നാഗത്ത് മന – 3 70അടിപൊളി 

 

ഞാൻ : ശരി.

 

അനന്തരാമൻ : എന്താടി…. ചെക്കനെ ഇപ്പൊ തന്നെ പാട്ടിലാക്കാൻ പോവാണോ.

 

മഹേശ്വരി : അതെന്നു കൂട്ടിക്കോളൂ.

 

അനന്തരാമൻ : ആ… ചെല്ല്… എല്ലാം പഠിപ്പിച്ചു കൊടുക്ക്.

 

മഹേശ്വരി : ഹോ… അതൊക്കെ ഇവൻ നല്ലോണം പഠിച്ചു വെച്ചിട്ടുണ്ട്. അതല്ലേ നാഗയക്ഷി ഇവന്റെ കൂടെ കൂടിയത്.

 

അനന്തരാമൻ : അതുപിന്നെ എന്റെ മോനല്ലേ. മോശമാവാതിരിക്കോ.

 

മഹേശ്വരി : മ്മ്… അച്ചനെ കടത്തിവെട്ടുമെന്ന് തോന്നുന്നു.

 

അതുകേട്ടു അച്ഛൻ ചിരിച്ചു. തളർന്നു കിടക്കുന്ന അച്ഛന്റെ മുഖത്ത് ഇന്നാണ് ഞാൻ നല്ല സന്തോഷം കണ്ടത്. ഞാൻ ശരിക്കുള്ള ബന്ധത്തിൽ നിന്നുള്ള മകൻ അല്ലത്തത് കൊണ്ട് ആദ്യമൊക്കെ തറവാട്ടിൽ വലിയ പ്രശ്നം ആയിരുന്നു. പക്ഷെ അച്ചന് വേറെ മക്കൾ മഹേശ്വരി ചെറിയമ്മേൽ ഉണ്ടായില്ല എന്നത് കൊണ്ട് മാത്രമാണ് എന്നെയും അമ്മയെയും ഈ തറവാട്ടിൽ കയറ്റിയത്.

 

അല്ലേൽ ആണ്മക്കൾ ഇല്ലാത്തത് കൊണ്ട് തറവാട് നശിക്കും, അല്ല… നാഗയക്ഷി നശിപ്പിക്കും. തറവാട്ടിൽ ദുർമരണം വരെ സംഭവിക്കും. പ്രതേക പൂജകളും കാര്യങ്ങളും ചെയ്താണ് ഇത്രയും നാൾ നാഗ യക്ഷിയെ പ്രീതി പെടുത്തി പോന്നത്. ഈ കറുത്ത വാവ് കഴിഞ്ഞാ ചെയ്ത പൂജയുടെ ഫലം പോകും. ആ സമയത്താണ് ഞാൻ പഠിപ്പ്‌ കഴിഞ്ഞു വരുന്നത്.

 

അനന്തരാമൻ : സ്ഥാന കൈമാറ്റത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ.

 

മഹേശ്വരി : ആ… ശരി.

 

അങ്ങനെ ഞാൻ ചെറിയമ്മേടെ കൂടെ അവരുടെ റൂമിലേക്കു നടന്നു. റൂമിൽ കയറിയ ചെറിയമ്മ വാതിൽ കുറ്റിയിട്ടു. പിന്നെ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കി. ഞാൻ ശരിക്കും പേടിച്ചു പോയിരുന്നു…

 

(തുടരും)

 

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.

Updated: December 24, 2025 — 12:53 pm

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *