സിൽക്ക് സാരി – 1 89അടിപൊളി 

 

” ഞാൻ നേരത്തെ പറഞ്ഞ കാര്യം ആദ്യം ചെയ്യ്.. എന്നിട്ട് നമ്മക്ക് വിശദമായി സംസാരിക്കാം. ”

 

” നിന്നെയെങ്ങനെ വിശ്വസിക്കും..? ”

 

” വിശ്വസിച്ചേ പറ്റു. ടീച്ചർക്ക് വേറെ option ഇല്ലല്ലോ.. ” ചെറു ചിരിയോടെ അവൻ പറഞ്ഞു.

 

” ശെരി നിന്റെ ഡിസ്മിസ്സൽ നടപടികൾ ഞാൻ ഒഴിവാക്കിത്തരാം.. പക്ഷെ ഈ വീഡിയോ നീ നശിപ്പിക്കണം. ”

 

” ആദ്യം ഞാൻ പറഞ്ഞത് ചെയ്യ്. എന്നിട്ട് ബാക്കി സംസാരിക്കാം.. ”

 

” അഹ്.. അത് ഞാൻ നോക്കിക്കോളാം…. ” നിരുപമ അവന് ഉറപ്പ് കൊടുത്തു.

 

” പിന്നൊരു കാര്യം. ഇപ്പൊ നടന്നതൊന്നും തല്ക്കാലം നിന്റെ മകൻ ഗോഹുൽ അറിയണ്ട.. ”

 

” Ah.. ” ദേഷ്യത്തോടെ അവൾ മറുപടി നൽകി.

 

” എങ്കി ശെരി ടീച്ചറെ Good Night 🥰 ” അവൻ ഫോൺ കട്ട്‌ ചെയ്തു.

 

നിരുപമക്ക് ആകെ വല്ലാതായി. ജീവിതത്തിൽ ഇങ്ങനൊരു അവസ്ഥ ഉണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചതല്ല. കണ്ണ് തുടച്ചുകൊണ്ട് അവൾ മാളവികയുടെ മുറിയിലേക്ക് ചെന്നു. പഠിത്തത്തിൽ മുഴുകിയിരിക്കുകയാണ് അവൾ. നിരുപമ മകളുടെ അരികിൽ ചെന്ന് പതിയെ തലോടി. ” പഠിച്ചത് മതി മോളെ. എനി എന്തേലും എടുത്ത് കഴിക്ക്. ”

 

” ഈ പാഠം ഇപ്പൊ കഴിയും അമ്മെ. അത് കഴിഞ്ഞിട്ട് കഴിക്കാം. കഴിഞ്ഞ തവണ ക്ലാസ്സിൽ ഞാൻ സെക്കന്റ്‌ ആയിപ്പോയി. ഇത്തവണ ശ്രീലക്ഷ്മിയെ കടത്തി എനിക്ക് ഫസ്റ്റ് ആവണം. അമ്മക്കും അതല്ലേ ആഗ്രഹം. ” അവൾ നിഷ്കളങ്കമായി ചിരിച്ചോണ്ട് പറഞ്ഞു.

 

” നിന്നെക്കുറിച്ച് ഓർക്കുമ്പോ എനിക്ക് അഭിമാനം തോന്നുന്നു. ” മാളവികയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവൾ പറഞ്ഞു. ശേഷം മുറിയിൽ നിന്നും പോന്നു.

 

തനിക്കും, മകൾക്കും ഈ അവസ്ഥ വരുത്തിയ മകനോട് അവൾക്ക് കൊല്ലാനുള്ള ദേഷ്യം തോന്നി. മകന്റെ കൈയ്യിലിരിപ്പ് വിദേശത്തുള്ള അച്ഛൻ അറിയുന്നില്ലല്ലോ. ദേഷ്യത്തോടെ നിരുപമ അവന്റെ മുറിയിലേക്ക് ചെന്നു.

 

പുസ്തകം തുറന്നുവച്ച് ഫോണിൽ റീൽസ് കാണുകയാണ് ഗോഹുൽ. നിരുപമ മനസ്സിലുള്ള ദേഷ്യം വച്ച് അവനെ പൊതിരെ തല്ലി. കൈയിലുള്ള ഫോൺ പിടിച്ചു വാങ്ങി നിലത്തേക്ക് എറിഞ്ഞു.

 

” സോറി അമ്മേ.. എനി ഞാൻ പഠിക്കുന്ന സമയത്ത് ഫോൺ use ചെയ്യൂല.. എന്നെ തല്ലല്ലേ അമ്മേ.. ” അവൻ വേദനയോടെ പറഞ്ഞു.

 

” നിന്നെ വളർത്തി വലുതാക്കിയതിന് ഇങ്ങനുള്ള ശിക്ഷ തന്നെ കിട്ടണം.. ” അവനെ തള്ളി നിലത്തിട്ട ശേഷം നിരുപമ കണ്ണ് തുടച്ചുകൊണ്ട് മുറിവിട്ട് പോയി.

 

അമ്മക്കിതെന്നാ പറ്റിയെ..? അടികൊണ്ട വേദനയോടെ അവൻ നിലത്ത് നിന്നും എഴുനേറ്റു. വലിച്ചെറിഞ്ഞ ഫോൺ നിലത്തുനിന്ന് എടുത്തു. ഭാഗ്യം സ്ക്രീൻ ഗാർഡ് പൊട്ടിയതല്ലാതെ വേറെ കുഴപ്പങ്ങളൊന്നുമില്ല. അമ്മയും, അച്ഛനും തമ്മിൽ എന്തേലും പറഞ്ഞ് വഴക്കായി അത് തന്റെ നേർക്ക് പ്രയോഗിച്ചതാണെന്ന് അവൻ കരുതി. കാരണം മുൻപ് ഒരിക്കൽ അതുപോലെ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ കുറിച്ച് കൂടിപ്പോയി. അടികൊണ്ട ഭാഗത്തൊക്കെ അവൻ നന്നായി തടവി.

 

പിറ്റേന്ന് MEI ൽ ചെന്ന് ഷിജുവിന്റെ കാര്യം പ്രിൻസിപ്പാലിനോട് സംസാരിച്ചു.

 

” നിരുപമ ടീച്ചർക്കിതെന്ത് പറ്റി..? ആ ചെറുക്കനെ എത്രയും പെട്ടന്ന് പുറത്താക്കണമെന്ന് മുറ വിളിച്ച ടീച്ചർ തന്നെയാണോ ഇപ്പൊ അവന് വേണ്ടി വക്കാലത്തുമായി വന്നേക്കുന്നത്.. ” പ്രിൻസിപ്പൽ സംശയത്തോടെ ചോദിച്ചു.

 

” അവനെപ്പോലെ ഒരു കുട്ടി ഇവിടെ തുടർന്ന് പഠിക്കുന്നതിൽ എനിക്ക് താല്പര്യമില്ല. ഇന്നലെ വരെ. പക്ഷെ രാത്രി ഞാൻ ഒരുപാട് ചിന്തിച്ചു. അവസാനമായി ഒരു തവണ കൂടെ അവന് അവസരം കൊടുക്കുന്നതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്നു. ” നിരുപമ പറഞ്ഞു.

 

” ഇതിന് മുൻപും നമ്മൾ, ഷിജു എന്ന് പറഞ്ഞ ആ ചെറുക്കന് ഒരുപാട് അവസരം കൊടുത്തതല്ലേ.. എന്നിട്ട് എന്തുണ്ടായി.? വലിയ തെറ്റുകൾ അവൻ വീണ്ടും ആവർത്തിച്ചു. ”

 

” എല്ലാം അറിയാം സാർ. പക്ഷെ ഇത്തവണ അവൻ നന്നാവുമെന്ന് എന്റെ മനസ്സ് പറയുന്നു. ”

Updated: August 3, 2025 — 11:31 pm

2 Comments

Add a Comment
  1. Bro continue immediately

  2. Continue

Leave a Reply

Your email address will not be published. Required fields are marked *