മമ്മിയുടെ പഴയ കാമുകൻ – 2 7

ഇതിനിടയിൽ ശാരദ അമ്മ പറഞ്ഞു..

ജയേ. നമുക്ക് ഈ പിള്ളേരെ തമ്മിൽ കെട്ടിച്ചാലോ..

ഞാനും അവളും പരസ്പരം നോക്കി പുഞ്ചിരിച്ചു..

അപ്പോൾ അമ്മ പറഞ്ഞു..

ശാരദ ചേച്ചി.നിർബന്ധിച്ചു കെട്ടിക്കേണ്ട. അവർക്ക് താല്പര്യം ഉണ്ടെങ്കിൽ മതി.എന്റെ മോളുടെ ഇഷ്ടം നോക്കാതെ കെട്ടിച്ചത് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.

മമ്മി എന്നെ നോക്കിട്ട് പറഞ്ഞു.

ഇവന് ഇവളെ ഇഷ്ട പെട്ട ലക്ഷണം ആണ്.

അതും പറഞ്ഞു മമ്മി ചിരിച്ചു..

ഞാൻ അവളെ നോക്കി അവളും ചിരിക്കുന്നുണ്ട്‌. മമ്മി അവളോട് പറഞ്ഞു..

മോളെ നമ്മൾ മനസ്സിലാകാതെ ഒരാളെയും കല്യാണം കഴിക്കരുത്.

അവൾ തല കുലുക്കി.

മമ്മിയെ അകത്തു നിന്ന് വിളിച്ചു.. മമ്മി അങ്ങോട്ട് പോയി..

കുറച്ചു കഴിഞ്ഞപ്പോൾ പ്രേമൻ ചേട്ടൻ വന്നു.അയാൾ ഞങ്ങളുടെ അടുത്ത് വന്നിരുന്നു.. എന്നോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ മായ പറഞ്ഞു.

അപ്പ. കുറച്ചു മുൻപ് ആന്റി ഇവിടെ വന്നിരുന്നു. എന്നോട് സംസാരിച്ചു.

ആ ചേട്ടൻ ചോദിച്ചു.

ജയ എന്നെ അന്നെഷിച്ചോ..

അവൾ പറഞ്ഞു..

കാണാൻ കൊതി ആയി അല്ലെ..

ഞാനും ആ ചേട്ടനും ചിരിച്ചു. എന്നിട്ട് അവൾ പറഞ്ഞു..

അപ്പ. ആന്റി ഇപ്പോഴും കാണാൻ സൂപ്പറാ.സുന്ദരി ആണ്.

കേട്ടോ മോനെ നിന്റെ മമ്മിയെ പറ്റി ഇവള് പറഞ്ഞത്..

ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ എന്നോട് പറഞ്ഞു.

സത്യം അല്ലെ ചേട്ടായി ഞാൻ പറഞ്ഞത്. ചേട്ടായിടെ മമ്മി സൂപ്പർ അല്ലെ..

മ്മ്മ്മ്…

ഞാൻ മൂളി.. എന്നിട്ട് അയാളോട് ചോദിച്ചു..

മാമന് അന്ന് മമ്മിയെ വിളിച്ചിറക്കി കൊണ്ടുപോകാൻ മേലാരുന്നോ..

അയാൾ എന്റെ കയ്യിൽ പിടിച്ചിട്ട് തഴുകി കൊണ്ട് പറഞ്ഞു..

മോനെ അന്ന് ഞാൻ ഡിഗ്രി അവസാന വർഷം പഠിക്കുവാണ്.. 2000 കാലഘട്ടം ആയിരുന്നു.

എനിക്ക് ഒരു വരുമാനം ഇല്ല. പിന്നെ അവളുടെ വീട്ടിൽ വേറെ കല്യാണത്തിന് നിർബന്ധം.. അന്ന് അങ്ങനെ സംഭവിച്ചു.

അയാൾ നെടുവീർപ്പ് ഇട്ടു..ഞാൻ അയാളെ നോക്കി ഇരുന്നു.. അയാൾ അപ്പോഴും എന്റെ കയ്യിൽ പിടിച്ചിട്ടുണ്ട്. എന്നിട്ട് എന്നോട് ചോദിച്ചു..

മോന്റെ അച്ഛൻ……….

പുള്ളി എല്ലാം മുടിപിച്ചു കൊണ്ടിരിക്കുന്നു..

ഞാൻ അല്പം ദേഷ്യം കലർന്ന രീതിയിൽ പറഞ്ഞു. പുള്ളിയും മകളും എന്നെ നോക്കി ഇരുന്നു. ഞാൻ പുള്ളി ലോറി വിറ്റതും സ്ഥലം വിറ്റതും. പുള്ളിടെ മദ്യപാനം ഒക്കെ പറഞ്ഞു..

എന്നോട് അയാൾ പറഞ്ഞു..

പോട്ടെ മോനെ.മോൻ ഇനി മാറി ചിന്തിക്ക്. മോന് ചെറു പ്രായം അല്ലെ. ജീവിതം തുടങ്ങുന്നതല്ലേ ഉള്ളൂ.. അതൊക്കെ മറന്ന് പുതിയതിനെ കുറിച്ച് ചിന്തിക്കു..

എന്റെ കയ്യിൽ തഴുകികൊണ്ട് പറഞ്ഞു..

ഞാൻ ആഗ്രഹിച്ചു പോയി ഇതുപോലെ ഒരു അപ്പൻ വേണം മക്കൾക്ക്.എന്നെ നോക്കി കൊണ്ട് അവളും.

അമ്മ പ്രേമൻ ചേട്ടനോട് ഓരോന്ന് ചോദിച്ചു..അതിനിടക്ക് മായ പറഞ്ഞു.

അപ്പ. അപ്പക്ക് ആന്റിയെ കാണേണ്ടേ..

പുള്ളി ചിരിച്ചു..

വാ അപ്പ ആന്റി അകത്തുണ്ട്. നമുക്ക് പോയി മുട്ടം..

അവൾ പുള്ളിടെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.അയാൾ എഴുന്നേറ്റു. എന്നോട് മായ പറഞ്ഞു..

ബാ ചേട്ടായി..

ഞാനും അവർക്കൊപ്പം നടന്നു..അകത്തൊക്കെ മമ്മിയെ നോക്കി കണ്ടില്ല.. ഒരു ചേച്ചി പറഞ്ഞു.

ജയശ്രി ഫോൺ വിളിച്ചു കൊണ്ട് പുറകു വശത്തേക്ക് പോയി.

ഞങ്ങൾ വീടിന്റെ പുറകിലോട്ട് പോയി.. അവിടെ പുറം തിരിഞ്ഞു നിന്ന് മമ്മി ആരോടോ ഫോണിൽ സംസാരിക്കുന്നു..

മായ അയാളോട് പറഞ്ഞു.

അപ്പ. ദേ അപ്പേടെ കാമുകി..

എനിക്ക് ചങ്കിടിപ്പ് കൂടി.. അവർ ഹാപ്പിയാണ്.. മയയോട് അയാൾ മിണ്ടെരുത് എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു..

എന്നിട്ട് പുള്ളി മുമ്പിൽ പതുക്കെ നടന്നു. തൊട്ട് പുറകെ മായയും പിന്നെ ഞാനും.

പുള്ളി മെല്ലെ ചെന്ന് മമ്മിയുടെ വയറിന്റെ സയിഡിൽ പിടിച്ചു ഞെക്കി വലിച്ചു വിട്ടു.

മമ്മി തിരിഞ്ഞു കൈ ഓങ്ങി കൊണ്ട് വന്നു.. പെട്ടന്ന്. മമ്മി നിന്നിട്ട് പറഞ്ഞു.

പ്രേമേട്ടൻ..

ഫോണിലൂടെ മമ്മി പറഞ്ഞു.

ഞാൻ ഇപ്പൊ വിളിക്കവേ..

എന്നിട്ട് ഫോൺ കട്ടാക്കി.. അയാൾ മമ്മിയോട്‌ പറഞ്ഞു..

അപ്പോൾ നിയെന്നെ മറന്നില്ല. അല്ലെടി ജയശ്രീ.

Leave a Reply

Your email address will not be published. Required fields are marked *