*_______________*_______________*
വെള്ളിയാഴ്ച്ച വൈകുന്നേരം ഒരു 4 മണി ആയിക്കാണും. ലിവിംഗ് മുറിയിലെ പതുപതുത്ത സോഫയിൽ ഇരുന്നുകൊണ്ട് മാത്യു ഉള്ളിലേക്ക് നോക്കി വിളിച്ച് പറഞ്ഞു “എടിയേ, നീ അവിടെ എന്ത് എടുക്കുവാ?”
അല്പം കഴിഞ്ഞ് 48 വയസ്സ് പ്രായം ഉള്ള എലിസബത്ത് അടുക്കളയില്‍ നിന്ന് മുമ്പിലേക്ക് വന്നു.
എലിസബത്ത്:”എന്താ ഇച്ഛായാ”?
മാത്യു അവളെ ഒന്ന് അടിമുടി നോക്കി, പ്രായം അല്പം കൂടിയെങ്കിലും, ഇപ്പോഴും നല്ല structure ആണ് എലിസബത്തിന്. പണത്തിന് യാതൊരു പഞ്ഞവുമില്ലാത്ത മാത്യു, കല്യാണ പ്രായമായപ്പോൾ വിവാഹ കമ്പോളത്തിൽ കണ്ട ഏറ്റവും നല്ല ചരക്കിനെ, അവളുടെ അപ്പന് ചോദിക്കുന്ന വില കൊടുത്ത് സ്വന്തം ആക്കിയതാണ്. അന്നുമുതൽ ഇന്ന് വരെ അവളെ കളിക്കാൻ ഉള്ള ഒരു പാവ പോലെ അല്ലാതെ സ്നേഹത്തോടെ മാത്യു കണ്ടിട്ടില്ല.
പക്ഷേ വെറും ഒരു പാവമായ എലിസബത്തിന് അതിൽ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. അവളുടെ ലോകം തന്റെ ഭർത്താവിന്റെ സന്തോഷം മാത്രമാണ്. ആകെയുള്ള ഒരു മോന്‍, പക്ഷേ കാര്യപ്രാപ്തി ആയപ്പോൾ തന്റെ അമ്മച്ചിയെ മോശമായി മാത്രം പരിഗണിക്കുന്ന അപ്പനെ വെറുക്കാൻ തുടങ്ങി.
അതോടെ അവർ തമ്മില്‍ അടിയും തുടങ്ങി. ഇപ്പോൾ അവന്‍ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമാണ് അപ്പന്റെ വീട്ടില്‍ വരുക. അവന്‍ എലിസബത്തിനെ ഒരുപാട് നിര്‍ബന്ധിച്ചു നോക്കി അവന്റെ കൂടെ അവന്റെ വീട്ടില്‍ വന്ന് നിൽക്കാൻ. പക്ഷേ എലിസബത്ത് എന്ത് വന്നാലും തന്റെ ഇച്ചായനെ വിട്ട് വരില്ല എന്ന് കട്ടായം പറഞ്ഞു. അങ്ങനെ ഇപ്പോൾ ആ വീട്ടില്‍ അവർ മാത്രമായി.
എന്തൊക്കെ പറഞ്ഞാലും, മാത്യു ഒരിക്കലും അവളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ, വിഷമിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല, പക്ഷെ സ്നേഹിക്കാറും ഇല്ല എന്ന് മാത്രം.
മാത്യു:”അതേ ഞാൻ ഇന്ന് വരാൻ നന്നായിട്ട് വൈകും, നീ വാതിൽ പൂട്ടി കിടന്നോ, ഞാൻ താക്കോൽ ഇട്ട് തുറന്നോളാം.”
എലിസബത്ത്:”അല്ല ഇച്ചായ, അപ്പോൾ അത്താഴം?”
മാത്യു:”അതൊന്നും വേണ്ട, വേണമെങ്കിൽ ഞാൻ ഫ്രിഡ്ജില്‍ നിന്ന് എടുത്ത് ചൂടാക്കി കഴിച്ചോളാം”
എലിസബത്ത് അല്പം ശങ്കയോടെ മാത്യുവിനെ നോക്കി. അവളുടെ ഉള്ളില്‍ വൈക ചേച്ചി(തോമസിന്റെ ഭാര്യ) പറഞ്ഞ കാര്യങ്ങൾ തെളിഞ്ഞ് വന്നു. ‘ഭർത്താക്കൻമാരെ ശ്രദ്ധിച്ചില്ലെങ്കിൾ അവർ എപ്പോൾ വഴി പിഴച്ചു പോകും എന്ന് പറയാൻ പറ്റില്ല. എന്റെ അനുഭവത്തില്‍ നിന്ന് പറയുവാ. മാത്യുവിന് എന്റെ ഭർത്താവിന്റെ കൂടെയുള്ള കൂട്ടുകെട്ട് നിര്‍ത്തിക്കാൻ നിനക്ക് കഴിഞ്ഞാല്‍ നിനക്ക് കൊള്ളാം. എന്റെ ജീവിതം എന്തായാലും നായ നക്കി, നിനക്ക് എന്റെ അവസ്ഥ വരാതെ ഇരിക്കാൻ ആണ് ഞാൻ പറഞ്ഞത്.’
എലിസബത്ത്:(അല്പം പേടിയോടെ)”ഇച്ചായാ, തോമസ് ചേട്ടന്റെ കൂടെ ആണോ പോകുന്നത്?”
മാത്യു:”അതേ. അതിന് എന്താ കുഴപ്പം?”
എലിസബത്ത്:”അത്…. അത്… തോമസ് ചേട്ടൻ അത്ര നല്ലതല്ല എന്ന് ഞാൻ കേട്ടു. ആ കൂട്ടുകെട്ട് നമുക്ക് വേണോ?”
മാത്യുവിന് നല്ല കലി വന്നു.
മാത്യു:”ആദ്യം നിന്റെ മോന്‍ എന്നെ കുറെ ഉപദേശിക്കാൻ വന്നു. ഇപ്പോൾ ദേ നീയും. നിനക്ക് ഒക്കെ ഇതെന്തിന്റെ കേടാണ്. ഞാൻ ആരുടെ കൂടെ നടക്കണം, ആരുടെ കൂടെ കൂട്ട് കൂടണം എന്ന് എല്ലാം തീരുമാനിക്കുന്നത് ഞാനാ, നിന്റെ അഭിപ്രായം ഞാൻ ചോദിച്ചില്ല. അല്ല, ആരാ നിന്നോട് ഇപ്പൊ ഇങ്ങനെ എല്ലാം പറഞ്ഞത്?”
എലിസബത്തിന്റെ കണ്ണ് എല്ലാം അല്പം നനയാൻ തുടങ്ങി.
എലിസബത്ത്:”അത്.. തോമസ് ചേട്ടന്റെ കൂടെ ഉള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചില്ല എങ്കിൽ ഇച്ചായന്‍ വഴി പിഴച്ച് പോകും എന്ന് എന്നോട് ഒരാൾ പറഞ്ഞു.”
മാത്യു:”പിന്നെ നല്ല പ്രായത്തിൽ വഴി പിഴച്ചില്ല, പിന്നെയല്ലേ ഈ പ്രായത്തിൽ. തോമസ് ഒരു പാവമാ. വെറുതെ നിന്നെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആരാണ് നിന്നോട് ഈ തോന്ന്യാസം എല്ലാം പറയുന്നത് എന്ന് നീ ഇത് വരെ പറഞ്ഞില്ല.”
