അവന്റെ കുന്തത്തിന്റെ പുറകിൽ കേറി പത്ത് മിനിട്ടു കൊണ്ട് ഇങ്ങെത്താമായിരുന്നു ..
..ഹെന്റെ കാട്ടു ദൈവങ്ങളെ ഇന്നത്തെ ദിവസം മുഴുവൻ തട്ട് കേടാണല്ലോ എന്ന് സ്വയം പ്രാകിക്കൊണ്ടു ശ്വാസം കിട്ടാതെ വാതിലിൽ മുട്ടി .നാലഞ്ചു പ്രാവശ്യം തട്ടിയപ്പോൾ അകത്ത് നിന്നും ശബ്ദം കേട്ടു …
“..ആരാ.. ദ് ..”
ആകെ കിതച്ച് ശ്വാസം വലിച്ച് നിന്ന കുട്ടൂസൻ പിന്നെയും വാതിലിൽ മുട്ടിയതല്ലാതെ സംസാരിക്കാൻ കഴിഞ്ഞില്ല .വീണ്ടും അകത്ത് നിന്നും അശരീരി പോലെ ചോദ്യം വന്നു..
“..ആരാണ് .. ചോദിച്ചത് കേട്ടില്ലേ ..വാ തുറന്നു പറയാൻ പാടില്ലേ ..ആരാടാ അത്..”
കുട്ടൂസൻ വീണ്ടും മുട്ടി ..പിന്നെയും മുട്ട് കേട്ടപ്പോൾ അകത്ത് നിന്നും ചീത്തവിളി ഉയർന്നു..
“.. ഏതു പൂറിമോനാടാ വാതില് തല്ലിപ്പൊളിക്കുന്നതു .. ഭ… പന്നപ്പട്ടി കഴുവേറിക്ക മഹനെ .. നിന്നെ അരയ്ക്കുന്ന മിഷീനിനകത്തിട്ടു അരച്ചെടുക്കും ഞാൻ…”
എന്നും പറഞ്ഞ് അകത്ത് നിന്നും ലൊട്ടുലൊടുക്ക് ദേഷ്യത്തോടെ വാതില് മലർക്കെ തുറന്നതു നൂറിൽ നൂറ് കൃത്യതയോടെ ചരിത്രപ്രാധാന്യമുള്ള നിമിഷമായിരുന്നു. അണച്ച് കിതച്ചു വാതിലിൽ ചാരി നിന്ന കുട്ടൂസൻ വാതിൽ തുറന്നപ്പോൾ വെട്ടിയിട്ട വാഴത്തടി പോലെ ലൊട്ടുലൊടുക്കിന്റെ ദേഹത്തേക്ക് ചാഞ്ഞു വീണു . പുലിത്തോലിന് പകരം കുട്ടിത്തോർത്ത് മാത്രമിട്ട് ജഡയിൽ നിന്ന് പോകുന്ന ഗംഗയെപ്പോലെ വണ്ണാമ്പല ചൂടി, ചുടലച്ചാരത്തിന് പകരം ഇല്ല്ട്ടക്കരിയും, ഡമരുകത്തിനും കുന്തത്തിനും പകരം കൈകളിൽ ചെരപ്പയും കോലുമായി നിൽക്കുന്ന ഭീകരരൂപത്തെ കണ്ടപ്പോൾ എന്താണ് സംഭവിക്കുന്നതെന്നറിയാതെ പെട്ടന്ന് തന്റെ ദേഹത്തേക്ക് വീണ കുട്ടൂസനെ കണ്ടു ലൊട്ടുലൊടുക്ക് പേടിച്ച് പോയി .
ദക്ഷന്റെ തലയെടുക്കാൻ സംഹാരരുദ്രനായി വരുന്ന പരമശിവനാണെന്നായിരുന്നു പാവം ലൊട്ടുലൊടുക്ക് തെറ്റിദ്ധരിച്ചത്.ഒരു നിമിഷത്തേയ്ക്കു പത്മവ്യൂഹത്തിനകത്ത് പാസ്‌വേഡ് മറന്ന അഭിമന്യുവിനെപ്പോലെ ലൊട്ടുലൊടുക്ക് അന്തംവിട്ട് സ്റ്റക്കായി നിൽക്കവേ ലൊടുക്കിന്റെ ബോധമണ്ഡലത്തിലേക്കുള്ള സകല കണക്ഷൻസും വിച്ഛേദിക്കപ്പെട്ടു .പുറകിലേക്ക് ബാക്ക്സ്ട്രോക്ക് നടത്തുന്നതിന്നിടയിൽ അയാൾ അലറിക്കരഞ്ഞു.
“..ആഹ് … ഉയ്യെന്റമ്മേ എന്നെ കൊന്നേ ..”
വാതില് തുറക്കാൻ പോയ ലൊടുക്കിന്റെ അലർച്ച കേട്ടു അകത്ത് നിന്നും ഗുൽഗുലുമാൽ ഓടിവന്നു .
“..എന്ത് പറ്റിയെടാ ലൊടുക്കേ ..ഏഹ് ..ഹല്ലാ ഇതാര് കുട്ടൂസനൊ ..?
..ഇതെന്താ ഈ വഴിക്ക് .ഇതെന്താ നിങ്ങള് രണ്ടും കെടന്ന് കെട്ടിമറിയുന്നേ .ഡാ ലൊട്ടുലൊടുക്കെ എണീക്കേടാ അത് പെണ്ണുങ്ങളൊന്നുമല്ലെടാ കുട്ടൂസനാടാ ..”
കണ്ണ് തുറിച്ച് ബോധമില്ലാതെ കിടക്കുന്ന ലൊട്ടുലൊടുക്കിനെ കുലുക്കി വിളിച്ച് കൊണ്ട് ഗുൽഗുലുമാൽ തുടർന്നു .
“.. പെണ്ണിന്റെ രൂപമുള്ള ബാറ്ററിയിടുന്നൊരു പാവയെ കുണ്ണ കേറ്റി കളിക്കാൻ ഉണ്ടാക്കിക്കൊടുത്തിട്ട് അവനു വേണ്ട .ദേ വന്നു വന്നിപ്പം ഈ കെളവനെയും വെറുതെ വിടത്തില്ലെ നീ .. “
കുട്ടൂസൻ ആണെങ്കിൽ കിതപ്പും അണപ്പും കൊണ്ട് അപ്പോഴും സംസാരിക്കാൻ നോക്കിയിട്ട് കാറ്റ് മാത്രമേ വരുന്നുണ്ടായിരുന്നുള്ളു .അപ്പോഴും കണ്ണ് തുറിച്ച് തന്നെ തല തിരിച്ച് നോക്കുന്ന ലൊടുക്കിനെ കണ്ട ഗുലുമാലിന് ആശ്വാസമായി .
“..ഡാ മൈരേ എണീക്കേടാ ..കുട്ടൂസനെ കണ്ട് നീയെന്തിനാ കരഞ്ഞേ ..”
സ്ഥലകാല ബോധം വന്ന ലൊട്ടുലൊടുക്ക് കണ്ണ് ചിമ്മി ചിമ്മി മിഴിച്ചു നോക്കിയപ്പോൾ താൻ കുട്ടൂസനെ കെട്ടിപ്പിടിച്ച് കിടക്കുന്നതു കണ്ടിട്ട് അയ്യേ എന്നും പറഞ്ഞ്
തള്ളി മാറ്റി .
“..ഏഹ്.. ഓ കുട്ടൂസൻ ആയിരുന്നോ .. ഞാനങ്ങ് പേടിച്ച് പോയി ..”
“..ആഹ്.. ആഹ് .. ആഹ് ഞാ .. ഞാ ..”
