മായാവി – 1 5അടിപൊളി  

ചില്ലിനപ്പുറം അളിഞ്ഞൊരു  വലിയ മുഖം കണ്ട് കണ്ണ് തിരുമ്മി  സൂക്ഷിച്ചു  നോക്കിയപ്പോഴാണ്  മനസ്സിലായത്  അത്  ഡാകിനിയുടെതാണെന്ന്  . നേരത്തെ  തന്നെ  കണ്ടപ്പോ  തന്റെ  പുറകെ  കൂടിയതായിരിക്കും എന്ന് മായാവിക്ക് മനസ്സിലായി .

എവിടെ  വേണമെങ്കിലും  കൊണ്ട്  പോകാൻ  ലുട്ടാപ്പി ഉണ്ടല്ലോ .അങ്ങനെ  ഡാകിനി തന്നെ ചതിച്ച് കുപ്പിയിലാക്കിയതാണെന്നു മായാവിക്കു  മനസ്സിലായി .തന്റെ  മാന്ത്രിക  വടി തന്റെ നേരെ  ചൂണ്ടിക്കൊണ്ട്  കൊലച്ചിരി  ചിരിക്കുന്ന  ഡാകിനിയെ നോക്കി  മായാവി  ഇദികർത്തവ്യാമൂഢനായി  കുപ്പിക്കുള്ളിൽ താടിയ്ക്ക് കയ്യും കൊടുത്ത്  കുത്തിയിരുന്നു .മായാവിയെ  പിടിച്ച  സന്തോഷത്തിൽ  ഡാകിനി  ഒന്ന്  കൂടി  കുപ്പിയിലേക്ക്  നോക്കി  ഇളിച്ചു  കാണിച്ചിട്ട് വിരല് കേറ്റി കുപ്പിയുടെ വായ അടച്ച് കക്ഷത്തിൽ  വെച്ച്  കൊണ്ട്  അവിടുന്ന്  പോയി. .

* * * *

‘’.. ഭിം .. ഭും .. ഓം .. ഹ്രീം .. ബുഹ്‌ ..”

“ .. ഓം  ഹ്രീം  ഭും ..”

നീല  നിറത്തിലുള്ള  മുണ്ടിന്റെ  രണ്ടറ്റവും  കോർത്ത്  കഴുത്തിനു  പിന്നിൽ  ചുറ്റിക്കെട്ടി .നെറ്റിയിലും  കഴുത്തിലും  നെഞ്ചിലും  ഇരുതോളുകളിലും  ആയി  ഭസ്‌മം  വാരി  പൂശി  അടുത്തിരുന്ന  സഞ്ചിയിൽ  നിന്നും  പൊടി  വലതു  കൈ  കൊണ്ട്  വാരിയെടുത്ത്  മാറിൽ  അൽപനേരം  അമർത്തിപ്പിടിച്ച്  മന്ത്രം  ഇടതടവില്ലാതെ  ഉരുവിട്ട്  കൊണ്ട്  ആ  കൈ  തന്റെ  കഷണ്ടിയായ  തലയ്ക്കു  മീതെ  മൂന്നു  വട്ടം  ഉഴിഞ്ഞതിനു  ശേഷം  കുട്ടൂസൻ  അതിഭയങ്കര  മന്ത്രോച്ചാരണത്തോടെ  കത്തി  നിക്കുന്ന  ഹോമകുണ്ഡത്തിലേക്കു  ആഞ്ഞെറിഞ്ഞു .

…ഭും ..

വലിയ  ശബ്ദത്തോടെ  ഹോമകുണ്ഡത്തിലെ  തീ  ആളിക്കത്തിക്കൊണ്ടു  കട്ടിയുള്ള  പുക  മുകളിലേക്ക്  ഉയർന്നു  പൊങ്ങി . തീയും  പുകയും  കൂടെ  കുട്ടൂസന്റെ  അലർച്ചയുടെ  പ്രകമ്പനവും  കൊണ്ട്  അടുത്തിരുന്ന  ലുട്ടാപ്പി ഞെട്ടി .

“..യ്യോ ..”

ഇത്  കണ്ടു  കുട്ടൂസൻ രൂക്ഷമായി നോക്കിക്കൊണ്ട്  കണ്ണുരുട്ടി  ലുട്ടാപ്പിയുടെ  കൂർത്ത  ചെവിയിൽ  പിടിച്ച്  വലിച്ചിട്ടു ..

“..ഡാ .. വായീ  നോക്കി  നിക്കാതെ  മണിയടിയെടാ  മൈരേ  ..”

ഞെട്ടലിൽ  നിന്നും  ലുട്ടാപ്പി പെട്ടന്നാണ്  ഉണർന്നത്  .ഉടനെ  കയ്യിലിരുന്ന  മണിയെടുത്ത്  ധൃതതാളം  മുഴക്കി .അയാൾ  അതിഭയങ്കര  മന്ത്രങ്ങൾ  ഉരുവിട്ട്  കൊണ്ട്  ലുട്ടാപ്പിയെ  നോക്കി  കണ്ണുരുട്ടി  കാണിച്ച  ഉടനെ  കുട്ടൂസന്  കയ്യെത്തും  ദൂരത്തേക്ക്യ്ക്കു  പൂജാസാധനങ്ങൾ  നീക്കി  വെച്ച്  കൊടുത്തു .മന്ത്രത്തിനിടയിലും  ലുട്ടാപ്പിയെ  നോക്കി  ഒന്നിരുത്തി  മൂളിക്കൊണ്ടു

കുട്ടൂസൻ  വീണ്ടും  വീണ്ടും  ഹോമകുണ്ഡത്തിലേക്കു  പൊടി  വാരിയെറിഞ്ഞു .

“..ഓം  ഹ്രീം  ..ഹോം  സ്വാഹാ ..”

ഹോമകുണ്ഡത്തിനു  മുന്നിൽ  വരച്ച  യക്ഷിക്കളത്തിനു  പുറകിൽ  രണ്ടു  രൂപങ്ങൾ  വെച്ചിട്ടുണ്ട് . ഒന്ന്  മുലക്കച്ച  കെട്ടിയ  ഒരു  സുന്ദര  ശില്പം  മറ്റേതു  കൊമ്പൻ  തേറ്റ  പല്ലുകളും  കാണിച്ച്  നാക്കു  നീട്ടി  പേടിപ്പെടുത്തുന്ന  രൂപം  .കുട്ടൂസന്റെ  ആവേശം  കണ്ടു  ലുട്ടാപ്പിക്ക്  മനസ്സിൽ  ചിരിയാണ്  വന്നത്  .

“..വയസ്സാം  കാലത്ത്  ഈ  മൈരന്  വേറെ  പണിയൊന്നുമില്ല ..”

“..വല്ലോം  നടക്കുവോ  ആവോ  ..വെറുതെ  ബാക്കിയുള്ളോരേ  മെനക്കെടുത്താനായിട്ടു ..”

“..അല്ലെങ്കി  ഇപ്പൊ  ഈ  പൂറീമോന്  ഈ  പ്രായത്തിൽ തന്നെ ഇത്  തോന്നാനിപ്പോ  എന്താ  കാരണം ..”

എന്നൊക്കെ ഓർത്തു കൊണ്ട് നിന്നപ്പോഴാണ് കുട്ടൂസന്റെ അലർച്ച കേട്ടത്.

“..ഡാ .. ആരടെ അണ്ടി  നോക്കി നിക്കുവാടാ …  മണിയടിയെടാ  മൈരേ  ..”

ലുട്ടാപ്പി കുട്ടൂസനെ ഒളികണ്ണാൽ  നോക്കി  പുച്ചിച്ചു  തള്ളിക്കൊണ്ട്  യക്ഷിക്കോലത്തിനു  പുറകിൽ  ചമ്രം  പടിഞ്ഞിരിക്കുന്ന  ഡാകിനിയെ നോക്കി മണിയടിച്ചു.

ഡാകിനിയുടെ  മോന്ത  കണ്ടു  ലുട്ടാപ്പിയ്ക്ക്  ചിരി  വന്നു  .

.”..ശെടാ ഇത്ര വലിയ മന്ത്രം ചൊല്ലിയിട്ടും  ഈ  തള്ളയ്ക്കൊരു  മാറ്റവുമില്ലല്ലോ ..”

Leave a Reply

Your email address will not be published. Required fields are marked *