മൈ ഡിയർ കുക്കി ഹബ്ബി – 4 4

ദീപക് മറുത്തു ഒന്നും പറയാതെ സമ്മതിച്ചു ….

വീട്ടിൽ സൗമ്യയോടും കാര്യം അവതരിപ്പിച്ചു …. ഈ തവണ നാട്ടിൽ പോകുന്നത് അത്കൊണ്ട് തന്നെ ക്യാൻസൽ ചെയ്തു പിന്നെ സൗമ്യയും പുതിയ കമ്പനിയിലേക് മാറാൻ ഉള്ള തയാർ എടുപ്പിൽ ആണ് അത്കൊണ്ട് അവളും പോക്ക് വേണ്ട എന്ന് വെച്ച്

ഋഷിയോട് കാര്യം പറഞ്ഞു 2 മാസം ജോലി ആവിശ്യം ആയി ഇവിടെ ഉണ്ടാകില്ല അത്കൊണ്ട് തന്നെ വെബ്സൈറ്റ് പയ്മെന്റ്റ് കാര്യം ചെയ്യുന്നതിൽ ഭുധിമുട് ഉണ്ടാകും എന്ന് …..

“അയ്യോ ദീപു , അങ്ങനെ പറയൽ …. ഞാൻ പറഞ്ഞില്ലേ 2 ആഴ്ച കഴിഞ്ഞ ഒരു ടീമിന്റെ കുറച്ചു ഫണ്ട് മറിച്ചു കൊടുക്കേണ്ടത് ഉണ്ടെന്ന് … അത് വലിയ ഒരു ഡീൽ ആണ് … അത് നടന്നാൽ ആണ് നമ്മുടെ കാർ ഷോർറൂം ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ ഉള്ള ഫണ്ട് അകത്തൊള്ളൂ….

“എടാ ഞാൻ മാക്സിമം നോക്കിയതാണ് ഒഴിയാൻ പക്ഷെ പറ്റുന്നില്ല … അത് മാത്രം അല്ല ഞാൻ ഒഴിഞ്ഞാൽ അത് എന്റെ ടീം മെമ്പേഴ്സിനെ കൂടി ബാധിക്കും … വെറുതെ അവരുടെ വെറുപ്പ് സമ്പാദിച്ചു അവിടെ നിൽക്കാൻ പറ്റില്ല …

“ജോലി എങ്കിൽ വേണ്ടെന്ന് വെക്ക് ….

“ഹേ അത് നടക്കില്ല ഇപ്പോളത്തെ കണ്ടിഷനിൽ ഞാൻ ജോലി രാജി വെച്ചാൽ എന്റെ ടീം മെമ്പേഴ്സിനെ മുഴുവൻ അത് ബാധിക്കും ….

“എടാ ഇത് കോടികളുടെ ഡീൽ ആണ് …. ഇത് നീട്ടികൊണ്ട് പോകാൻ പറ്റില്ല

“ശരി ഒരു കാര്യം ചെയ്യൂ …. നിനക്കു ഞാൻ പയ്മെന്റ്റ് ട്രാന്സാക്ഷനും … ഫണ്ടിംഗ് കാര്യവും പറഞ്ഞു തരാം എന്നിട്ടു വെബ്സൈറ്റ് പാസ്സ്‌വേർഡ് വെച്ച് നീ അത് otp വരുന്നത് അനുസരിച്ചു ട്രാൻസ്ഫർ ചെയ്ത മതി …

“അപ്പൊ സെക്യൂരിറ്റി അപ്ഡേറ്റ് കാര്യങ്ങളോ ….

“അത് സാരമില്ല 2 മാസം സെക്യൂരിറ്റി അപ്ഡേറ്റ് ചെയ്തില്ല എങ്കിലും മാനേജ് ചെയ്യാൻ ഉള്ള കാര്യം സെറ്റ് ആക്കി വെച്ചേക്കാം പോരെ …. സിറ്റുവേഷൻ അങ്ങനെ ആയത്കൊണ്ട് ആണ് ….

“ഹ്മ്മ് ശരി … 2 മാസം കഴിഞ്ഞ ഇങ്ങു വന്നേക്കണം …. എന്നിട്ടു വേണം നമ്മുടെ ഷോറൂം സെറ്റ് ആക്കാൻ

ദീപക് പോകുന്നതിനു തയാർ എടുത്തു ,…..

പോകുന്നതിനു തലേ ദിവസം … ദീപക്കിന് ഉറക്കം വന്നില്ല ….

സൗമ്യ ആയി പഴയത് പോലെ അല്ല നല്ല അകൽച്ച ഉണ്ട് …. ഇനി 2മാസം ഇവിടെ ഇല്ലാതെ കൂടെ ഇരികുമ്പോൾ …. എന്തോ പോലെ ….

അവൻ ഫോൺ എടുത്തു സൗമ്യക്ക് മെസ്സേജ് അയച്ചു …. സൗമ്യ മോന്റെ ഒപ്പം ആണ് ഉറങ്ങുന്നത് ….

“എടാ … മോൻ ഉറങ്ങി എങ്കിൽ റൂമിലേക്കു വാ … എനിക്കു ഇന്ന് നിന്റെ കൂടെ കിടക്കണം …

10min കഴിഞ്ഞു സൗമ്യ റൂമിലേക്കു വന്നു

“എന്ത് പറ്റി , ഇന്ന് എന്റെ കൂടെ കിടക്കാൻ

“ഇനി 2 മാസം നിന്നെ കാണാൻ പറ്റില്ലാലോ … അത്കൊണ്ട്

“ഓ …

സൗമ്യ ബെഡിൽ കിടന്നു ….

“സൗമ്യ ., നിനക്കു എന്നോട് ദേഷ്യം ഉണ്ടോ ?

“എന്തിനു …. ?

“ഞാൻ നിന്നെ അവോയ്ഡ് ചെയ്യുന്നതിൽ ….

“പിന്നെ വിഷമം ഇല്ലാതെ ഇരിക്കുമോ ?

“അറിയില്ല ഡാ … ഇപ്പൊ നമ്മുടെ ഇടയിൽ ഒരുപാട് അകൽച്ച വന്നത് പോലെ ഒരു ഫീൽ …

സൗമ്യ ഒന്നും മിണ്ടി ഇല്ല

“നീ എന്താ ഒന്നും മിണ്ടാതെ

“ഞാൻ എന്ത് മിണ്ടാനാ , നീ അല്ലെ ജോലി ബിസിനസ് എന്നൊക്കെ പറഞ്ഞു തിരക്കിൽ ആയതു ഞാൻ അല്ലല്ലോ

“ഹ്മ്മ് എന്തായാലും പോയിട്ട് വരട്ടെ …. എല്ലാം നമ്മുക്ക് ശരി ആക്കാം

ദീപക് അവളെ ചേർത്ത് പിടിച്ചു ….

അവളും അവനെ കെട്ടിപിടിച്ചു ….

എടി …. ഡ്രസ്സ് അഴിച്ചെ

“എന്തിനാ മനുഷ്യ ….

“അയ്യോ നീ പേടിക്കേണ്ട അന്നത്തെ പോലെ ഒന്നും ചെയ്യാൻ അല്ല …. നമ്മുക് ഈ പുതപ്പിൽ നക്നർ ആയി കെട്ടിപിടിച്ചു കിടക്കാം ….

അവർ 2 പേരും പിറന്നപടി പുതപ്പിൽ കെട്ടിപിടിച്ചു കിടന്നു ….

“എടി പെണ്ണെ … എന്താ … ഈ പൂക്കാവനം എല്ലാം കാട് പിടിക്കാൻ തുടങ്ങിയല്ലോ

“പോ മനിഷ്യ …ഈ രാത്രി ഇനി അത് നോക്കാൻ ആണോ നീ ഡ്രസ്സ് അഴിക്കാൻ പറഞ്ഞത് ….

“ഹേ അത് അല്ല നിന്നെ ഒന്ന് ചേർത്ത് പിടിച്ചു കിടക്കാൻ വേണ്ടി ആണ് …

“നോക്കാനും കാണാനും ആരും ഇല്ലേൽ ചിലപ്പോൾ കാട് പിടിക്കും … ഇപ്പൊ നീ കിടന്നു ഉറങ്ങാൻ നോക്ക് ….

അന്നത്തെ രാത്രി … സുഖം ആയി കിടന്നു ഉറങ്ങി … 2 പേർക്കും ഒരു സമാധനം ആയി ….

Leave a Reply

Your email address will not be published. Required fields are marked *