മണികിലുക്കം – 3 5

 

“അല്ല മണി എക്സാം ഒക്കെ എങ്ങിനെ ഉണ്ടായി?”

“അതൊക്കെ സൂപ്പര് ആണ്”

“ക്യാമ്പസ് ഇൻ്റർവ്യൂ കിട്ടിയത് എപ്പോഴാണ് joining ഒക്കെ പറഞ്ഞത്?”

 

“അത് എക്സാം കഴിഞ്ഞിട്ട് രണ്ടു മാസം ഉണ്ടാവും”

 

“ഓ നന്നായി…”

 

പിന്നെയൊന്നും പറയാൻ കിട്ടുന്നില്ല….

“വേറെ എന്തൊക്കെയാണ് വിശേഷങ്ങൾ”

 

അവള് മൊബൈൽ ലോക്ക് ചെയ്ത് സൈഡിൽ വച്ചു

“എന്ത് വിശേഷം … ഇങ്ങനെ പോവുന്നു… ഇങ്ങടെ വിശേഷം പറ”

 

“ജോലി ഇപ്പൊ ഇനി ഡൽഹിയിലെ തിരക്കിൽ ആയി .. പിന്നെ കല്യാണം കഴിക്കണം എന്ന് തോന്നി തുടങ്ങി ..”

“ആഹാ… കൊള്ളാലോ ആരേലും കണ്ടു് വച്ചിട്ടുണ്ടോ?”

“ഏയ് അങ്ങനെ ഇല്ല… എന്നാലും ആരേലും കിട്ടിയാൽ കൊള്ളാം”

“ഭയങ്കരം തന്നെ… Conceptual wife engane വേണമെന്നാണ് ആവശ്യം?”

 

” അത് അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല… ”

 

“ഏയ് എന്നാലും… ഒരു ചെറിയ സങ്കല്പം ഉണ്ടാവില്ല…”

 

“എന്നെ നോക്കണം സ്വഭാവം നല്ലാതാവണം… ഇതേം മതി… ബാക്കി ഒക്കെ വന്നോളും”

 

“അപ്പോ കാണാൻ കൊണം വേണ്ടേ…”

 

“അത് പിന്നെ ഡിഫോൾട്ട് അല്ലെ… നിൻ്റെ അത്രയെങ്കിലും വേണം…”

 

“ഏയ് ഞാൻ അത്രയൊന്നും ഇല്ല… സാദാ ഹൂ..”

 

“അതൊക്കെ മതി… ഓവർ ആയാൽ അതും പ്രശ്നമാണ്”

 

“അല്ല പാപ്പന് ഗേൾ ഫ്രണ്ട് ഇല്ലെന്ന്?”

 

“ഓ… ഉണ്ടായതൊക്കെ എല്ലാം പോയി… ”

 

“വൈ വൈ …?”

 

“ഞാൻ ഒവർ ആയി അങ്ങ് സ്നേഹിക്കും… അത് ഇഷ്ടമല്ല, ഇച്ചിരി പോസ്സസ്സീവ് ആകും..പിന്നെ അതങ്ങ് പോയി”

 

“ഓ… കൂടെ ഉണ്ടായതാണോ… ”

 

“ഏയ്… ഒരു ഫ്രണ്ട് വഴി പരിചയപ്പെട്ടത്”

 

“എന്നിട്ട്… എവിടം വരെ പോയി?”

 

“അത് അങ്ങനെ അങ്ങി പോയി…”

 

“എല്ലാം ശരിയാകും….”

 

“അതെ അതെ…. എന്നാലും നിങ്ങളെ ഒക്കെ ഒഴിവാക്കി പോയല്ലോ…”

 

“ഞാൻ ഇവർ ആയി വിശ്വസിച്ചു പോയി…”

 

“അത് സാരമില്ല…. ബെനഫിറ്റ് ഉണ്ടയിനോ?”

 

“എന്ത്?”

 

“ഓ മനസ്സിലാവാത്തത് പോലെ… സെക്സ് ചെയ്തൊന്ന്”

 

“ഓ അത് അത് പിന്നെ…. ”

 

” എടാ പാപ്പാ… ഗോൾ അടിച്ചു അല്ലെ…”

 

അവളുടെ മറയില്ലാത്ത ചോദ്യം ഒന്ന് കുഴക്കിയെങ്കിലും പിടിച്ചു നിന്നു…

 

 

“ഏയ് ഇല്ലടി…. ശരിയായ പ്രയോഗം നടത്തിയിട്ടില്ല… ഉമ്മം വെക്കലും പുറമെയുള്ള കളികളും മാത്രം…. അതും പിരിയുന്നതിന് ഒരുമാസം മുന്നേ..”

 

“ഓ…. ഓറൽ ഓൺലി…”

 

“അങ്ങനെ സമാധാനിക്കാം….. ”

 

“ചേച്ചിടെ ഫോട്ടോ ഉണ്ടോ?”

 

“ഇല്ല എല്ലാം deleted… ”

 

“എന്നാലും ഉണ്ടാവും ഒന്ന് നോക്ക്…”

അതും പറഞ്ഞു അവള് എന്നെ ഒട്ടി കിടന്നു.. എൻ്റെ കണ്ട്രോൾ പോവുന്ന വിധത്തിൽ ആയി… സംയമനം പാലിച്ചു ഫോട്ടോ തേടി…

“ദാ… ഇതാണ്”

 

എന്നിട്ട് ഞാൻ ഫോൺ അവളുടെ കയ്യിൽ കൊടുത്തു…

 

“കൊള്ളാലോ… സൂപ്പര് ആയിരുന്നല്ലോ..”

 

“ഇനി പറഞ്ഞിട്ട് കാര്യമില്ല… അത് പോയി…”

 

അത് പറഞ്ഞു ഗാലറി ന്നു പിറകിൽ പോയി അവള് പെട്ടന്ന് ഒരുഅങ്കലാപ്പ് ഞാൻ അവളുടെ മുഖത്ത് കണ്ടു്…

അപ്പോഴാണ് എനിക്ക് കത്തിയത് മുഖമില്ലാത്ത ചേച്ചിടെ നഗ്ന ഫോട്ടോ എടുത്തിരുന്നു….

അവള് അത് കണ്ട് എന്നെ നോക്കി…

 

“പാപ്പോ… ഇന്നാ പിടിക്ക്…”

 

ഹും… താ..

 

ഫോൺ കയ്യിൽ തന്നിട്ട് എന്നെ നോക്കി ചരിഞ്ഞു കിടന്നിട്ട് ചെവിട്ടിൽ വന്ന് പറഞ്ഞു..

“ആരാ ഈ ഫോട്ടോയിൽ ഉള്ള പെണ്ണ്…. എന്തായാലും കൊള്ളാം…”

 

“ഏയ്… അത് അത് പിന്നെ ഒരു സുഖത്തിന് ഡൗൺലോഡ് ചെയ്തതാണ്…”

 

“കള്ളൻ ആണല്ലേ….”

 

“ഏയ് സത്യം….”

 

അതും പറഞ്ഞു കയറിപ്പിടിക്കമെങ്കിലും ഞാൻ ഒന്ന് അയഞ്ഞു…

 

“അല്ല എൻ്റെ ലവർ കഥ കേട്ട് .. ഇനി നിൻ്റെ പറ”

 

“ഏയ് ഒന്നുമില്ല…”

 

“പറയടി…ഞാൻ കേക്കട്ടെ ”

 

“ഒരുത്തൻ ഉണ്ടായിരുന്നു… രണ്ടു കൊല്ലം അടിപൊളി ആയി പോയി… പിന്നെ പിന്നെ അവൻ ടോക്സിക് ആയി തുടങ്ങി… അവിടെ പോവാൻ പാടില്ല, ആരോടും മിണ്ടരുത്…സംശയ രോഗം… അങ്ങനെ അങ്ങനെ… സഹിക്ക വയ്യാതെ… ഞാൻ അതങ്ങ് നിർത്തി…”

Leave a Reply

Your email address will not be published. Required fields are marked *