അച്ഛൻ : എന്താ ചേട്ടാ എങ്ങനെ അത്
സുധാകരൻ : അതൊന്നും എനിക്കറിയില്ല സാറേ കുറച്ച് മുന്നേ കുറേപേർ വന്ന് ഷാപ്പ് അടിച്ച്തകർത്ത് തീയിട്ട് ഞാൻ ഓടിയത് കൊണ്ട് രക്ഷപെട്ടു ഇല്ലേൽ എന്നെക്കൂടെ കത്തിച്ചേനെ അതും കൂടെ ആയതോടെ ഞങ്ങൾ ആകെ തകർന്ന്പോയി എല്ലാം അച്ചായൻ ചെയ്യുന്നതാണെന്ന് അച്ഛന് ഏകദേശം മനസ്സിലായി പിറ്റേന്ന് പോലീസ് വന്നു അയാളും അച്ചായന്റെ ആളായിരുന്നു അയാൾ അച്ഛനെ നോക്കി നിന്നെ ഈ അവസ്ഥയിൽ കേസ് എടുത്തിട്ട് കാര്യമൊന്നുമില്ല മരിച്ച കുടുംബത്തിന് 25 ലക്ഷവും ബാക്കി ഹോസ്പിറ്റലിൽ ആയവരുടെ എല്ലാം കൂടെ 40 ലക്ഷം രൂപ കൊടുത്താൽ കേസ് ഒഴിവാക്കാമെന്ന് പറഞ്ഞു ഈ ഒരു അവസ്ഥയിൽ അച്ഛനെ രക്ഷിക്കാൻ ‘അമ്മ പെട്ടന്ന് കേറി കാശ് തരാം ഒരു മാസം സമയം വേണമെന്നും ആവിശ്യപ്പെട്ടു അവർ അതിനു സമ്മതിച്ച് തിരിച്ചുപോയി പക്ഷെ അത്രയും തുക എവിടെന്ന് ഒപ്പിക്കുമെന്ന് ഒരുപിടിയുമില്ലായിരുന്നു കുടുംബം കഴിഞ്ഞ്പോണ ഷാപ്പിലെ വരുമാനവും നിന്നു 2ആഴ്ച്ച എങ്ങനെയെല്ലോ ഹോസ്പിറ്റലിൽ തള്ളിനീക്കി ഡിസ്ചാർജ് ചെയ്യാനും നല്ലൊരു തുക ആവിശ്യമായിവന്നു അമ്മയുടെ കയ്യിലുള്ള മുഴുവൻ സ്വർണ്ണം വിറ്റിട്ടും തികയാത്തത്കാരണം കുറച്ച് കടം വാങ്ങിയും ഒക്കെ ബിൽ അടച്ചു അച്ഛൻ ഇപ്പോഴും കിടപ്പിൽതന്നെ ആണ് എന്തേലും ആവിശ്യത്തിന് ഒരാൾ എന്തായാലും അച്ഛന്റെ കൂടെ വേണം ആകെ ഉള്ളതൊക്കെ വിറ്റുപെറുക്കി ഹോസ്പിറ്റലിൽ അടച്ചു ഇനി വീട്ടിലേക്കാര്യം ഒക്കെ എങ്ങനെ കഴിയാനെന്നൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് വീട്ടിലെക്ക് പോലീസ് ജീപ്പ് വരുന്ന കണ്ടത് അതിൽനിന്നും ഒരു പോലീസുകാരൻ ഇറങ്ങിവന്ന് അച്ഛൻ എവിടെന്ന് ചോദിച്ചു ഞാൻ അയാളെ അച്ഛൻ കിടക്കുന്ന റൂമിലേക്ക് കൂട്ടിട്ട് പോയി
പോലീസുകാരൻ : ഞാൻ വന്നത് ക്യാഷിന്റെ കാര്യം എന്തായെന്ന് ചോദിക്കാനാ
അച്ഛൻ : സാർ ഈ ഒരു അവസ്ഥയിൽ ഇത്രേം കാശ്
പോലീസ് : പിന്നെ നീ ഓരോ തെണ്ടിത്തരം കാണിക്കുമ്പോ എന്നാ വിജാരിച്ചേ 3 ദിവസത്തിനകം കാശ് കിട്ടില്ലേൽ നീ ഈ കിടപ്പ് ജയിലിൽ കിടക്കേണ്ടിവരും
‘അമ്മ അതുകേട്ട് കുറച്ച് ദിവസം കൂടെ തരണം എന്ന് കരഞ്ഞ് പറഞ്ഞു
പോലീസ് : അതൊന്നും നടപ്പില്ല 3ദിവസം ഇല്ലേൽ നീ അകത്താ അതും മർഡർ കേസ് ആണ് ഒരു 10 വർഷം ചുരുങ്ങിയത്
‘അമ്മ : പ്ലീസ് സാർ കുറച്ച് ദിവസം ഈ വീട് വിറ്റായാലും ഞങ്ങൾ കാശ് തരും പ്ലീസ്
പോലീസ് : അതൊന്നും നടക്കുന്ന കാര്യമല്ല അത്രേം തുകയ്ക്ക് ഇത് പെട്ടന്ന് ആര് എടുക്കാൻ പിന്നെ ജോണിച്ചായൻ തന്റെ അവസ്ഥ കേട്ടിട്ട് ഒരു കാര്യം പറഞ്ഞിട്ടുണ്ട് അച്ചായന് ഒരു നായികയെ ആവിശ്യമുണ്ട് സ്വാതിക്ക് ഒക്കെ ആണേൽ എല്ലാ ബാധ്യതയും അച്ചായൻ നോക്കിക്കൊള്ളാമെന്ന്
അച്ഛൻ : ഞാൻ ഒരുത്തന്റെയും സഹായം ചോദിച്ചിട്ടില്ല സാർ പൊയ്ക്കോ കാശ് ഞാൻ എങ്ങനെയെങ്കിലും തരും
പോലീസ് : എടാ നീ ആരോടാടാ ചിലക്കുന്നെ മൈരേ അവന്റെ നടു തളർന്നിട്ടും വായിലെ നാക്കിനൊരു കുറവും ഇല്ല ഞാൻ മറ്റന്നാൾ രാവിലെ വരും ക്യാഷ് റെഡിയായില്ലേൽ നിന്നെ വലിച്ചിഴച്ച് ഞാൻ കൊണ്ടുപോകും ദാ ഇത് അച്ചായന്റെ നമ്പർ ആണ് ഇന്ന് നൈറ്റ് 9മണിക്കുള്ളിൽ വിളിച്ചാൽ നിങ്ങൾക്ക് ക്യാഷ് കിട്ടും ഇല്ലേൽ നിങ്ങളെ ഇഷ്ടം
അയാൾ അച്ചായന്റെ വിസിറ്റിംഗ് കാർഡ് അവിടെ വച്ചിട്ട് പോയി ‘അമ്മ അച്ഛന്റെ നെഞ്ചിൽ തലവച്ച് കിടന്നകരഞ്ഞുകൊണ്ടിരുന്നു
അച്ഛൻ : സ്വാതി നീ ഇങ്ങനെ കരയാതെ എന്തേലും ഒരു വഴിയുണ്ടാക്കാം
അമ്മ : എന്ത് വഴി നാളേം കൂടെ കഴിഞ്ഞ വീണ്ടും അയാള് വരും പിന്നെ നമ്മള് കടവാങ്ങിച്ചവർക്കൊക്കെ കൊടുക്കണ്ടേ ചേട്ടാ
അച്ഛൻ : ഇനി എന്താ ചെയ്യുക കള്ള് ഷാപ്പ് ഉള്ള സ്ഥലം ഈ പ്രശ്നം ഉള്ളോണ്ട് വിൽക്കാനും പറ്റില്ല
‘അമ്മ : നമുക്ക് അയാളെ വിളിച്ചിച്ചാലോ വേറെ വഴിയൊന്നും കാണുന്നില്ല
അച്ഛൻ : സ്വാതി നീ എന്തറിഞ്ഞിട്ടാ ഈ പറയുന്നേ അതിലും ഭേദം വല്ല വിഷവും വാങ്ങി കഴിക്കാ
‘അമ്മ : അപ്പൊ നമ്മുടെ മോനോ ചേട്ടാ അവനെ വളർത്തി ഒരു നിലയിലാക്കണ്ടേ അവന്റെ ചേതനയറ്റ ശരീരം എനിക്ക് ഓർക്കാൻ പോലും വയ്യാ
