സലിം : നിന്റ കൈ പിടിക്കാൻ എന്താ സോഫ്റ്റ്, എനിക് ഒത്തിരി ഇഷ്ടപ്പെട്ടു.
ഞാൻ ഒന്നും പറയാം പറ്റാതെ ഒന്ന് ശ്വാസം വലിച്ചു. എന്തോ ആദ്യമായിട്ടാണ് ഒരു ആണ് എന്റെ കയ്യിൽ കേറി പിടിക്കുന്നത്. അതും ആരാന്ന് പോലും അറിയാത്ത ഒരു ഹിന്ദിക്കാരൻ.
ഞാൻ ചിരിച്ചു.
ഞാൻ : ചേട്ടന്റ വൈഫ് ന്റെ കൈ അപ്പൊ ഇത് പോലെ ഒന്നും അല്ലെ.
സലിം : അവളുടെ കയ്യും സോഫ്റ്റ് ആണ് പക്ഷെ നിന്റേത് അവളുടേത് പോലെ അല്ല, അവളുടേതിനേക്കാൾ സോഫ്റ്റ് ആണ്. ഞാൻ ഒരു കാര്യം ചോദിച്ചാൽ താൻ സമ്മതിക്കുമോ?
ഞാൻ : എന്താ?
സലിം : തന്റെ ഈ കൈകൊണ്ട് എന്റെ കവിളിൽ ഒന്ന് തൊടാമോ? എന്തോ കണ്ടിട്ട് ഒരു ആഗ്രഹം തോന്നി മനസ്സിൽ.
ഞാൻ : ഇതൊക്കെ ആണോ ആഗ്രഹം. Ok
ഞാൻ എന്റെ കൈ ഉയർത്തി അയാളുടെ കവിളിലേക്ക് കൊണ്ട് പോയി. സലിം എന്റെ കയ്യിൽ പിടിച്ചു അവന്റ കവിളിലേക്ക് ചേർത്ത് വച്ചു. അവന്റ കയ്യും കവിളും എല്ലാം ചൂടാണ്. എനിക്ക് എന്തെന്നില്ലാത്ത ഒരു തരിപ്പ് ദേഹമാകെ വന്നു.
അവൻ എന്റെ കൈ കവിളിൽ വച്ചു നന്നായി ആസ്വദിച്ചു.
സലിം : നിന്നോട് ഞാൻ ഒരു സത്യം പറയട്ടെ. നീ അത് ആരോടും പറയില്ലെങ്കിൽ മാത്രം.
ഞാൻ : അതിനെന്താ. ഞാൻ ആരോടും പറയില്ല, ചേട്ടൻ പറഞ്ഞോ.
സലിം : ഞാൻ ഒരുപാട് പെൺകുട്ടികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്റെ നാട്ടിലും ഇവിടെ വന്നിട്ടും എല്ലാം. ഒരുപാട് പേരെ വളച്ചു കളിച്ചിട്ട് ഒക്കെ ഉണ്ട്. പക്ഷെ അന്നൊന്നും അവർക്ക് ആർക്കും തരാൻ പറ്റാത്ത ഒരു feel തനിക്ക് ഇപ്പോൾ എന്റെ കവിളത്തു ഈ കൈ മാത്രം വച്ചുകൊണ്ട് തരാൻ പറ്റുന്നുണ്ട്.
അവൻ അത് എന്റെ കണ്ണിൽ നോക്കി വളരെ ധൈര്യത്തോടെ ആണ് പറഞ്ഞത്.
ഞാൻ ആകെ ഞെട്ടിപ്പോയി ഏങ്കിലും എനിക്ക് അത് ഒട്ടും ഇഷ്ടപെടാത ഇരുന്നില്ല. ഞാൻ ആകാംഷയോടെ അവൻ എന്താ അടുത്തത് പറയാൻ പോകുന്നെ എന്ന് അവന്റ ചുണ്ടിലേക്ക് തന്നെ നോക്കി നിന്ന്.
സലിം : തനിക്ക് വിരോധം ഇല്ലങ്കിൽ ഞാൻ തന്നെ ഒന്ന് കെട്ടിപിടിച്ചോട്ടെ.
ഞാൻ : അയ്യോ അതൊന്നും വേണ്ട. എനിക്ക് മുന്നേ ഇത് പോലെ ഒന്നും ചെയ്ത് ശീലം ഇല്ല. പിന്നെ എന്തോ ഒരു uncomfort ആയിട്ട് തോനുന്നു. അപ്പുറത് അനിയനും ഇല്ലേ. അതൊക്കെ ആവും.
സലിം : ok കുഴപ്പം ഇല്ല. ഞാൻ വെറുതെ ചോദിച്ചു എന്നൊള്ളു. തനിക്ക് okey ആണെന്ന് തോന്നിയ പറഞ്ഞ മതി. അപ്പൊ നോക്കാം. തനിക്ക് വിശക്കുന്നുണ്ടോ? അടുത്ത സ്റ്റേഷൻ ഉടനെ എത്തും നമുക്ക് എന്തെങ്കിലും കഴിക്കാം.
ഞാൻ : ok.
അങ്ങനെ ഞങ്ങൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു ഇരുന്നു. സലിം കൂടുതലും എന്റെ ശരീരത്തെ കുറിച്ച് വർണ്ണിക്കുകയും ഞാൻ അത് കേട്ട് അശ്വതിക്കുകയും ആണ് ചെയ്തത്.
അതിനിടക്ക് അവൻ കളിച്ചിട്ടില്ല girls നേ പറ്റിയും പറയുന്നുണ്ട്. അവന്റ ചെറുപ്പത്തിൽ അവന്റ ലൗവർ, അവന്റ കസിൻ സിസ്റ്റർ, നാട്ടിലെ പാൽക്കാരി,…. പിന്നെ ഇവിടെ വന്നതിനു ശേഷം അവൻ വർക്കിന് പോകുന്നിടത് എല്ലാം മിക്ക വീട്ടിലും അവൻ ആരൊക്കെയോ കളിച്ച കാര്യങ്ങൾ അത്ര detail അല്ലാതെ എന്നോട് സംസാരത്തിനിടയിൽ പറഞ്ഞു.
അങ്ങനെ സംസാരിച്ചു ഇരിക്കെ അടുത്ത സ്റ്റേഷൻ വന്നു. സലിം പുറത്ത് ഇറങ്ങി കഴിക്കാൻ എന്തൊക്കെയോ വാങ്ങാൻ പോയി.
ഞാൻ തിരികെ എന്റെ സീറ്റ്ലേക്ക് വന്നു, അവനോട് സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല, അപ്പുറത് അനിയൻ ഉണ്ട് എന്നതും മറന്നു. ഞാൻ അവനെ ഒന്ന് നോക്കി. അവൻ ഇപ്പളും നല്ല കൂർക്കം വലിച്ചു ഉള്ളത് ഉറക്കം ആണ്.
ഞാൻ പതിയെ അവനെ വിളിച്ചു. എന്നിട്ട് താഴെ ഇറങ് വല്ലോം കഴിക്കാം എന്ന് പറഞ്ഞു.
അപ്പോളേക്കും സലിം food വാങ്ങി വന്നു. ഞാൻ അനിയനോട് പറഞ്ഞു ഞാൻ പുള്ളിടെൽ cash കൊടുത്തിരുന്നു എന്ന്. അവൻ അത് വിശ്വസിക്കും ചെയ്തു. അങ്ങനെ ഞങ്ങൾ മൂന്നാളും ഇരുന്ന് food കഴിച്ചു അതിനിടയിൽ അപ്പുറത്തെ സീറ്റിൽ ഒക്കെ ഒന്ന് രണ്ട് ആൾക്കാർ കയറിയിരുന്നു. പക്ഷെ ഞങ്ങൾ ആരെയും mind ചെയ്തില്ല. Food കഴിക്കുന്നതിനിടയിൽ നന്ദുവും സലിംമും പരിചയപ്പെട്ടു. സലിം നന്നായി മലയാളം സംസാരിക്കുന്നത് കൊണ്ട് തന്നെ നന്ദുവിന് ഒരു ബംഗാളി ആണ് കൂടെ ഇരിക്കുന്നത് എന്ന ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല. അവനും ഒരു സുഹൃത്തിനോട് എന്ന പോലെ സംസാരിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ food എല്ലാം കഴിച്ചു, ഞാൻ നോക്കുമ്പോ ഞങ്ങടെ ബോഗിയിൽ കയറിയ ബാക്കി ആൾക്കാർ എല്ലാം കിടന്നു ഉറങ്ങിയിട്ടുണ്ട്. ഞങ്ങൾ മൂന്നാളും മാത്രം സംസാരിച്ചു ഇരിക്കുവാരുന്നു. അങ്ങനെ സമയം ഒരു 9മണി ഒക്കെ ആയപ്പോ കിടക്കാം എന്ന് പറഞ്ഞു ഞങ്ങളും കിടന്നു. അനിയൻ മേലേക്ക് കയറി അവൻ അവിടെ കിടന്നു. ഞാനും സലിംമും ലോവർ ബർത്തില് അപ്പുറത്തും അപ്പുറത്തും ആയി കിടന്നു.
