മുതലാളിയുടെ വീട് എന്റെ കളിക്കളം – 5 65അടിപൊളി  

അപ്പൊ ഇനി ഞങ്ങൾ വന്ന കാര്യം പറയാം.. സുമിയെ കാണുവാനും സുമിയോട് ഒരു കാര്യം പറയുവാനും ആണ് ഞങ്ങൾ വന്നത്..

എന്നോടോ … എന്ത്….എന്നർത്ഥത്തിൽ അവൾ എന്നെ നോക്കി… ഞാൻ കൈ മലർത്തി കാട്ടി…

അത്… അവനെ നോക്കണ്ടാ.. കാര്യം ഇതാണ്.. ഇവളുടെ കൂട്ടുകാരിയുടെ ഹസ്ബൻഡ് ഇന്നലെ മരിച്ചുപോയി. അവിടെ വേറെ ആരും ഇല്ല.. കുറച്ചു ദിവസം അവരുടെ കാര്യങ്ങൾ നോക്കി ഞങ്ങൾക്ക് അവിടെ നിൽക്കേണ്ടി വരും.. അത് ചിലപ്പോൾ ഒന്നോ രണ്ടോ മാസം ആകാം… ആ സമയത്ത് സുനി വീട്ടിൽ നിൽക്കണം…

ഇത്രയും പറഞ്ഞു ചേട്ടൻ അവളെ നോക്കി..
ഇതൊക്കെ എന്നോടെന്തിന് പറയണം എന്ന ഭവമായിരുന്നു അവളുടെ മുഖത്ത് .ഞാൻ പറഞ്ഞു വന്നത് സൈറ്റിലെ കാര്യങ്ങളും ഞങ്ങളുടെ വീടും സുനിയെ ഏല്പിക്കുകയാണ് ഞാൻ .. അപ്പോൾ സുനിക്ക് ഇവിടെ വരാൻ സമയം കിട്ടിയെന്ന് വരില്ല അതുകൊണ്ട് സുമിയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൂട്ടാനാണ് ഞങ്ങളുടെ പ്ലാൻ.. സുമി എന്ത് പറയുന്നു..

എനിക്ക് മനസ്സിലായില്ല… സുമി.. ചോദ്യഭാവത്തിൽ ചേട്ടനെ നോക്കി..

അതായത് സുമീ.. സുനിക്ക് ഞങ്ങൾ വരുന്നത് വരെ ഇവിടെ വരാൻ സമയം കിട്ടില്ല അതുകൊണ്ട്… കുറച്ചു നാൾ സുമി കുഞ്ഞുമായി വീട്ടിൽ വന്നുനിൽക്കാനാണ് ചേട്ടൻ പറഞ്ഞത്..

ചേച്ചിയാണ് അത് വിശദീകരിച്ചത് .

അയ്യോ അതെങ്ങനെ ശരിയാവും .. അപ്പൊ ഇവിടത്തെ കാര്യങ്ങളൊ…..

ഇവിടെ എന്ത് കാര്യങ്ങൾ വീട് അടച്ചു പൂട്ടി അങ്ങ് പോരേ മോളേ… അവിടെ നിങ്ങൾക്ക് ഒരു കുറവും ഉണ്ടാകില്ല ..

അതല്ല ചേട്ടാ.. ഇവിടെ ആടും കോഴിയും ഒക്കെ ഉണ്ട്.. അതിനെ ആര് നോക്കും…

ഒരു കാര്യം ചെയ്യ്.. അതിനെ ഒക്കെ അങ്ങ് വിൽക്ക്.. നമുക്ക് പിന്നെ വാങ്ങാലോ …

സുമി എന്നെ നോക്കി.. എന്ത് പറയണം എന്ന് പുരികം ഉയർത്തി ചോദിച്ചു ..

നിന്റെ ഇഷ്ടം പോലെ തീരുമാനിക്ക് രാത്രിയും പകലും എനിക്ക് വരാൻ കഴിയില്ല അതാണ് അവർ പറയുന്നത് .

അവൾ കുറച്ചു നേരം ആലോചിച്ചു..
നോക്കാം ചേട്ടാ.. ഒരു രണ്ടുമൂന്നു ദിവസം കൊണ്ട് ഞാൻ ഇതിനെ ഒക്കെ വിറ്റിട്ട് വരാം… അല്ലാതെ എന്താ ചെയ്യാ…

വളരെ സന്തോഷം മോളേ.. അവിടെ നിന്നെ കാത്തിരിക്കുന്നത് വേറൊരു ലോകം ആയിരിക്കും..

ശരി എന്നാൽ ഞങ്ങൾ ഇറങ്ങുന്നു ..

അവർ പുറത്തേക്കിറങ്ങി ഒപ്പം ഞാനും..
അതേ ഒരു കാര്യം ചോദിക്കട്ടെ.. ഞങ്ങൾ വരുമ്പോൾ പണിയിൽ ആയിരുന്നല്ലേ .. എനിക്ക് മനസ്സിലായി….

ആരും കേൾക്കാതെ ചേട്ടൻ എന്റെ ചെവിയിൽ പറഞ്ഞു ചിരിച്ചു കൂടെ ഞാനും..
അവർ കാറിൽ കേറി പോയി..ഞാൻ കുറേ നേരം ഹാളിൽ ഇരുന്നു ..അരമണിക്കൂറിനകം അവൾ എന്റെ അടുത്തേക്ക് വന്നു..

കുഞ്ഞുറങ്ങി… അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

ഉറങ്ങിയോ.. എന്നാൽ ഇവിടെ ഇരി…അവൾ എന്റെ അടുത്തിരുന്നു .

നിനക്ക് അവിടെ വന്ന് നിൽക്കുന്നതിൽ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ..?

ഏയ് ഇല്ല.. സന്തോഷമേ ഉള്ളൂ.. അത്രയും വലിയ വീട്ടിൽ കഴിയുക എന്ന് വച്ചാൽ അതൊരു ഭാഗ്യം അല്ലേ.. മനസ്സുകൊണ്ട് ഞാൻ അത് ആഗ്രഹിച്ചിരുന്നു .

ഹോ സമാധാനം ആയി .

പിന്നേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…സരികചേച്ചിയുടെ കൂട്ടുകാരി എന്നല്ലേ പറഞ്ഞേ…
അതേ….

അപ്പൊ അവിടെ വേറെ ആരും ഇല്ലേ…
ഇല്ല അവർ സ്നേഹിച്ചു വിവാഹം കഴിച്ചതാ.. കുട്ടികളും ഇല്ല ..

അതെയോ.. അപ്പോൾ ഇവർ പോയിട്ട് എന്ത് ചെയ്യാനാ…

ചേച്ചി നിൽക്കുകയൊന്നും ഇല്ല രണ്ടു ദിവസം നിന്നിട്ട് അവരിങ് പോരും.. ചേട്ടൻ അവിടെ നിൽക്കും…

അതിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ..?

നിനക്ക് തോന്നിയോ…..?

ആ തോന്നി…
എന്നാൽ ഉണ്ട്… രശ്മിചേച്ചിയും സജിചേട്ടനും അങ്ങനെയാ…

ആണോ … ചേട്ടൻ എന്നെ അളന്നു നോക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു .. അങ്ങേര് ശരിയല്ലെന്ന് ….സരികചേച്ചിക്ക് ഇത് അറിയുമോ..?

അറിയാം….

അറിയാമെന്നോ…. ശ്ശോ… ഒരു ഭാര്യ ഭർത്താവിനെ അറിഞ്ഞുകൊണ്ട് മറ്റൊരാൾക്ക്‌ കൊടുക്കുന്നു.. ഇത് റിയാലായിട്ട് നടക്കുന്നെന്നോ…

അതേടീ നിനക്കെന്താ പ്രശ്നം….

അതേ … പണ്ട് നമ്മുടെ കല്യാണത്തിന് മുൻപ്.. എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ഫാന്റസിയാ ഇത്..

4 Comments

Add a Comment
  1. അടിപൊളി naxt പാർട്ട്‌ പ്രതീക്ഷിക്കുന്നു 🙏

  2. അടിപൊളി നെക്സ്റ്റ് പാർട്ട്‌ ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു

  3. സൂപ്പർ

  4. Aru paranju good allannu spr story alle I like it❤️

Leave a Reply

Your email address will not be published. Required fields are marked *