സന്ദീപ്പ് :വരില്ല…
ഫിജോ :ഉറപ്പാണോ…
സന്ദീപ്പ് :അതെ..
ഫിജോ :നിന്റെ കാമുകിയെ നിന്റെ സ്വന്തം ചേട്ടൻ കിസ്സ് ചെയ്തു…
സന്ദീപ്പ്:വേണ്ട ഇവിടെവെച്ചു നിർത്താം…
ഫിജോ :അത്രയുള്ളൂ,നീ പുളിച്ച പയസം കുടിക്കാനും പോയില്ല ഓപ്പണ്ണായി നിന്ന നിന്റെ ടിമേറ്റിനും പാസ്സും കൊടുത്തില്ല…
സന്ദീപ്പ് :അതുകൊണ്ട്,എന്നെ ഊമ്പിചിട്ട് എന്റെ ചേട്ടന്റെ കൂടെ പോയ അവളെ തിരിച്ചു വിളിക്കണം ആയിരുന്നോ…
ഫിജോ :കോടികൾ അല്ല ഇവിടെ പ്രശ്നം വിശ്വാസം ഒരു തവണ സംഭവിച്ച കാര്യം വീണ്ടും സംഭവിക്കില്ല എന്നു പറയാൻപറ്റുമോ…
സന്ദീപ്: എന്നാടാ ഒരു മൂഡ് ഓഫ്…
ഫിജോ :ഒന്നുമ്മില്ല…
സന്ദീപ്പ് :അതുകൊണ്ടാണോ നീ അന്നയെ ഒഴിവാക്കാൻ നോക്കുന്നത്…
ഫിജോ :ആയിരിക്കാം…
സന്ദീപ് :നീ അതു വിടും ബിയർ അടിക്കാം…
ഫിജോ :വാ…
ഞാനും സന്ദീപ്പും പുറത്തേക്കു ഇറങ്ങി…
സന്ദീപ്പ് :ശെരിക്കും പുള്ളിച്ച പായസം ആണോ ശ്വേത…
ഫിജോ :അറിയില്ല നമ്മക്കും നോകാം…
————————————————————
പിങ്കി : പ്ലീസ്…
തന്റെ മുന്നിൽ ഇരിക്കാൻ മടിച്ചുനിന്ന സോണിയോട് പറഞ്ഞു അവളും കസേരയിയിരുന്നു…
സോണി :യു ലുക്ക് ഗ്രേറ്റ്…
സോണി കൈയിൽ കരുതിയ ഒരു ചുവന്ന റോസപ്പൂവ് അവൾക്കും കൊടുത്തു കൊണ്ടു പറഞ്ഞു…
പിങ്കി ചിരിച്ചുകൊണ്ട് അത് വാങ്ങി ടേബിളിൽ വെച്ചു..
പിങ്കി :കൂൾ or ഹോട്ട്…
സോണി :മേഡത്തിൻ്റ ഇഷ്ടം..
പിങ്കി : റെഡ് വൈൻ,ഈ മൂഡിനും അത് ആയിരിക്കും നല്ലതു…
ഫിജോ :ഞാൻ വിചാരിച്ചു പാർട്ടി എന്നു പറഞ്ഞപ്പോൾ…
ആ റെസ്റ്റോറന്റെ ചുറ്റും ഒന്നും കണ്ണോടിച്ചു കൊണ്ടു അവൻ ചോദിച്ചു…
പിങ്കി :പാർട്ടി ക്യാൻസൽ ആയിപോയി എന്തായാലും സോണിയോട് പറഞ്ഞതല്ലെ അതുകൊണ്ട് ഒരു ഡിന്നർ പ്ലാൻ ചെയ്തു,, പിന്നെ സോണിയും കാണാൻ ലുക്ക് ആയിട്ടുണ്ട്…
സോണി :തൻസ്,മേഡത്തിന്റ സെലെക്ഷൻ കൊള്ളാം മ്യൂസിക് ഡ്രിങ്ക്സ് ഡാൻസ്…
പിങ്കി :പിങ്കി,ഇനി മേഡം എന്ന് വിളിച്ചാൽ ഉണ്ടാലോ സോണിക്കും ഇഷ്ടം ആയോ ഇവിടം…
സോണി ഒന്നും ചിരിച്ചു..പിങ്കി ഓഡർ കൊടുത്തു…
പിങ്കി : സോണി നാട്ടിൽ എവടെയാണ്…
സോണി :കോട്ടയം…
പിങ്കി : ഫിജോയും തൻ്റെ അടുത്ത് തന്നെയാണോ…
സോണി : അതെ..
പിങ്കി :ഫിജോയുടെ ഫാമിലി..
സോണി: അച്ഛൻ അമ്മ ചേട്ടന്മാർ അനിയൻ അനിയത്തി…
പിങ്കി :സോണി പുള്ളിക്കാരൻ്റെ മാര്യേജ് കഴിഞ്ഞുല്ലേ..
സോണി :ഇല്ല,,അവൻ്റെ മുറപ്പെണ്ണ അവളുടെ കോളേജ് കഴിഞ്ഞു ഇവന്റെ കുടിയിറങ്ങി വന്നു,,ഇവൻ അവളുടെ അപ്പന്റെ അടുത്ത് കൊണ്ടാക്കി…
പിങ്കി :ഇതിനു മുമ്പ് എന്താ ചെയ്തത്..
സോണി :ഞാൻ..
പിങ്കി :സോണി അല്ല,ഫിജോ…
സോണി : പോലീസിൽ ആയിരുന്നു..
വൈറ്റെർ വന്നു വൈൻ രണ്ട് ക്ലാസ്സിൽ ആയി ഒഴിച്ച് കൊടുത്തു…
പിങ്കി : അപ്പോൾ കല്യാണം കഴിഞ്ഞിട്ടില്ല…
ഫിജോയെ പറ്റി പലകാര്യങ്ങൾ പിങ്കി പിന്നെയും ചോദിച്ചു..സോണിയെ പറ്റി അവൾ ഒന്നും ചോദിച്ചില്ല…
അടുത്ത ടേബിളിൽ ഓക്കേയും ഒരുമിച്ചുയിരുന്നു സംസാരിക്കുന്ന കമിതകളെ അവൻ ഒന്നും നോക്കി…
പിങ്കി കൊഞ്ചി സംസാരികാൻ ശ്രമിക്കുന്നുണ്ട്..പക്ഷേ അവൻ്റെ മനസ്സിൽ ഒരു കുറ്റവള്ളിയെ ചോദ്യം ചെയുന്ന പോലീസ്കാരനെപോലെ പെരുമാറുന്നത് പോലെയാണ് തോന്നിയത്…
പിങ്കി :ഒരു സെക്കൻ്റ് എന്നിക്കു ഒരു കോൾ വരുന്നു…
പിങ്കി അവിടെ നിന്നും എഴുന്നേറ്റു പോയി..പർപിൾ നിറത്തിലെ സാറ്റിൻ ബോഡികോൺ ഡ്രെസ്സിൽ അവളുടെ എടുത്തു നിന്നിരുന്ന ഉടൽ അഴകില്ലേക്കും നോക്കാൻ അവനു കഴിഞ്ഞില്ല..
അഞ്ചു മിനിറ്റോളം എടുത്തു അവൾ തിരിച്ചു വരാൻ..
സോണി :മേഡം ഞാൻ ഇറങ്ങുയാണ്…
പിങ്കി :എന്നാൽ ശെരി…
വൈൻ അത് പോലെ ഗ്ലാസ്സിലിരുന്നു..താൻ ഇരുന്ന കസേര നേരെയാക്കി അവൻ അവിടെ നിന്നും ഇറങ്ങി നടന്നു…
