ഞാൻ വീണ്ടും അവളെ ഇടുപ്പിലൂടെ വലിച്ചു എന്റെ നെഞ്ചിലേക്ക് ചേർത്തു..
“ഇങ്ങോട്ട് വടി പെണ്ണെ നീ ” അവളെ പിടിച്ചു നിർത്തി അവളുടെ കഴുത്തിലൂടെ പയ്യെ നാവുകൊണ്ട് നക്കി..അവൾ എന്റെ കൈയിൽ കിടന്നു പിടഞ്ഞു..മേലെ ഞാൻ അവളുടെ ചെവിയോട് ചേർന്നു
“എന്ത എന്റെ പെണ്ണിന്റെ ആഗ്രഹം പറയ് ”
“ഞാൻ പറയാം..വേറെ രീതിയിൽ ഒന്നും എടുക്കരുത്..എനിക്ക് അത് വേണം എന്ന് തോന്നി..തെറ്റാണോ ശരി ആണോ എന്നൊന്നും അറിയില്ല..”
“നീ എന്താണേലും പറയ്..എന്നിട്ടല്ലേ ബാക്കി..”
“അത് അത്…കണ്ണേട്ടൻ എനിക്ക് ഇപ്പോ നെറ്റിയിൽ സിന്ധുരം ചാർത്തി തരുമോ..എല്ലാം കൊണ്ടും എനിക്ക് ഇന്ന് എന്റെ ഏട്ടന്റെ മാത്രം ആവണം..” അവൾ ഒരു ചെറിയ മടി ഓടെ പറഞ്ഞു…
ഞാൻ പെട്ടെന്ന് അവളെ പിടിച്ചു എന്റെ കൈകൾ കൊണ്ട് അവളുടെ മുഖം പിടിച്ചു അവളുടെ ഇരു കണ്ണിലേക്കും നോക്കി..അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..ഇപ്പോ ഞാൻ അവളിൽ കാണുന്നത് എനിക്ക് വേണ്ടി അവളുടെ വീട്ടിൽ വഴക്കുണ്ടാക്കിയ എന്റെ പഴയ കാമുകിയെ ആണ്..അന്ന് അതിന് അവൾ ബെൽറ്റിന് വരെ അടി
കൊണ്ടിരുന്നു..എന്നിട്ടും എനിക്ക് വേണ്ടി അവൾ എല്ലാം സഹിച്ചു..സത്യം പറഞ്ഞ ബ്രേക്ക് അപ്പ് ആവുമെന്ന് ഞാൻ ചിന്തിച്ചതെ ഇല്ല..എന്റെ കണ്ണുകളും മെല്ലെ നിറഞ്ഞു..ഞാൻ അവളുടെ കണ്ണിലേക്കു നോക്കി
“കാര്യമായിട്ടാണോ നീ പറയണേ..ഒരു പെണ്ണിനെ ആദ്യമായി സിന്ദൂരം ചാർത്തേണ്ടത് അവളുടെ ഭർത്താവ് ആണ്..അവസാനം നീ ഇതോർത്തു വിഷമിക്കരുത്” ഞാൻ സ്നേഹത്തോടെ അവളെ നോക്കി പറഞ്ഞു
“എനിക്ക് അറിയാം കണ്ണേട്ടാ..മനസുകൊണ്ടും ശരീരം കൊണ്ടും പണ്ടേ ഞാൻ കണ്ണേട്ടന്റെ ഭാര്യ ആയതല്ലേ..ഇനി ഇതായിട്ട് മാത്രം ബാക്കി വക്കണ്ട..പ്ലീസ്..ഞാൻ ഇതോടു കൂടി എല്ലാം മറന്നേക്കാം” അവൾ ഒരു യാചനയുടെ സ്വരത്തിൽ പറഞ്ഞു..
അവൾ തീരുമാനിച്ചു
ഉറപ്പിച്ചതാണ്..എനിക്ക് വേണ്ടി ഇത്രേം ഒക്കെ സഹിച്ച ഇവൾക്ക് വേണ്ടി ഇതേലും ചെയ്തു കൊടുക്കണം എന്ന് എനിക്ക് തോന്നി..ഞാൻ അതിന് സമ്മതിച്ചു..മേശ വലിപ്പിൽ എടുത്തു വച്ചിരുന്ന സിന്ദൂരം അവൾ എടുത്ത് എനിക്ക് നേരെ നീട്ടി..ഞാൻ എന്റെ തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ച് ആ
സിന്ദൂരം എടുത്ത് അവളുടെ നെറുകയിൽ ചാർത്തി..അവൾ കണ്ണുകൾ അടച്ചു…അവളുടെ മുഖം ചുവന്നു തുടുത്തു..എന്തോ നേടിയെടുത്ത സംതൃപ്തി അവളുടെ മുഖത്തു വിരിഞ്ഞു..ആ വെളുത്ത സാരി യിൽ ഞാൻ ചാർത്തിയ സിന്ദൂരവും തൊട്ടു നിന്ന അവളെ കണ്ടപ്പോ എന്റെ മനസിലും അവളെന്റെ ഭാര്യ ആയി മാറി…അവൾ എന്നെ വലിഞ്ഞു
മുറുകി കെട്ടി പിടിച്ചു കുറച്ചു നേരം അനങ്ങാതെ നിന്നു…
“എടി പൊണ്ടാട്ടി ഇങ്ങനെ നിന്ന മതിയോ..സെന്റിമെന്റ്സ് സമയം ഒക്കെ കഴിഞ്ഞു..ഈ നിപ്പ് നിന്റെ അമ്മ എങ്ങാനും വന്ന് കണ്ട നീ ശെരിക്കും എന്റെ പൊണ്ടാട്ടി ആവേണ്ടി വരും” ഞാൻ ചിരിച്ചോണ്ട് പറഞ്ഞു..
“ച്ചി…അവന്റെ ഒരു പൊണ്ടാട്ടി..അതൊക്കെ നിന്റെ തമിഴത്തി അവളെ പോയി വിളിച്ച മതി ..തമിഴ് നാട്ടിൽ പോയി ചിന്ന വീട് ഉണ്ടാക്കി വന്നേക്കുവ അവൻ..ഇങ്ങനൊരു കാമ പ്രാന്തൻ കെട്ടിയവനെ ആണലോ ദൈവമേ എനിക്ക് തന്നത്..”
അവൾ ഒരു കള്ള ദേഷ്യത്തോടെ എന്നെ നുള്ളിക്കൊണ്ട് പറഞ്ഞു..അവളുടെ ആ പറച്ചിൽ കേട്ട് ഞാൻ ശെരിക്കും ചിരിച്ച് പോയി..
“അച്ചോടാ എന്റെ കെട്ട്യോൾ പിണങ്ങിയോടി..പിണക്കം ഒക്കെ നിന്റെ ഏട്ടൻ ഇപ്പോ മാറ്റുന്നുണ്ട് ” എന്നും പറഞ്ഞു അവളെ ഞാൻ കോരി എടുത്തു കട്ടിലിൽ കൊണ്ടിട്ടു..
ആ ഇടലിൽ അവളുടെ വയറിൽ നിന്ന് സാരി തെന്നി മാറി..അവളുടെ നീണ്ട മുടികൾ
ബെഡിൽ വിരിഞ്ഞു..വശ്യമായ മുഖത്തോടെ അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ഇരു കൈകളും എന്റെ നേരെ നീട്ടി കെട്ടിപ്പിടിക്കാൻ നീട്ടുന്ന പോലെ..ഞാൻ അവളുടെ മേലേക്ക് മേലെ കിടന്നു അവളെ കെട്ടി പിടിച്ചു..അവളുടെ ചുവന്നു
തുടത്ത മുഖം ഞാൻ നിർത്താതെ ചുംബിച്ചു..അവൾ കണ്ണുകൾ അടച്ചു അതെലാം ആസ്വദിച്ചു കിടന്നു..അവൾ വിരലുകൾ കൊണ്ട് എന്റെ തലമുടിയിൽ തഴുകി കളിച്ചു..നെറ്റിയിലെ സിന്ദൂരം പടർന്നു..
