ഏകദേശം പതിനൊന്നരയായി മൃഗശാലയിൽ നിന്നിറങ്ങുമ്പോൾ.. കണ്ട കാഴ്ചകൾ എല്ലാർക്കും ഇഷ്ടമായി.. മൃഗശാലയെ പശ്ചാത്തലമാക്കി എല്ലാവരേയും നിരത്തി നിർത്തി മുസ്തഫ ഒരു ഫോട്ടോയെടുത്തു.. പാർക്കിങ്ങിലെത്തി വണ്ടിയിൽ കയറാൻ ഒരുങ്ങുമ്പോഴാണ് എതിർഭാഗത്തുള്ള തുണിക്കട നിത്യയുടെ ശ്രദ്ധയിൽ പെട്ടത്.. സ്ത്രീകളുടെ ഡ്രസുകൾ മാത്രം വിൽക്കുന്ന കടയാണ്..
“സുരേഷ് സാറേ… കുറച്ച് നേരം നിൽക്കണേ… എനിക്കും മാഡത്തിനും കുറച്ച് പർച്ചേസിംഗുണ്ട്…”..
അംബികയെ കണ്ണ് കാട്ടി നിത്യ പറഞ്ഞു..
“സാധങ്ങളൊക്കെ വൈകീട്ട് വാങ്ങിയാ പോരേ നിത്യേ… ?..
നമുക്കിനിയും ഒരു പാട് സ്ഥലത്ത് പോവാനുണ്ട്…”..
“വൈകിട്ട് ഏതായാലും വാങ്ങണം… ഇതിപ്പോ ചെറിയൊരു സാധനം… പത്ത് മിനിറ്റ്… വാ മാഡം… “..
അംബികയുടെ കയ്യും പിടിച്ച് നിത്യ ആ കടയിലേക്ക് കയറിപ്പോയി..
“ സുരേഷ് സാറേ… നമ്മുടെ മാഡത്തിനിതെന്ത് പറ്റി… ?..ആളാകെ മാറിയിട്ടുണ്ടല്ലോ… ?”..
വേണു സംശയത്തോടെ ചോദിച്ചു..
“ അത് വേണുവേട്ടാ… നാട്ടിലിപ്പോ നല്ല ചൂടല്ലേ… ഇവിടെ കൊടും തണുപ്പും… ചിലർക്ക് പെട്ടെന്ന് കാലാവസ്ഥ മാറിയാ സ്വഭാവവും മാറും…മാഡം ചിലപ്പോ അതിൽ പെട്ട ആളായിരിക്കാം… “..
സുരേഷ് ചിരിയോടെ തമാശ രൂപത്തിലാണത് പറഞ്ഞത്..
“ഏതായാലും ഈ സ്വഭാവം മാറാതിരുന്നാ മതിയായിരുന്നു… ചീത്ത കേൾക്കണ്ടല്ലോ…”..
സുകുമാരൻ നെടുവീർപ്പോടെ പറഞ്ഞു.. ഓഫീസിൽ അംബിക ഏറ്റവും കൂടുതൽ ഇട്ട് ചാടിക്കുന്നത് സുകുമാരനെയാണ്..
പത്ത് മിനിറ്റെന്ന് പറഞ്ഞ് പോയ നിത്യ കടയിൽ നിന്നിറങ്ങിയത് അരമണിക്കൂർ കഴിഞ്ഞാണ്..പക്ഷേ ഇറങ്ങി വരുന്നത് അവളൊറ്റക്കാണ്.. മാഡമെവിടെ എന്ന് വണ്ടിയിലിരുന്ന് നോക്കിയ നാലാണുങ്ങളും വിശ്വസിക്കാനാവാത്ത ആ കാഴ്ച കണ്ട് ആശ്ചര്യമുള്ളൊരു ശബ്ദമുണ്ടാക്കിപ്പോയി..കണ്ണ് ചിമ്മിത്തുറന്ന് വീണ്ടും വീണ്ടും നോക്കിയിട്ടും അവർക്ക് വിശ്വാസം വന്നില്ല.. കടുംനീല ജീൻസും, കടും ചുവപ്പ് ഷർട്ടും ഇട്ട് ആ കടയിൽ നിന്നിറങ്ങി വരുന്നത് തങ്ങളുടെ മാഡമാണെന്ന് മനസിലായതും അവർക്കുണ്ടായ അൽഭുതം ചില്ലറയല്ല.. സാരിയുടുത്ത് മാത്രം കണ്ട കോലോത്തെ തമ്പുരാട്ടിയാണിത്.. ദേഹത്ത് വെച്ച് തൈപിച്ച പോലെയാണ് ജീൻസും ഷർട്ടും ഇറുകിക്കിടക്കുന്നത്.. കൊഴുത്ത ശരീരം പുറത്തേക്ക് തുറിച്ച് നിൽക്കുകയാണ്..
“ സുരേഷേ… നന്നായിട്ടുണ്ടോ… ?”..
അടുത്തേക്ക് വന്ന അംബിക സുരേഷിനോടാണ് ചോദിച്ചതെങ്കിലും അവളെല്ലാവരേയും മാറി മാറി നോക്കി..
എല്ലാരും കിളി പാറി ഇരിക്കുകയാണ്.. അവരിതൊട്ടും പ്രതീക്ഷിച്ചതല്ല.. കർക്കശക്കാരിയും ആണുങ്ങളെ പുഛത്തോടെ മാത്രം കാണുകയും, ശരീരമാകെ മൂടിപ്പുതച്ച് സാരിയുടുക്കുകയും ചെയ്യുന്ന മാഡത്തിന്റെ ഈ വേഷപ്പകർച്ച അവർക്ക് സങ്കൽപിക്കാൻ പോലുമായില്ല…
“ സുരേഷ് സാറേ… വായടക്ക്… എന്നിട്ട് മാഡത്തിനോട് നല്ലൊരഭിപ്രായം പറ… ഗുണമുണ്ടാവും…”..
നിത്യ, സുരേഷിനടുത്ത് വന്ന് ചെവിയിൽ പതിയെ മന്ത്രിച്ച് വണ്ടിയിലേക്ക് കയറി..
“നന്നായിട്ടുണ്ട് മാഡം… വളരെ നന്നായിട്ടുണ്ട്… ഇതൊക്കെ മാഡം എന്നോ ഇടേണ്ടതാ… മാഡത്തിനിത് നന്നായി ചേരുന്നുണ്ട്… “..
സുരേഷ് നന്നായിട്ട് തന്നെ പുകഴ്ത്തി.. അത് സത്യവുമായിരുന്നു.. ഇറുക്കിപ്പിടിച്ച് കിടക്കുന്ന ആ ഡ്രസിൽ അംബിക ഒരാറ്റൻ ചരക്ക് തന്നെയായിരുന്നു.. മുഖത്തെ മേക്കപ്പ് ഇപ്പോൾ കൂടുതൽ മാദകമായതായി സുരേഷിന് തോന്നി..
സുരേഷിനെ നോക്കി മനോഹരമായൊന്ന് ചിരിച്ച് അംബികയും വണ്ടിയിലേക്ക് കയറി.. പുറത്ത് നിൽക്കുന്ന സുരേഷിന്റെ മുന്നിലേക്ക് ജീൻസിൽ പൊതിഞ്ഞ ചന്തിക്കുടങ്ങൾ വിരിഞ്ഞ് വന്നു..വലിഞ്ഞ് മുറുകിയ ജീൻസുള്ളിൽ അംബികയിട്ട പാന്റീസിന്റെ പാട് സുരേഷ് വ്യക്തമായി കണ്ടു..
