മാറി മറിഞ്ഞ ജീവിതം – 3 8

” ചെ,, പഠിക്കുന്ന സമയത്ത് പഠിച്ചാൽ മതിയായിരുന്നു ” അഞ്ചു മനസ്സിൽ പറഞ്ഞു.

നാളെ, ഹരിയോട് ചോദിക്കാം കൂടുതൽ എന്ന് വച്ച് അഞ്ചു താൽക്കാലത്തേക്ക് അത് ഉപേക്ഷിച്ചു.

ഇന്ന് നടന്നത് മറന്ന്, ഹരിയും കക്കോൾഡും ആയിരുന്നു അഞ്ജുവിന്റെ അടുത്ത ഉറക്കം മുടക്കി.

അങ്ങിനെ കിടക്കുമ്പോൾ ആണ് ബെന്നിയുടെ ഗുഡ് നൈറ്റ്‌ വരുന്നത്. അഞ്ജുവും ഒന്നും ആലോചിക്കാതെ തിരിച്ച് ഗുഡ് നൈറ്റ്‌ കൊടുത്തു.

ബെന്നി : ഉറങ്ങിയില്ലേ?.. ഞാൻ വിചാരിച്ചു ഉറങ്ങി കാണും എന്ന്. ഹരി കുറച്ച് നേരായല്ലോ കിടന്നിട്ട് 😁

അഞ്ചു (പാർവതി) : ഉറക്കം വന്നില്ല.

ബെന്നി : വേദന ഉണ്ടാവും ലെ. സ്പ്രേ ഒന്നും ഇല്ലേ വേദനക്കുള്ളത്.

പാർവതി : കുറവുണ്ട്.. പിന്നെ പറയാൻ മറന്നു, ബെന്നി ചേട്ടന് സിനിമക്ക് കഥ എഴുതാൻ പോയി ക്കൂടെ.. നല്ല രസം ഉണ്ട്, യാത്രകളെ കുറിച്ച് കേൾക്കാൻ..

ബെന്നി : ജീവിത അനുഭവങ്ങൾ അല്ലെ. അത് കൊണ്ടാണ്. പിന്നെ ഞാൻ പറഞ്ഞില്ലേ, പള്ളിയിൽ പിള്ളേർക്ക് ഞാനാ കഥകൾ പറഞ്ഞു കൊടുത്തിരുന്നത്. ഞാൻ പറയുന്നത് കേൾക്കാൻ ചുറ്റും കൂടി ഇരിക്കുമായിരുന്നു അവർ.

അഞ്ചു : മ്മ്മ്…

ബെന്നി പള്ളിയിലെ പണ്ടത്തെ കാര്യങ്ങൾ പറയുമ്പോൾ ആണ് അഞ്ജുവിന് തോന്നുന്നത്, നാളെ ഹരിയോട് ചോദിക്കാൻ വച്ച രണ്ടാമത്തെ ചോദ്യം, ആ വാക്കിന്റെ അർത്ഥം ചോദിച്ചു നോക്കിയാലോ എന്ന്.

പക്ഷെ മറു ചോദ്യങ്ങൾ വരില്ലേ? അപ്പോൾ എന്ത് പറയും?.. അഞ്ചു മനസ്സിൽ ചോദിച്ചു.

കുറച്ച് നേരത്തേ ചിന്തകൾക്ക് ശേഷം, പള്ളി കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്ന ബെന്നിയോട് അഞ്ചു ചോദിച്ചു : ബെന്നിയേട്ടാ ഒരു സംശയം ഉണ്ട്,? ഒരു ഇംഗ്ലീഷ് വാക്കിന്റെ ശരിയായ അർത്ഥം അറിയാൻ ആണ്?.

ബെന്നി : ചോദിക്ക്, അറിയുന്നത് ആണെങ്കിൽ പറഞ്ഞു തരാം. അല്ലേൽ ഗൂഗിൾ നോക്കി പറഞ്ഞു തരാം.

ബെന്നി വിശ്വസിക്കാൻ ആവാതെ ഫോണിന്റെ സ്‌ക്രീനിൽ കണ്ണ് അടച്ചും തുറന്നും ഒരുപാട് തവണ നോക്കി വീണ്ടും വീണ്ടും വായിച്ചു, അത് തന്നെ അല്ലെ എന്ന് ഉറപ്പു വരുത്തി.

ബെന്നിയുടെ കാൾ വന്നു അഞ്ജുവിന്റെ ഫോണിലേക്ക്.

അഞ്ചു : റൂം മേറ്റ്‌ ഉറങ്ങുകയല്ലേ?. പാവം ഉറങ്ങികോട്ടെ.

ബെന്നി : എന്റെ ശബ്ദം കേട്ട് അവൻ എണീക്കാൻ പോണില്ല. ഞാൻ അത്രയും പതുക്കെയേ സംസാരിക്കൂ. അവനെ പോലെ അല്ല.

അഞ്ചു : മ്മ്മ്…

ബെന്നി :അല്ല ഈ വാക്ക് എവിടുന്നാ കിട്ടിയത്?

അഞ്ചു : അതറിയണം എന്ന് ഉണ്ടോ, അർത്ഥം പറഞ്ഞു തരാൻ.

ബെന്നി : അതാവുമ്പോൾ പാർവതിക്ക് വ്യക്തമായി കാര്യം പറഞ്ഞു തരാൻ പറ്റും. ഒറ്റവാക്കിൽ പറയാൻ പറ്റുന്നതല്ല അതിന്റെ അർത്ഥം.

ബെന്നിക്ക് ഇതിനെ കുറിച്ച് അറിയാം എന്നുള്ളത് അഞ്ജുവിന് ആശ്വാസം തോന്നി എങ്കിലും ബെന്നിയുടെ വാക്കുകളിൽ എന്തോ നിഗൂഢമായ അർത്ഥം ആ വാക്കുകൾക്ക് ഉണ്ട് എന്ന് ഉള്ളത് ആകാംക്ഷ കൂട്ടുകയും ചെയ്തു.

അഞ്ചു : സത്യം പറഞ്ഞാൽ പറയാൻ ഒരു മടി.

ബെന്നി : ഒരു മടിയും വേണ്ട. പാർവതി പറഞ്ഞോളൂ.

അഞ്ചു : എന്റെ കൂട്ടുകാരിക്ക് വേണ്ടി ആണ്. അവൾക്ക്, അവൾ ജോലി ചെയ്യുന്ന സ്ഥലത്‌ ഒരു റിലേഷൻ ഉണ്ട്.

ഇനിയെന്ത് പറയും എന്ന് അഞ്ചു ആലോചിച്ചു.

ബെന്നി : പാർവതിയും ഹരിയും പോലെ ഉള്ള റിലേഷൻ ആണോ?..

അഞ്ജുവിന് ആശ്വാസം ആയി..

അഞ്ചു : അതെ..

ബെന്നി : എന്നിട്ട്?..

അഞ്ചു : അവളുടെ ഭർത്താവ് ഇത് അറിഞ്ഞു.. സാധാരണ ഗതിയിൽ ഭർത്താവ് ദേഷ്യപ്പെടുകയോ അടിക്കുകയോ അങ്ങിനെ എന്തെങ്കിലും ഒക്കെ അല്ലെ ചെയ്യുക.

ബെന്നി : അവൻ സപ്പോർട് ചെയ്യുന്നു. അവളെ കൂടുതലായി മറ്റവനുമായി അടുക്കാൻ പ്രേരിപ്പിക്കുന്നു. അവന് അത് കേൾക്കുമ്പോൾ മൂടാവുന്നു.

താൻ ശരിയായ ദിശയിൽ ആണ് എന്ന് അഞ്ജുവിന് തോന്നി.

അഞ്ചു : അതേ…

ബെന്നി : എന്നിട്ട് ബാക്കി കൂടെ പറ.

അഞ്ചു : അപ്പോൾ അവൾക്ക് ആകെ കൺഫ്യൂഷൻ ആയി സെർച്ച്‌ ചെയ്തു. അവിടുന്ന് ആണ് ഈ വാക്ക് കിട്ടിയത്. എന്നോട് ചോദിച്ചു ഇതിന്റെ അർത്ഥം. ഞാൻ വായിച്ച് എനിക്കൊന്നും മനസിലായില്ല.

ബെന്നി : അപ്പോൾ ആ കുട്ടിയുടെ ഭർത്താവിനെ കക്കോൾഡ് എന്നോ, അല്ലെങ്കിൽ കക്കോൾഡ് ചിന്താഗതി ഉള്ള ആള് എന്നോ പറയാം.

Leave a Reply

Your email address will not be published. Required fields are marked *