Obsession with Jenni – 8 1

 

ഫിജോ :നീ എന്നെ ഒറ്റു കൊടുക്കാൻ പോകുല്ലെ…

 

സോണി :എൻ്റെ പെണ്ണ് വിളിച്ചിട്ടാണ് ഞാൻ പോകുന്നെ…

 

ഫിജോ :നിന്റെ പെണ്ണോ…

 

ഒരു മണിക്കൂർ നീണ്ട മീറ്റിങ് അവസാനിച്ചു…

 

Rk ദേഷ്യപെട്ടു ആദ്യം ഇറങ്ങി വന്നു..പുറകെ അനന്തസാറും…

 

Rkയുടെ കാർ അവിടെ നിന്നും പാഞ്ഞു പോയി…

 

ഞങ്ങൾ വീട്ടിലേക്കു പോകാൻ തായാറായി…

 

കാറിൽ വന്നു കയറിയ സർ ദേഷ്യത്തിൽ തന്നെയാരിയുന്നു…

 

അനന്ത :നാളെ ആരും വന്നാലും ഫുൾ ചെക്ക് ചെയിതിട്ടു അകത്തേക്കും വിട്ടാൽ മതി…

 

ഫിജോ :ഓക്കേ സാർ…

 

ഗസ്റ്റ് ഹൌസിൽ നിന്നും പതിനഞ്ചു മിനിറ്റ് സാറിന്റെ വീട്ടിൽ എത്തി…

 

സാർ ഇറങ്ങി സുകേസ്‌ എടുത്തു ഞാൻ പുറകെ പോയി സാറിൻ്റെ ഓഫീസ് റൂമിൽ വെച്ചു…

 

ഫിജോ: ടുഡേ ഡ്യൂട്ടി ഓവർ…

 

ദേവ: ഹോം സെക്യൂരിറ്റി ഓൺ സാർ..

 

ഞാൻ അവിടെന്നു ഇറങ്ങി ഞങ്ങളുടെ റസ്റ്റ്‌ റൂമിൽ വന്നു യൂണിഫോം മാറ്റി..ഗൺ തിരിച്ചുവെച്ചു…

 

സോണി :ഇവനും വേറെ പണിയില്ലേ ആരെ കാണിക്കാനാണ് ഈ ടൈഗാറേനെ കൊണ്ട് നടക്കുന്നെ…

 

സന്ദീപ് :അവൻ ഉള്ളത് കൊണ്ട് മോൻ രാത്രി കിടന്നു ഉറങ്ങുന്നെ…

 

ദേവ ടെഗറിനെ കൊണ്ട് ഞങ്ങളുടെ അടുത്തേക്കും വന്നു…

 

(ടൈഗർ ജെർമൻ ഷിപ്‌ഡ് നായയാണ്)…

 

ദേവ :ഗുഡ് ഈവിനിംഗ് ബഡി..

 

സോണി :ഗുഡ് ഈവിനിംഗ്…

 

ഫിജോ :രാവിലെ എന്തായിരുന്നു സിൻ..

 

ദേവ :രേവതി മേഡത്തെ കാണാൻ ഒരാൾ വന്നിരുന്നു,,മേഡം പെട്ടന്ന് അപ്പസെറ്റയി അതാ ഞാൻ റോബിനെ വിളിച്ചേതു…

 

ഫിജോ :ആര് ആയിരുന്നു വന്നേ..

 

ദേവ : മേഡം ഒന്നും പറഞ്ഞില്ല…

 

ഫിജോ :സോണി നീ പുറത്തു പോകണ്ടയിന്ന്…

 

സോണി :എന്റെ ഡ്യൂട്ടി കഴിഞ്ഞു ഞാൻ പോകും…

 

ഫിജോ :ദേവ,ടെഗറിനെ സോണിയുടെ കൈയിൽ കൊടുത്തു നീ പോയി ഒരു കോഫി കുടിച്ചിട്ടു വാ…

 

അതും പറഞ്ഞു ഞാൻ ടൈഗറിന്റെ തലയിൽ ഒന്നും തടവി തിരിച്ചു റൂമിലേക്ക്‌ കയറി…

 

സോണി :നീ കളിക്കല്ലേ…

 

ദേവ ടൈഗറിനെ സോണിയുടെ കൈയിൽ കൊടുത്തു..ഞങ്ങൾ റൂമിന്റെ ഡോർ അടച്ചു..സെക്യൂരിറ്റി റൂമിലേക്ക് കയറിയിരുന്നു…

 

സന്ദീപ് :ചെക്കൻ കലിപ്പ് ആകുവോ..

 

ഫിജോ :അവൻ എല്ലാം അറിയാം,നമ്മളെ പോലെ പത്തുപേരാ അവളുടെ തന്തയുടെ കൂടെ…

 

സന്ദീപ് :റോബിനെ പറഞ്ഞു വിടണ്ടേ…

 

റോബിൻ നാട്ടിൽ പോയിട്ടു കുറെയായി അവൻ ആകെയെന്നു പറയാൻ ഒരു മമ്മിയേയുള്ളു…

 

ഫിജോ :റോബി നിൻ്റെ മമ്മി ഇങ്ങോട്ട് വരില്ല…

 

റോബിൻ :ഇല്ല ബ്രദർ…

 

ഫിജോ :15-30 ഒക്കെ ആണോ..

 

റോബിൻ :ഒക്കെ…

 

സോണി ഡോർ തള്ളി തുറന്നു കയറിവന്നു..

 

സോണി : ഡാ പുണ്ണ്യള്ള നിൻ്റെ നൈക്ക് ഞാൻ എടുക്കുയാണ്..

 

ഫിജോ :മ്മ്..

 

സന്ദീപ്പ് :ഇവൻ നല്ല സീരിയസ് ആണലോ പിങ്കിയുടെ കാര്യത്തിൽ…

 

ഫിജോ :നമ്മക്കും നോകാം…

 

സന്ദീപ്പ് :ശ്വേത മനസ് തുറന്നോ…

 

ഫിജോ :ഇല്ലടാ ജസ്റ്റ്‌ ഒരു ചോദ്യം ഞാൻ അന്നമ്മയുടെ കാര്യം പറഞ്ഞു…

 

സന്ദീപ്പ് :നിന്റെ ഉദ്ദേശം എങ്ങെനെയാ…

 

ഫിജോ :അവൾ മനസ് തുറക്കട്ടെ ഞാൻ പച്ചക്കും പറയും…

 

സന്ദീപ്പ് :ശ്വേത ഇറങ്ങിയല്ലോ…

 

മുന്നിലേ മോണിറ്ററിൽ നോക്കികൊണ്ട് സന്ദീപ് എന്നോട് പറഞ്ഞു…

 

ഫിജോ :സോണിയെ വെച്ചു എന്നെ പിടിക്കാനാണ് പ്ലാൻ…

 

സന്ദീപ്പ് :വൈ മാൻ അഞ്ചുർ കോടി ചുമ്മാ കിട്ടാൽ പുളിക്കുമോ…

 

ഫിജോ :അതികം സമയം ഇരുന്നാൽ പായസം പോലും പുള്ളിക്കില്ലേ…

 

സന്ദീപ്പ് :പുള്ളിക്കുന്ന വരയെയും സമയമുണ്ടല്ലോ…

 

ഫിജോ :ഓക്കേ, ഫൗർത് കോട്ടർ ലാസ്റ്റ് ടെൻ സെക്കന്റ്‌ നിന്റെ ടീമിലെ രണ്ടുപേരും ഓപ്പൺ,, നീ ഷൂട്ട്‌ ചെയ്യുമോ പാസ്സ് കൊടുക്കുമോ…

 

സന്ദീപ്പ് :അതു പായസവും തമ്മിൽ എന്താ ബദ്ധം…

 

ഫിജോ :നീ ചിന്തിച്ചു നോക്കും, ഒരു തവണ പുളിച്ച പയസം കുടിച്ചു പോയാൽ ലൈഫ് ലോങ്ങ്‌ പായസം കാണുബോൾ നിന്നക്ക് ആ ഒരു തവണത്തെ കാര്യം ഓർമ്മ വരും…

Leave a Reply

Your email address will not be published. Required fields are marked *