അവൻ കരഞ്ഞു പോയി. അത് പറഞ്ഞപ്പോൾ.. അവൻ കരയുന്നത് കേട്ടപ്പോൾ ഞാൻ പറഞ്ഞു..
ആ പുന്നാര മോൻ ഇപ്പൊ എവിടെ ഉണ്ട്.
അവന്റെ വീട്ടിൽ കാണും.
നീ അവിടെ നിക്ക് ഞാൻ ഇപ്പൊ അങ്ങോട്ട് വരാം..
ഞാൻ പറഞ്ഞു… എന്നിട്ട് ഫോൺ കട്ട് ചെയ്തു.. ഞാൻ ബൈക്കിൽ കേറാൻ നിക്കുമ്പോൾ. വേറൊരു കോൾ.
ഞാൻ ഫോൺ നോക്കി..
ഷംനാദ്..
ഞാൻ ഫോണെടുത്തു..
വിനീതെ നീ എവിടെയാ..
എടാ ഞാൻ എന്റെ കൂട്ടുകാരന്റെ അടുത്ത് പോകുവാ. അവൻ ഒരു പ്രശ്നത്തിൽ ആണ്..
ഞാൻ അവനോട് കാര്യങ്ങൾ മുഴുവൻ പറഞ്ഞു. അവനും വരാമെന്ന് പറഞ്ഞു..
ഞാൻ ഷംനദിനെ കൂട്ടികൊണ്ട് അജിത്തിന്റെ അടുത്തേക്ക് പോയി..
ഷംനാദ് ജിമ്മിൽ പോകുന്നവൻ ആണ്. അതുമാത്രം അല്ല. അവന്റെ ഉമ്മ വളരെ പണ്ട് മരിച്ചു പോയതാണ്. അതുകൊണ്ട് അവന് എല്ല കൂട്ടുകാരുടെ അമ്മയും അവന് അവന്റെ ഉമ്മയെ പോലെ ആണ്..
ഷംനാദ് അജിത്തിനോട് ചോദിച്ചു.
ആരാ കൂട്ടുകാരാ. ആ തെണ്ടി..
ആരോൺ…
ഷംനാദ് പല്ല് കടിച്ചു കൊണ്ട് പറഞ്ഞു..
ഇനി അവൻ ആരുടെയും അമ്മക്ക് പറയില്ല. നിങ്ങൾ വാ..
ഞങ്ങൾ മൂന്ന് പേരും കൂടി.. ബൈക്കിൽ അവന്റെ വീട്ടിൽ എത്തി.
കോളിങ്ങ് ബെൽ അടിച്ചു.
ഒരു സ്ത്രീ വാതിൽ തുറന്നു.
ആരോണിന്റെ വീടല്ലേ.
അതെ..
ആ സ്ത്രീ ചിരിച്ചു കൊണ്ട് പറഞ്ഞു.
നിങ്ങൾ..
ഞാൻ ചോദിച്ചു.
ഞാൻ അവന്റെ അമ്മയാണ്.
അവൻ ഇവിടെ ഇല്ലേ..
ഉണ്ട്.. നിങ്ങൾ കേറിവാ..
ഞങ്ങൾ അകത്തേക്ക് കേറി..
അപ്പോഴേക്കും അവൻ മുറിയിൽ നിന്ന് വന്നു.. ഒരു മെലിഞ്ഞുണങ്ങിയ കാണുമ്പോൾ തന്നെ അറിയാം ഒരു ഞരമ്പൻ ആണെന്ന്..
ഷംനാദ് അവനോട് ചോദിച്ചു.
നീ ഈ ഇവന്റെ അമ്മയെ പറ്റി വൃത്തി കേട് പറഞ്ഞു എന്ന് കേട്ടു. ശരിയാണോ.
ആരോണിന്റെ അമ്മ ഞങ്ങളെ നോക്കി.. ഞാൻ അവരോട് കാര്യങ്ങൾ വിശദി കരിച്ചു പറഞ്ഞു കൊടുത്തു..
അവർ അവനെ നോക്കി.. എന്നിട്ട് ഞങ്ങളോട് പറഞ്ഞു..
മോനെ. ഞാൻ അവന് വേണ്ടി മാപ് ചോദിക്കുന്നു..
ഷംനാദ് ആ ചേച്ചിയുടെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു..
അമ്മ എന്റെ ഉമ്മയെ പോലെ ആണ്.. പക്ഷെ ഇതിന് അമ്മ മാപ്പ് പറയേണ്ട. അതിനുള്ള ചുട്ട മറുപടി ഞങ്ങൾ കൊടുത്തോളം..
ആരോൺ ഒരു കുറ്റബോധം പോലും ഇല്ലാതെ നിന്നു..
അവനോട് ഷംനാദ് പറഞ്ഞു.
നീ ഇവനോട് പറഞ്ഞത് ഞങ്ങൾ നിന്റെ അമ്മയോട് പറയുന്നുമില്ല ചെയ്യുന്നുമില്ല. പക്ഷെ.. നീ..
അപ്പോഴേക്കും ആരോൺ കൈ ചുരുട്ടി.. അടുത്ത നിമിഷം ഷംനാദ് ആരോണിന്റെ ചെവികല്ല് തീർത്ത് ഒന്ന് കൊടുത്തു. അവൻ സോഫയിലേക് വീണു…
ഞങ്ങൾ പെട്ടെന്ന് ഭയന്ന് പോയിരുന്നു.
ആ സ്ത്രീ തടയാൻ ചെന്നെങ്കിലും അടുത്ത നിമിഷം അവരെ തള്ളി മാറ്റി ആരോൺ ചാടി എഴുന്നേറ്റ് ഷംനദിനെ ഇടിക്കാൻ കൈ പൊക്കി.
ആ സ്ത്രീ നിലത്ത് വീണിരുന്നു. ഞാനും അജിത്തും കൂടി അവരെ എഴുന്നേൽപ്പിച്ചു..
അപ്പോഴേക്കും ആരോണിനെയും കൊണ്ട് ഷംനാദ് റൂമിൽ കേറി വാതിൽ അടച്ചു..
പിന്നെ ആരോണിന്റെ കരച്ചിൽ കേട്ടു..
ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഷംനാദ് വാതിൽ തുറന്നു. ആരോൺ കരഞ്ഞുകൊണ്ട് വന്ന് അജിത്തിന്റെ കാലുപിടിച്ചു കൊണ്ട് മാപ്പ് പറഞ്ഞു..
ഞങ്ങൾക്ക് ഒരു കാര്യം പിടികിട്ടി.
ഷംനാദ് അതുപോലെ ഉള്ള ഇടി ഇടിച്ചുകാണും. അവന്റെ ചങ്ക് കലങ്ങിട്ടുണ്ടായിരിക്കും..
ഞങ്ങൾ ബൈക്കിൽ പോരുമ്പോൾ ഷംനാദ് പറഞ്ഞു..
എടാ ഈ ആരോണിന് പൊങ്ങാതില്ല. അവൻ സെക്സിൽ പരാജയം ആണ്. അതുകൊണ്ടാ അവൻ ഈ വൃത്തി കെടും പറഞ്ഞു നടക്കുന്നത്..
നിനക്ക് ഇതെങ്ങനെ മനസിലായി
ഞാനും അജിത്തും ചോദിച്ചു..
അതോ. ഞാൻ അവന്റെ കിടുങ്ങാമണിയിൽ പിടിച്ചു. എന്നിട്ട് അവനോട് ഞാൻ പറഞ്ഞു. നിന്റെ സാധനം ഞാൻ ഞെക്കി പൊട്ടിക്കും മോനെ… അപ്പോൾ അവൻ പറഞ്ഞു.. ചേട്ടായി എന്നെ വിട്ടേക്. എനിക്ക് പൊങ്ങാതില്ല..അവൻ എന്റെ കാല് പിടിച്ചു..
ഞാൻ പറഞ്ഞു..
അല്ലേലും ശരിയാ.. ഈ പൊങ്ങാതില്ലാത്തവനും.. പ്രേമം ഇല്ലാത്തവനും.. ഒക്കെ ആണ് നമ്മുടെ നാട്ടിൽ ഈ അവരാധം പറഞ്ഞു നടക്കുന്നത്.. അവനെ ഒന്നും ഒരു പെണ്ണും മൈൻഡ് ചെയ്യുന്നില്ല. അതാണ് അവന്റെ ഒക്കെ പ്രശ്നം..
ഞങ്ങൾ അന്ന് പിരിഞ്ഞു..
ഞാൻ വീട്ടിൽ വന്നപ്പോൾ മമ്മി വളരെ ഹാപ്പി ആയിട്ട് എന്നോട് ചോദിച്ചു..
