അപ്പോളാണ് കത്തി ജ്വലിക്കുന്ന അവരുടെ വിടർന്ന കണ്ണുകൾ എന്നെ ആകെ ദഹിപ്പിക്കാൻ പോന്ന നോട്ടം എറിഞ്ഞത്. കണ്ണുകൾ അറിയാതെ താഴ്ന്നുപോയി, ടാക്ക്… വാതിൽ എന്റെ മുന്നിൽ വലിച്ച് അടച്ചു. ഉള്ളിൽ സുന്ദരമായ ശബ്ദത്തിൽ ഉച്ചസ്ഥായിയിൽ ഉള്ള ചീത്ത വിളി കേൾക്കാം. ഞാൻ എന്റെ കാലുകൾ വലിച്ചു റൂമിലേക്ക് നടന്നു.
ആ വിരിഞ്ഞ ചന്തിയും എടുത്ത മുലകളും തുടുത്ത കവിളും ചുണ്ടും, വിടർന്ന മൂക്കും എന്നെ ഉറങ്ങാൻ സമ്മതിച്ചില്ല.
പിന്നെ ദിവസങ്ങൾ കടന്നുപോയി, വർമ്മസാറും ഭാര്യയും ഒരു ഓർമ്മ മാത്രം ആയി.
അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ ഫോണിലേക്കു ഒരു കോൾ,
മറുതലക്കൽ വർമ്മ സാർ ആണ്.
ആദിത്യൻ അല്ലേ.
അതെ,
ഞാനാണ് വർമ്മ, അന്ന് എന്നെ വീട്ടിൽ കൊണ്ട് വിട്ടത് ഓർമ ഇല്ലേ?
ഓ.. ഇപ്പൊ ഓർക്കുന്നു, ഞാൻ ആ കാര്യം മറന്നിരുന്നു.
)വർമ സാർ എന്നെങ്കിലും വിളിക്കും എന്ന് പ്രതീക്ഷിച്ചു കുറച്ചു നാൾ ഞാൻ ഇരുന്നു, പിന്നെ മറന്നു, എന്താ ഇത്രയും ലേറ്റ് ആയത് എന്നാണ് എനിക്ക് മനസ്സിൽ തോന്നിയത് എങ്കിലും അപ്പൊ അങ്ങനെ പറയാൻ ആണ് തോന്നിയത്)
എന്റെ ഫോണിന്റെ ഡിസ്പ്ലേ കേടായി, പിന്നെ നന്നാക്കി വന്നപ്പോ ഞാൻ വിട്ടുപോയി, ഇപ്പൊ ഓർമ്മ വന്നപ്പോൾ തന്റെ നമ്പർ തിരഞ്ഞു പിടിച്ചു വിളിച്ചതാഡോ..
ഡിസ്പ്ലേ എങ്ങനെ കേടായത് എന്ന് ആലോചിച്ചപ്പോ എനിക്ക് ഉള്ളിൽ വന്ന ചിരി അടക്കി ഞാൻ ചോദിച്ചു
സാർ ഇപ്പൊ ബാറിൽ വരാറില്ലേ,
കാണാറേ ഇല്ലല്ലോ.
ഞാൻ പതിവില്ല. മിക്കവാറും വീട്ടിൽ തന്നെ ഇരുന്നു കഴിക്കും. അന്ന് മിസ്സിസ്സുമായി തെറ്റിയത് കൊണ്ടാണ് ബാറിൽ വന്നത്. ആദിത്യൻ ഇവിടെ അടുത്ത് ആണല്ലോ താമസം, നാളെ വൈകീട്ട് ഇങ്ങോട്ട് ഇറങ്. നാളെ നമ്മൾക്കു ഇവിടെ കൂടാം.
ഞാൻ താമസിക്കുന്ന സ്ഥലം വർമ്മ സാറിനോട് എപ്പോ പറഞ്ഞു എന്ന് ഞാൻ സങ്കിച്ചു, പറഞ്ഞു കാണും ഞാനും അർദ്ധ ബോധത്തിൽ ആയിരുന്നു അല്ലോ അന്ന്.
പോകാൻ മനസ്സിൽ ഒരുപാട് ആഗ്രഹം ഉണ്ടെങ്കിലും ഞാൻ പറഞ്ഞു, വേണ്ട സാർ, സാറിന്റെ ഭാര്യ ഒക്കെ ഉള്ളതല്ലേ. അവർക്കിതൊന്നും ഇഷ്ടപ്പെടില്ല.
ഏയ്യ്. അവൾ ഒരാഴ്ച്ച നാട്ടിൽ അവളുടെ വീട്ടിൽ പോകുകയാ, താൻ വന്നാൽ എനിക്ക് ഒരു കമ്പനിയും ആയി, പിന്നെ psc എക്സാം ക്രാക്ക് ചെയ്യാൻ വേണ്ട ടിപ്സ് ഒക്കെ ഞാൻ പറഞ്ഞു തരാം.
ഒരു നിമിഷം ഞാൻ ആലോചനയിൽ ആണ്ടു
അവർ ഇല്ലാത്ത ആ വീട്ടിൽ പോകാൻ താല്പര്യം ഒന്നും ഇല്ല, എങ്കിലും വർമ്മ സാർ ഒരു ജീനിയസ് ആണെന്ന് അൽപ നേരം കൊണ്ട് തന്നെ മനസ്സിൽ തോന്നിയത് ആണ്. Psc എക്സാം ന് പുള്ളി എന്തെങ്കിലും ഒക്കെ സഹായം ആകും.
ഞാൻ എങ്കിൽ അങ്ങനെ തന്നെ എന്ന് പറഞ്ഞു.
പിന്നീട് ഉള്ള ദിവസങ്ങൾ ഞാനും വർമ്മ സാറും അദ്ദേഹത്തിന്റെ വീട്ടിൽ വൈകുന്നേരങ്ങളിൽ കൂടാൻ തുടങ്ങി, അദ്ദേഹം മദ്യപിക്കും, അതോടൊപ്പം എനിക്ക് വേണ്ട ജനറൽ നോളജ് ക്ലാസും എടുക്കും. അവസാനം ബോധം പോകുമ്പോ ഞാൻ താങ്ങി ബെഡിൽ കിടത്തും. വേലക്കാരി ഉള്ളത് ഒരു 7 മണി ഒക്കെ ആകുമ്പോൾ പോവും. ഇറങ്ങാൻ നേരം ബോട്ടിലിൽ ബാക്കി ഉള്ളത് ഞാൻ എടുത്ത് അടിക്കും.
രണ്ടാഴ്ച കഴിഞ്ഞിട്ടും ഭാര്യ വരാത്തത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവർ പിണങ്ങി പോയത് ആണെന്ന്. അത് എന്തോ ഒരു വിഷമം എന്നിൽ ഉണ്ടാക്കി.
പതിയെ വർമ്മ സാർ മദ്യം കുറച്ചു കൊണ്ട് വന്നു, ആദ്യമൊക്കെ ഒരു ഫുൾ ബോട്ടിൽ തീർന്നാൽ ഒരു പെഗ് ഒക്കെയേ ബാക്കി കാണു. പതിയെ ഒരു 6 പെഗ് ഒക്കെ ആകുമ്പോൾ തന്നെ പുള്ളി നന്നായി ഉറങ്ങും. സ്വഭാവത്തിലും ഒരുപാട് മാറ്റം വന്നു തുടങ്ങി.
ഒരു ഗുരു ശിഷ്യ ബന്ധം നമ്മൾ തമ്മിൽ ഉടലെടുത്തു.
പുള്ളി ഇങ്ങനെ ആകാൻ ഉള്ള കാരണം പുള്ളി തന്നെ പറഞ്ഞു. ആകെ ഉണ്ടായിരുന്ന മോൻ നഷ്ടപ്പെട്ടതിന് ശേഷം സാറും ഭാര്യയും ഒതുങ്ങി കൂടി കഴിയാൻ തുടങ്ങി, അടുത്ത് ഒട്ടി വന്ന ബന്ധുക്കളുടെ ആധി അവരുടെ സ്വത്ത് ഇനി എന്ത് ചെയ്യും എന്നതിൽ ആയിരുന്നു. അതിൽ പിന്നെ ഒറ്റ ബന്ധുക്കളെയും അടുപ്പിച്ചില്ല
ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു സാർ ന്, പക്ഷെ എല്ലാരും പതിയെ സാർ ന്റെ ഭാര്യ യെ കാണുമ്പോൾ ആക്രാന്തം കാണിക്കാൻ തുടങ്ങി. വർമ സാർ ന് 65 വയസ് ആണ് പ്രായം, ഭാര്യക്ക് 48 ഉം. ഒന്ന് രണ്ടു തവണ കൂട്ടുകാരിൽ നിന്നും മോശം അനുഭവം നേരിട്ടത്തിൽ പിന്നെ ഒറ്റ ഒരാളുമായും വർമ്മ സാർ ബന്ധം പുലർത്തിയില്ല, ഇനി ആരെങ്കിലും ആയി കൊണ്ടാക്ട് ചെയ്താൽ തന്നെ ഭാര്യക്ക് അത് ഇഷ്ടം ആകില്ല. അങ്ങനെ മടുപ്പിക്കുന്ന ഏകാന്തത വർമ്മ സാറിനെ കടുത്ത മദ്യപാനിയാക്കി.
