സൂസന്റെ ഹോസ്പിറ്റലിലെ കളി Likeഅടിപൊളി  

Mallu Stories – സൂസന്റെ ഹോസ്പിറ്റലിലെ കളി

Susante Hospitalile Kali | Author : Joseph Alex

ഇന്നിവിടെ ഞാൻ എഴുതാൻ പോകുന്നത് ഒരു രാത്രിയിൽ ഞാൻ അപരിചിതനായ ഒരാളുമായി ആശുപത്രിയിൽ വെച്ച് കളിച്ചതും അത് മറ്റൊരു ആളുമായി ഉള്ള കളിയിലേക്കെത്തിയതുമാണ്.

ഇത് സംഭവിച്ചത് 3 വർഷങ്ങൾക്കു മുമ്പാണ്. എൻ്റെ അച്ഛന് ഒരു ഓപ്പറേഷൻ വേണ്ടി വന്നു. ഞങ്ങൾ കോട്ടയത്തുള്ള ഒരു ആശുപത്രിയിലാണ് അഡ്മിറ്റ് ആക്കിയത് അച്ഛനെ. കുട്ടികൾക്ക് അവധി ആയതിനാൽ മക്കളെ എൻ്റെ വീട്ടിൽ നിർത്തി. ആശുപത്രിയിൽ ഞാനും അമ്മയും ആണ് മാറിമാറി നിന്നതു.

അച്ഛൻ ഏകദേശം ഒരു 15 ദിവസത്തോളം ആശുപത്രിയിൽ കിടന്നു. ഓപ്പറേഷൻ കഴിഞ്ഞു വാർഡിലേക്ക് മാറ്റി കഴിഞ്ഞാണ് ഈ സംഭവം ഉണ്ടാകുന്നതു.

ആയിടക്ക് ഞങ്ങളുടെ അടുത്തുള്ള ഒരു ബെഡിൽ ഒരു അമ്മച്ചി അഡ്മിറ്റ് ആയി. അമ്മച്ചിക്ക് കൂട്ട് നിൽക്കാൻ രാത്രി വന്നിരുന്നത് അമ്മച്ചിയുടെ ഒരു മകനായിരുന്നു. പകൽ പെണ്ണുങ്ങൾ ആരെങ്കിലുമായിരുന്നു കൂട്ടിരിക്കാറുള്ളത്.

ഒരു ദിവസം ഞാൻ രാത്രി അച്ഛന് കൂട്ടിരിക്കാമെന്നു കരുതി. അന്ന് രാവിലെ വന്നപ്പോൾ ഞാൻ രാത്രി നിൽക്കാനുള്ള ഡ്രസ്സ് കൂടി കരുതിയാണ് വന്നത്.

അന്ന് വൈകുന്നേരമായപ്പോൾ ആ ചേട്ടൻ വന്നു. അപ്പോൾ അമ്മച്ചി എന്നെ പുള്ളിക്ക് പരിചയപെടുത്തികൊടുത്തു. അപ്പോൾ എൻ്റെ അമ്മ പറഞ്ഞു അറിയാമെന്നും കാണാൻ പറ്റുമെന്ന് കരുതിയിരുന്നില്ല എന്നും പറഞ്ഞു.

അമ്മച്ചി മക്കളെക്കുറിച്ചു എന്നോടും പറയാറുണ്ടായിരുന്നു ഇടക്കൊക്കെ. പിന്നെ കൂടെ നിൽക്കുന്ന ചേച്ചിമാര് അധികം സംസാരിപ്പിക്കില്ലായിരുന്നു അമ്മച്ചിയെ കൊണ്ട്.

ആ ചേട്ടൻ നാട്ടിൽ പെയിന്റിംഗ് പണിക്കു പോകുകയാണെന്ന് പറഞ്ഞു. അതുകൊണ്ടാണ് പകൽ വരാത്തതെന്നു പറഞ്ഞു.

രാത്രി ഫുഡ് കഴിക്കാറായപ്പോൾ ഞാൻ ആഹാരം മേടിക്കാനായി താഴെ ക്യാന്റീനിലേക്കു പോയി. അവിടെ ചെന്ന് മേടിച്ചു വന്നപ്പോൾ ആ ചേട്ടൻ പുറത്തുള്ള ഹോട്ടലിൽ നിന്നും ഫുഡ് മേടിച്ചു വരുന്നുണ്ടായിരുന്നു.

ഓരോരോ വിശേഷങ്ങൾ സംസാരിച്ചുകൊണ്ടു മുകളിലേക്കൊരുമിച്ചു പോയി. ലിഫ്റ്റ് ഉപയോഗിക്കാതെ നടന്നാണ് പോയത്.

പുള്ളി കുറെ സംസാരിച്ചുകൊണ്ടിരുന്നു. വീട്ടിലെ കാര്യവും എല്ലാം ചോദിച്ചു. റൂമിലെത്തി അച്ഛന് ഫുഡ് കൊടുത്തിട്ടു ഞാനും കഴിച്ചു. അപ്പോൾ വീട്ടിൽ നിന്നും എനിക്ക് കാൾ വന്നു.
ഞാൻ അമ്മയോട് സംസാരിച്ചുകൊണ്ടു വാർഡിനു പുറത്തിറങ്ങി. എന്നിട്ടു സംസാരിച്ചുകൊണ്ടു വരാന്തയിലൂടെ നടന്നു.

ഒരറ്റത്തെത്തിയപ്പോൾ അതിനപ്പുറത്തു നല്ല ഇരുട്ടായ കാരണം ഞാൻ തിരിച്ചു പോരാൻ തുടങ്ങി. ഞങ്ങളുടെ വാർഡിനപ്പുറത്തെ വാർഡ് കഴിഞ്ഞുള്ള ഏരിയ ഒഴിഞ്ഞു കിടക്കുകയായിരുന്നു. അവിടെ കുറെ പഴയ കട്ടിലും മേശയുമൊക്കെ കൊണ്ട് വന്നു ഇട്ടിട്ടുണ്ടായിരുന്നു.

ഞാൻ അവിടെ ഉള്ള ഒരു കട്ടിലിൽ ഇരിക്കാമെന്നോർത്തു അങ്ങോടു കയറിയപ്പോൾ അവിടെ ആ ചേട്ടൻ പുക വലിച്ചുകൊണ്ടു ഇരിപ്പുണ്ടായിരുന്നു.

എന്നെ കണ്ടപ്പോൾ പെട്ടന്ന് വലി നിർത്തി സിഗരറ്റു കെടുത്തി. ഞാൻ ചിരിച്ചോണ്ട് കുഴപ്പമില്ല എന്ന് കൈകൊണ്ടു കാണിച്ചിട്ട് വാതിലിൻ്റെ അവിടെ വന്നു നിന്ന് അമ്മയോട് സംസാരിച്ചു.

ആ ചേട്ടൻ എൻ്റെ പുറകിൽ ഉണ്ടെന്നുള്ളത് ഞാൻ മറന്നു പോയായിരുന്നു. പുള്ളിക്ക് പുറത്തെ വെളിച്ചത്തിൻ്റെ സഹായത്താൽ എൻ്റെ ദേഹത്തിൻ്റെ ഷേപ്പ് നിഴലടിച്ചു കാണാമായിരുന്നു.

പുള്ളി അല്പം കഴിഞ്ഞു പുറത്തേക്കു പോകാൻ വന്നു. എന്നിട്ട് അറിയാത്തപോലെ എൻ്റെ ചന്തിയിൽ മെല്ലെ തുട ഉരച്ചോണ്ടു ഇറങ്ങി പോയി. ഞാൻ അതത്ര കാര്യമാക്കിയില്ല.

അമ്മയോട് സംസാരിച്ചിട്ട് വന്നു ഞാൻ ടോയ്‌ലെറ്റിൽ പോയി. മേല് ഒന്ന് കഴുകിയിട്ട് രാത്രി ഇടാനായി കൊണ്ടുവന്ന നെറ്റി എടുത്തിട്ടു. അകത്തു അടിപാവാടയും ബ്രായും പാന്റീസുമെല്ലാം ഇട്ടു ഞാൻ മാറിയ ഡ്രെസ്സെടുത്തു കവറിലാക്കി ഇറങ്ങി റൂമിലേക്ക് വന്നു.

അപ്പോൾ ആ ചേട്ടൻ പുറത്തെ വരാന്തയിലുണ്ടായിരുന്നു. എന്നോട്, “കുളിക്കാൻ പോയതാണോ?”

“മേല് കഴുകാൻ പോയതാ. രാവിലെ വന്നതല്ലേ, പോരാത്തതിന് നല്ല ചൂടും.”

“അതു ശെരിയാ. മേല്കഴുകിയാൽ അല്പം ആശ്വാസം കിട്ടും.”

“ചേട്ടന് നാളെ പണിക്കു പോകേണ്ടതല്ലേ, ഉറക്കം നിന്നാൽ എങ്ങനെ പണിക്കു പോകും?”

“ഞാൻ രാത്രിയിലെ റൗണ്ടസ് കഴിഞ്ഞു ഡോക്ടർ പോയി കഴിഞ്ഞാൽ അപ്പുറത്തെ ആ ഒഴിഞ്ഞ വാർഡിൽ പോയി കിടന്നുറങ്ങും. എന്തേലും ആവശ്യമുണ്ടെങ്കിൽ അവർ വന്നു വിളിച്ചോളുമല്ലോ.”

“ആണോ എന്നാൽ കുഴപ്പമില്ല. ഞാൻ ഇന്നാണ് ആദ്യമായി അച്ഛൻ്റെ കോടോത്തെ രാത്രി നില്കുന്നത്.”

“ആഹ്, രാത്രി വലിയ പണിയൊന്നുമില്ലടോ. അവര് അല്പം കഴിഞ്ഞു വന്നു നോക്കിട്ടു മരുന്നൊക്കെ കൊടുത്തിട്ടു പൊക്കോളും. അച്ഛന് രാത്രി കഴിക്കാനുള്ളത് കൊടുത്തു കഴിഞ്ഞാൽ തനിക്കും വേണേൽ കിടന്നുറങ്ങാമല്ലോ.”
“ആണോ. വാർഡിൽ കിടക്കാൻ പാടാണ്. റൂം എടുക്കാമെന്ന് അച്ഛനോട് പറഞ്ഞതാണ്. സമ്മതിച്ചില്ല.”

“അത് കുഴപ്പമില്ലടോ. ഇയാളുടെ അമ്മ ഞാൻ കിടക്കുന്ന വാർഡിൽ വന്നാണ് കിടക്കാറ്. അവിടെ മിക്കവാറും വേറെ ആരേലുമൊക്കെ ഉണ്ടാകും കിടക്കാൻ.”

“ആണോ. എന്നാൽ രാത്രി ഉറക്കം വരുമ്പോൾ വന്നു കിടക്കണം. എന്നാൽ ഞാൻ പോകട്ടെ. അച്ഛൻ തിരക്കുന്നുണ്ടാകും.”

“ഓക്കേ. ഞാൻ ഒന്ന് വലിച്ചിട്ട അകത്തേക്കുള്ളു.”

ഞാൻ ഓക്കേ പറഞ്ഞു അവിടുന്ന് പോയി.

രാത്രി ഡോക്ടർ വന്നു അച്ഛനെ ചെക്ക് അപ്പ് നടത്തി. അല്പം കഴിഞ്ഞു നേഴ്സ് വന്നു മരുന്ന് കൊടുത്തിട്ടു പോയി. പോകാൻ നേരം എന്നോട് എന്തേലുമുണ്ടനെകിൽ വിളിച്ചാൽ മതി എന്ന് പറഞ്ഞു.

ഞാൻ കുറച്ചു നേരം കൂടെ അച്ഛനൊപ്പം കട്ടിലിൽ ഇരുന്നു. അല്പം കഴിഞ്ഞു അച്ഛൻ നല്ല ഉറക്കമായി.

ഇടയ്ക്കു കെട്ടിയവൻ വിളിച്ചു പിനേ മക്കളും വിളിച്ചു. അവരോടു സംസാരിച്ചുകൊണ്ടു ഞാൻ വരാന്തയിലൂടെ നടന്നപ്പോൾ ആ ചേട്ടൻ അവിടെ ആരോടോ സംസാരിച്ചുകൊണ്ടു നില്പുണ്ടായിരുന്നു. ആളുടെ ചൂഴ്ന്നുള്ള നോട്ടം കണ്ടപ്പോൾ ദേഹത്തിനൊക്കെ എന്തോ പോലെ തോന്നി.

ഞാൻ വരാന്തയിലെ ഇരുട്ടുള്ള ഇടത്തേക്കു മാറി നിന്ന് മക്കളോട് സംസാരിച്ചു. എല്ലാം കഴിഞ്ഞു റൂമിലേക്ക് വരൻ നേരം ആ ചേട്ടൻ കിടക്കണേൽ പോയി കിടന്നോ ഞാൻ അമ്മയുടെ അടുത്തുണ്ട് അപ്പോൾ അച്ഛനേം നോക്കിക്കൊള്ളാം എന്ന് പറഞ്ഞു.

ഞാൻ അല്പം കഴിഞ്ഞിറങ്ങിക്കൊള്ളാം എന്ന് പറഞ്ഞു അകത്തേക്കു പോയി.

അച്ഛനുറങ്ങി കഴിഞ്ഞു ഞാൻ കുറച്ചു നേരം കൂടെ കൂട്ടുകാരോടൊക്കെ ചാറ്റ് ചെയ്തിരുന്നു. ഉറക്കം വന്നു തുടങ്ങിയപ്പോൾ ഞാൻ അവിടെ ഉള്ള ഒരു ഒഴിഞ്ഞ ബെഡിൽ കിടക്കാമെന്നു ഓർത്തു. നോക്കിയപ്പോൾ അതിൽ ഒരു വല്യപ്പൻ കിടന്നുറങ്ങുന്നു.

ഞാൻ പിന്നെ ആ ചേട്ടൻ പറഞ്ഞ വാർഡിൽ പോയി നോക്കാമെന്നോർത്തു പുറത്തിറങ്ങി. അവിടെ ചെന്നപ്പോൾ ആ ചേട്ടൻ ഒരു പയ്യനോട് സംസാരിച്ചു ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ എന്നെ നോക്കി രണ്ടുപേരും ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *