മോട്ടിവേഷൻ ക്ലാസ്സിലെ ടി ടി സി കുട്ടി
Motivation Classsile TTC Kutty | Author : Jerin
ഹായ്… എന്റെ പേര് ജെറിൻ. കുറെ കാലം ആയി ഇവിടെ ഓരോരുത്തരും എഴുതുന്ന കഥകൾ ഒക്കേ വായിച്ചും ഓരോന്ന് വിട്ടും ജീവിച്ചു പോകുന്നു. എന്റെ ജീവിതത്തിൽ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്..
എന്നാലും എഴുതണം എന്ന് ആഗ്രഹിച്ച ഒരു അനുഭവം പറയാം.. ഞാൻ ആദ്യമായിട്ട് എഴുതുന്നത് കൊണ്ട് ഉണ്ടാകുന്ന തെറ്റുകൾ ക്ഷമിച്ചേക്കണേ..
ഞാൻ കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ കോളേജിൽ പഠിപ്പിക്കുന്ന സമയം. അന്ന് എനിക്ക് 31 വയസ്സ്. അത്യാവശ്യം മോട്ടിവേഷൻ ക്ലാസ്സുകളും, സെമിനാറുകളും ഒക്കേ എടുക്കാനായി സ്കൂളുകളിൽ നിന്നും കോളേജിൽ നിന്നും ഒക്കേ ഷണം കിട്ടുമായിരുന്നു.
അങ്ങനെ ഇരിക്കെ ജില്ലയിലെ തന്നെ ജില്ലയിലെ തന്നെ ഒരു ടി. ടി. സി കോളേജിൽ ഒരു ദിവസത്തെ സെമിനാറിനു ക്ലാസ്സ് എടുക്കാൻ എനിക്ക് അവസരം വന്നു.
അങ്ങനെ തലേ ദിവസം കോളേജിൽ ലീവ് ലെറ്റർ ഒക്കേ കൊടുത്ത് വീട്ടിൽ വന്ന് ക്ലാസ്സ് എടുക്കാൻ ഉള്ള ടോപ്പിക്ക് ഒക്കേ ഒന്ന് കൂടെ നോക്കി ഉറപ്പ് വരുത്തി. രാവിലെ തന്നെ എഴുന്നേറ്റ് കുളി ഒക്കേ പാസ്സ് ആക്കി നല്ല ഒരു ഷർട്ട് ഒക്കേ എടുത്ത് ഇട്ട് കാറും എടുത്തു 35 കിലോ മീറ്റർ അകലെ ഉള്ള ടി ടി സി കോളേജ് ലക്ഷ്യം വെച്ച് യാത്ര തുടങ്ങി.
9:30 എത്തണം എന്നത് കൊണ്ടും ടൈം മാനൻജ്മന്റ് എന്ന വിഷയത്തിൽ ക്ലാസ്സ് എടുക്കാൻ പോകുന്നത് കൊണ്ടും പറഞ്ഞതിലും 5 മിനിറ്റ് മുന്നേ ഞാൻ അവിടെ എത്തി.ആകെ 24 അധ്യാപക വിദ്യാർത്ഥികൾ ആരുന്നു സെമിനാറിൽ ഉണ്ടായിരുന്നത്. രാവിലെ മുതൽ ഉച്ച വരെ കുറെ ക്ലാസ്സുകളും ക്ലാസുകൾക്ക് ഇടയിൽ സപ്പോർട്ടിങ് വീഡിയോസും പിന്നെ ഗൈയിംസ് ഒക്കേ ആയി ക്ലാസ്സ് മുന്നോട്ട് പോയി.
ഉച്ച ഭക്ഷണ സമയത്ത് സെമിനാർ കോർഡിനേറ്റർ ആയ ഒരു വിദ്യാർത്ഥിനി വന്ന് എന്നെ ഭക്ഷണത്തിനായി ക്ഷണിച്ചു. ഞാൻ അവരുടെ കൂടെ സംവദിച്ചുകൊണ്ട് ഭക്ഷണം കഴിച്ചു. ഉച്ചക്ക് 2 മണിക്ക് അടുത്ത സെഷൻ ക്ലാസ്സ് ഒക്കേ തുടർന്ന് പതിവ് പോലെ കുറെ കളികളിലൂടെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു.
4 മണിക്ക് ക്ലാസ്സ് അവസാനയിപ്പിക്കണ്ടത് കൊണ്ടും ഫീഡ് ബാക്ക് എഴുതിവാങ്ങിക്കുന്ന ഒരു ശീലം എനിക്ക് ഉള്ളത് കൊണ്ടും 3:30ക്ക് ക്ലാസ്സ് അവസാനിപ്പിച്ചുകൊണ്ട് ഞാൻ കയ്യിൽ കരുതിയിരുന്ന ഫീഡ് ബാക്ക് ഫോം വിദ്യാർത്ഥികൾക്ക് നൽകി. പിന്നെ ടി. ടി. സി ആയതുകൊണ്ട് ആ ക്ലാസ്സിൽ 3 വിദ്യാർത്ഥികളും 21 വിദ്യാർത്ഥിനികളും ആയിരുന്നു ഉണ്ടായിരുന്നത്.
എല്ലാവരും ഫീഡ് ബാക്ക് ഒക്കെ എഴുതി വാങ്ങി കഴിഞ്ഞ് എവിടെ ക്ലാസ്സ് എടുക്കാൻ പോയാലും ഉള്ള ക്ലിഷേ പരിവാടിയായ വിലയിരുത്തൽ നടത്തുവാനും സമാപന സമ്മേളനത്തിനുമായി പ്രിൻസിപ്പലും വേദിയിൽ എത്തി. എല്ലാവരും ക്ലാസ്സിനെ പറ്റിയുള്ള അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ അവർ എഴുതിയ ഫീഡ്ബാക്ക് ഫോം വായിച്ചുനോക്കുന്ന തിരക്കിലായിരുന്നു ഞാൻ.
അതിൽ ഒരു വിദ്യാർത്ഥിനി എഴുതിയ ഫോം ആണ് ഈ കഥയ്ക്ക് കാരണം. സർ ഞാൻ സാറിന്റെ വലിയൊരു ആരാധകയായി മാറി എന്ന് തുടങ്ങുന്ന ഫീഡ് ബാക്ക് ഫോം കണ്ടപ്പോൾ തന്നെ ഞാൻ പേര് നോക്കി വെച്ചു.
അവസാനം സമ്മേളനം ഒക്കേ കഴിഞ്ഞ് ഞാൻ പോകുന്ന നേരം എല്ലാവരും കൂടെ നിന്നുള്ള ഫോട്ടോ ഒക്കേ എടുത്തു കഴിഞ്ഞ് നമ്പർ വാങ്ങിക്കുന്നത്തിനായി കുറച്ച് കുട്ടികൾ അടുത്തേക്ക് വന്നു. അവർക്ക് ഒക്കേ നമ്പർ കൊടുത്തുകഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി.രണ്ട് മൂന്നു ദിവസങ്ങൾ കടന്നുപോയി.
ഒരു ദിവസം പരിജയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു മെസ്സേജ് കണ്ടപ്പോൾ ആരാണ് എന്നറിയാൻ ഞാൻ വാട്സ്ആപ്പ് നോക്കിയപ്പോൾ ക്വീൻ ലേഡി എന്ന പേര് കണ്ട് ആരെന്നറിയാൻ ഞാനും ഒരു ഹായ് തിരിച്ചയച്ചു. കുറച്ച് കഴിഞ്ഞ് ഞാൻ ജാസ്മിൻ ആണ് സർ.
എന്നും ടി ടി സി കോളേജിൽ പഠിക്കുന്നതാണ് എന്നും തിരിച്ചു അയച്ചു. അങ്ങനെ ക്ലാസ്സ് എങ്ങനെ ഉണ്ടായിരുന്നു എന്നും ക്ലാസ്സ് ഇഷ്ടപ്പെട്ടോ എന്നൊക്കെ ചോദിച്ചുകൊണ്ട് ചെറിയൊരു സൗഹൃദം സ്ഥാപിച്ചെടുത്തു.
