മുസാഫിറിന്റെ ഡയറികുറിപ്പുകൾ 13

 

ഇങ്ങനെ ഇങ്ങനെ സംസാരിച്ചു സംസാരിച്ചു വണ്ടി ഗുണ്ടൽപേട്ട കഴിഞ്ഞിരുന്നു. ഇനി ഏകദേശം ഒരു മണിക്കൂർ കൂടി ഉണ്ടാകും മൈസൂരിലേക്ക് എന്ന് അവളോട് പറഞ്ഞു. ഈ സംസാരവും തൊട്ടടുത്ത് ചേർന്നിരുന്നു കൊണ്ട് അവളുടെ ശരീരത്ത് നിന്നും എന്റെ ദേഹത്തെക്ക് പടരുന്ന ചൂടുമെല്ലാം വികാരങ്ങളെ ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നു. അതിന്റെ പ്രതിഫലനം എന്റെ അരക്കെട്ടിലും ഉണ്ടായി.

 

എന്റെ ജവാൻ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കിയ ശേഷം കുസൃതിയോടെ അവൾ പറഞ്ഞു

 

ജോ : ഇത് ഇറങ്ങുമ്പോഴേക്കും ok ആകുമോ? ഇല്ലെങ്കിൽ പാസഞ്ചേഴ്സ്ന്റെ ഇടയിൽ മൊത്തം നാറും ട്ടോ

 

ഞാൻ : അവനെ ഉണർത്തിയ നീ തന്നെയാണ് തന്നെയാണ് അതിനുത്തരവാദി.

 

ജോ : ‘എടാ നീ ഈ കാര്യത്തിൽ ചീത്തപ്പേര് ഒന്നും കേൾപ്പിക്കുന്നില്ലെങ്കിലും അത്ര നിഷ്കളങ്കൻ ആണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങളൊക്കെ മുട്ടില്ലാന്ന് നടക്കുന്നുണ്ട് എന്നാണ് ഞാനും അറിഞ്ഞത്. അതുകൊണ്ട് ഇന്നത്തെ ദിവസം തൊടലും പിടിക്കാൻ ഒരു വഴിക്ക് പോകും. ഇതൊക്കെ കഴിഞ്ഞു തിരിച്ചു പോയാൽ എന്റെ അവസ്ഥ എന്തായിരിക്കും ഓർമ്മയുണ്ടോ?

 

“ജോ, നമ്മളുടെ സൗഹൃദം ഇന്നൊരു ദിവസം കണ്ടു തുടങ്ങിയതല്ല. ഈ യാത്രയുടെ അവസാനം ബൈ പറഞ്ഞു ഇറങ്ങുമ്പോൾ അവസാനിപ്പിക്കാനും ഉള്ളതല്ല. ഞാൻ നിന്നെ അങ്ങനെ ഒരു ആംഗിളിൽ കണ്ടിട്ട് പ്ലാൻ ചെയ്തതും അല്ല ഈ യാത്ര എന്നറിയാമല്ലോ.”

 

“എടാ, ഞാൻ അങ്ങനെ പറഞ്ഞതല്ല. ഒരു പെണ്ണ് ഒരാണിനെ depend ചെയ്യുന്ന പ്രധാനപ്പെട്ട നാല് കാര്യങ്ങൾ ഉണ്ട്. ഫിനാൻഷ്യൽ ഡിപ്പെൻഡൻസി , കെയർ , ലവ്, പിന്നെ സെക്സ്.എന്നെ സംബന്ധിച്ചിടത്തോളം ഫിനാൻഷ്യൽ ഡിപ്പൻഡൻസി ഒരു പ്രശ്നമല്ല. എന്റെ ആവശ്യത്തിനുള്ളതും അതിൽ അധികവും ഞാൻ സമ്പാദിക്കുന്നുണ്ട്. രണ്ടാമത്തേത് കെയർ. നാട്ടിലൊക്കെ ഉള്ളത് പോലെ ചൂണ്ടിക്കാണിക്കാൻ കൂടെ ഒരാൾ കൂടെ ഉണ്ടാവണം എന്നുള്ള പ്രശ്നമൊന്നും ഈ ബാംഗ്ലൂർ ടൗണിൽ ഇല്ല. ഒരു മുതിർന്ന സ്ത്രീക്ക് സിംഗിൾ ലൈഫ് തുടർന്നാൽ ആരും അവരുടെ കാര്യത്തിൽ തലയിടാൻ വരൂല. പിന്നെ മൂന്നാമത്തെ സ്നേഹം, സ്നേഹിക്കാൻ കൊതിക്കപ്പെടാത്ത ആരാ ഉള്ളത്? നാലാമത്തെത് സെക്സ് അതും ഒരു മനുഷ്യൻക്ക് ആവശ്യം വരുന്ന കാര്യം തന്നെയാണ്. സ്നേഹത്തിനു വേണ്ടിയും സെക്സ് ന് വേണ്ടിയും പലരെയും സമീപിക്കാനൊന്നും ഒരു പെണ്ണിനു കഴിയില്ല. പിന്നെ അവളുടെ സർക്കിളിൽ അവൾ അറിയപ്പെടുന്ന അറിയപ്പെടുന്നത് വേറെ പല പേരിലും ആയിരിക്കും.”

 

‘ജോ, നീ ജീവിതത്തെ കൂടുതൽ വിശാലമായി കാണാൻ തുടങ്ങിയിരിക്കുന്നു ”

 

“അതേടാ, ജീവിതം പലതും നമ്മളെ പഠിപ്പിച്ചു കൊണ്ടേയിരിക്കും. ഒന്ന് ചോദിച്ചോട്ടെ, ഒരു സ്ഥിരമായ പാർട്ണർ എനിക്ക് ഉണ്ടാകുന്നതുവരെ എങ്കിലും ഒരു ഫ്രണ്ട് നിലക്ക് മൂന്നാമത്തെയും നാലാമത്തെയും കാര്യങ്ങൾ നിനക്ക് തരാൻ പറ്റുമോ?”

 

ഇതൊരു പൊല്ലാപ്പ് ആവുമോ എന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. എന്റെ ചിന്തകൾ കണ്ടിട്ടാവണം ജ്യോതി തുടർന്നു.

 

” എടോ, അങ്ങനെ പറഞ്ഞാൽ നീ പേടിക്കണ്ട, നിനക്ക് ഞാൻ യാതൊരു നിലക്കും ബാധ്യതയാവില്ല. എന്തെങ്കിലും അവകാശങ്ങൾ ഭാവിയിൽ ചോദിച്ചു വരാനും പോകുന്നില്ല. ഇതുപോലെ കൂടെ യാത്ര ചെയ്യാനും മനസ് തുറന്ന് സംസാരിക്കാനും ഒരാളെ നല്ല ഫ്രണ്ട് ആയിട്ട് കിട്ടിയാൽ മതി. പകരം നിനക്ക് വേണ്ടത് ഞാനും തരാം. ഒന്നോ രണ്ടോ തവണ ആയിട്ടോ അല്ലെങ്കിൽ സ്ഥിരമായിട്ടോ ഉള്ള കാര്യം തന്നെയാണ് പറഞ്ഞത്. വീണ്ടും ഞാൻ പറയുന്നു, ഇക്കാര്യം പറഞ്ഞു നിന്റെ മേൽ യാതൊരു നിയന്ത്രണങ്ങളോ അവകാശങ്ങളോ ഞാൻ നടപ്പിലാക്കില്ല. നിനക്ക് സമ്മതമാണോ?”

 

മനസ്സിൽ ലഡ്ഡു പൊട്ടിയോ എന്ന് ചോദിച്ചാൽ പൊട്ടിയില്ല എന്ന് തന്നെ പറയണം. കുറെ കൂട്ടലും കിഴിക്കലും മനസ്സിൽ നടത്തി കൊണ്ടിരുന്നു. ഇതൊരു ബാധ്യതയാകുമോ എന്ന് തന്നെയായിരുന്നു ആദ്യത്തെ ചോദ്യം.

 

വീണ്ടും എൻറെ മുഖത്തെ മൗനവും സംശയവും കണ്ടിട്ട് ആവണം അവൾ പിന്നെയും പറഞ്ഞു. “”നീ പേടിക്കണ്ട. ഞാൻ ഒരിക്കലും നിനക്ക് ബാധ്യതയായി വരില്ല. എനിക്ക് നല്ല സുഹൃത്തായിട്ട് ഉണ്ടാകുമെന്ന് ഒരു ഉറപ്പ് തന്നാൽ മതി. ഫ്രണ്ട്സ് എന്ന നിലക്ക് നിന്റെ ജീവിതത്തിലേക്ക് ഒരു അവകാശവും പറഞ്ഞു വരില്ല. ഒരു നല്ല സുഹൃത്ത് മറ്റേ സുഹൃത്തിനു വേണ്ടി ചെയ്യുന്ന കാര്യം, അത് കൂട്ടത്തിൽ ആർക്ക് എപ്പോൾ നിർത്തണം എന്ന് തോന്നുന്നുവോ അപ്പോൾ നിർത്തുകയും ചെയ്യാം ”

Leave a Reply

Your email address will not be published. Required fields are marked *