് പുറകോട്ട് വലിക്കുന്നത് ?
അവൾ ആ ചതിയനോട് പൊറുക്കാൻ തയ്യാറായത് എന്തിനാവും? ഏതായാലും പെണ്ണ് നല്ല കലിപ്പിലാ ഞാൻ കൊടുത്ത ഗിഫ്റ്റ് തുറന്നു പോലും നോക്കി കാണില്ല)
രാജീവ് : താൻ എന്തിനാ എന്നോട് മുഖം വീർപ്പിച്ചു നടക്കുന്നെ ? തന്റെ ഇളയമ്മക്ക് സ്വർണം കൊടുക്കണ്ടെന്ന് പറഞ്ഞത് കൊണ്ടാണോ?
(ലക്ഷ്മി മൗനമായി തന്നെ നിന്നു )
അത് കണ്ട രാജീവിന് അരിശം കേറി
രാജീവ് : എന്തെങ്കിലും ഒന്ന് വാ തുറന്ന് പറയുന്നുണ്ടോ 😡
ലക്ഷ്മി : എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് നിങ്ങളുടെ എല്ലാ അഴിഞ്ഞാട്ടവും എനിക്ക് അറിയാം ഇനിയും ഞാൻ എല്ലാം സഹിച്ചും ക്ഷമിച്ചും നിൽക്കുമെന്ന് നിങ്ങൾ കരുതണ്ട 😡
(അവൾ ആദ്യമായിട്ടാണ് രാജീവിനോട് കയർക്കുന്നത് അവളുടെ പ്രതികരണം കണ്ട രാജീവ് ശരിക്കും ഞെട്ടി അവൻ ആകെ പതറി പോയി)
ലക്ഷ്മി റൂമിൽ കേറി കതകടച്ചു
രാജീവ് : എന്നാലും എന്തായിരിക്കും ഇവളുടെ ഈ പെട്ടെന്നുള്ള മാറ്റത്തിന് കാരണം ? മരിയയെ കുറിച് അവൾ അറിഞ്ഞു കാണുമോ? ഏയ് അതിന് സാധ്യതയില്ല എങ്ങനെ അറിയാന മറ്റെന്തായിരിക്കും കാര്യം
ലക്ഷ്മിയുടെ ഫോൺ റിങ് ചെയ്തു പ്രതീക്ഷിച്ച പോൾ തന്നെ ഇളയമ്മയാണ്, ഇളയമ്മയോട് താൻ ഇനി എന്ത് ഉത്തരം പറയും ഇങ്ങനെ ഒരാളോട് എങ്ങനെ ഇനിയും കാശ് ചോദിക്കും ഇല്ല അതിന് എനിക്ക് സാധിക്കില്ല അവൾ മനസ്സിൽ ഉറപ്പിച്ചു
രാജീവ് ഓഫീസിലെത്തി മരിയ അവന്റെ റൂമിലേക്ക് എത്തി
മരിയ : സർ, എന്താ സർ എന്താ പറ്റിത് 2 ദിവസമായിട്ട് ആകെ അപ്സെറ്റ് ആണല്ലോ
രാജീവ് : ഏയ്യ് ഒന്നുമില്ലടോ ഐ അം ഫൈൻ
മരിയ : കള്ളം പറയണ്ട എന്തോ ഉണ്ട് സാറിന് എന്നോട് പറയാൻ പറ്റാത്തതാണെങ്കിൽ പറയണ്ട
രാജീവ് : നോത്തിങ് ലൈക് ദാറ്റ് ലക്ഷ്മി നമ്മുടെ സീക്രെട് മനസ്സിലാക്കിയൊന്ന്..
മരിയ : എന്താ ഇപ്പോ അങ്ങനെ തോന്നാൻ അവര് എന്തേലും പറഞ്ഞോ?
രാജീവ് : അവളുടെ സ്വഭാവത്തിൽ പെട്ടെന്ന് ഒരു വല്ലാത്ത മാറ്റം കാര്യം ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല ചോദിച്ചപ്പോൾ എന്നോട് ചാടി കടിച്ചു
മരിയ : സാറിന് അതിൽ വിഷമമുണ്ടോ?
രാജീവ് : ഇല്ല എങ്കിലും എന്റെ കാര്യങ്ങൾ ഒന്നും ഇപ്പോ അവൾ ശ്രദ്ധിക്കുന്നില്ല ഫുഡ് അടക്കം എല്ലാം പുറത്‍ന്ന
( ഇത് കേട്ടതും മാറിയയുടെ മനസ്സിൽ ബുദ്ധി ഉദിച്ചു )
മരിയ
: സർ ഇതൊരു ഗോൾഡൻ ഒപ്പുർട്യൂണിറ്റി ആണ് ഞാൻ പറഞ്ഞില്ലേ കുറെ നാൾ ആയി എന്റെ ഹൌസ് ഓണർ എന്നോട് വീട് ഒഴിയാൻ പറയുന്നു ഇത് വരെ പുതിയത് ഒന്നും ശരി ആയിട്ടില്ല സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ സാറിന്റെ വീടിന്റെ മുകളിലത്തെ നിലയിൽ ഞാൻ റെന്റ് ഇന് നിന്നോട്ടെ ഈ ഏരിയയിൽ അടുത്തെങ്ങും നല്ല വീട് കിട്ടാൻ ഇല്ല ചിലതിന്റെ ഒക്കെ റെന്റ് കേട്ടാൽ തന്നെ ഞെട്ടും എന്റെ സാലറിയുടെ പകുതി കാണും
രാജീവ് : എടൊ അത് പ്രശ്നമായാലോ
മരിയ : എന്ത് പ്രശ്നം സർ ഞാൻ അവിടെ നിന്നാൽ സാറിന്റെ കാര്യങ്ങളും ഞാൻ നോക്കിക്കോളാം അവര് എന്ദ് ചെയ്യാനാ പോവാനായി ഇപ്പോ അവർക്ക് ഒരു വീട് പോലുമില്ല
പിന്നെ അത് സാറിന്റെ വീടല്ലേ ആരെ താമസിപ്പിക്കണം ആരെ ഒഴിപ്പിക്കണം
എന്നോക്കെ തീരുമാനിക്കുന്നത് സാറാ അവർക്ക് അതിനുള്ള അധികാരമില്ല
