“നിനക്കലെ സുഖമില്ല എന്ന് പറഞ്ഞത്…”
“അതൊക്കെ പോയി…”
“അച്ചന് പറ്റിയ മോൾ…”
“എടി എപ്പോഴും അല്ലല്ലോ ആണ്ടിനും സംക്രാന്തിക്കും എന്ന പോലെ അല്ലെ…”
“ഹും…. ”
“ചേച്ചി വൈൻ അല്ലെ… അതൊന്നും പ്രശ്നമില്ല…”
“നീയാണ് ഇവൾക്ക് വളം വെക്കുന്നത്…”
പിന്നെ ഞാൻ ഒന്നും അനങ്ങിയില്ല…
“ഇന്നത്തെ മൊത്തം responsibility എൻ്റെത് മാത്രമാണ്…. ഓകെ അല്ലേ… അനി…”
“ഹം ശരി ശരി…. നാളെ ശനി അല്ലെ എനിക്ക് ലീവ് ആണ് ”
അങ്ങനെ ഞാനും ചേട്ടനും പോയി നമുക്ക് blenders spride പിന്നെ വൈനും കൂടെ ചിക്കൻ പൊരിച്ചത് പൊറോട്ട കറി ഒക്കെ വാങ്ങി വീട്ടിൽ എത്തി.
ചേട്ടൻ ഒഴിച്ചു അടി തുടങ്ങി, ഞാൻ കുറെ കാലം കഴിഞ്ഞു അടിക്കുന്നത് കൊണ്ട് വളരെ കുറവ് മാത്രേ കുടിച്ചുള്ളൂ…
ഞാൻ ഒന്ന് അടിച്ചു തീർക്കുമ്പോഴേക്കും ചേട്ടൻ 2കഴിഞ്ഞു… മണിയും ചേച്ചിയും വൈനില് തുടങ്ങി…
അങ്ങനെ TV വച്ച് വർത്തനം പറഞ്ഞു തുടർന്നു…
“ചേട്ടാ… എന്നാ ഭക്ഷണം എടുത്താലോ? എനിക്ക് വിശക്കുന്നു…” ഞാൻ പറഞ്ഞു
“പാപ്പാ… വാ” എന്നും പറഞ്ഞു മണി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു…
ഞാനും പിന്നാലെ പോയി
“പാപ്പാ… എനിക്ക് മറ്റേത് കുറച്ചു ഒഴിച്ചു താ…”
“എടി ചേട്ടൻ,അല്ലെ ചേച്ചി കാണും..”
“ഒരു മയത്തിൽ ഒഴിച് തന്നാൽ മതി…”
ഞാൻ ഓകെ പറഞ്ഞ് food എടുത്ത് അങ്ങോട്ട് പോയി…
അപ്പോഴേക്കും ചേട്ടൻ ഏകദേശം set ആയിരുന്നു… ഞാൻ ചേച്ചിയെ നോക്കി.. മുപ്പത്തി ആണേൽ ഒരു വശ്യമായ ചിരി തന്നു…
ഞാൻ എൻ്റെ രണ്ടാമത്തെ ഒഴിക്കുമ്പോൾ മണിയുടെ ഗ്ലാസിലേക്ക് ഒഴിച്ചു..കുറച്ചധികം ഒഴിച്ചു അതിൽ വൈനും കലർത്തി അവൾക്ക് കൊടുത്തു…
ഞാൻ ചേച്ചിയെ ശ്രദ്ധിച്ചു അവര് ഫുഡിൽ ശ്രദ്ധിച്ചു കഴിക്കുന്നു…
“ചേട്ടാ…ഒന്നൂടെ…”
“ആ നീ ഒഴിക്ക് ”
“ഡാ ഡാ…വേണ്ട… ഇപ്പൊ തന്നെ അങ്ങേർക്ക് അധികമായി..” ചേച്ചി ഇടപെട്ടു…
“നീ ഒഴിക്കെട… ഇനി എപ്പോഴാണ്…”
“നീ എന്തിനാ ഇങ്ങനെ ചോദിച്ചത്..”
“എന്നാ ഒരു കാര്യം ചെയ്യ് ചേച്ചിക്കും തരാം..”ഞാൻ ഒന്ന് എറിഞ്ഞു നോക്കി…
“എനിക്ക് വേണ്ട…”
“നീ എൻ്റെ ഗ്ലാസിൽ ഒഴിക്കെട….”
ഞാൻ ഒഴിച്ചു… മണിയെ നോക്കി..അവൾ ആ ഗ്ലാസ് കാലിയാക്കി… വീണ്ടും എന്ന തരത്തിൽ നിൽക്കുന്നു… ഞാൻ അതിൽ വീണ്ടും നേരത്തെ പോലെ ഒഴിച്ചു… ചേച്ചി നിർത്തിയിരുന്നു…
ചേട്ടൻ പാതി കഴിച്ചു വീണ്ടും ഒന്നൂടെ അടിച്ചു.. അപ്പോഴേക്കും മൂപ്പർ ഔട്ട് ആയി….
ഇപ്പുറത്ത് മണിയും ഏകദേശം out ആയി വന്നു…
ഞാൻ ചേച്ചിയെ നോക്കി കണ്ണിറുക്കി…പോടാ എന്ന ഭാവത്തിൽ തല ഇളക്കി…
ഞാൻ മണിയെ നോക്കി…
“എടി… കഴിക്കു…”
“മതി പാപ്പാ… മതി… എനിക്ക് എന്താണ് എന്ന് അറിയില്ല… തല പിടിക്കുന്നു..”
“എടാ…നീ എൻ്റെ മോളെ…” ചേച്ചി വായ തുറന്നു…
“ഇതൊക്കെ അല്ലെ അതിൻ്റെ സുഖം…”
“അതന്നെ പാപ്പാ… പാപ്പാ…” എന്നും പറഞ്ഞു അവള് എഴുന്നേറ്റു… കുറച്ച് നടക്കാൻ നോക്കിയെങ്കിലും അവൾ ആടാൻ തുടങ്ങി…ഞാൻ എഴുന്നേറ്റ് പോയി പിടിച്ചു..
കൈ കഴുകിപ്പിച്ചു..
“എടി നീ കിടന്നോ…”
അവൾ തലയാട്ടി… ഞാൻ അവളെ റൂമിൽ കൊണ്ട് പോയി കിടത്തി തിരിച്ചു വരുമ്പോഴേക്കും ചേട്ടൻ അടുത്തത് ഒഴിക്കാൻ നീട്ടി..
“ഇനി വേണ്ട.. ചേട്ടാ… ഇനി പോയി കിടന്നോ…”
“ലാസ്റ്റ് അതോടെ ഇന്നത്തെ പരിപാടി ശുഭം… ഓകെ.. അനി…”
“എന്തേലും ചെയ്യ്…”
എന്നും പറഞ്ഞു ചേച്ചി പാത്രങ്ങൾ ഓരോന്ന് എടുത്തു…
ഞാൻ ചേട്ടന് ഒഴിച്ചു കൊടുത്തു… അത് ഒറ്റയടിക്ക് കുടിച്ചു എന്നോട് പറഞ്ഞു…
“എടാ…ഞാൻ over ആയോ?”
“ഏയ് ഇല്ല… ”
“അല്ല ഞാൻ ആയി… നീ ഒരു കാര്യം ചെയ്യ് എന്നെ കിടക്കാൻ ഒന്ന് സഹായിക്ക്…അവൾ പോയ..”
“ആ ചേച്ചി അടുകയിൽ പോയി..”
