ഞാൻ മുന്നേ പറഞ്ഞു വല്ലോ മാമിയെ കാണാൻ നല്ല സുന്ദരിയാ.
പഴയകാല സിനിമ നടികളെ പൊലെയാണ് ഇപ്പോഴും..
അധികം വെളിതിട്ടൊന്നും അല്ല എന്നാൽ വെളുത്തിട്ടല്ല എന്ന് പറയാനും പറ്റില്ല.
പണ്ടേ മാമിയുടെ
കുണ്ടി ഒന്ന് പിറകോട്ടു തള്ളിയ പൊലെയാണ് പിന്നെ ഇപ്പൊ നാൽപതിലേക്കു എത്തിനോക്കുന്ന ആന്റി മാരെ പറ്റി പറയേണ്ടല്ലോ.
കണ്ടാൽ കിടിലൻ ഉരുപ്പടി എന്നൊക്കെ പറയും..ആര് കണ്ടാലും മാമിയെ ഇരുത്തി നോക്കി നില്കും അതുപോലത്തെ ഒരു മുഖ ഭംഗിയായിരുന്നു..
ഇപ്പോ പിന്നെ കുഞ്ഞിന് മുലയൂട്ടാൻ തുടങ്ങിയതോടെ മുലയോക്കെ വലുതായി പ്രസവത്തോടെ കുറച്ചു തടിയൊക്കെ ഉണ്ടായിരുന്നു കുഞ്ഞിനെ നോക്കാൻ തുടങ്ങിയതോടെ കുറച്ചൊന്നു കുറഞ്ഞിട്ടുണ്ട് എന്നാലും പക്കാ ആന്റിമാരെ പോലെയല്ല കേട്ടോ
*********
മാമി ഫോണെടുത്തോണ്ട്
ആ ഹലോ എന്താടാ.
മാമി ഞാനെന്നു കരുതി പറഞ്ഞതാകും.
സാബിറ ഷാനുവല്ല ഞാനാ.
ഹോ താത്ത എന്തെ.
എടി നീ സലീമിനോട് ഒന്നു ഇവന്റെ കാര്യം പറയാമോ.
അതെന്തേ താത്ത.
അല്ല ഇവന്ന് ജോലിയൊന്നും ശരിയായിട്ടില്ല അതാ ഞാൻ.
താത്ത അവൻ ഇവിടെ എന്തെങ്കിലും ഒക്കെ നോക്കിയാൽ പോരെ.
അല്ലേടി ഇതിപ്പോ വന്നു വന്നു ഞാൻ അന്ന് പറഞ്ഞില്ലേ ആ കൂട്ടര് മടങ്ങി.
അതെന്തേ താത്ത.
ഇവന് ജോലിയൊന്നും ആയിട്ടില്ല എന്ന് പറഞ്ഞതാണെന്നാ ഇവന്റെ ബാപ്പ പറഞ്ഞെ. ഏതോ അസൂയക്കാര് എന്റെ മോനെ പറ്റി ഓരോന്ന് പറഞ് കൊടുക്കും
അളിയാങ്ക അങ്ങിനെ പറഞ്ഞോ.
ഹമ്.
അതിനിപ്പോ ഒരു കൂട്ടം വഴക്ക് കൂടി പോയേക്കുവാ.
അതൊക്കെ ശരിയാകും താത്ത.
ഹമ് എന്നാലും നീ അവനോടു ഒന്നും പറഞ്ഞു നോക്..
ഞാൻ പറഞ്ഞോളാം താത്ത എന്നെക്കാളും താത്ത പറഞ്ഞാലായിരിക്കും ഇങ്ങളെ ആങ്ങള കേൾക്കുന്നത്.
ഞാൻ പറഞ്ഞോളാം അവൻ വിളിക്കുമ്പോ.
ഹമ് ശരി.
അല്ല മോന് എങ്ങിനെയുണ്ട് സാബി.
കുഴപ്പം ഒന്നും ഇല്ല.
ഇന്നലെ ഷാനു വന്നത് കൊണ്ട്
ഹോസ്പിറ്റലിൽ പോകാൻ ആയി.
അതിനെന്താ സാബി നിനക്കും മോനും വല്ലതും ആയാൽ അവൻ തന്നെയല്ലേ വരേണ്ടത്.
ഹമ് ശരിയാ താത്ത.
ഞാനിപ്പോ അതാലോചിച്ചയുള്ളൂ.
ഷാനുവിനെ പുറത്തേക്ക് പറഞ്ഞയച്ചാൽ അതും ഇല്ലാതാകുമല്ലോ എന്ന്.
അതും ശരിയാ മോളെ എന്നാലും വരുന്നവർ എല്ലാം ജോലിയും കൂലിയും നോക്കിയല്ലേ വരുന്നത് അതാ ഞാൻ.
ഹമ് താത്ത അതൊക്കെ നമുക്കു നേരെയാക്കം.
ശരി മോളെ. മോനെ നല്ലോണം നോക്കിക്കോണെ ഒറ്റക്കാണെന്നു കരുതേണ്ട വിളിച്ചാ ഷാനു അവിടെ ഉണ്ടാകും കേട്ടോ.
അറിയാം താത്ത അതാ ഒരു സമാധാനവും.
ഹമ് ശരി എന്ന് പറഞ്ഞോണ്ടു ഉമ്മ ഫോൺ എന്റെ കയ്യിൽ തന്നു.
ഞാൻ നോക്കിയപ്പോ മാമി ഡിസ്ക്കണക്ട് ചെയ്തിട്ടുണ്ട്.
ഞാൻ വേഗം ഫുഡ് കഴിച്ചേച്ചും എന്റെ റൂമിലേക്ക് കയറി.
മൂത്രമൊഴിച്ചു വന്നൊണ്ട് ബെഡിൽ ഇരുന്ന ഫോൺ എടുത്തു നോക്കി.
സാബി മാമി എന്ന പേര് ഡിസ്പ്ലേയിൽ മിന്നി കൊണ്ടിരുന്നു.
ഞാൻ വാട്സ്ആപ് ഓണാക്കി നോക്കിയപ്പോ മാമിയുടെ രണ്ടു മൂന്ന് മെസ്സേജ്.
ഹെലോ.
എടാ നീ ഗൾഫിലോട്ട് പോകുവാണോ എന്നൊക്ക ചോദിച്ചോണ്ട്.
ഞാൻ വായിച്ചു ചിരിച്ചോണ്ട് തിരിച്ചു മെസ്സേജ് അയക്കാൻ തുടങ്ങി.
ഹമ്.അല്ലാതെ പറ്റില്ല മാമി.
ഇപ്പോ തന്നെ വന്ന രണ്ടു ആലോചന മുടങ്ങിയേക്കുവാ.
കുറച്ചു കഴിഞ്ഞതും നീല ടിക്ക് വീണു.
ആഹാ അപ്പൊ നീ കെട്ടാൻ മുട്ടി നികുവാണോ..
എന്ന് ചോദിച്ചോണ്ട് ചിരിച്ചോണ്ടുമുള്ള ഒരു ഇമോജിയും..😆 കൂടെ..
ദേ മാമി വേണ്ട കേട്ടോ.
അല്ലാതെ പിന്നെ പെണ്ണ് കെട്ടാൻ വേണ്ടി ഗൾഫിലോട്ട് പോകുന്ന ആള്ക്കാര് ഇന്നത്തെ കാലത്തു ഉണ്ടാകുമോ.
അത് കൊണ്ടല്ല മാമി.
ഉപ്പ കുറച്ചു
പ്രോബ്ലം ആണ്.
ആര് അളിയാങ്കയോ.
ഹമ്.
ഞാൻ പറയണോ.
എന്ത്.
അല്ല മോന്റെ കല്യാണലോചന മുടക്കിയത് മോനും മാമിയും കൂടെ ചേർന്ന എന്ന്.
അയ്യോ പറഞ്ഞേക്കല്ലേ.
എന്ന് പറഞ്ഞോണ്ടു തോയ്തു നിൽക്കുന്ന ഇമോജി കൂടെ അയച്ചു.
അത് കണ്ടതും മാമി ചിരിച്ചോണ്ടുള്ള 😆ഇമോജി വിട്ട്.
ചിരിക്കല്ലേ.
പിന്നെ ചിരിക്കാതെ.
സ്വന്തം കല്യാണം ആരെങ്കിലും മുടക്കുമോ അതാലോചിച്ചു ചിരിച്ചതാ.
അത് മാമി പറഞോണ്ടല്ലേ.
ആഹാ ഞാൻ പറഞ്ഞാൽ എന്തും ചെയ്യുമോ.
