മമ്മി അത്ര ഡീസന്റല്ല – 4 LikeNew 

:” വരുൺ സാവകാശം പറഞ്ഞു ” നിനക്ക് ആള് തെറ്റിയതാവും… മമ്മി ഇന്നലെ വേറെ ഫംഗ്ഷന് പോയതാണ് എന്ന് ഞാൻ പറഞ്ഞു” വരുൺ പറഞ്ഞു ” അവൻ എന്നിട്ടും വിടുന്നില്ല.. നീ അതിന് ഒരു തവണയല്ലേ ആകെ കണ്ടത്… മാത്രല്ല…

ഡാഡി ഇവിടെ ഇല്ല തന്നെ… ” വരുൺ അത് പറയുമ്പോൾ പ്രതികരണത്തിന് മമ്മിയുടെ മുഖത്ത് നോക്കി…. മമ്മിയുടെ മുഖത്ത് രക്തമയം ഇല്ലായിരുന്നു ” അവന് ആള് മാറിയതാവും… കണ്ടപ്പോൾ എന്നെപ്പോലെ തോന്നിയിട്ടുണ്ടാവും..

” മമ്മി ഒരു വിധത്തിൽ പറഞ്ഞു വച്ചു ” ഞാനും അതന്നെ പറഞ്ഞു… ഞാൻ തർക്കിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൻ ഫോട്ടോ എടുത്ത് എനിക്ക് സെൻഡ് ചെയ്തു.. ” വരുൺ പറഞ്ഞു.. “എവിടെ..

ഫോട്ടോ… നോക്കട്ടെ… ” വെപ്രാളപ്പെട്ട് മമ്മി വരുണിന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ച് വാങ്ങി… ഫോട്ടോകൾ തിരഞ്ഞ് കണ്ടതിന് ശേഷം ഒന്നും മിണ്ടാതെ ഒരിടത്ത് തളർന്ന് ഇരുന്നു…

തുടരും

Leave a Reply

Your email address will not be published. Required fields are marked *