നോക്കുകുത്തി – 8 11

ദീപു : ഓ രണ്ടും കൂടെ ആടി ആടി റൂമിൽ പോയിട്ടുണ്ട്…

അമ്മായി : പാവം അതിന്റെ കാര്യം കഷ്ടം ആണ് അവൾക്കു എന്തേലും ഒരു സന്തോഷമോ സുഗമോ കിട്ടുമ്പോൾ നീ അതിനു എതിര് നിക്കരുത് കേട്ടോ മോനെ…

ദീപു : ഇല്ല അമ്മായി…

അമ്മായി : എന്നാ കിടന്നാലോ.. രാവിലെ നേരത്തെ എഴുനെക്കണ്ടതല്ലേ…

ദീപു : കിടക്കാം…

ലൈറ്റ് ഒഫ്‌ ആക്കി രണ്ടാളും കൂടെ കെട്ടി പിടിച്ചു കിടന്നു…

അന്നേരം ദീപുവിന് തന്റെ കുട്ടികാലം ഓർമ വന്ന്…. അമ്മയ്ക്കും ദീപു ഇന്നും ആ പഴയ കൊച്ചു തന്നെ…

ഒച്ചപ്പാടും ബഹളവും നിറഞ്ഞ ആ വലിയ വീടും ചുറ്റുവട്ടം നിശബ്ദത കൊണ്ട് മൂടി….

രാവിലെ അലാറം അടിക്കുന്ന സൗണ്ട് കേട്ടാണ് ദീപു ഉണർന്നത്..

അന്നേരം അമ്മായി റൂമിൽ ഇല്ല അതിനു മുന്നേ തന്നെ എഴുനേറ്റു പോയിരുന്നു പിന്നാലെ ദീപുവും പോയി…

അവർ രണ്ടാളും പതിവ് പോലെ പണികൾ തുടങ്ങി….

എന്നാൽ മാമൻ എഴുനേറ്റു നോക്കുമ്പോൾ ഉറക്ക ചടവിൽ രാധയുടെ നൈറ്റി ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും തെറ്റി കിടക്കുന്നു അതൊക്ക പിടിച്ചു നേരെ ഇട്ടു…

മാമൻ : രാധേ… മോളെ രാധേ…

രാധ : മ്മ്മ്…

ഉറക്ക ചടവോടെ മൂളി…

മാമ്മൻ :എഴുന്നേക്കുന്നില്ലേ…

രാധ : നേരം വെളുത്തോ…

മാമൻ : വെളുത്തോ എന്നോ.. സമയം 8:30 kazhinju….

രാധ : ആന്നോ…

എന്നിട്ട് ചാടി എഴുനേറ്റു…

പാറി കിടക്കുന്ന മുടി വാരി കെട്ടി ഒരു കൊട്ട് വാ ഇട്ടു…

ഇന്നലത്തെ മധ്യത്തിന്റെ വാസന ഇണ്ട്…

മാമൻ മപോയി പല്ല് തെക്കട്ടെ…

രാധ : ഞാനും വരുന്നു…

മാമൻ പോയി ഒരു പുതിയ ബ്രഷ്ഷിൽ പേസ്റ്റ് ഇട്ടു രാധക്കു കൊടുത്തു..

മാമ്മൻ : നീ പല്ല് തെക്കു അപ്പോഴേക്ക് ഞാൻ ഒന്ന് കാര്യം സാധിച്ചിട്ടു വരാം…

ചെറിയ ഒരു ചിരിയോടെ രാധ

രാധ : മ്മ്മ് മ്മ്മ്…

അങ്ങനെ പിന്നാമ്പുറ കാഴ്ച ഒക്കെ കണ്ടു പല്ല് തേച്ചു കൊണ്ടിരിക്കുമ്പോൾ ദീപു അടുക്കള വാതിൽ കൂടെ പുറകിലേക്ക് വന്ന്..

ദീപു : എന്താ ചേട്ടാ ഇപ്പോഴാണോ നേരം വെളുത്തത്…

രാധ : ഒന്ന് മയങ്ങി പോയി…

ദീപു : വേഗം പല്ല് തേച്ചിട്ടു വാ ചായ എടുത്തു വക്കാം…

അത് പറഞ്ഞു അടുക്കളയിൽ പോയി അന്നേരം കാര്യം സാധ്യ ത്തിന്റെ നിർവൃധിയോടെ മാമ്മൻ പുറത്തു വന്ന്…

മാമൻ : നിനക്ക് പോണെഗിൽ പൊക്കോ…

രാധ പോവാൻ നേരം

മാമ്മൻ പല്ല് തേച്ചോ..

രാധ : ഓ…

മാമ്മൻ : എന്നാ ആ ബ്രഷ് താ ഞാൻ തെക്കട്ടെ

രാധ : ഏഹ്ഹ് മാമന് ബ്രഷ് ഇല്ലേ..

മാമൻ : നമ്മൾ ഒരു ടീം അല്ലെ മാഷേ…

രാധ : ooo ooo.. ഇതൊന്നു കഴുകട്ടെ…

മാമൻ : കഴുകി വെച്ചിട്ട് അതിൽ ചോറ് വിളമ്പാൻ കൊണ്ട് പോണത് ഒന്നും അല്ലല്ലോ കഴുകുവൊന്നും വേണ്ട ഇങ്ങു തന്നെ…

രാധ പിന്നെ കൂടുതൽ ഒന്നും ചോയിക്കാൻ നിന്നില്ല.. അത് കൊടുത്തു..

രാധ തേച്ചു കഴുകാത്ത ബ്രഷ് വച്ചു മാമൻ പല്ല് തെക്കൻ വേണ്ടി പേസ്റ്റ് എടുത്തു…

രാധ ബാത്‌റൂമിൽ കേറാൻ നേരം

മാമ്മൻ : ദ ഇതു ഒന്ന് കത്തിച്ചു വലിച്ചോ അപ്പൊ സ്മൂത്ത്‌ ആയി അങ്ങ് പൊക്കോളും…

ഒരു സിഗരറ്റ് കൊടുത്തിട്ടു പറഞ്ഞു..

രാധ അത് വാങ്ങി അകത്തു കയറി….

എന്നിട്ട് പിന്നെ രണ്ടാളും കൂടെ കഴിക്കാൻ പോയി…

കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ മാമൻ പതിയെ.. രാധയോട് പറഞ്ഞു…

മാമ്മൻ : പേസ്റ്റിനു നല്ല മധുരം ആയിരുന്നു കേട്ടോ…

കാര്യം രാധ തേച്ച അതെ ബ്രഷ് വെച്ച് തേച്ചതിന്റെ ഒലിപ്പിരാണ്…

രാധ : തന്നെ…. എന്തോ ഞൻ അത് തിന്നു നോക്കിയില്ല…

അത് പറഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ തന്നെ മാമ്മൻ രാധയുടെ പ്ലേറ്റിൽ കൈയ്യിട്ടു ഒരു കഷ്ടം പുട്ട് തന്റെ പ്ലേറ്റിൽ ഇട്ടു എന്നിട്ട് രാധയെ നോക്കി കണ്ണുരുക്കി…

അങ്ങനെ കല്യാണം ദിവസത്തോട് അടുത്ത് നാളെ ആണ് കല്യാണം….

അതിനിടക്ക് അച്ഛൻ വിളിച്ചു അർജുന്റെ അമ്മയുടെ വിശേഷം പറയാൻ മറന്നില്ല…

കല്യാണ തലേന്ന്…

മൊത്ത തിരക്കും ആളും ബഹളം ഒക്കെ ആണ് പാട്ടും ഡാൻസും…

എന്നാൽ അടുക്കളയിൽ തകർത്തു പണി ഒക്കെ ആണ്…

പുറത്തു കൊറച്ചു ആണുങ്ങൾ ചിരരു വിശേഷം പറയുന്നു… ചെലരു മാറി നിന്നു ചെറുത്‌ അടിക്കുന്നു… പിന്നെ ചീട്ടു കളിക്കുന്നു…

അങ്ങനെ രാത്രിയിൽ കിടക്കാൻ നേരം മാമ്മന്റെ മുറിയിൽ മാമന്റെ ഫ്രണ്ട്സും അമ്മയുടെ മുറിയിൽ അമ്മായിയും ദീപുവും..

Updated: April 25, 2026 — 12:40 am

Leave a Reply

Your email address will not be published. Required fields are marked *