മൈ ഡിയർ കുക്കി ഹബ്ബി – 5 18

അടുത്ത ദിവസങ്ങൾ പതിവ് പോലെ പോയി …

ബാംഗ്ലൂർ നിന്ന് വന്നു 2 ദിവസം കഴിഞ്ഞു …. ദീപക് ഓഫീസിൽ നിന്ന് ഇറങ്ങാൻ നേരം ഋഷിയെ വിളിച്ചു …

“അളിയാ എവിടെ ഉണ്ട് ?….

“ഞാൻ ഫ്ലാറ്റിൽ ഉണ്ടെടാ …

“ദെയ് ഞാൻ വരുന്നു …. കുപ്പി ഉണ്ടോ ?

“ഉണ്ടല്ലോ പോര് ….

വാതിൽ തുറന്ന ഋഷിയെ കണ്ടതും ദീപക് കെട്ടിപിടിച്ചു ….

“അളിയാ എന്തുണ്ട് വിശേഷം ? ബാംഗ്ലൂർ explore ചെയ്തോ ?

“എന്തോന്ന് explore പണിയോട് പണി … ശ്വാസം വിടാൻ നേരം കിട്ടിയിട്ട് ഇല്ല .

“നീ എന്ന് വന്നു ?

“2 ദിവസം ആയി ,

“എന്നിട്ടു നീ എന്താ വിളിക്കാഞ്ഞത് ?

“ഓഫീസിലെ കാര്യം ഒന്ന് ഒതുക്കിയിട്ട് ആക്കാം എന്ന് കരുതി …. , അങ്ങനെ ഉണ്ട് നമ്മുടെ ഇറോട്ടിക് വെബിസ്റ്റ …..

“കൊഴപ്പം ഒന്നുമില്ല , നീ വന്നില്ലേ പഴയതുപോലെ payment കാര്യങ്ങൾ എട്ടു എടുത്തോ ….

“മ്മ്മ് ആയിക്കോട്ടെ , 2 മാസം ആയില്ലേ പയ്മെന്റ്റ് സെക്യൂരിറ്റി അപ്ഡേറ്റ് ചെയ്യണ്ട സമയം ആയി .., എന്തായി പയ്മെന്റ്റ് ട്രാൻസാക്ഷൻ

“ആ ഡീൽ ഒക്കെ സെറ്റ് ആക്കി പറ്റിയാൽ 2 മാസത്തിൽ നമ്മുടെ സെക്കന്റ് ഹാൻഡ് കാര് ഷോറൂം സ്റ്റാർട്ട് ആകാം … ഞാൻ കുറച്ചു പ്രീമിയം കാർ ഡൽഹിയിലും ഗുജറാട്ടും നോക്കി വെച്ചിട്ടു ഉണ്ട് …

“ഹ്മ്മ് വാ കുപ്പി എടുക്ക് അടിക്കാം , എത്ര നാൾ ആയി നിന്റെ കൂടെ ഇരുന്നു ഒന്ന് അടിച്ചിട്ട് ….

2 പേരും 3പെഗ് വീതം അടിച്ചു ഓരോരോ കഥ പറഞ്ഞു തുടങ്ങി …. ദീപക് ഇടക്ക് കഥ പറയുന്നതിന്റെ ഇടയിൽ ഋഷി മൊബൈലിൽ ഇടക്ക് ഇടക്ക് എടുത്തു ആർക്കോ മെസ്സേജ് അയക്കുന്നുണ്ട് ….

ചെറിയ ഒരു പുഞ്ചിരി ചുണ്ടിൽ ഉണ്ട് ….

“എന്താടാ മോനെ ഋഷി …. മൊബൈൽ നോക്കി ഒരു പുഞ്ചിരി …. ?

“ഹേ ഒന്നുമില്ല അളിയാ ….

“അത് ചുമ്മാ …. എന്തോ ഉണ്ട് …. കുറെ നേരം ആയല്ലോ

ഋഷി ഫോൺ മാറ്റി വെച്ച് അടിച്ചുകൊണ്ട് ഇരുന്നു …

കുറച്ചു സമയം കഴിഞ്ഞതും അവന്റെ മൊബൈൽ വീണ്ടും നോട്ടിഫിയ ബെൽ വന്നതും അവൻ വേഗം ആ മൊബൈൽ എടുത്തു നോക്കി

ദീപക് അത് നോക്കാൻ ചെന്നതും അവൻ മൊബൈൽ മാറ്റി

“സത്യം പറയടാ ,,,, നീ ഏതോ പെൺ ആയി സെറ്റ് ആയില്ലേ അതല്ലേ അല്ലേൽ നീ മദ്യപിക്കുമ്പോൾ മൊബൈൽ നോക്കാത്ത ആളാ

“ഹഹഹഹ നിനക്കു എങ്ങനെ മനസ്സിൽ ആയി ?

“മോനെ ഞാനും ഒര് കാമുകൻ ആയി കഴിഞ്ഞാണ് ഭർത്താവ് ആയതു , നീ ആരാ ആള് എന്ന് പറ …

“അത് അളിയാ …. പറയുമ്പോൾ ദേഷ്യപ്പെടരുത്

“നിനക്കു കാമുകി ആയതിനു ഞാൻ എന്തിനാ ദേഷ്യപെടുന്നത് ?

“അത് പിന്നെ ഇത് സെറ്റ് ആയതു നമ്മുടെ website ഇല്ലേ , അതിൽ നിന്ന

“അതിനു അകത്തു നിന്നോ ? നിനക്കും അപ്പോൾ ആരാധികമാർ മെസ്സേജ് അയക്കുമോ ?

“ഹേ ഇത് നിന്റെ ആരാധിക ആണ് , നിനക്കു മെസ്സേജ് അയക്കുന്ന ഒരു naughty santa ഇല്ലേ … അവൾ ….

“ഹേ അതൊക്കെ എപ്പോൾ ?

“നീ എനിക്കു വെബ്സൈറ്റ് തന്നിട്ട് പോയില്ലേ ആ സമയത്തു , പ്രൊഫൈൽ നോക്കിയപ്പോൾ അവളുടെ കുറെ മെസ്സേജ് കിടക്കുന്നു … സൊ ഞാൻ നിങ്ങളുടെ പ്രീവിയസ് മെസ്സേജ് നോക്കി …. ഞാൻ നീ ആണെന്ന് പേരിൽ തന്നെ ചാറ്റിങ് തുടർന്ന് ….

“എന്നിട്ടു ? നീ അവളെ നേരിൽ കണ്ടോ ?

ദീപക് ആകാംഷയോടെ ചോദിച്ചു ….

ഋഷി ഒരു കള്ളാ ചിരി ചിരിച്ചു ….

“കണ്ടു എന്ന് മാത്രം അല്ല ….. എല്ലാ കലാപരിപാടിയും ഒപ്പിച്ചു ……

“എടാ കള്ളാ നീ എന്റെ പേരിൽ കയറി ഗോൾ അടിച്ചു അല്ലെ ….. ?

“ചാറ്റ് കണ്ടപ്പോൾ മനസ്സിൽ ആയി നിങ്ങൾ തമ്മിൽ കണ്ടിട്ട് ഇല്ല എന്ന് …. എന്ന പിന്നെ മീറ്റ് ചെയ്യാം എന്ന് വെച്ച് …. നിനക്കു ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടാലോ സൊ നിനക്കു ഇനി എത്ര ഒരു കാമുകിയുടെ ആവിശ്യം എന്തിനാ ? ഞാൻ ആണേ ഒറ്റ തടി അല്ലെ … സൊ ഒരു കാമുകി എനിക്കു വേണ്ടേ …. പിന്നെ നേരിൽ കണ്ടപ്പോൾ അടിപൊളി ചരക്ക് അത്കൊണ്ട് പിന്നെ വിടാൻ തോന്നിയില്ല ….

ദീപക്കിന് ഒരു നിരാശ തോന്നി …. പിന്നെ സൗമ്യയെ കുറിച്ച ആലോചിച്ചപ്പോൾ ഋഷിയോട് ദേഷ്യം ഒന്നും തോന്നിയില്ല …..

“നീ സീരിയസ് ആണോ ?

“ഹേ എവിടുന്ന് ആൾക്ക് husbandum കുട്ടിയും ഒക്കെ ഉള്ളതാ …. ഇത് ചുമ്മാ ടൈംപാസ്സ് …. അവളുടെ കടിയും മാറും എന്റെ വിശപ്പും മാറും …. തലയിൽ ആകും എന്ന പേടിയും വേണ്ട

Leave a Reply

Your email address will not be published. Required fields are marked *