പിറ്റേന്ന് രാവിലെ ഫഹിമിന്റെ ശബ്ദം ആണ് അവളെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചത്. അയാൾ ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്.. ഞായർ ആയിരുന്നിട്ടു കൂടി ഫഹിം പുറത്തു പോകാൻ എന്ന പോലെ ഡ്രസ്സ് ചെയ്തിരുന്നു…
” ഇക്കാ…. ഞായറാഴ്ച ആയിട്ട് ഇത് എങ്ങോട്ടാ… ” നൂറ ഉറക്ക ചടവോടെ ചോദിച്ചു..
” ഒന്ന് പുറത്തു പോകാൻ ഉണ്ട്.. ” ഫോൺ കട്ട് ആക്കാതെ തന്നെ ഫഹിം മറുപടി കൊടുത്തു.
” ഓഹ്… ഇന്നലെ വന്നപ്പോ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ!! ” നൂറ പരിഭവപ്പെട്ടു..
” ഇന്നലെ ഞാൻ വന്ന ശേഷം എന്താണ് നടന്നെന്നു ഓർമ ഉണ്ടോ?? ” ഫഹിം ചോദിച്ചു..
തലേന്നത്തെ കാര്യങ്ങൾ ഓർത്തതും അവളുടെ കവിൾ ചുവന്നു. അവൾ അവനെ നോക്കി ചുണ്ട് കടിച്ച്..
” ഇക്ക എവിടെ പോവാ.. ” അവൾ കൊഞ്ചി കൊണ്ടു ചോദിച്ചു.
” ഞങൾ ബോയ്സ് ഗ്രൂപ്പ് ന്റെ ചെറിയ ഒരു റീ യൂണിയൻ ഉണ്ട്… ” ഫഹിം ഫോൺ കട്ട് ആക്കികൊണ്ട് അവളോട് പറഞ്ഞു..
” ഓഒഹ്ഹ്.. എപ്പോ തിരിച്ചെത്തും?? ” ഏതൊരു ഭാര്യയും പോലെ അവൾ ചോദിച്ചു.
” വൈകുന്നേരം
ആകും “” ഫഹിം അവളെ നോക്കാതെ പറഞ്ഞു..
” മ്മ്മ് ” ഒരു കള്ള പിണക്കം അവളുടെ മുഖത്തു കയറി..
” ഇതിനുള്ള ശിക്ഷ ഞാൻ വന്നിട്ട് വാങ്ങിക്കൊള്ളാം… ഇപ്പൊ സമയം ഇല്ലാ… ബൈ… ” ഫഹിം അതും പറഞ്ഞു പുറത്തേക്കിറങ്ങി..
ഡോർ അടയുന്ന ശബ്ദം കേട്ടതും നൂറ വീണ്ടും ഒന്ന് മയങ്ങി.. മുറിഞ്ഞ ഉറക്കം നന്നായി അവസാനിപ്പിച്ച ശേഷം അവൾ ഉണർന്നു. പണിക്കാർ ഇല്ലാത്ത കാരണം അവൾക്കു ഒന്നിലും ഒരു ഉഷാർ തോന്നിയില്ല. അവൾ കിടക്കയിൽ ചടഞ്ഞിരുന്നു ഫോൺ എടുത്തു.. ഉടനെ അവൾ ഗ്രൂപ്പ് ചാറ്റ് ഓപ്പൺ ആക്കി.
ഇന്നലെ അവൾ അയച്ച പിക് ന്റെ താഴേക്കു മെസ്സേജ് വന്നു കിടപ്പുണ്ട്.. അത് കണ്ടതും അവളുടെ ചുണ്ടിൽ ചിരി വിടർന്നു..
ചോട്ടു കുറെ തീ ഇമോജികളും, ഹാർട് ഇമോജിയും അയച്ചപ്പോൾ..
മുത്തു നന്നായി തന്നെ അവളെ പുകഴ്ത്തിയിട്ടുണ്ട്..
” എന്റെ പൊന്നിത്താ…. ഒരു രക്ഷേം ഇല്ല്യ… ഉഫ്ഫ്ഫ് ഇത്ത ഞങ്ങളെ ശരിക്കും ഞെട്ടിച്ചു.. ടവലിൽ ഇത്തയെ കാണാൻ വേറെ ലെവൽ.. ” കൂടെ കുറെ കിസ്സ് ഇമോജിയും..
അതെല്ലാം കണ്ടതും അവളുടെ അടിവയറ്റിൽ കുളിരു കോരി…
” താങ്ക്സ്…. ” കൂടെ ഒരു ചിരിക്കുന്ന ഇമോജിയും അവൾ അയച്ചു.
ഉടനെ മുത്തുവിന്റെ മെസ്സേജ് വന്നു..
” ഇന്ന് ഞായറാഴ്ച ആയിട്ട് എന്താ പരിപാടി?? ”
” എന്ത്… ഒന്നും ഇല്ല്യ.. ഇക്ക ഒരു പ്രോഗ്രാമിന് പോയി.. വൈകിട്ട് വരുള്ളൂ.. പിന്നെ ഇന്ന് നിങ്ങളും ഇല്ലല്ലോ സോ… ഇന്ന് ബോറടി തന്നെ… ” നൂറ റിപ്ലൈ കൊടുത്തു..
” ഓഹോ.. അത് കഷ്ടം ആയി പോയി.. ” ചോട്ടു..
” പിന്നെ.. നിങ്ങളുടെ ഇന്നത്തെ പ്ലാൻ എന്താ?? നൂറ ചോദിച്ചു..
” ഇന്ന് ഒരു പടത്തിനു പോണം… ” മുത്തു..
” ആഹാ… ഏതാ പടം..? നൂറ
” ഒരു ലവ് സ്റ്റോറി…ഇംഗ്ലീഷ്…. വിസ്പർ ഓഫ് ഡിസയർ…. ഇത്താക്ക് ഇഷ്ട്ടപെടും . ” ചോട്ടു പറഞ്ഞു..
” ആണോ…. എന്ന ഒന്ന് കണ്ട് നോക്കണം… ” നൂറ..
” ആണോ.. എന്നാൽ ഇത്തയും ഞങ്ങളുടെ കൂടെ വായോ…നമുക്ക് ഒരുമിച്ചു കാണാം ” മുത്തു ചിരിക്കുന്ന ഇമോജിയുടെ കൂടെ അയച്ചു..
മെസ്സേജ് വായിച്ചത് അവളിൽ ഒരു തരിപ്പ് പടരുന്നത് അവൾ അറിഞ്ഞു.
” ഏയ്യ്.. ഞാൻ ഇല്ലാ.. ഇക്ക അറിഞ്ഞാൽ പ്രശ്നം ആകും.. പിന്നെ ആരേലും ഒക്കെ കണ്ടാലോ?? ” നൂറ അവളുടെ പേടികളും സംശയങ്ങളും പുറത്തിട്ടു.
” ഇത്ത… തിയേറ്റർ അകലെയാണ്…. അവിടെ ഇത്തയെ അറിയുന്ന ആരും ഉണ്ടാകില്ല…. പിന്നെ നമുക്ക് ഒരു യൂബർ വിളിച്ചു പോകാം.. അപ്പൊ ആരും അറിയില്ല.. പോയി സിനിമ
കണ്ട് തിരിച്ചു വരാം… ” ചോട്ടു വിന്റെ മെസ്സേജ് ഉടനെ വന്നു..
” എടാ എന്നാലും… ” നൂറ
” എന്റെ ഇത്താ.. ഇക്ക വരാൻ ലേറ്റ് ആകും.. നമ്മൾ അതിനു മുന്നെ ഇങ്ങു വരും.. ഒരാളും അറിയാൻ പോണില്ല… ” മുത്തു..
” ഇത്ത കുളിച്ചു റെഡി ആയി നിന്നോ..1 മണിക്കൂറിൽ ഞങ്ങൾ അവിടെ എത്തും… ” നൂറക്ക് എന്തെങ്കിലും പറയാൻ അവസരം കൊടുക്കാതെ ചോട്ടുവിന്റ മെസ്സേജ് വന്നു..
