നിലാവുദിക്കുന്ന യാമങ്ങൾ – 3 11

“നല്ല നിലാവുണ്ട് അല്ലേ അമ്മേ ”

 

ഹ്മ്മ്… പക്ഷെ ഇന്ന് അഷ്ടമി അല്ലേ???

 

ഏഴ് ദിവസം കൂടി പോയാൽ പൗർണ്ണമി ആവും..

 

അന്ന് പൂർണ നിലാവ് ആയിരിക്കും

 

 

 

 

അന്ന് അമ്മേടെ ഒരു ക്ലോസ് അപ് ഷോട്ട് എടുത്തു വെക്കണം!!!

 

അവൻ മൃദുവായി ചിരിച്ച് കൊണ്ട് പറഞ്ഞു???

 

 

അതെന്താ??

 

 

ഭയങ്കര ഭംഗിയാവും അന്ന് ആ നിലാവിൽ അമ്മയെ കാണാൻ…

 

 

മോൻ എന്താണ് ഇന്ന് പതിവില്ലാതെ…. അമ്മയെ കാര്യമായി തന്നെ പുകഴ്ത്താണല്ലോ….

എന്ത് പറ്റി???

 

 

അവൾ കളിയായി ചോദിച്ചു…

 

 

 

“അതിന്നു നമ്മൾ സംസാരിച്ചപ്പോൾ ഓട്ടോമാറ്റിക്ക് ആയി കടന്നു വന്നതല്ലേ… പിന്നേ അമ്മേടെ കാര്യത്തിൽ ആവുമ്പോ ആ ടോപിക്ക് വെറുതെ അങ്ങ് സംസാരിച്ചു വിടാൻ പറ്റോ???

 

 

അവൾക്ക് ഏറെ രസകരവും ഉല്ലാസമുള്ളതുമായി തോന്നി നടപ്പും സംഭാഷണവും…
ചെറുചിരിയോടെ അവളവനെ കേട്ടു…

 

 

 

 

ആ പിന്നേ അമ്മേ…..

 

 

“പറ മോനെ”

 

 

നമ്മൾ ഇപ്പോൾ നല്ല ഫ്രണ്ട്സ് ആണല്ലോ???

 

 

 

ആണല്ലോ !!

 

 

 

അമ്മയെന്താ കാലത്ത് പറഞ്ഞു നിർത്തിയത്??

 

 

 

എന്ത്??

 

 

 

അമ്മക്ക് കല്യാണത്തിന് ശേഷവും പ്രോപ്പോസൽസ് ഒക്കെ വന്നിട്ടുണ്ടെന്ന്…

 

 

 

ആ കുറച്ചൊക്കെ…

ഇത്തിരി ഗമ മുഖത്ത് വരുത്തുന്ന പോലെ ഭാവിച്ചു അവൾ മറുപടി കൊടുത്തു..

 

 

 

“എനിക്ക് സംശയം ഉണ്ടാരുന്നു അല്ലേലും..

 

ഇപ്പോഴും നല്ല സുന്ദരി പെണ്ണ് ആണല്ലോ…

വന്നില്ലെങ്കിലേ അതിശയമുള്ളൂ ”

 

 

 

 

എന്നിട്ട് അമ്മയെന്താ മറുപടി പറഞ്ഞത്???

 

 

 

 

ചോദ്യം നിഷ്കളങ്കമായിരുന്നു എങ്കിലും അവന്റെ ഉള്ളിൽ അങ്ങനെ തന്നെയാണെന്ന് തോന്നിയില്ല അനിതക്ക്, മറ്റെന്തോ…. തിരിച്ചറിയാൻ പറ്റാത്ത ഭാവം പോലെ തോന്നി… എന്തോ കൗതുകം പോലെ !!

 

 

 

“ആ അതൊന്നുമില്ല ”

 

 

 

ഞാൻ മാരീഡ് ആണെന്നും എന്റെ ഹസ്ബൻഡ് ദേ നിൽക്കുന്ന ആളാണെന്നും പറഞ്ഞിട്ടുണ്ടാകും അല്ലേ???

 

 

 

 

“അയ്യോ… അതിനു….”

 

 

“അതല്ലങ്കിൽ……..

അപ്പോൾ ചൂടായി കാണും??? ”

 

 

അവളുടെ മുഖത്ത് പിന്നെയും ചുവപ്പ് രാശി പടർന്നു….

 

 

ആ നിലാവിലും അവളുടെ മുഖം ചുവന്നു പൂത്തത് അവൻ തിരിച്ചറിഞ്ഞു..

 

 

അവൻ അവളുടെ മറുപടിക്ക് വേണ്ടി കാതോർത്തു…

 

 

 

അവള് ഒന്ന് നിശബ്ദമായി…. രണ്ടടി കൂടി നടന്നു കൂടെ അവനും….

 

 

 

 

അല്പം മൃദ്യവായി ശാന്തമായി അവൾ പറയാൻ തുടങ്ങി….

 

 

കല്യാണത്തിന് മുൻപ് ഒക്കെ വന്നിരുന്നത് പ്രണയ അഭ്യർത്ഥനകളായിരുന്നു…..

 

എന്നാൽ അച്ഛന്റെ ഒപ്പം ജീവിച്ചു തുടങ്ങിയെ പിന്നേ…. എവിടേലും പോകുമ്പോൾ അല്ലെങ്കിൽ വീട്ടിൽ ആരെങ്കിലും വന്നാൽ…. നമ്മള് സംസാരിച്ചു പരിചയമായി കഴിയുമ്പോ മിക്കവരും പറയും….

 

 

 

ദാസിന്റെ ഭാഗ്യമാണ് നിർമലയെ കിട്ടിയത്…
എന്തൊരു സുന്ദരിയാണ് നിർമല….

നിർമല എന്താണ് സൗന്ദര്യം നിലനിർത്താൻ ചെയ്യുന്നത്????

എന്നൊക്കെ അഭിപ്രായങ്ങളും ചോദ്യങ്ങളുമൊക്കെ…

 

 

 

 

‘അച്ഛനും പിന്നേ എനിക്കും അതൊക്കെ സ്ഥിരം കേട്ടുകേൾവി ആയിരുന്നല്ലോ…. അദ്ദേഹത്തിന് അതൊക്കെ വലിയ അഭിമാനവും സന്തോഷവും കൂടിയായിരുന്നു…’

 

 

 

“പിന്നേ പിന്നേ……”

 

 

പിന്നെ പിന്നെ???

 

 

അവൾ അവനെ വേണോ വേണ്ടയോ എന്നൊക്കെയുള്ള ഭാവത്തിൽ നോക്കി !!!

 

 

 

ഹാ പറ അമ്മേ ഒന്നുല്ലേലും ഞാൻ അമ്മേടെ ബെസ്റ്റ് ഫ്രണ്ട് കൂടിയായ ഒരേയൊരു മോൻ അല്ലേ….

 

 

 

അവന്റെ മുഖത്തെ കൗതുകവും ആവേശവും കണ്ടപ്പോൾ അവൾക്ക് ചിരി പൊട്ടി

 

 

“പറയാം കണ്ണാ ”

 

 

Leave a Reply

Your email address will not be published. Required fields are marked *