രാധ : അമ്മായി ഞാൻ അങ്ങോട്ട് ചെല്ലട്ടെ…
അമ്മായി : ചെല്ല് മോളെ…
അങ്ങനെ അവർ അങ്ങോട്ട് പോയി അടുക്കളയിൽ അമ്മായിയും ദീപുവും മാത്രം ആയി…
അമ്മായി : എന്റെ കൊച്ചേ ആ നൈറ്റി ഒന്ന് എടുത്തു കുത്തു അത് താഴെ ഇങ്ങനെ കിടന്ന പണി എടുക്കുന്ന കൂട്ടത്തിൽ ശ്രദ്ധിക്കില്ല തടഞ്ഞു വീഴും…
അത് കേട്ടതും ദീപു അത് എടുത്തു കുത്തി..
ആ വെളുത്ത കാലിൽ വെള്ളി പാദസരം ഇങ്ങനെ തിളങ്ങി കിടക്കുന്നു…
കാൽ നഗതിനെ ക്യുടെക്സ്റ്റ് ഇട്ടു ചുവപ്പിച്ചിട്ടുണ്ട്…
അമ്മായി : നീ ആ തോരൻ ഒന്ന് ഇളക്കി വെച്ചേ…
നേരം കൊറച്ചു കഴിഞ്ഞാൽ അവരൊക്കെ ഉണ്ണാൻ വന്നിരിക്കുബോൾ ഭക്ഷണം എത്ച്ചില്ലെങ്കിൽ അതിന്റെ കുറച്ചിൽ നമ്മൾ പെണ്ണുങ്ങൾക്ക് ആണ്…
അത് കേട്ടതും ദീപുവിന് ഉള്ളിൽ എന്തോ കുളിരു കോരുന്ന പോലെ തോന്നി.. പിന്നെ ആ അരക്കെട്ടും ആട്ടി ഒരു കൂസലും ഇല്ലാതെ ഒരു പെണ്ണിനെ പോലെ ഓരോ പണി എടുത്തും മറ്റു പെങ്ങൾക്ക് മുമ്പിലും ആണുങ്ങൾക്ക് മുമ്പിലും കുട്ടികൾക്ക് മുമ്പിലും നടക്കുമ്പോൾ ഇണ്ടല്ലോ ദീപുവിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു…
അതെ സമയം പുറത്തു മാമനും രാധയും കൂടെ ഒരു കാര്യത്തിന് അഭിപ്രായം പറഞ്ഞു പണി എടുപ്പിക്കുന്നു… പിന്നെ അപ്പുവും ഫ്രണ്ട്സും കൂടെ ഫോണിൽ ഗെയിം കളിക്കുന്നു അച്ഛൻ ആണെങ്കിൽ കമ്പഭിക്കാരോട് ഓരോന്ന് മിണ്ടി പറഞ്ഞു കൊണ്ടിരിക്കുന്നു…
കല്യാണ വീടല്ലേ സമയം ആണെങ്കിൽ വാണം കത്തിച്ചു വിട്ട പോലെ ആണ് പോണത്.. ഇപ്പൊ സമയം രാത്രിയിൽ 10 മണി ആയി അറിയാലോ ഇങ്ങനെ ചടങ്ങ് വരുന്ന വിട്ടിൽ തീർത്ത തീരാത്ത പണി ആണ്…
രാത്രി ഭക്ഷണം കഴിച്ചു..
പാത്രം ഒക്കെ കഴുകി വച്ചു…
അന്നേരം ഇണ്ട് അച്ഛൻ വരുന്നു അച്ഛൻ നേരെ രാധയുടെ അടുത്ത് പോയി…
അച്ഛൻ : മോളെ അവൻ എന്തേയ്..
രാധ : അടുക്കളയിൽ കാണും എന്തെ അച്ഛാ
അച്ഛൻ : ഒരു ചെറിയ ഒരു പ്രശ്നം അർജുന്റെ അമ്മക്ക് എന്തോ വയ്യാന്നു ഇപ്പൊ കാൾ വന്ന്
രാധ : അയ്യോ എന്നിട്ടോ..
അച്ഛൻ : അവനിപ്പോ അങ്ങോട്ട് പോണം എന്ന്..
രാധ : ആന്നോ ഞാൻ ദീപു ഏട്ടനോട് പറയാം…
അച്ഛൻ : അതല്ല അവൻ അത് കേട്ടപ്പോ മുതൽ ഒരേ കരച്ചിൽ ഒക്കെ ആണ് അവനെ ഒറ്റയ്ക്ക് വിട്ടാലും ശെരി ആവില്ല ഞാൻ കൂടെ പോയാലോ ഞാൻ ഇവിടെ ഇപ്പൊ നിന്നിട്ടും കാര്യം ഇല്ലല്ലോ നിങ്ങൾ ഇവിടെ നിന്നു എല്ലാം നോക്കി കണ്ടു chey ഞാൻ ഒന്നും പോയേച്ചും വരാം..
വിവരം ദീപുവിനോടും അമ്മായി യ്യോടും പറഞ്ഞു അവർ നാട്ടിലേക്ക് പോയി…
അങ്ങനെ സമയം 11 ആയപ്പോ പണി ഒക്കെ തീർത്തു അമ്മായിയും ദീപുവും കൂടെ ഹാളിലേക്ക് വന്ന്..
അമ്മായി : എന്നാ പിന്നെ നീ കുളിക്കാൻ നോക്കിക്കോ.. കുളിച്ചു മാറാൻ ഉള്ള നൈറ്റി എടുത്തോ…
ദീപു : ആ എണ്ണ എവിടെ ആണ് ഇരിക്കുന്നെ….
അമ്മായി :ഈ രാത്രിയിൽ എണ്ണ ഇടണ്ട
ദീപു : തലയിൽ വെക്കാൻ അല്ലാ ദേഹത്ത് തെക്കൻ ആണ്
അമ്മായി : അടുക്കളയിൽ ഇണ്ട്..
അങ്ങനെ ദീപു കുളിക്കാൻ പോയി…
ബാത്‌റൂമിൽ കേറി നൈറ്റി തല വഴി ഊരി.. എന്നിട്ട് നെഞ്ചിൽ കെട്ടി വെച്ച ബ്രാ കപ്പിൽ പതിയെ ഒന്ന് അമർത്തി…
പതിയെ കണ്ണുകൾ അടഞ്ഞു പോയി.. താൻ പതിയെ ഒരു സ്ത്രീ ആയി കൊണ്ടിരിക്കുന്ന പോലെ ഒരു വികാരം വന്ന്… എന്നിട്ട് അതിന്റെ ഹൂക്ക് ഊരി… എന്തെന്നില്ലാത്ത സുഖം പിന്നെ മെല്ലെ ആ അടി പാവാടയുടെ കേട്ടു അഴിച്ചു വിട്ടു അത് തെന്നി താഴെ വീണു എന്നിട്ട് അത് എടുത്തു ഹാങ്കറിൽ ഇട്ടു… പാവാട കെട്ടിയ അരയുടെ ചുറ്റും ആ വള്ളിയുടെ പാട് അത് ഒന്ന് തഴുകി വിട്ടു… ഒരു രോമം പോലും ഇല്ലാതെ വടിച്ചു മിനുസ പെടുത്തിയ നെഞ്ചിലും തുടയിലും കാലിലും ആയി കൊണ്ട് വച്ച എണ്ണ തേച്ചു… എന്നിട്ട് ബാത്‌റൂമിൽ ഉള്ള യൂറോപ്യൻ ക്ലോസെറ്റിൽ ഇരുന്നു…
മുള്ളാൻ ആയിരുന്നു.. അപ്പോൾ ആണ് എന്ത് കൊണ്ട് സ്ത്രീകൾ ഇരുന്നു മുള്ളുന്ന പോലെ ഇരുന്നു മുള്ളി കൂടാ അത് ചെയ്യാം എന്ന് കരുതി…. അത് കഴിഞ്ഞപ്പോൾ പതിയെ കുളി തുടങ്ങി….
എന്നാൽ മാമനും രാധയും പുറത്തു ഉള്ള കസേരയും ഒക്കെ set ആക്കി.. അവിടെ നാളത്തെ പണികളെ കുറിച്ച് സംസാരിക്കുക ആണ്…
