വേട്ടക്കിറങ്ങിയവർ – 1 15

വേട്ടക്കിറങ്ങിയവർ 1

Vettakkirangiyavar Part 1 | Author : Spulber

[ Previous Part ] [ www.kambi.pw ]


✍️…

കോളേജിലെ ചരിത്ര അധ്യാപകനാണ് ശിവദാസമേനോൻ… ഒരു ചരിത്ര പണ്ഡിതൻ കൂടിയാണ് അദ്ദേഹം.. കുട്ടികളെ ചരിത്രം പഠിപ്പിക്കുന്നതോടൊപ്പം വായനക്കും ഗവേഷണത്തിനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.. മേനോൻ ഒറ്റത്തടിയാണ്.. ഭാര്യയും മക്കളുമൊന്നുമില്ല.. കുറച്ച് കുടുംബക്കാരൊക്കെയുണ്ടെങ്കിലും അവരുമായൊന്നും വലിയ അടുപ്പമില്ല.. സുഹൃത്തുക്കളും കുറവ്..

 

 

വായനയും, പഠനവും ഗവേഷണവുമാണ് മേനോന്റെ ലോകം.

പഠിപ്പിക്കുന്ന കോളേജിന് അധികം അകലെയല്ലാതെ ഒരാഡംബര വീട്ടിലാണ് മേനോൻ ഒറ്റക്ക് താമസം.. കുട്ടികളെ നന്നായി പഠിക്കും എന്നതിൽ കവിഞ്ഞ് സ്വന്തം വിദ്യാർത്ഥികളുമായും മേനോന് അടുപ്പം കുറവാണ്.. നൂറ്റാണ്ട് പഴക്കമുള്ള കോളേജിലെ ലൈബ്രറിയാണ് മേനോന്റ ഇഷ്ട സ്ഥലം.. താളിയോല മുതലിങ്ങോട്ടുള്ള

സകല ഗ്രന്ഥങ്ങളും ആ ലൈബ്രറിയിലുണ്ട്..അത് ഒരറ്റം മുതൽ വായിച്ച് തീർക്കലാണ് മേനോന്റെ നേരം പോക്ക്.. ആയിരക്കണക്കായ പുസ്തങ്ങളിൽ ഭൂരിഭാഗവും മേനോൻ വായിച്ച് തീർത്തിട്ടുണ്ട്.. വെറുതെ വായിക്കുകയല്ല, അത് പഠിച്ച് അതേ കുറിച്ച് ഗവേഷണവും നടത്തും മേനോൻ.. അതിനായി അയാൾ നിരന്തരം യാത്രകളും നടത്താറുണ്ട്..

 

 

അൻപത് വയസാണ് മേനോന് പ്രായം..എങ്കിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കാണ്.. കോളേജ് സുന്ദരിമാരൊക്കെ രഹസ്യമായി ആരാധിക്കുന്ന ഒരു സുമുഖൻ കൂടിയാണ് മേനോൻ.. ചില പെൺകുട്ടികൾ കൊതിയോടെയും മേനോനെ നോക്കാറുണ്ട്.. മേനോൻ ഒരുത്തിയേയും മൈന്റ് ചെയ്യാറില്ല..വിടാതെ തൂങ്ങുന്ന പെൺകുട്ടികളെ പിന്നെ മേനേന്റെ വീടിന്റെ ബെഡ്റൂമിലെത്തിച്ച് അവർക്ക് വേണ്ടത് കൊടുത്തിട്ടേ വിടൂ..

 

 

കാലങ്ങളായി ധാരാളം പെൺകുട്ടികൾ മേനോന്റെ വീട്ടിൽ വന്ന് പോയി.. ഇന്ന് വരെ ഒരു പെൺകുട്ടിയും സ്വന്തം കൂട്ടുകാരിയോട് പോലും ആ രഹസ്യം പറയാത്തത് കൊണ്ട് മേനോന് ക്ലീൻ ഇമേജാണ്.. ഊക്കിയ പെൺകുട്ടിക്കല്ലാതെ വേറാർക്കും അതറിയില്ല..എന്നാൽ ധാരാളം പെൺകുട്ടികളെ മേനോൻ ഊക്കിയിട്ടുമുണ്ട്..ആരും പരസ്പരം പറഞ്ഞില്ല..ആരും അറിയരുതെന്ന് മേനോന്റെ കർശന നിർദേശവുമുണ്ടായിരുന്നു..

 

 

✍️… മേനോൻ പുതിയൊരു പഠനത്തിലാണ്.. യാദൃശ്ചികമായാണ് അയാൾക്ക് ലൈബ്രറിയിൽ നിന്ന് കുറച്ച് താളിയോലകൾ കിട്ടിയത്.. താളിയോലയിലെ എഴുത്തൊക്കെ വായിക്കാൻ അദ്ദേഹത്തിനാവും.. പഴകാല നാടുവാഴികളുടെ ഇല്ലത്ത് നിന്ന് എത്രയോ കാലം മുൻപ് ഇവിടെയെത്തിച്ച താളിയോലകളാണ്..

അത് എഴുതിയ ആളല്ലാതെ വേറാരെങ്കിലും അത് വായിച്ചിട്ടുണ്ടോന്ന് അയാൾക്ക് സംശയമാണ്..ഏതായാലും മേനോൻ ആ താളിയോലക്കെട്ടുമായി വീട്ടിലേക്ക് പോയി..

 

 

ദിവസങ്ങൾ അയാൾ അതിന് മുന്നിൽ ചെലവഴിച്ചു.. ചെറിയൊരു സംശയം തോന്നിയ മേനോൻ അത് മുഴുവൻ വിശദമായ പഠനത്തിന് വിധേയമാക്കിയപ്പോ ഒരു മഹാൽഭുതത്തിന്റെ ചെറിയ സൂചനകൾ അയാൾക്ക് കിട്ടി.. പഠനം നടത്തുന്തോറും തന്റെ സംശയങ്ങൾ ശരിയാവുന്നതായി മേനോന് മനസിലായി..പക്ഷേ,എത്ര ശ്രമിച്ചിട്ടും മേനോൻ സംശയിച്ചതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോവാൻ അയാൾക്കായില്ല…

 

 

പിന്നെയും ഒരുവർഷത്തെ നിരന്തര പരിശ്രമം കൊണ്ടാണ് വേറെ ചില സൂചനകൾ അയാൾക്ക് മനസിലാക്കാനായത്.. അതും പ്രതീക്ഷക്ക് വകയുള്ളതൊന്നുമല്ല..

എങ്കിലും മറ്റെല്ലാ വായനയും നിർത്തി വെച്ച മേനോൻ അയാളുദ്ദേശിച്ച ഒറ്റക്കാര്യത്തിനായി മാത്രം സമയം ചെലവഴിച്ചു.. അതി വിശാലമായ കോളേജ് ലൈബ്രറി മേനോൻ അരിച്ച് പെറുക്കി..ആയിരക്കണക്കായ താളിയോലകൾ വിശദമായ പഠന വിധേയമാക്കി.. മേനോന്റെ പ്രതീക്ഷ കൂടിക്കൊണ്ടിരുന്നു..മറ്റൊരാളറിയാതെ അതീവ രഹസ്യമായിട്ടാണ് മേനോൻ പഠനം നടത്തിയത്..

 

 

പിന്നെ മാസങ്ങൾ നീണ്ട പരിശോധന.. താളിയോലക്കെട്ടുകളിൽ നിന്ന് ഗ്രന്ഥങ്ങളിലേക്ക് സൂചനകൾ മാറി.. പിന്നെ കാര്യങ്ങൾ ഒന്നൂടെ എളുപ്പമായി.. പാതിരാ വരെ മേനോൻ വായനയിൽ മുഴുകി..

Leave a Reply

Your email address will not be published. Required fields are marked *